ഡ്രൈ​വ​ർ, ക്ലീ​നിം​ഗ് സ്റ്റാ​ഫ് ഒ​ഴി​വ്
Wednesday, September 28, 2022 11:00 PM IST
കു​ണ്ട​റ: പേ​ര​യം പി​എ​ച്ച്​സി​യി​ൽ ആം​ബു​ല​ൻ​സ് ഡ്രൈ​വ​ർ, ക്ലീ​നിം​ഗ് സ്റ്റാ​ഫ് എ​ന്നീ ഒ​ഴി​വു​ക​ളി​ലേ​ക്ക് യോ​ഗ്യ​ത​യു​ള്ള​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ [email protected] എ​ന്ന വി​ലാ​സ​ത്തി​ലോ പേരയം. ഗ്രാമപ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നേ​രി​ട്ടോ ഒ​ക്ടോ​ബ​ർ 7വ​രെ അ​പേ​ക്ഷി​ക്കാം