Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കുടുംബശ്രീ മേളയിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്നും വിഷബാധ
Friday, January 27, 2023 11:14 PM IST
ചാത്തന്നൂർ: കുടുംബശ്രീ വാർഷികത്തിൽ വിതരണം ചെയ്ത ഭക്ഷണം കഴിച്ച പതിനഞ്ചോളം പേർക്ക് ഭഷ്യവിഷബാധ. ചാത്തന്നൂർ പഞ്ചായത്തിലെ ഏറം വടക്ക് വാർഡിലെ കുടുംബശ്രീ യൂണിറ്റിൽ നടന്ന വാർഷിക ആഘോഷങ്ങളിൽ ഭക്ഷണം കഴിച്ചവർക്കാണ് ഭഷ്യവിഷബാധയേറ്റത്.
ഏറം വടക്ക് ചൂരപൊയ്ക ഷിജുഭവനിൽ ജിഷ (36)മകൻ അഭിഷേക് (10), രമണിഭായി(66) ചരുവിളപുത്തൻവീട്ടിൽ മഞ്ജു(41), മേലേവിളവീട്ടിൽ സൂര്യ(18)സുജിത് ഭവനിൽ കൃഷ്ണ(12)എന്നിവർ അടക്കം 15-ഓളം പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തെ കുറിച്ച് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയവർ പറയുന്നത് ഇങ്ങനെയാണ്.
റിപ്പബ്ലിക് ദിനത്തിൽ ഏറം വടക്കേ വാർഡിൽ നടന്ന കുടുംബശ്രീ വാർഷികത്തിൽ പങ്കെടുത്തിരുന്നു. ചാത്തന്നൂരിലെ ഒരു ഹോട്ടലിൽ നിന്നുമാണ് കുടുംബശ്രീ വാർഷികത്തിൽ പങ്കെടുത്തവർക്ക് ഭക്ഷണ പൊതി വിതണം ചെയ്തത്. പലരും ഇത് വീട്ടിൽ കൊണ്ടുപോവുകയും കുട്ടികളുമായി ഭക്ഷിക്കുകയുമായിരുന്നു.
ചാത്തന്നൂരിൽ തമിഴ്നാട് സ്വദേശികൾ നടത്തുന്ന ഹോട്ടലിൽ നിന്നും വെജിറ്റബിൾ കുറുമയും പെറോട്ടയും, തക്കാളികറിയും ആണ് പാഴ്സൽ ആയി വിതരണം ചെയ്തത്. ഇതിൽ ഗ്രീൻപീസ് ചേർത്ത വെജിറ്റബിൾ കുറുമ കഴിച്ചവർക്കാണ് വയറിളക്കവും ഛർദിയും വയർ വേദനയുമായി ചാത്തന്നൂർ കുടുംബാരോഗ്യ കേന്ദ്രത്തിലും മറ്റ് സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയത്. തുടർന്ന് ആഹാരം പാചകം ചെയ്തു നൽകിയ കടയിലും ഭക്ഷ്യവിഷബാധയേറ്റവരുടെ വീടുകളിലും എത്തി ഭക്ഷണ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.
പരിശോധനയിൽ കടയ്ക്ക് കഴിഞ്ഞ മൂന്ന് വർഷമായി ലൈസൻസ് ഇല്ലായെന്ന് തെളിഞ്ഞതോടെ കട പൂട്ടി സീൽ ചെയ്തു. കടയുടമയ്ക്ക് എതിരെ ഭക്ഷ്യസുരക്ഷാവിഭാഗത്തിന്റേയും ആരോഗ്യവകുപ്പ് അധികൃതരുടെയും നിർദേശപ്രകാരം ചാത്തന്നൂർ പോലിസ് കേസെടുത്തു. ഏറം വടക്ക് വാർഡിലെ ആറ് കുടുംബശ്രീ യൂണിറ്റുകളുടെ സമ്മേളനം ഒരുമിച്ച് ചാത്തന്നൂർ വ്യാപാര ഭവനിലാണ് നടന്നത്. ഇവിടേക്ക് കൊണ്ട് വന്ന ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ആഹാരസാധനങ്ങൾ പരിശോധന നടത്തിയാൽ മാത്രമേ കാരണം വ്യക്തമാകൂവെന്ന് ഭഷ്യസുരക്ഷ വിഭാഗം ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിജു. ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിഅജയൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി. എം.ഇക്ബാൽ ആർ. സന്തോഷ്, ആർ. സജീവ് എന്നിവർ ചികിത്സയിൽ കഴിയുന്നവരെ കുടുംബാംഗാരോഗ്യകേന്ദ്രത്തിൽ സന്ദർശിച്ചു.
