HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
KASARAGOD
KASARAGOD
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഓണസദ്യ നല്കി വെള്ളരിക്കുണ്ട് പോലീസ്
Wednesday, September 18, 2024 1:28 AM IST
വെള്ളരിക്കുണ്ട്: മക്കളും ബന്ധുക്കളും ഉപേക്ഷിച്ച വിവിധ സംസ്ഥാനക്കാരായ 20 ഓളം അമ്മമാർക്ക് ഓണസദ്യ നല്കി വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ്. 60 വയസിനു മുകളിൽ പ്രായമുള്ള കിടപ്പ് രോഗികളും മാനസിക നില തെറ്റിയവരുമായ അമ്മമാർകഴിയുന്ന പുന്നക്കുന്നിലെ ഹോളി ട്രിനിറ്റി പുവർ ഹോമിലാണ് വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ ടി. കെ. മുകുന്ദന്റെ നേതൃത്വത്തിലുള്ള ജനമൈത്രി പോലീസ് വിഭവസമൃദ്ധമായ ഓണസദ്യയുമായി എത്തിയത്.പതിവുപോലെ ഉച്ചഭക്ഷണത്തിനായി ഇരുന്നവരുടെ മുന്നിലേക്ക് കാക്കി അണിഞ്ഞവർ ഭക്ഷണം വിളമ്പാൻ എത്തിയപ്പോൾ പലർക്കും മക്കളെക്കുറിച്ചും ബന്ധുക്കളെ ക്കുറിച്ചും പോലീസിനോട് പരാതികളും പറയാൻ ഉണ്ടായിരുന്നു.
സദ്യ വിളമ്പി അമ്മമാരെ കഴിപ്പിച്ചും അവർക്ക് മകന്റെ സ്നേഹ വാത്സല്യത്തോടെ സ്നേഹഭാഷകൾ ചൊരിഞ്ഞ് ഇൻസ്പെക്ടർ ടി.കെ. മുകുന്ദൻ കൂടെ നിന്നപ്പോൾ അമ്മമാരുടെ കണ്ണുകൾ നിറഞ്ഞു.
തലോടിയും അശ്വസിപ്പിച്ചും ഒടുവിൽ കൈപിടിച്ച് അവരവരുടെ മുറികളിലേക്ക് കൊണ്ട് വിട്ടതിനു ശേഷമാണ് വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് മടങ്ങിയത്.
ആരോരുമില്ലാത്ത അമ്മമാർക്കൊപ്പം ഓണം ആഘോഷിക്കാനെത്തിയ വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരെ ഹോളി ട്രിനിറ്റി പുവർ ഹോമിന്റെ ചുമതല വഹിക്കുന്ന സിസ്റ്റർ റോസിറ്റ സ്വീകരിച്ചു. വെള്ളരിക്കുണ്ട് ഗാന്ധി ഭവനിലെ അന്തേ വാസികൾക്കും വെള്ളരിക്കുണ്ട് ജനമൈത്രി പോലീസ് ഓണസദ്യ നല്കി.
