ബാ​ല​വേ​ദി ശി​ല്പ​ശാ​ല
Wednesday, May 31, 2023 5:23 AM IST
എ​രു​വാ​ട്ടി: ജ​ന​ത വാ​യ​ന​ശാ​ല ആന്‍റ് ഗ്ര​ന്ഥാ​ല​യം ബാ​ല​വേ​ദി കു​ട്ടി​ക​ൾ​ക്കാ​യി '​വ​ർ​ണ്ണ​ക്കൂ​ടാ​രം' ഏ​ക​ദി​ന ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം പി.​കെ. ഉ​നൈ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എം.​വി. ജ​നാ​ർ​ദ​ന​ൻ ക്ലാ​സ് ന​യി​ച്ചു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​കെ. ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ജി​മ രാ​ജ് പ​രി​ശീ​ല​നം ന​ല്കി. ജെ​യ്സ​ൻ പൊ​ട്ടം​പ്ലാ​ക്ക​ൽ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ൽ​കി. ക​ലാ സാം​സ്കാ​രി​ക വേ​ദി പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ, ത​ടി​ക്ക​ട​വ് ബാ​ങ്ക് ഡ​യ​റ​ക്ട​ർ മാ​ത്തു​ക്കു​ട്ടി മേ​നോ​നി​ക്ക​ൽ, തോ​മ​സു​കു​ട്ടി പ​ഴ​യി​ട​ത്ത് പ്ര​സം​ഗി​ച്ചു.