ഷോക്കേറ്റ് മരിച്ചു
കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഏലായിൽ നിന്നും മീൻ പിടിക്കുന്നതിന് മോട്ടോർ ഇടുന്നതിനിടയിൽ വൈദ്യുതാഘാതമേറ്റ് മധ്യവയസ്കൻ

മോഷണകുറ്റം ആരോപിച്ചു വിദ്യാര്‍ഥിക്ക് നേരെ പരസ്യ വിചാരണ : പോലീസ് അന്വേഷണം ആരംഭിച്ചു
അഞ്ചല്‍ : മോഷണകുറ്റം ആരോപിച്ചു വിദ്യാര്‍ഥിക്ക് നേരെ പരസ്യ വിചാരണ നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു
കഴിഞ്ഞ 27 ന
തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ വിശുദ്ധവാര തിരുകർമങ്ങൾക്ക് ഇന്ന് തുടക്കമാകും
കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് കത്തീഡ്രലിൽ വിശുദ്ധവാര തിരുകർമങ്ങൾക്ക് ഇന്ന് തുടക്കമാകും. ഇന്ന് രാവിലെ 5.45ന് ദിവ്യ
അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ ഇന്ന് ഓശാന പെരുന്നാൾ
അഞ്ചൽ: അഞ്ചൽ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ പീഢാനുഭവ വാരത്തിന് ഇന്ന് തുടക്കമാകും. ഇന്ന് ഓശാന പെരുന്ന
കട പരിശോധനയ്ക്ക് എത്തിയ ഹെൽത്ത് ഇൻസ്പെക്ടർക്ക് നേരെ കൈയേറ്റ ശ്രമം
കുണ്ടറ: നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങൾ വിൽപന നടത്തിവന്ന കച്ചവട സ്ഥാപനത്തിൽ പരിശോധനയ്ക്ക്എത്തിയ ഹെൽത്ത് ഇൻസ്പെക്ട
കൈനകരി തങ്കരാജ് അനുസ്മരണം ഇന്ന്
കുണ്ടറ: ഇന്ത്യൻ പീപ്പിൾസ് തീയേറ്റർ അസോസിയേഷൻ(ഇപ്റ്റ)കേരളപുരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈനകരി തങ്കരാജിന്
ഫുട്ബോൾ മേള; സ്വാഗത സംഘം രൂപീകരിച്ചു
പന്മന: മനയിൽ ഫുട്ബോൾ അക്കാദമിയുടെ നേതൃത്വത്തിൽ മേയ് ആദ്യവാരം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ
പുല്ലിച്ചിറ അമലോത്ഭവ മാതാ തീർഥാടന ദേവാലയത്തിലെ വിശുദ്ധവാര തിരുകർമങ്ങൾ ഇന്ന് തുടങ്ങും
കൊല്ലം: പുല്ലിച്ചിറ അമലോത്ഭവ മാതാ തീർഥാടനദേവാലയത്തിലെ വിശുദ്ധവാര തിരുകർമങ്ങൾ ഇന്ന് തുടങ്ങി ഒന്‍പതിന് അവസാനിക്കുമെന്ന്
നാടന്‍ കോഴി ഉല്പാദനം വര്‍ധിപ്പിച്ചു മുട്ട ഉത്പാദനത്തില്‍ സ്വയംപര്യാപ്തമാക്കും: മന്ത്രി
അഞ്ചല്‍ : നാടന്‍ കോഴികളുടെ ഉത്പാദനം, ശേഖരണം എന്നിവ വര്‍ധിപ്പിച്ചുകൊണ്ട് സംസ്ഥാനത്തെ ഗ്രാമങ്ങളെ മുട്ട ഉല്പാദനത്തില്
പരവൂരിൽ സമൂഹ വിവാഹം ഇന്ന്
