ട്രൈ​ബ​ല്‍ ആ​രോ​ഗ്യ​മേ​ള സം​ഘ​ടി​പ്പി​ച്ചു
Wednesday, March 22, 2023 1:18 AM IST
ചു​ള്ളി​ക്ക​ര: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ​യും പൂ​ടം​ക​ല്ല് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ തൂ​ങ്ങ​ല്‍ കോ​ള​നി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച ട്രൈ​ബ​ല്‍ ആ​രോ​ഗ്യ മേ​ള ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ല​ക്ഷ്മി ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എം.​ പ​ത്മ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ര​ജ​നി കൃ​ഷ്ണ​ന്‍, കോ​ടോം-ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ​ന്‍.​എ​സ്.​ ജ​യ​ശ്രീ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ആ​ന്‍​സി ജോ​സ​ഫ്, സി.​ ഗോ​പാ​ല​ന്‍, താ​ലൂ​ക്ക് ആ​ശു​പ​ത്രി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി.​ സു​കു, എ​ണ്ണ​പ്പാ​റ എ​ഫ്എ​ച്ച്‌​സി മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സി.​ ഫാ​ത്തി​മ, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി.​സി. നി​ഷോ​കു​മാ​ര്‍, വി​നോ​ദ് ജോ​സ​ഫ്, മീ​നാ​ക്ഷി, കു​ഞ്ഞി​ക്ക​ണ്ണ​ന്‍, പ​ര​പ്പ ബ്ലോ​ക്ക് ജി​ഇ​ഒ ബി​ജു, ഊ​രു​മൂ​പ്പ​ന്‍ സി.​പി.​ ഗോ​പാ​ല​ന്‍, സേ​തു എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.