നർക്കിലക്കാട് ടൗൺ ശുചീകരിച്ചു
നർക്കിലക്കാട്: നർക്കിലക്കാട് ടൗൺ ശുചീകരണവും ശുചിത്വടൗണായി പ്രഖ്യാപനവും നടത്തി. മെഡിക്കൽ ഓഫീസർ ഡോ. അലോക് രാജ് ഉദ്ഘ
ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവം : സംഘാടകസമിതി ഓഫീസ് തുറന്നു
മാലക്കല്ല്: 63-ാമത് ഹൊസ്ദുർഗ് ഉപജില്ലാ കലോത്സവത്തിന്റെ സംഘാടകസമിതി ഓഫീസ് മാലക്കല്ല് സെന്റ് മേരീസ് എയുപി സ്കൂളിൽ കള
ശുചിത്വമിഷൻ, സ്വച്ഛ് ഭാരത് അഭിയാൻ : വഴിയോര വിശ്രമകേന്ദ്രം ഉദ്ഘാടനം ചെയ്തു
കടുമേനി: ശുചിത്വമിഷൻ, സ്വച്ഛ് ഭാരത് അഭിയാൻ എന്നിവയുടെ സഹകരണത്തോടെ ഈസ്റ്റ് എളേരി പഞ്ചായത്ത് കടുമേനിയിൽ നിർമിച്ച
എയ്ഡഡ് അധ്യാപകരുടെ ശമ്പളം മുടക്കുന്ന ഉത്തരവ് പിന്‍വലിക്കണം: എഎച്ച്എസ്ടിഎ
കാസര്‍ഗോഡ്: ട്രഷറിയില്‍ നിന്നും ശമ്പളം ലഭിക്കുന്നതിന് ശമ്പള ബില്‍ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ കൗണ്ടര്‍ സൈന്‍ ചെയ്യണമെന്
മഞ്ഞ, പിങ്ക് കാര്‍ഡുകാര്‍ പങ്കെടുക്കണം റേഷന്‍ കാര്‍ഡ് മസ്റ്ററിംഗ് ഇന്നുമുതല്‍
കാസര്‍ഗോഡ്: മുന്‍ഗണനാ വിഭാഗത്തിൽ പെടുന്ന മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡില്‍ അംഗങ്ങളായ മുഴുവന്‍ പേരുടെയും ഇ-കെവൈസി മസ്റ്
ഊരുകളിലെ വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു
പാലാവയൽ: പട്ടികവർഗ വികസന വകുപ്പ് അംബേദ്കർ സെറ്റിൽമെന്റ് പദ്ധതിയുൾപ്പെടുത്തി ഈസ്റ്റ് എളേരി പഞ്ചായത്തിലെ കുണ്ടാരം,
സംസ്ഥാനപാത നവീകരണത്തിലെ അനാസ്ഥയ്ക്കെതിരേ തെരുവിലിറങ്ങി മലയോരജനത
രാജപുരം: കാഞ്ഞങ്ങാട്-പാണത്തൂര്‍ സംസ്ഥാനപാതയിലെ പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിലെ അനാസ്ഥയ്ക
മഹാത്മജിയുടെ ഒാർമയിൽ നാടും നഗരവും
കാസര്‍ഗോഡ്: മഹാത്മാഗാന്ധിയുടെ 155-ാം ജന്മവാര്ഷിക ദിനത്തില്‍ ഡിസിസി ഓഫീസില്‍ നടന്ന ഗാന്ധിസ്മൃതിസംഗമം ഡിസിസി പ്രസിഡ
റേഷൻ കടകളിലും മാവേലി സ്റ്റോറുകളിലും പച്ചരിക്ക് ക്ഷാമം
കാസർഗോഡ്: റേഷൻകടകളിൽ പഞ്ചസാരയ്ക്കും ഗോതമ്പിനും പിന്നാലെ പച്ചരിയും എപിഎൽ കാർഡുടമകൾക്ക് കിട്ടാക്കനിയാകുന്നു. എഎ
ജല്‍ശക്തി അഭിയാന്: കേന്ദ്രസംഘം സംതൃപ്തി അറിയിച്ചു
കാസര്‍ഗോഡ്: ജല്‍ശക്തി അഭിയാന്റെ ഭാഗമായി ജില്ലയില്‍ ഭൂജലസംരക്ഷണത്തിനും പരിപോഷണത്തിനും ജില്ലാഭരണ സംവിധാനം നടത്തു
നീന്തൽക്കുളത്തിൽ വീണ്ടും പാലാവയലിന് പൊൻതിളക്കം
നീലേശ്വരം: ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന കാസർഗോഡ് റവന്യൂ ജില്ലാ സ്കൂൾ നീന്തൽ മത്സരങ്ങളിൽ 180 പോയിന്റും 10 വ്യക്തിഗത ചാ