പരവൂർ: പരവൂർ സ്നേഹ മംഗല്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള സമൂഹ വിവാഹം മീനത്തിൽ താലികെട്ട് ഇന്ന് പുറ്റിംഗൽ ക്ഷേത്രാ
ഭക്ഷ്യവിഷബാധ; 50 ഓളം പേർ വിവിധ ആശുപത്രികളിൽ
ചാത്തന്നൂർ/കൊട്ടാരക്കര : ഭക്ഷ്യ വിഷബാധയേറ്റു നിരവധിപേർ ആശുപത്രിയിൽ ചികിൽസ തേടി. നെടുമൺകാവ് കുടുംബാരോഗ്യ കേന്ദ്രത്തി
പാണ്ടിത്തിട്ട ഗവ.സ്കൂള്‍ വാര്‍ഷികാഘോഷം
കൊല്ലം: 118 വര്‍ഷങ്ങള്‍ പിന്നിടുന്ന പാണ്ടിത്തിട്ട സര്‍ക്കാര്‍ എല്‍ പി സ്കൂള്‍ വാര്‍ഷികാഘോഷം തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്ര
കെഎസ്ആർടിസി പെൻഷനേഴ്സ് ഓർഗനൈസേഷൻ ധർണ നടത്തി
ചാത്തന്നൂർ : കെ എസ് ആർ ടി സി പെൻഷനേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ പെൻഷൻ കാർ പ്രകടനവും ധർണയും നടത്തി. പെൻഷൻ കിട്
ലഹരി വിരുദ്ധ കാമ്പയിൻ: റൂറൽ പോലീസ് കൂട്ടയോട്ടം നടത്തി
കൊട്ടാരക്കര: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കൊല്ലം റൂറൽ ജില്ലാ സമ്മേളനത്തിന് മുന്നോടിയായി ലഹരി വിരുദ്ധ കാമ്പയിൻ
കുടിവെള്ളം ഇല്ല: നാട്ടുകാർ സമരം നടത്തി
കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ മൈലക്കാട് വാർഡിൽ കുടിവെള്ള വിതരണം നിലച്ചിട്ട് പതിമൂന്ന് ദിവസമായി.
നൂറ് കണക്
ആരോഗ്യ മേഖലയിലെ മികച്ച പിആർഒയ്ക്കുള്ള അവാർഡ് അതുല്യയ്ക്ക്
പുനലൂർ : ആരോഗ്യ മേഖലയിലെ മികച്ച പിആർഒയ്ക്കുള്ള അവാർഡ് പുനലൂർ താലൂക്ക് ആശുപത്രി പിആർഒ അതുല്യയ്ക്ക് ലഭിച്ചു. ജില്ലാ
ആരോഗ്യ സേനയ്ക്ക് പരിശീലനം നല്കി
കൊല്ലം: ചവറ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ആരോഗ്യ ജാഗ്രത 2023 ന്റെ ഭാഗമായി ആരോഗ്യ സേനക്കുള്ള പരിശീലനം പന്മന പഞ്ചായത്ത് സ
തൊഴിലുറപ്പ് ശമ്പളവർധന പേരിന് മാത്രം: ഐഎൻറ്റിയുസി
കൊല്ലം: തൊഴിലുറപ്പ് പദ്ധതിയിൽ വേതന കാര്യത്തിൽ ഈ വർഷവും കേന്ദ്ര സർക്കാർ തൊഴിലാളികളോട് അവഗണന കാട്ടിയിരിക്കുകയാണെന
ചിറക്കര ഗ്രാമ പഞ്ചായത്തിൽ കുത്തിയിരുപ്പ് സമരം നടത്തി
ചാത്തന്നൂർ: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതം നൽകാത്തതിൽ പ്രതിഷേധിച്ച് ചിറക്ക
ആദിച്ചനല്ലൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് പ്രതിഷേധിച്ചു
ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്ത് ഓഫീസിന് മുന്നിൽ യുഡിഎഫ് ഭരണ സമിതി അംഗങ്ങൾ കുത്തിയിരിപ്പു സമരം നടത്തി.
