സ്റ്റേ​ഷ​ന്‍ മാ​സ്റ്റേ​ഴ്‌​സ് അ​സോ.വാ​ര്‍​ഷി​ക പൊ​തു​യോ​ഗം
Friday, March 17, 2023 12:54 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഓ​ള്‍ ഇ​ന്ത്യ സ്റ്റേ​ഷ​ന്‍ മാ​സ്റ്റേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പാ​ല​ക്കാ​ട് ഡി​വി​ഷ​ന്‍ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം വ്യാ​പാ​ര ഭ​വ​നി​ല്‍ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് പി. ​സു​നി​ല്‍​കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
മു​ന്‍ അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ വി​ന്‍​സെ​ന്‍റ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ആ​ര്‍. കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, വി​ജ​യ​ന്‍ വ​ലി​യ​പു​ര​യി​ല്‍, ഇ.​കെ. ബാ​ബു, ഗോ​കു​ല്‍​വ​ര്‍​മ​രാ​ജ, ടി. ​വി​നു, ജ​യേ​ഷ് ശ​ങ്ക​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: വി.​സി. സ​തീ​ശ​ന്‍-​പ്ര​സി​ഡ​ന്‍റ്, പി.​ജി. ആ​ഷ-​സെ​ക്ര​ട്ട​റി, പി.​ഐ. ഉ​മ്മ​ര്‍-​ട്ര​ഷ​റ​ര്‍.