ബിരിക്കുളം സ്കൂൾ ഏറ്റെടുക്കണമെന്ന ആവശ്യം നിരസിച്ച് വിദ്യാഭ്യാസ വകുപ്പ്
ബിരിക്കുളം: സിപിഎം നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന മാനേജ്മെന്റിനു കീഴിലുള്ള ബിരിക്കുളം എയുപി സ്കൂൾ സർക്കാർ ഏറ്റെടുക
കാലിച്ചാനടുക്കം ജനകീയ ബസിൽ ഇന്നു പത്തുരൂപയ്ക്ക് കാഞ്ഞങ്ങാട് യാത്ര
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം ജനകീയ ബസ് സർവീസിന്റെ 21-ാം വാർഷികം പ്രമാണിച്ച് ഇന്നു കാലിച്ചാനടുക്കത്തുനിന്ന് കാഞ്
ലഹരിവിരുദ്ധ സംവാദ സദസ് നടത്തി
പാലാവയൽ: സംസ്ഥാന വിമുക്തി മിഷൻ, എക്സൈസ് വകുപ്പ്, ഈസ്റ്റ് എളേരി പഞ്ചായത്ത്, എഡിഎസ്യു പാലാവയൽ യൂണിറ്റ് എന്നിവയുടെ സ
തെരുവു നായ്ക്കളില്‍ പ്രതിരോധ വാക്സിനേഷന് പദ്ധതി ആരംഭിച്ചു
കാസര്‍ഗോഡ്: ബേഡഡുക്ക പഞ്ചായത്തില്‍ തെരുവു നായ്ക്കളിലെ പേവിഷ ബാധ നിയന്ത്രിക്കുന്നതിനുള്ള വാക്സിനേഷന് പദ്ധതി ആരംഭിച്
കെഎസ്എസ്പിഎ വയോജനദിനാചരണം
വെള്ളരിക്കുണ്ട്: കെഎസ്എസ്പിഎ പരപ്പ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ വയോജനദിനാചരണം ജില്ലാ സെക്രട
എയിംസ് കാസർഗോട്ട് തന്നെ അനുവദിക്കണം: കേരള കോൺഗ്രസ്-എം
കാസർഗോഡ്: എൻഡോസൾഫാൻ ദുരന്തഭൂമിയായ കാസർഗോഡ് ജില്ലയ്ക്കു തന്നെ കേന്ദ്ര സർക്കാരിന്റെ എയിംസ് അനുവദിക്കണമെന്ന് കേരള
ലോഗോ പ്രകാശനം ചെയ്തു
ചിറ്റാരിക്കാൽ: ഒന്‍പതു മുതൽ 11 വരെ തീയതികളിൽ തോമാപുരം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന 66-ാമത് ചിറ്റാരി
പരിസരശുചീകരണം നടത്തി
മാലോം: ഗാന്ധിജയന്തി ആഘോഷത്തോടനുബന്ധിച്ച് പരിസരശുചീകരണം നടത്തി വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ
കാരുണ്യയാത്രയുടെ പേരിൽ തട്ടിപ്പ്; നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചു
കരിന്തളം: കാരുണ്യയാത്രയുടെ പേരിലുള്ള തട്ടിപ്പ് നാട്ടുകാര്‍ പിടികൂടി. പട്ടാമ്പി സ്വദേശി രവി എന്ന ആള്‍ക്ക് വേണ്ടി ജീപ്പില
സ്കൂൾ കെട്ടിടത്തിന് ശിലാസ്ഥാപനം നടത്തി
കൊന്നക്കാട്: കൊന്നക്കാട് ഗവ. എൽപി സ്കൂളിൽ കാസർഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി അനുവദിച്ച പുതിയ ഹൈടെക് കെട്ടിടത്തി
ഭാഷാശാസ്ത്ര വിഭാഗത്തിന് ട്രാന്സ്ലേഷന് ബിസിനസ് അവാര്‍ഡ്
പെരിയ: കേന്ദ്രസര്‍വകലാശാലയിലെ ഭാഷാശാസ്ത്ര വിഭാഗത്തിന് വിവര്‍ത്തന കമ്പനികളുടെ കണ്‍സോര്‍ഷ്യമായ കോണ്‍ഫെഡറേഷന്‍ ഓ
നാലാം ക്ലാസ് വിദ്യാർഥിനി പനിബാധിച്ച് മരിച്ചു
ഉദുമ: പനി ബാധിച്ച് ചികിത്സയിലായിരുന്ന നാലാംക്ലാസ് വിദ്യാർഥിനി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും ഗ്രീൻവുഡ്സ് സ്ക
ദേശീയപാതയിലെ സുരക്ഷ: 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണം
കാസര്‍ഗോഡ്: ദേശീയ പാതയില്‍ നടത്തുന്ന പ്രവൃത്തികളുടെ സുരക്ഷാസംവിധാനങ്ങളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വിശദമാ
സംസ്ഥാനപാത നവീകരണത്തിലെ അനാസ്ഥ; സമരവും ഏകദിന ഉപവാസവും നാളെ
രാജപുരം: കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിലെ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിൽ ബന്ധപ്
സർക്കാർ ഇടപെടൽ ഉണ്ടാകാത്തത് നിർഭാഗ്യകരം: ഡിസിസി പ്രസിഡന്റ്
പാണത്തൂർ: കാഞ്ഞങ്ങാട്-പാണത്തൂർ-മടിക്കേരി അന്തർസംസ്ഥാനപാതയുടെ ഭാഗമായ പൂടംകല്ല് മുതൽ ചിറങ്കടവ് വരെയുള്ള റോഡിന്റ
ലഹരിവിരുദ്ധ സദസ് നടത്തി
പാലാവയൽ: ലഹരിവിരുദ്ധവാരത്തോടനുബന്ധിച്ച് ചിറ്റാരിക്കാൽ പോലീസിന്റെ ആഭിമുഖ്യത്തിൽ പാലാവയൽ സെന്റ് ജോൺസ് ഹയർ സെക്ക
റവന്യു ജില്ലാ സ്കൂൾ കലോത്സവം, കായികമേള; ഒരുക്കങ്ങൾ തുടങ്ങി
കലോത്സവം ഉദിനൂരിൽ
തൃക്കരിപ്പൂർ: 14 വർഷങ്ങളുടെ ഇടവേളക്ക് ശേഷം റവന്യു ജില്ലാ സ്കൂൾ കലോത്സവത്തിന് ഉദിനൂർ ജിഎ
ചിറ്റാരിക്കാൽ കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടു
ചിറ്റാരിക്കാൽ: കുടുംബാരോഗ്യ കേന്ദ്രത്തിനുവേണ്ടി കാസർഗോഡ് വികസന പാക്കേജിൽ നിന്ന് 3.45 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആധ
പൊതുവിദ്യാലയങ്ങളെ തകര്‍ക്കാന്‍ അനുവദിക്കില്ല: കെപിഎസ്ടിഎ
കാഞ്ഞങ്ങാട്: കെഇആര്‍ ചട്ടങ്ങള്‍ക്കും നിയമങ്ങള്‍ക്കും വിരുദ്ധമായി അക്കാദമിക മോണിറ്ററിംഗിന് യോഗ്യതയില്ലാത്തവരെ കുത്ത
സീനിയർ വനിതാ ഫുട്ബോൾ; സംസ്ഥാന ടീമിൽ ബങ്കളത്തിന് അഞ്ചിതൾ തിളക്കം
നീലേശ്വരം: സംസ്ഥാന സീനിയർ വനിതാ ഫുട്ബോൾ ടീമിൽ ക്യാപ്റ്റൻ ഉൾപ്പെടെ അഞ്ചംഗങ്ങൾ ബങ്കളത്തുനിന്ന്. ഒരേ നാട്ടിൽ ഒരേ പരിശീ
എംഎല്‍ഒഎ ജില്ലാ കണ്വന്ഷന് നടത്തി
കാഞ്ഞങ്ങാട്: മെഡിക്കല്‍ ലാബോട്ടറി ഓണേഴ്സ് അസോസിയേഷന് ജില്ലാ കണ്വന്ഷന് ബേക്കല്‍ ഇന്റര്‍നാഷണല്‍ ഹാളില്‍ സംസ്ഥാ
പ്രവാസി ഗ്രാമസഭകള്‍ ആരംഭിക്കണം: പ്രവാസി സംഘടനകള്‍
കാസര്‍ഗോഡ്: ലോക കേരള സഭയില്‍ നിര്ദ്ദേശിച്ചിട്ടുളള പ്രവാസി ഗ്രാമസഭകള്‍ ആരംഭിക്കണമെന്ന് പ്രവാസി സംഘടനാ പ്രതിനിധി
അഞ്ചു പഞ്ചായത്തുകളെ അതിദാരിദ്ര്യമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കും
കാസര്‍ഗോഡ്: നവംബര്‍ ഒന്നിന് അഞ്ചു പഞ്ചായത്തുകളെ അതിദാരിദ്ര്യമുക്ത പഞ്ചായത്തുകളായി പ്രഖ്യാപിക്കും. ജില്ലാ വികസന സമി
