വി​ല​ക്ക​യ​റ്റം; സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ പ​രാ​ജ​യം: പി ​ജ​ർ​മി​യാ​സ്
Friday, December 2, 2022 11:16 PM IST
പ​ടി​ഞ്ഞാ​റെ ക​ല്ല​ട: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ ഇ​ട​ത് സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി പി ​ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.
വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ പ​ടി​ഞ്ഞാ​റെ ക​ല്ല​ട മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കാ​രാ​ളി ജം​ഗ്ഷ​നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു പി. ​ജ​ർ​മി​യാ​സ്.
സൗ​ജ​ന്യ കി​റ്റി​ന്‍റെ പേ​രി​ൽ അ​ധി​കാ​ര​ത്തി​ലേ​റി​യ​വ​ർ കി​റ്റ് വി​ത​ര​ണം നി​ർ​ത്തി​യെ​ന്ന് മാ​ത്ര​മ​ല്ല ജ​ന​ങ്ങ​ൾ​ക്ക് താ​ങ്ങാ​വു​ന്ന വി​ല​യ്ക്ക് നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന കാ​ര്യ​ത്തി​ൽ പോ​ലും വ​ഞ്ച​നാ​പ​ര​മാ​യ സ​മീ​പ​ന​മാ​ണ് കാ​ട്ടു​ന്ന​ത്. സാ​ധ​ന​ങ്ങ​ൾ കു​റ​ഞ്ഞ വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കാ​ൻ അ​രി​വ​ണ്ടി വ​രു​മെ​ന്ന വാ​ഗ്ദാ​നം പോ​ലും പാ​ലി​ക്കാ​ൻ സാ​ധി​ക്കാ​ത്ത സ​ർ​ക്കാ​രാ​ണ് കേ​ര​ളം ഭ​രി​ക്കു​ന്ന​തെ​ന്നും ജ​ർ​മി​യാ​സ് പ​റ​ഞ്ഞു.
പ​ടി​ഞ്ഞാ​റേ ക​ല്ല​ട മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ക​ട​പു​ഴ മാ​ധ​വ​ൻ പി​ള്ള​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ധ​ർ​ണ​യി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ വൈ.​ഷാ​ജ​ഹാ​ൻ, ക​ല്ല​ട ഗി​രീ​ഷ്, ശാ​സ്താം​കോ​ട്ട ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് തു​ണ്ടി​ൽ നൗ​ഷാ​ദ്, സു​രേ​ഷ് ച​ന്ദ്ര​ൻ, കൃ​ഷ്ണ​കു​മാ​ർ, ജോ​ൺ​പോ​ൾ സ്റ്റ​ഫ്, ഗീ​വ​ർ​ഗീ​സ്, ഗി​രീ​ഷ്, റെ​ജി​ല, ദി​ന​ക​ർ കോ​ട്ട​ക്കു​ഴി, അ​ജി​ത് ചാ​പ്രാ​യീ​ൽ, അ​ഗ​സ്റ്റി​ൻ, വ​ര​മ്പേ​ൽ ശി​വ​ൻ​കു​ട്ടി, മോ​ഹ​ന​ൻ പി​ള്ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഫോ​ട്ടോ :
വി​ല​ക്ക​യ​റ്റ​ത്തി​നെ​തി​രെ പ​ടി​ഞ്ഞാ​റേ ക​ല്ല​ട മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി കാ​രാ​ളി ജം​ഗ്ഷ​നി​ൽ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി സെ​ക്ര​ട്ട​റി പി ​ജ​ർ​മി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.