കൊ​ട്ടോ​ടി സ്‌​കൂ​ള്‍ വാ​ര്‍​ഷി​കാ​ഘോ​ഷം
Thursday, February 2, 2023 12:44 AM IST
രാ​ജ​പു​രം: കൊ​ട്ടോ​ടി ജി​എ​ച്ച്എ​സ്എ​സ് വാ​ര്‍​ഷി​കാ​ഘോ​ഷ​വും ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ന്‍റെ 15-ാം വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ.​നാ​രാ​യ​ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​വീ​ക​രി​ച്ച ക്ലാ​സ് മു​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍ ഷി​നോ​ജ് ചാ​ക്കോ നി​ര്‍​വ​ഹി​ച്ചു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​നി​മ-​സീ​രി​യ​ല്‍ താ​രം ശി​വ​ദാ​സ് മ​ട്ട​ന്നൂ​ര്‍ മു​ഖ്യാ​തി​ഥി​യാ​യി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​വി.​ശ്രീ​ല​ത, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സ് പു​തു​ശേ​രി​ക്കാ​ലാ​യി​ല്‍, എം.​കൃ​ഷ്ണ​കു​മാ​ര്‍, പ്രി​ന്‍​സി​പ്പ​ല്‍ എ.​ജ​യ​ശ്രീ, മു​ഖ്യാ​ധ്യാ​പി​ക ബി​ജി ജോ​സ​ഫ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ബി.​അ​ബ്ദു​ള്ള, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ.​ഉ​മ്മ​ര്‍, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​അ​നി​ത, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് വി.​കെ. കൊ​ച്ചു​റാ​ണി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഗി​ഫ്റ്റി സ്റ്റീ​ഫ​ന്‍, സ്‌​കൂ​ള്‍ ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​ആ​ദി​ഷ, വി​ര​മി​ക്കു​ന്ന ജീ​വ​ന​ക്കാ​രാ​യ കെ.​എ.​ജോ​ണ്‍, ആ​ലീ​സ് തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.