വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു
Monday, October 3, 2022 11:04 PM IST
കു​ണ്ട​റ: സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ൽ ഇ​ഞ്ച​വി​ള​യി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന വൃ​ദ്ധ​സ​ദ​ന​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര വ​യോ​ജ​ന ദി​നം ആ​ച​രി​ച്ചു.
ചി​റ്റു​മ​ല ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡന്‍റ് ബി.​ദി​നേ​ഷി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ദി​നാ​ച​ര​ണം എം.​നൗ​ഷാ​ദ് എം​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബി. ​ജ​യ​ന്തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ പ്ര​ദീ​പ​ൻ, തൃ​ക്ക​രു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ര​സ്വ​തി രാ​മ​ച​ന്ദ്ര​ൻ, ചി​റ്റു​മ​ല ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ​കു​മാ​ർ, താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി ദ​യ, സം​സ്ഥാ​ന വ​യോ​ജ​ന കൗ​ൺ​സി​ൽ മെ​മ്പ​ർ ച​ന്ദ്ര​ശേ​ഖ​ര​പി​ള്ള, മാ​നേ​ജ്മെന്‍റ് ക​മ്മി​റ്റി അം​ഗം ജി ​ഗോ​പ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ, ഗ്രാ​മപ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ൾ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
തു​ട​ർ​ന്ന് വ​യോ​ജ​ന​ങ്ങ​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ച​ട​ങ്ങി​ൽ പോ​സ്റ്റ​ർ ര​ച​ന മ​ത്സ​ര​ത്തി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി.