സം​സ്ഥാ​ന ക​ബ​ഡി മ​ത്സ​ര​ങ്ങ​ള്‍​ക്ക് ചെ​റു​വ​ത്തൂ​രി​ല്‍ തു​ട​ക്കം
Sunday, March 19, 2023 1:44 AM IST
ചെ​റു​വ​ത്തൂ​ര്‍: സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന പു​രു​ഷ-​വ​നി​ത ക​ബ​ഡി മ​ത്സ​ര​ങ്ങ​ള്‍​ക്ക് ചെ​റു​വ​ത്തൂ​ര്‍ കാ​വു​ഞ്ചി​റ​യി​ല്‍ തു​ട​ക്ക​മാ​യി. ജി​ല്ല പോ​ലീ​സ് മേ​ധാ​വി ഡോ.​ വൈ​ഭ​വ് സ​ക്‌​സേ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​വി.​ പ്ര​മീ​ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​വി.​ രാ​ഘ​വ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ വ​ല്ലി, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​ ര​മ​ണി, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ പി.​വി.​ കൃ​ഷ്ണ​ന്‍, ജി​ല്ലാ യൂ​ത്ത് പ്രോ​ഗ്രാം ഓ​ഫി​സ​ര്‍ പി.​സി.​ ഷി​ലാ​സ്, അ​നി​ല്‍ ബ​ങ്ക​ളം, എം.​ ദാ​ക്ഷാ​യ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ആ​ദ്യ​ദി​ന​ത്തി​ല്‍ വ​നി​ത വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍, കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട് ടീ​മു​ക​ള്‍ സെ​മി​യി​ല്‍ ക​ട​ന്നു. പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കാ​സ​ര്‍​ഗോ​ഡ്, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന്ത​പു​രം, കൊ​ല്ലം, വ​യ​നാ​ട്, മ​ല​പ്പു​റം, ആ​ല​പ്പു​ഴ ടീ​മു​ക​ള്‍ ക്വാ​ര്‍​ട്ട​ര്‍ ഫൈ​ന​ലി​ലെ​ത്തി. ഇ​ന്ന് ഉ​ച്ച​യോ​ടെ ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ര്‍​ഡ് വൈ​സ് ചെ​യ​ര്‍​മാ​ന്‍ എ​സ്.​ സ​തീ​ഷ് സ​മ്മാ​ന​വി​ത​ര​ണം ന​ട​ത്തും.