ചീ​മേ​നി - ഓ​ട​ക്കൊ​ല്ലി റോ​ഡ്: യു​ഡി​എ​ഫ് സാ​യാ​ഹ്ന ധ​ര്‍​ണ നടത്തി
Tuesday, February 7, 2023 12:55 AM IST
കു​ന്നും​കൈ: ന​വീ​ക​ര​ണം ആ​രം​ഭി​ച്ച് വ​ര്‍​ഷ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പ്ര​വൃ​ത്തി​ക​ള്‍ ഇ​ഴ​ഞ്ഞു​നീ​ങ്ങി ജ​ന​ങ്ങ​ളെ ദു​രി​ത​ത്തി​ലാ​ക്കി​യ ചീ​മേ​നി-​മൗ​ക്കോ​ട്-​ഓ​ട​ക്കൊ​ല്ലി, ചി​റ്റാ​രി​ക്ക​ല്‍-​ഭീ​മ​ന​ടി റോ​ഡു​ക​ളു​ടെ ശോ​ച​്യാസ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മൗ​ക്കോ​ട് ടൗ​ണി​ല്‍ സാ​യാ​ഹ്ന ധ​ര്‍​ണ ന​ട​ത്തി. കെ​പി​സി​സി ഡി​ജി​റ്റ​ല്‍ മീ​ഡി​യ ക​ണ്‍​വീ​ന​ര്‍ ഡോ.​പി.​സ​രി​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​അ​ബൂ​ബ​ക്ക​ര്‍ അ​ധ്യ​ക്ഷ​ത വഹിച്ചു. എം​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡന്‍റ് ഷ​ജീ​ര്‍ ഇ​ഖ്ബാ​ല്‍, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യിം​സ് പ​ന്ത​മ്മാ​ക്ക​ല്‍, യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ രാ​ജ​ന്‍ നാ​യ​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍ റെ​യ്ഹാ​ന​ത്ത്, ജോ​യി മാ​രൂ​ര്‍, ബി​ജു ഏ​ലി​യാ​സ്, സൈ​ഫു​ദ്ദീ​ന്‍ ത​ങ്ങ​ള്‍, റാ​ഹി​ല്‍ മൗ​ക്കോ​ട്, നൗ​ഷാ​ദ് എ​ള​മ്പാ​ടി, ജാ​തി​യി​ല്‍ ഹ​സൈ​നാ​ര്‍, എ.​ദു​ല്‍​കി​ഫി​ലി, പി.​കെ.​അ​ബൂ​ബ​ക്ക​ര്‍, പി.​അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, ടി.​പി.​അ​ബ്ദു​ല്‍ ഖ​രീം ഹാ​ജി, എ​ന്‍.​പി.​അ​ബ്ദു​ല്‍ റ​ഹ്‌​മാ​ന്‍, ടി.​എ​ച്ച്.​ഖാ​ദ​ര്‍, ഉ​മ​ര്‍ മൗ​ല​വി, പി.​കെ.​ക​രീം മൗ​ല​വി, ഷാ​ജി മൗ​ക്കോ​ട്, പി.​കെ.​ല​ത്തീ​ഫ്, എ.​ജി.​അ​ബ്ദു​ല്‍ നാ​സ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.