ബ​ജ​റ്റ്: കേ​ര​ള കോ​ണ്‍​ഗ്ര​സ് ധ​ര്‍​ണ​ ന​ട​ത്തി
Tuesday, February 7, 2023 12:55 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജ​ന​ജീ​വി​തം ദു​രി​ത​പൂ​ര്‍​ണ​മാ​ക്കു​ന്ന സം​സ്ഥാ​ന ബ​ജ​റ്റ് നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്കെ​തി​രേ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജെ​റ്റോ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം തോ​ണ​ക്ക​ര അ​ധ്യ​ക്ഷ​ത​ വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ജോ​ര്‍​ജ് പൈ​നാ​പ്പി​ള്ളി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജോ​യ് മാ​രി​യാ​ടി​യി​ല്‍, ടോ​മി കു​രു​വി​ല​നി, സ​ക്ക​റി​യാ​സ് വാ​ടാ​ന, ജ​യിം​സ് ക​ണി​പ്പ​ള്ളി, ജോ​ളി ഈ​ഴ​പ്പ​റ​മ്പി​ല്‍, ഏ​ബ്ര​ഹാം തേ​ക്കും​കാ​ട്ടി​ല്‍, ഫി​ലി​പ്പ് ചാ​രാ​ത്ത്, ബി​ജു പു​തു​പ്പ​ള്ളി​ത​കി​ടി​യ​ല്‍, ഷോ​ബി പാ​റേ​ക്കാ​ട്ടി​ല്‍, ദേ​വ​സ്യ പു​ഞ്ച​യി​ല്‍, റോ​ബി​ന്‍ മ​രോ​ട്ടി​ത്ത​ട​ത്തി​ല്‍,ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്രി​ന്‍​സ് ജോ​സ​ഫ്, ബി​നോ​യ് വ​ള്ളോ​പ്പ​ള്ളി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.