നിയമപരമായി ഖനനാനുമതി ലഭിച്ച ചെങ്കല്‍ ക്വാറികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് തടസമില്ല: കളക്ടർ
കാസര്‍ഗോഡ്: ചെങ്കല്‍ ഉത്പാദക ഉടമസ്ഥ ക്ഷേമ സംഘം സമര സമിതി നടത്തി വരുന്ന റിലേ നിരാഹാര സത്യാഗ്രഹം അവസാനിപ്പിക്കുന്നതി
ജില്ലാ കളക്ടറുടെ വില്ലേജ് അദാലത്ത് ഒക്ടോബർ 17 വരെ
കാസര്‍ഗോഡ്: ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ ഒക്ടോബര്‍ 17 വരെ വില്ലേജ് അദാലത്തുകള്‍ നടത്തും. ഒക്ടോബര്‍ ഒന്നിന് വൈക
സിവില്‍ സര്‍വീസ് ശില്പശാല നടത്തി
പെരിയ: കേന്ദ്ര സര്‍വകലാശാലയിലെ സിവില്‍ സര്‍വീസസ് അക്കാദമിയുടെ നേതൃത്വത്തില്‍ നടത്തിയ ശില്പശാല വൈസ് ചാന്‍സലര്‍ ഇന
സംരംഭകത്വ ശില്പശാല നടത്തി
പനത്തടി: സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്പറേഷന്, കാഞ്ഞങ്ങാട് ഉപജില്ലാ ഓഫീസിന്റെ നേതൃത്വത്തില്‍ എന്ബിസിഎഫ്ഡിസ
ദ്വിദിന സഹവാസ ക്യാമ്പ് നടത്തി
ബേളൂര്‍: ജിയുപി സ്കൂള്‍ സോഷ്യല്‍ സര്‍വീസ് സ്കീം അംഗങ്ങള്‍ക്കായി നടത്തിയ ദ്വിദിന സഹവാസ ക്യാമ്പ് നാച്ചുറല്‍ ഫോട്ടോഗ്രാഫ
സമ്പൂര്‍ണത അഭിയാന് പ്രഖ്യാപനം നടത്തി
പരപ്പ: ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമില്‍ ഉള്‍പ്പെട്ട പ്രധാന സൂചകങ്ങളായ എഎന്‍സി രജിസ്ട്രേഷന്, ജീവിതശൈലി രോഗങ്ങ
വലിയപറമ്പിൽ മത്തിക്കൂട്ടം കരയ്ക്കടിയുന്നു
വലിയപറമ്പ്: കടലിലെ ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങളുടെ സൂചനയെന്ന പോലെ വലിയപറമ്പ് പഞ്ചായത്തിലെ വിവിധ തീരങ്ങള
മുനമ്പം നിവാസികളെ കുടിയിറക്കാനുള്ള നീക്കത്തെ പ്രതിരോധിക്കും: എകെസിസി
ചീമേനി: വഖഫ് ബോര്‍ഡിന്റെ പേരില്‍ മുനമ്പം നിവാസികളെ കുടിയിറക്കാനുള്ള നീക്കത്തെ പ്രതിരോധിക്കുമെന്നും ഉഡുപ്പി-കരിന്തള
കാഞ്ഞങ്ങാട് 18 കോടിയുടെ വികസനപദ്ധതികള്‍ നടപ്പാക്കും
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ 18 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന് പാലക്കാട് റെയില്‍വ
പ്രസംഗമത്സരം നടത്തി
പാലാവയൽ: സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂളിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് എന്റെ സ്വപ്നങ്ങളിലെ ഇന്ത്യ എന്ന വിഷയ
കലുങ്ക് പണി എങ്ങുമെത്തിയില്ല; മാലക്കല്ല് ടൗണിൽ വെള്ളക്കുഴി
മാലക്കല്ല്: സംസ്ഥാനപാത നവീകരണവുമായി ബന്ധപ്പെട്ട കലുങ്കിന്റെ പണി എങ്ങുമെത്തിക്കാതെ കരാറുകാർ പണി നിർത്തിപ്പോയതോടെ
