Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
സ്കൂളുകളില്‍ വീണ്ടും തലമുറമാറ്റം; ജില്ലയില്‍ ഈ വര്‍ഷം വിരമിക്കുന്നത് 226 അധ്യാപകര്‍
Sunday, March 26, 2023 7:04 AM IST
കാസര്‍ഗോഡ്: ജില്ലയിലെ സ്കൂളുകളില്‍ നിന്ന് ഈ വര്‍ഷം വിരമിക്കുന്നത് 226 അധ്യാപകര്‍. മുഖ്യാധ്യാപകരുള്പ്പെടെ സര്‍ക്കാര്‍ സ്കൂളുകളില്‍ നിന്ന് 55 ഹൈസ്കൂള്‍ അധ്യാപകരും 84 എല്‍പി-യുപി അധ്യാപകരും എയ്ഡഡ് സ്കൂളുകളില്‍ നിന്ന് 46 ഹൈസ്കൂള്‍ അധ്യാപകരും 41 എല്‍പി-യുപി അധ്യാപകരുമാണ് മാര്‍ച്ച് മുതല്‍ മേയ് വരെയുള്ള മാസങ്ങളിലെ വിരമിക്കല്‍ പട്ടികയിലുള്ളത്. ഇവര്‍ക്കു പകരം പുതുതലമുറക്കാരെത്തുന്നതോടെ സ്കൂളുകളില്‍ വീണ്ടുമൊരു തലമുറമാറ്റത്തിന്റെ അന്തരീക്ഷമാകും.
കഴിഞ്ഞ അധ്യയനവര്‍ഷവും ജില്ലയില്‍ ഇതുപോലെ കൂട്ടവിരമിക്കലും പുതിയ നിയമനങ്ങളും നടന്നിരുന്നു. വിരമിക്കുന്ന മുഖ്യാധ്യാപകരുടെ ഒഴിവിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നവര്‍ക്കു പകരവും പുതിയ നിയമനങ്ങളുണ്ടാകും.
കഴിഞ്ഞ വര്‍ഷം സ്കൂള്‍ തുറക്കുമ്പോള്‍ ജില്ലയില്‍ എല്‍പി, യുപി അസിസ്റ്റന്റ് തസ്തികകളിലേക്കുള്ള പിഎസ്സി റാങ്ക് പട്ടിക തയാറാക്കുന്നതിന്റെ നടപടിക്രമങ്ങള്‍ അവസാനഘട്ടത്തിലായിരുന്നു. സ്കൂള്‍ തുറന്ന് മാസങ്ങള്‍ക്കു ശേഷമാണ് റാങ്ക് പട്ടികകള്‍ പുറത്തുവന്നത്. ആദ്യഘട്ടത്തില്‍ തന്നെ നിരവധി പേര്‍ക്ക് നിയമനം ലഭിക്കുകയും ചെയ്തു.
ഇവരെത്തുന്നതുവരെ മിക്ക സ്കൂളുകളും താത്കാലിക അധ്യാപകരെ വച്ച് ക്ലാസുകള്‍ നടത്തുകയായിരുന്നു. ഇത്തവണ റാങ്ക് പട്ടിക നിലവിലുള്ളതിനാല്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്ത് അധികം വൈകാതെ തന്നെ നിയമനങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷ. അങ്ങനെയായാല്‍ ജൂണ്‍ മാസത്തില്‍ തന്നെ പുതിയ അധ്യാപകര്‍ സ്കൂളുകളിലെത്തും.
എല്‍പി വിഭാഗത്തില്‍ 588 പേരുള്ള പ്രധാന പട്ടികയില്‍ നിന്ന് 158 പേര്‍ക്കും യുപി വിഭാഗത്തില്‍ 384 പേരുള്ള പട്ടികയില്‍നിന്ന് 133 പേര്‍ക്കുമാണ് കഴിഞ്ഞവര്‍ഷം നിയമനം ലഭിച്ചത്. അതിനുശേഷം ബാക്കിയുള്ള ഒഴിവുകളിലേക്കും ഈ വര്‍ഷത്തെ പുതിയ ഒഴിവുകളിലേക്കും ഇത്തവണ നിയമനം നടക്കുമെന്നാണ് പ്രതീക്ഷ.