ത
ഒറ്റത്തുൺ മേൽപാലം ആവശ്യപ്പെട്ട് ബിജെപി നിവേദനം നൽകി
ചാത്തന്നൂർ: ചാത്തന്നൂർ നിയോജക മണ്ഡലത്തിലെ കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി എന്നീ ജംഗ്ഷനുകളെ രണ്ടാക്കി വിഭജിക്കുന്ന മ
കാറിടിച്ച് വീട്ടമ്മ മരിച്ചു
അഞ്ചല്‍: മലയോര ഹൈവേയില്‍ അഞ്ചല്‍ -കുളത്തുപ്പുഴ പാതയില്‍ ഉണ്ടായ വാഹനാപകടത്തില്‍ വീട്ടമ്മ മരിച്ചു. പഴയേരൂർ ഭാരതിപു
ട്രെയിൻ തട്ടി മരിച്ച നിലയിൽ
പുനലൂർ : ട്രെയിൻ തട്ടി യുവാവ് മരിച്ചു. വിളക്കുവെട്ടം ശ്രീഭവനിൽ പരേതനായ ചന്ദ്രശേഖരപിള്ളയുടെ മകൻ ദീപു (36) ആണ് മരിച്
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു
കുണ്ടറ: പനയം പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഫർണിച്ചറുകൾ വിതരണം ചെയ്തു. ഒന്നു മുതൽ 12 ക്ലാസ് വരെയുള്ള
കുടുംബകോടതിയോട് അനുബന്ധിച്ച് വിവിധ ഉദ്ഘാടനം നടന്നു
ചവറ: കുടുംബ കോടതിയോട് അനുബന്ധിച്ചുള്ള കുട്ടികളുടെ സൗഹൃദ ഹാൾ, നവീകരിച്ച ബാർ അസോസിയേഷൻ ഹാൾ, ഇ ലൈബ്രറി ആന്റ് ഇ ഫയല
തൊഴിലുറപ്പ് തൊഴിലാളികളോട് കേന്ദ്രം കാട്ടുന്നത് കടുത്ത അനീതി
അഞ്ചല്‍ : കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം പുറത്തിറക്കിയ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പുതുക്കിയ
നാഷണല്‍ കമ്മീഷന് ഫോര്‍ സഫായി കര്‍മചാരീസ് അവലോകനയോഗം
കൊല്ലം: ശുചീകരണ തൊഴിലാളികള്‍ക്കായുള്ള സര്‍ക്കാര്‍ പദ്ധതികള്‍ താഴെത്തട്ടില്‍ എത്തിക്കണമെന്ന് നാഷണല്‍ കമ്മീഷന് ഫോര്‍
ബയോമെട്രിക് മസ്റ്ററിംഗ് നടത്തണം
കുളത്തൂപ്പുഴ: കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തില്‍ നിന്നും 2022 ഡിസംബര്‍ 31 വരെ വിവിധ സാമൂഹ്യസുരക്ഷാ പെന്ഷന് അനുവദിക്കപ
രാഹുൽ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചതിൽ പ്രതിഷേധം
കൊല്ലം : രാഹുൽഗാന്ധിയെ സൂറത്ത് കോടതി ശിക്ഷിച്ചതോടെ എംപി സ്ഥാനത്ത് നിന്നും അദ്ദേഹം അയോഗ്യനായെന്ന് ലോക്സഭാ സെക്രട്ടറിയേറ
വന്യജീവി ആക്രമണം തടയാന്‍ പ്രത്യേക ടാസ്ക് ഫോഴ്സ്
കൊല്ലം: തെന്മല അമ്പനാട് എസ്റ്റേറ്റ് മേഖലയില്‍ കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവികളുടെ ആക്രമണം തടയുന്നതിന് വനം വകുപ്പ്
കുടിവെള്ള പ്രശ്നത്തിന് പരിഹാരം: എംഎൽഎ 75 ലക്ഷം രൂപ അനുവദിച്ചു
കുണ്ടറ: പെരിനാട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് നടപടി ആരംഭിച്ചു. കുടിവെള്ള പദ്ധതി സ്ഥാപിക്കുന്നതിനുള്ള സ്ഥലം വാ
നിഷ്കളങ്കതയുടെ പൂക്കള്‍ ഏറ്റുവാങ്ങി നിറചിരിയോടെ ജില്ലാ കളക്ടര്‍