പിടിച്ചെടുത്ത മണൽലോറികളിൽ ചീരക്കൃഷി
കാഞ്ഞങ്ങാട്: അനധികൃത മണൽകടത്തുമായി ബന്ധപ്പെട്ട് റവന്യൂ അധികൃതരും പോലീസും പിടിച്ചെടുത്ത് മിനി സിവിൽ സ്റ്റേഷൻ വളപ്പി
ഗോത്ര കവിസംഗമം നടത്തി
വെള്ളരിക്കുണ്ട്: തീക്കാറ്റിൽ പിറന്ന കവിതകളുടെ അകപ്പൊരുളുകൾ പങ്കുവെച്ചുകൊണ്ട് മലയോര സാംസ്കാരിക വേദിയുടെ നേതൃത്വത്ത
കുഴഞ്ഞു വീഴുന്നവരെ എങ്ങനെ രക്ഷിക്കാം? ചീമേനി ടൗണിൽ ഒരു മോക് ഡ്രിൽ
ചീമേനി: പെട്ടെന്ന് കുഴഞ്ഞുവീണ് അപകടാവസ്ഥയിലാകുന്നവരെ എങ്ങനെ ജീവൻ രക്ഷിച്ച് ആശുപത്രിയിലെത്തിക്കാം..? ലോക ഹൃദയാരോഗ്
വന്യമൃഗ ശല്യത്തിനെതിരെ വനംവകുപ്പ് ഓഫീസിലേക്ക് കെഎസ്കെടിയു മാർച്ച് ഒക്ടോബർ നാലിന്
കരിന്തളം: കിനാനൂർ-കരിന്തളം പഞ്ചായത്തിൽ വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നതിനെതിരെ കർഷക തൊഴിലാളി യൂണിയൻ കരിന്തള
രജതജൂബിലി ആഘോഷങ്ങൾക്ക് തുടക്കമായി
കാഞ്ഞങ്ങാട്: ജില്ലാ ബധിര അസോസിയേഷന് രജതജൂബിലി ആഘോഷങ്ങൾ പടന്നക്കാട് നല്ലിടയൻ പള്ളി ഹാളിൽ നഗരസഭാധ്യക്ഷ കെ.വി. സു

Latest News
നിയമസഭയിൽ പി.വി.അൻവറിന്റെ ഇരിപ്പിടം മാറ്റി
യൂത്ത്കോൺഗ്രസുകാരെ മർദിച്ച മുഖ്യമന്ത്രിയുടെ ഗൺമാൻമാർക്ക് ക്ലീൻ ചിറ്റ്
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: ബിനോയ് വിശ്വം
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു; മുഖ്യമന്ത്രിക്കെതിരെ പരാതി
"കീരിക്കാടൻ ജോസിന്'വിട; നടൻ മോഹൻരാജ് അന്തരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മഹാത്മജിയെ അനുസ്മരിച്ച് നാടും നഗരവും
Thiruvananthapuram
കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിംഗ് ഏര്‍പ്പെടുത്തി
Kollam
ലഹരിവിരുദ്ധ സദസുകളുമായി വിമുക്തി മിഷൻ
Pathanamthitta
വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയെ ഏറ്റെടുത്ത് കൊല്ലക്കടവ് ദയാഭവൻ
Alappuzha
ഗാന്ധി വന്ദനവുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ്
Kottayam
പെരുവന്താനം ഹൈറേഞ്ച് അക്കാദമി ചാന്പ്യന്മാർ
Idukki
കോതമംഗലം തീർഥയാത്രയിൽ പിന്നിലേക്ക് നടന്ന് സാബു
Ernakulam
അടിയന്തരാവസ്ഥതടവുകാരുടെ ഒത്തുചേരൽ ആവേശമായി
Thrissur
തമിഴകവിശേഷം
Palakkad
"സ്വര്‍ഗസ്ഥനായ ഗാന്ധിജി’ പ്രകാശനം ചെയ്തു
Malappuram
പൂർണ കൾച്ചറൽ ഫെസ്റ്റിവലിന് നാളെ തുടക്കം
Kozhikode
സ്റ്റാലിൻ മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതെ നീലഗിരി
Wayanad
കിൻഫ്ര ഡിസൈൻ ഫാക്ടറിയിൽ സൈബർ സെക്യൂരിറ്റി അക്കാദമി

Top