അതേസമയം ഹൈസ്കൂള്‍ വിഭാഗത്തില്‍ ഭൗതികശാസ്ത്രത്തിനു മാത്രമാണ് ജില്ലയില്‍ പിഎസ്സി റാങ്ക് പട്ടിക നിലവിലുള്ളത്. അതുകൊണ്ടുതന്നെ മറ്റു വിഷയങ്ങള്‍ക്കെല്ലാം താത്കാലിക അധ്യാപകരെ ആശ്രയിക്കേണ്ടിവരും.
ലോറിത്തൊഴിലാളി സമരവുമായി സഹകരിക്കില്ലെന്ന് തടി വ്യാപാരികള്‍
ഭീമനടി: ഒരു വിഭാഗം ടിമ്പര്‍ ലോറി തൊഴിലാളികള്‍ നടത്തുന്ന സമരത്തിന് യാതൊരു വിധത്തിലുള്ള സഹകരണവും നല്‍കേണ്ടതില്ലെന്
ബേക്കല്‍ കോട്ടക്കു മുന്നിലെ ക്ഷേത്രത്തില്‍ കവര്‍ച്ച
ബേക്കൽ: ബേക്കല്‍ കോട്ടയ്ക്കു മുന്നിലെ മുഖ്യപ്രാണക്ഷേത്രത്തിന്റെ മേല്‍ക്കൂര പൊളിച്ച് അകത്തുകടന്ന് മോഷ്ടാക്കൾ ആറു ഭണ്ഡാരങ്
വൈദ്യുതി ബില്‍ പഞ്ചായത്ത് അടച്ചു; ഈസ്റ്റ് എളേരിയില്‍ കുടിവെള്ള വിതരണം തുടങ്ങി
ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്തില്‍ ജലനിധി പദ്ധതിയുമായി ബന്ധപ്പെട്ട പമ്പ് ഹൗസുകളുടെ 1.95 ലക്ഷം രൂപയോളം വരുന്ന
ഡോ.എ.ജെ.റെജിന അനുസ്മരണവും അവാര്‍ഡ് ദാനവും ഇന്ന്
കാഞ്ഞങ്ങാട്: നെഹ്റു കോളജ് ഫിസിക്സ് വിഭാഗം അധ്യാപികയും ഗവേഷകയുമായിരിക്കേ അകാലത്തില്‍ പൊലിഞ്ഞ ഡോ.എ.ജെ.റെജിനയുടെ പ
റെയില്‍വേ ട്രാക്കില്‍ ട്രാക്ടര്‍ കുടുങ്ങി
കാഞ്ഞങ്ങാട്: ട്രാക്ടര്‍ റെയില്‍വേ ട്രാക്കില്‍ കുടുങ്ങി. വ്യാഴാഴ്ച രാത്രി 8.30ഓടെ ചിത്താരിയിലാണ് സംഭവം.
മധ്യഭാഗത്തെത്തി
അധ്യാപക ഒഴിവുകൾ
കാസര്‍ഗോഡ്: ഗവ.കോളജില്‍ കൊമേഴ്സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവ്. 55 ശതമാനം മാര്‍ക്കോട് കൂടിയ ബിരുദാനന്തര ബി
ഉന്നതവിജയികള്‍ക്ക് അനുമോദനം
ബളാൽ: ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ കെപിസിസി മൈനോരിറ്റി ഡിപ്പാര്‍ട്ട്മെന്റ് കാഞ്ഞ
പരപ്പയില്‍ മൂന്നു കടകളില്‍ മോഷണം
പരപ്പ: പരപ്പ ടൗണിലെ മൂന്ന് കടകളില്‍ മോഷണം നടന്നു. കുഞ്ഞബ്ദുള്ളയുടെ സിഎച്ച്കെ സ്റ്റോഴ്സ് കുത്തിത്തുറന്ന് 5000 രൂപയുടെ
വീഴ്ച വരുത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെന്ന് കളക്ടര്‍
കാസര്‍ഗോഡ്: ജില്ലയില്‍ ഫുഡ് സേഫ്റ്റി ലൈസന്‍സ് ഇല്ലാതെ ഹോട്ടലുകളും കാറ്ററിംഗ് യൂണിറ്റുകളും പ്രവര്‍ത്തിക്കാന്‍ പാടില്ലെ
സ്കൂളിനായി കിണര്‍ കുഴിച്ച് കല്ലും മണ്ണും പുഴയിൽ തള്ളിയതായി പരാതി
ബളാന്തോട്: ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ വെള്ളമെത്തിക്കുന്നതിനായി മായത്തി പുഴയോരത്ത് കിണര്‍ കുഴിച്ചതിന്റെ കല്ലും
പിക്കപ്പ് വാനിടിച്ച് പിഞ്ചുബാലന് മരിച്ചു
കാസര്‍ഗോഡ്: പിക്കപ്പ് വാനിടിച്ച് മൂന്നുവയസുകാരന് മരിച്ചു. മാന്യക്ക് സമീപം കൊല്ലങ്കാനയിലെ സെയ്തലവിയുടേയും ആയിഷയുട
മാലക്കല്ല് സ്കൂള്‍ പ്രവേശനകവാടം ഉദ്ഘാടനം ചെയ്തു
മാലക്കല്ല്: സെന്റ് മേരീസ് എയുപി സ്കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് നിര്‍മിച്ച പുതിയ പ്രവേശന കവാടത്തിന്റെ ഉദ്
ഊരുകളിലെ കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ഈ വര്‍ഷം "വിദ്യാവാഹിനി'
കാസര്‍ഗോഡ്: മലയോരമേഖലയിലെ ഗോത്രവര്‍ഗ ഊരുകളില്‍ നിന്ന് കുട്ടികളെ സ്കൂളിലെത്തിക്കാന്‍ ഈ വര്‍ഷം "വിദ്യാവാഹിനി' എന്‍
ജനകീയ ഹോട്ടലുകള്‍ അടച്ചുപൂട്ടലിലേക്ക്
കാസര്‍ഗോഡ്: 20 രൂപയ്ക്ക് ഉച്ചയൂണ് നല്‍കുന്നതിനായി രണ്ടുവര്‍ഷം മുമ്പ് തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ അടച്ചുപൂ
കടന്നുപോകുന്ന ഭാഗങ്ങളില്‍ മണ്ണെടുപ്പ്, കുഴല്‍ക്കിണര്‍ നിര്‍മാണം അനുവദനീയമല്ല
കാസര്‍ഗോഡ്: പ്രകൃതിവാതക പൈപ്പ്ലൈന് കടന്നുപോകുന്ന ഭാഗങ്ങളില്‍ യന്ത്രം ഉപയോഗിച്ചുകൊണ്ടുള്ള മണ്ണെടുപ്പ്, കുഴല്ക്കിണര
271 പരാതികള്‍, 103 എണ്ണം തീര്‍പ്പാക്കി
വെള്ളരിക്കുണ്ട്: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത
മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
വെള്ളരിക്കുണ്ട്: മലയോരത്തെ റോഡുകളോടുള്ള പിണറായി സര്‍ക്കാരിന്റെ അവഗണയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്
കളറായി പ്രവേശനോത്സവം
പള്ളിക്കര: ജില്ലാതല സ്കൂള്‍ പ്രവേശനോത്സവം തച്ചങ്ങാട് ഗവ. ഹൈസ്കൂളില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്ത
ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു
ബെള്ളൂര്‍: സ്കൂട്ടറില്‍ ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ബെള്ളൂ
കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്താനുള്ള തീരുമാനം അട്ടിമറിച്ചതായി ആക്ഷേപം
പനത്തടി: ഏറ്റെടുത്ത പ്രവൃത്തികള്‍ കൃത്യമായി പൂര്‍ത്തിയാക്കാതെ പഞ്ചായത്തിന് സാമ്പത്തിക നഷ്ടമുണ്ടാക്കിയ കരാറുകാരനെ ക
അപകടഭീഷണിയായി കാലിക്കടവ് പാലം
ഭീമനടി: സ്കൂള്‍ തുറക്കുമ്പോള്‍ അപകടഭീഷണിയായി കാലിക്കടവിലെ കമ്പിപ്പാലം.
നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന പാലത്തി
അദാലത്തില്‍ ഭൂമിസംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണം: എല്‍ഡിഎഫ്
വെള്ളരിക്കുണ്ട്: കരുതലും കൈത്താങ്ങും അദാലത്തില്‍ ഭൂമി സംബന്ധമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് എല്‍ഡിഎഫ് ബളാല്‍ പ
ചിറ്റാരിക്കാൽ-ഭീമനടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം
ഭീമനടി:ചിറ്റാരിക്കാൽ-ഭീമനടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് ഗതാഗതയോഗ്യമാക്കണമെന്ന് വൈഎംസിഎ ഭീമനടി വാര്‍ഷിക
വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു
കാസര്‍ഗോഡ്: ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ ജില്ലാ ഹബ് ഫോര്‍ എംപവര്‍മെന്റ് ഓഫ് വുമണില്‍ വിവിധ തസ്തികളിലേക്
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഗോപിനാഥ് മുതുകാടിന്റെ കൈത്താങ്ങ്
കാഞ്ഞങ്ങാട്: ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ആശ്രയമായി മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ജില്ലയില്‍ ആരംഭിക്കുന്ന ഡിഫറന്റ്
അധ്യാപക ഒഴിവ്
മൊഗ്രാല്‍പുത്തൂർ: ജിഎച്ച്എസ്എസില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള മാത്തമാറ്റിക്സ് (ജൂണിയർ), പൊളിറ്റിക്കല്‍
പൊതുമരാമത്ത് മന്ത്രി കണ്ടറിയണം, ഈ റോഡുകള്‍
വെള്ളരിക്കുണ്ട്: വികസനനേട്ടങ്ങള്‍ എടുത്തുകാണിക്കാനും പ്രശ്നങ്ങളും പരാതികളും കേള്‍ക്കാനുമായി ഇന്നു മലയോരത്തെത്തുന്ന
24 കിലോ കഞ്ചാവുമായി കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍
മംഗളുരു: ആന്ധ്രയില്‍ നിന്ന് കാറില്‍ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കാസര്‍ഗോഡ് സ്വദേശി മംഗളൂരുവില്‍ സിറ്റി ക്രൈംബ്രാഞ്ചിന്
നാളെ അധ്യയനവര്‍ഷം ആരംഭിക്കുമ്പോള്‍ സ്കൂളുകളില്‍ ജലക്ഷാമം രൂക്ഷം
കാസര്‍ഗോഡ്: ജില്ലയില്‍ ഈ വര്‍ഷം പുതുതായി സ്കൂളിലെത്തുന്ന ഓരോ കുട്ടിയും പ്രവേശനോത്സവത്തിന്റെ ഭാഗമായി സ്കൂള്‍ പറമ്
ഫ്രിഡ്ജിന് തീപിടിച്ച് അടുക്കള കത്തിനശിച്ചു
ഉദുമ: പാലക്കുന്നില്‍ ഉദുമ പഞ്ചായത്ത് ഓഫീസിന് ഏതാനും മീറ്റര്‍ തെക്ക് മാറിയുള്ള ഇരുനില വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്
കൃഷിയിടത്തിലെ കീടനിയന്ത്രണത്തിന് തവളക്കെണി
നീലേശ്വരം: കൃഷിയിടങ്ങളിലെ കീടനിയന്ത്രണത്തിന് ലളിതവും ഫലപ്രദവുമായ മാര്‍ഗമൊരുക്കി കടിഞ്ഞിമൂലയിലെ കര്ഷകന് പി.വ
അക്ഷരവിഭവങ്ങളുമായി ഉഷ ടീച്ചര്‍ റെഡി
തൃക്കരിപ്പൂർ: പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ വിദ്യാലയങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ണമാകുമ്പോള്‍ നെഹ്റുവിന്റെ ജീവിത
എട്ടുലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി അറസ്റ്റില്‍
കാഞ്ഞങ്ങാട്: എട്ടുലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി കാസര്‍ഗോഡ് തളങ്കര പട്ടേല്‍റോഡിലെ മുഹമ്മദ് ഷാഫി (45) അറസ്റ്റിൽ.
ഗതാഗതം നിരോധിച്ചു
മടിക്കൈ: ഗുരുവനം-എരിക്കുളം-എരിപ്പില്‍ റോഡ് മെക്കാഡം ടാറിംഗ് പ്രവൃത്തി നടക്കുന്നതിനാല്‍ ഈ വഴിയുള്ള ഗതാഗതം രണ്ടു ദിവസ
നീലേശ്വരം-ഇടത്തോട് റോഡ്: കരാറുകാരനെ വീണ്ടും നീക്കാന്‍ തീരുമാനം
കാഞ്ഞങ്ങാട്: മെല്ലെപ്പോക്കും കെടുകാര്യസ്ഥതയുംകൊണ്ട് നാട്ടുകാരുടെ ക്ഷമ പരീക്ഷിക്കുന്ന നീലേശ്വരം-ഇടത്തോട് റോഡ് പ്രവൃത്ത
നിര്‍ധന കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗമൊരുക്കി മാസ്
കള്ളാർ: മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, സംരംഭകത്വ വികസന ബാങ്ക് ഓഫ് ഇന്ത്യയുമായി സഹകരിച്ച് കാസര്‍ഗോഡ് ജില്ലയിലെ
ബാലവേദി ശില്പശാല
എരുവാട്ടി: ജനത വായനശാല ആന്റ് ഗ്രന്ഥാലയം ബാലവേദി കുട്ടികൾക്കായി 'വർണ്ണക്കൂടാരം' ഏകദിന ശില്പശാല സംഘടിപ്പിച്ചു. തള
അധ്യാപക ഒഴിവ്
കണ്ണിവയൽ: ഗവ.ടിടിഐയില്‍ ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് പാര്‍ട്ട് ടൈം അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം രണ്ടിന് രാവിലെ 10.30ന
ബൈക്ക് അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
കാഞ്ഞങ്ങാട്: ബൈക്ക് മതിലില്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പുതിയകോട്ട അയ്യപ്പ ഗാരേജിന്
ദേശീയപാത വഴിമുടക്കി; സ്കൂള്‍ തുറന്നാലും സൈക്കിളുകള്‍ സ്റ്റാന്‍ഡിലാകും
പിലിക്കോട്: സ്കൂള്‍ തുറന്നാലും ഇത്തവണ സൈക്കിളെടുത്ത് പോകാനാവില്ലല്ലോ എന്ന സങ്കടമാണ് ദേശീയപാതയോരത്തെ മിക്ക സ്കൂളു
പാലാവയല് ടൗണില്‍ ശുചീകരണം നടത്തി
പാലാവയൽ: പാലാവയല് സ്പോര്‍ട്സ് ക്ലബിന്റെയും ഈസ്റ്റ് എളേരി പഞ്ചായത്ത്, ചിറ്റാരിക്കാല്‍ ആരോഗ്യകേന്ദ്രം എന്നിവയുടെയും ആഭ
അധ്യാപക ഒഴിവ്
കാസര്‍ഗോഡ്: ജിവിഎച്ച്എസ്എസ് ഫോര്‍ ഗേള്‍സില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ ഫിസിക്സ്, കെമിസ്ട്രി, ഇഡി എന്നിവയില്‍ ദിവസവേതന
പ്രഥമ സമ്പൂര്‍ണ ആര്‍ത്തവ കപ്പ് അവബോധ പഞ്ചായത്തായി കോടോം-ബേളൂര്‍
ഒടയംചാൽ: പ്രഥമ സമ്പൂര്‍ണ ആര്‍ത്തവ കപ്പ് അവബോധ പഞ്ചായത്തായി കോടോം-ബേളൂരിനെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി
കേന്ദ്രവിഹിതം വെട്ടിക്കുറച്ചത് സാമ്പത്തിക ഞെരുക്കത്തിന് ഇടയാക്കി: കെ.പി. രാജേന്ദ്രന്
കാഞ്ഞങ്ങാട്: സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന കേരളത്തിന്റെ പദ്ധതികള്‍ അട്ടിമറിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഗൂഢശ
കാൽ നൂറ്റാണ്ട് മുമ്പ് പോലീസിനെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതി അറസ്റ്റില്‍
ഉപ്പള: 25 വര്‍ഷം മുമ്പ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ട കേസിലെ പ്രതിയെ ക
പെട്രോള്‍പമ്പില്‍ നിന്ന് പണം കവര്‍ന്ന മോഷ്ടാവ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുമായി കടന്നു
കുമ്പള: പെട്രോള്‍ പമ്പ് ഓഫീസിലെ ജനല്‍ കമ്പി മുറിച്ച് മാറ്റി 9,500 രൂപ കവര്‍ന്നതിന് ശേഷം സമീപത്തെ വീട്ടുമുറ്റത്ത് നിര്‍ത
ബന്തടുക്ക സ്കൂളില്‍ സയന്‍സ് ബാച്ച് അനുവദിക്കണം: വൈഎംസിഎ
ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്തിലെ ഏക ഹയര്‍സെക്കന്‍ഡറി സ്കൂളായ ബന്തടുക്ക ജിഎച്ച്എസ്എസില്‍ ബയോളജി സയന്‍സ് ബാച്ച് അ
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള മരുന്നും വാഹനസൗകര്യവും ഉറപ്പുവരുത്തും: മന്ത്രി
കാഞ്ഞങ്ങാട്: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യമായി നല്‍കിയിരുന്ന മരുന്നും വാഹന സൗകര്യവും തുടര്‍ന്നും ഉറപ്പ
വായിച്ചു തീരാത്ത മഹാപുസ്തകമാണ് മഹാകവി പി: കെ. ജയകുമാര്‍
കാഞ്ഞങ്ങാട്: വായിച്ചുതീരാത്ത മഹാപുസ്തകമാണ് പി.കുഞ്ഞിരാമന് നായരെന്നും എത്ര പഠിച്ചാലും പൂര്‍ണമായി വഴങ്ങാത്തതും നിസാ
വയോജന പകൽ പരിപാലന കേന്ദ്രം ഉദ്ഘാടനം ചെയ്തു
ഒടയംചാൽ: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടോം-ബേളൂര്‍ പഞ്ചായത്തിലെ നേരംകാണാതടുക്കത്

Latest News
കോട്ടയത്ത് മണ്ണിടിഞ്ഞ് വീണു അതിഥിത്തൊഴിലാളി മരിച്ചു
ട്രെയിന്‍ ദുരന്തം: മരിച്ചവരുടെ എണ്ണം 288 ആയി, മരണസംഖ്യ ഇനിയും ഉയരുമെന്ന് ആശങ്ക
മേപ്പാടിയിൽ മിന്നലേറ്റ് ആദിവാസി യുവതി മരിച്ചു
ബിജെപി സർക്കാർ ബ്രിജ് ഭൂഷൺ സിംഗിനൊപ്പം: കപിൽ സിബൽ
പാളം തെറ്റിയ സുരക്ഷ; ഹൃദയഭേദകം, കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെന്ന് പ്രധാനമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
എംഡിഎംഎ വിൽപ്പന: രണ്ടു യുവാക്കൾ പിടിയിൽ
Thiruvananthapuram
ശാരീരിക അസ്വസ്ഥത: സ്വകാര്യ ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിച്ച വയോധികന് മരിച്ചു
Kollam
കോഴഞ്ചേരി താലൂക്ക്തല കെ-സ്റ്റോര്‍ ഉദ്ഘാടനം ഇന്ന്
Pathanamthitta
സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലന ക്ലാസ് ഇന്ന്
Alappuzha
തുരുത്തിയിൽ പിക്കപ്പ് വാന്‍ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്
Kottayam
ശുചിത്വമില്ല; കരിമണ്ണൂരിലെ ജനകീയ ഹോട്ടൽ അടപ്പിച്ചു
Idukki
എ.എസ്. ചന്ദ്രകാന്ത വിരമിച്ചു
Ernakulam
ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
Thrissur
ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
Palakkad
ഇടിവണ്ണയിലും പരിസരത്തും മദ്യവിൽപ്പന സംഘങ്ങൾ സജീവം
Malappuram
മണിപ്പൂരിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ട പരിഹാരം നൽകണമെന്ന്
Kozhikode
തോട്ടം തൊഴിലാളികളുടെ കൂലി വർധന അപര്യാപ്തം: ഐഎൻടിയുസി
Wayanad
പ്രവേശനോത്സവം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top