കൊല്ലം: നിഷ്കളങ്കതയുടെ പനിനീര് പൂക്കള്‍ കൈമാറിയ കുരുന്നുകള്‍ക്ക് മുന്നില്‍ ഉപചാരങ്ങള്‍ മാറ്റി വെച്ചു കളക്ടര്‍. കുട്
കടമ്മനിട്ട കവിത പുരസ്കാര വിതരണം ഇന്ന്
കൊല്ലം:ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഏര്‍പ്പെടുത്തിയ 2022 ലെ കടമ്മനിട്ട കവിത പുരസ്കാരം ഇന്ന് വൈകുന്നേരം നാലിന് പബ്ലിക് ലൈബ്ര
റമദാൻ റിലീഫ് ഭക്ഷ്യകിറ്റ് വിതരണവും പ്രാർഥനാ സംഗമവും സംഘടിപ്പിച്ചു
കുളത്തൂപ്പുഴ: അൽ ഇഹ്സാൻ പ്രവാസി ചാരിറ്റി സമിതിയുടെ ആഭിമുഖ്യത്തിൽ റമദാൻ റിലീഫ് ഭക്ഷ്യകിറ്റ് വിതരണവും പ്രാർഥനാ സംഗ
അഴിമതി: ഗ്രൗണ്ട് വാട്ടർ അതോറിറ്റിയുടെ കുഴൽ കിണറുകൾ പ്രവർത്തനരഹിതം
കൊട്ടാരക്കര: കുടിവെള്ള ക്ഷാമത്തിന്റെ പേരു പറഞ്ഞ് ഗ്രൗണ്ട് വാട്ടർ അതോറിറ്റി ഗ്രാമീണ മേഖലയിൽ നിർമിച്ച കുഴൽ കിണറുകളെല
വിശുദ്ധ വാര തിരുകർമങ്ങൾക്ക് നാളെ തുടക്കം കുറിക്കും
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിൽ വിശുദ്ധവാര തിരുകർമങ്ങൾക്ക് നാളെ തുടക്കം കുറിക്കും. നാളെ രാവിലെ ഏഴി
മിണ്ടാപ്രാണികളോട് കരുതൽ വേണം: ഡോ. പി. കെ ഗോപൻ
കൊല്ലം: ചുട്ടു പൊള്ളുന്ന വേനലിൽ മിണ്ടാപ്രാണികളോടുള്ള കരുതൽ കൂടി ഉണ്ടാകണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി.കെ
യൂത്ത് കോൺഗ്രസ് കുണ്ടറ താലൂക്ക് ആശുപത്രി ഉപരോധിച്ചു
കുണ്ടറ: രോഗിയുടെ കൈയിൽ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച് യൂത്ത്കോൺഗ്രസ് കുണ്ടറ താലൂക്ക് ആശുപത്രി ഉപരോധിച്ചു.
വീണ് പ
പുനലൂരില്‍ ചിത്രകലാ പഠന കേന്ദ്രമൊരുങ്ങുന്നു
പുനലൂര്‍ : പുനലൂരിലെ പ്രമുഖ ചിത്രകാരൻ അന്തരിച്ച നടരാജന്റെ സ്മരണാര്‍ഥം ശിഷ്യന്മാര് പുനലൂരില്‍ ചിത്രകലാ പഠനകേന്
യുഡിഎഫ് ജനപ്രതിനിധികൾ സമരം നടത്തി
ചവറ: യുഡിഎഫ് ജനപ്രതിനിധികൾ ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പടിക്കൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
സർക്കാർ തദ്ദേശ സ
യുവാവിനെ മാരകമായി ആക്രമിച്ച സംഘത്തിലെ പ്രതികൾ പിടിയിൽ
കൊല്ലം: യുവാവിനെ മാരകമായി ആക്രമിച്ച സംഘത്തിലെ രണ്ടു പ്രതികൾ പോലീസ് പിടിയിലായി. മയ്യനാട് കാക്കോട്ടുമൂല ഡെയ്സണ്‍ ഡെയ
വിളക്കുപാറയില്‍ സംഘർഷം; അഞ്ചുപേര്‍ക്ക് പരിക്ക്, നാലുപേര്‍ അറസ്റ്റില്‍
അഞ്ചല്‍ : ഏരൂര്‍ വിളക്കുപാറയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി. തമ്മിലടിയില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. വിള
അര്‍ബുദരോഗിയെ ഗാന്ധിഭവൻ ഏറ്റെടുത്തു
പത്തനാപുരം: കൊല്ലം ചിതറ സ്വദേശിയായ അര്‍ബുദരോഗിയായ സുര (55) എന്ന മധ്യവയസ്കനെ ഗാന്ധിഭവന് ഏറ്റെടുത്തു.
വര്‍ഷങ്ങള
പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പ് ഉപയോഗം പ്രോത്സാഹിപ്പിക്കും: മന്ത്രി
കൊല്ലം: പെണ്‍കുട്ടികളില്‍ മെന്‍സ്ട്രല്‍ കപ്പിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. കടയ്ക്കല്‍ സ
ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
പരവൂർ: വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പരവൂർ റെയിൽവേ സ്റ്റേഷനിൽ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിനു സമീപം ട്
ആരോഗ്യ സേനയ്ക്ക് പരിശീലനം നൽകി
പന്മന : പന്മന ഗ്രാമപഞ്ചായത്ത് മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനവും വലിച്ചെറിയൽ മുക്ത ഗ്രാമമായി പ്രഖ്യാപിക്കുന്നതി
കരാട്ടെ കളർ ബെൽറ്റ് വിതരണം ചെയ്തു
ആയൂർ: ആയൂർ ചെറുപുഷ്പം സെൻട്രൽ സ്കൂളിൽ കരാട്ടെ പഠിച്ച 24 വിദ്യാർഥികൾ ഡ്രാഗൺ കരാട്ടെയുടെ കളർ ബെൽറ്റിന് അർഹരായി. ഇവ
സ്വർണ വ്യാപാരികൾ നാളെ കരിദിനം ആചരിക്കും
കൊല്ലം: ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വർണ വ്യാപാരികൾ നാളെ ക
ആര്യങ്കാവ് രാജാത്തോട്ടം കുരിശുമല കയറ്റം രണ്ടിന്
ആര്യങ്കാവ്: ചങ്ങനാശേരി അതിരൂപത കൊല്ലം-ആയൂർ ഫൊറോനായുടെ നേതൃത്വത്തിൽ ഫൊറോനയിലെ എല്ലാ പള്ളികളിൽനിന്നുമുള്ള വിശ്വാസിക

Latest News
ബിജെപി വർഗീയ കലാപമുണ്ടാക്കുന്നെന്ന് കപിൽ സിബൽ
നിയമപ്രകാരം കോഴി മൃഗമോ, പക്ഷിയോ..? നിലപാട് വ്യക്തമാക്കി ഗുജറാത്ത് സർക്കാർ ഹൈക്കോടതിയിൽ
ബംഗാളിൽ ബിജെപി നേതാവിനെ വെടിവച്ചു കൊന്നു
മിസോറാം സന്ദർശനത്തിനിടെ അമിത്ഷായ്ക്ക് നേരെ കരിങ്കൊടി വീശി
മാസ് മെയേസ്! സൂപ്പർ ജയന്റ്സിന് ജയം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അവധിക്കാല ക്യാന്പുകള്‍ ആരംഭിച്ചു
Thiruvananthapuram
കല്ലൂപ്പാറയിൽ കരിദിനാചരണം
Pathanamthitta
സംസ്ഥാന സ്കൂൾ ഗെയിംസ് ആലപ്പുഴയിൽ തുടങ്ങി
Alappuzha
ഭാര്യയ്ക്കും വല്യമ്മയ്ക്കും വെട്ടേറ്റു; ഭര്‍ത്താവ് പിടിയിൽ
Kottayam
വാഹനാപകടത്തിൽ യുവാവ് മരിച്ചു
Idukki
അധിക തുക മടക്കിനല്‍കി യൂത്ത് ഫ്രണ്ട് സമരം
Ernakulam
സഹായ അപേക്ഷ ചുവപ്പുനാടയില്‍: വീടിന്റെ മേൽക്കൂര തകർന്നുവീണു
Thrissur
സൗജന്യ ബയോ ബിൻ വിതരണം
Palakkad
മഞ്ചേരിയിൽ കോണ്‍ഗ്രസിലെ ഭിന്നത കൈയാങ്കളിയിൽ
Malappuram
കലുങ്കു നിർമാണത്തിനു ഒരുക്കിയ ബദൽ സംവിധാനം ഫലപ്രദമല്ലെന്ന് ആക്ഷേപം
Kozhikode
പച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
Wayanad
യുഡിഎഫ് പഞ്ചായത്ത് അംഗങ്ങൾ കുത്തിയിരിപ്പ് സമരം നടത്തി
Kannur
മരുതോം ചുള്ളിത്തട്ടില് കാര്‍ മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top