മീ​ന​ന്പ​ലം കി​ളി​ത്ത​ട്ടി​ൽ ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വം
Saturday, January 28, 2023 10:39 PM IST
മീ​ന​ന്പ​ലം: മീ​ന​ന്പ​ലം കി​ളി​ത്ത​ട്ടി​ൽ ഭ​ദ്ര​കാ​ളീ ക്ഷേ​ത്ര​ത്തി​ലെ പു​ണ​ർ​തം തി​രു​നാ​ൾ ഉ​ത്സ​വം നാ​ളെ തു​ട​ങ്ങി മൂ​ന്നി​ന് സ​മാ​പി​ക്കും. നാ​ളെ രാ​വി​ലെ 5.30-ന് ​ഗ​ണ​പ​തി​ഹോ​മം, 6.30-ന് ​പ​ന്തീ​ര​ടി പൂ​ജ, ഒ​ന്പ​തി​ന് സ​മൂ​ഹ​പൊ​ങ്കാ​ല, വൈ​കു​ന്നേ​രം അ​ഞ്ചി​ന് കാ​ഴ്ച​സ​മ​ർ​പ്പ​ണം, 6.30-ന് ​ദീ​പാ​രാ​ധ​ന, ചു​റ്റു​വി​ള​ക്ക്. രാ​ത്രി 7.30-ന് ​നൃ​ത്ത​നൃ​ത്ത്യ​ങ്ങ​ൾ.
31-ന് ​ക്ഷേ​ത്ര​പ​തി​വ് ച​ട​ങ്ങു​ക​ൾ​ക്കു പു​റ​മെ ഉ​ച്ച​യ്ക്ക് 12-ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 5.30-ന് ​എ​ഴു​ന്നെ​ള്ള​ത്ത്, 5.45ന് ​അ​ഷ്ട​നാ​ഗ​പൂ​ജ, 6.30-ന് ​ദീ​പാ​രാ​ധ​ന, ചു​റ്റു​വി​ള​ക്ക്, തു​ട​ർ​ന്ന് ഗ​ണ​പ​തി​ക്ക് ഉ​ണ്ണി​യ​പ്പം മൂ​ട​ൽ, രാ​ത്രി 7.45-ന് ​പേ​യ്ക്ക് ഊ​ട്ട്. ഒ​ന്നി​ന് ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, 5.30-ന് ​എ​ഴു​ന്നെ​ള്ള​ത്ത്, 5.45-ന് ​അ​ഷ്ട​നാ​ഗ​പൂ​ജ. ര​ണ്ടി​ന് 10-മു​ത​ൽ സൊ​ജ​ന്യ നേ​ത്ര പ​രി​ശോ​ധ​നാ ക്യാ​ന്പ്, ഉ​ച്ച​യ്ക്ക് 12ന് ​അ​ന്ന​ദാ​നം, വൈ​കു​ന്നേ​രം 5.45-ന് ​പ​ടു​ക്ക​ഘോ​ഷ​യാ​ത്ര, ആ​റി​ന് പ്ര​ഭാ​ഷ​ണം, 6.30-ന് ​ഗീ​പാ​രാ​ധ​ന, തു​ട​ർ​ന്ന് ചു​റ്റു​വി​ള​ക്കും ഗ​ണ​പ​തി​ക്ക് ഉ​ണ്ണി​യ​പ്പം മൂ​ട​ൽ, പു​ഷ്പാ​ഭി​ഷേ​കം, രാ​ത്രി എ​ട്ടി​ന് പ​ട​കാ​ളി- നാ​ട​ൻ​പാ​ട്ട്.
മൂ​ന്നി​ന് രാ​വി​ലെ അ​ഞ്ചി​ന് ഉ​രു​ൾ​ഘോ​ഷ​യാ​ത്ര, 8.30-ന് ​പ​ഞ്ചാ​രി​മേ​ള​വും നാ​ദ​സ്വ​ര​മേ​ള​വും, ഒ​ന്പ​തി​ന് കു​രു​തി​പൂ​ജ, മൂ​ന്നി​ന് ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര, 5.30-ന് ​ഭ​ക്തി​ഗാ​ന​മേ​ള, രാ​ത്രി എ​ട്ടി​ന് പൂ​രം, ആ​കാ​ശ​ദീ​പ​ക്കാ​ഴ്ച, 9.30-ന് ​സി​നി​മാ​റ്റി​ക് ഡാ​ൻ​സ്.

ഉ​ത്സ​വ പൊതുയോ​ഗം ഇ​ന്ന്

ചാ​ത്ത​ന്നൂ​ർ: ആ​ദി​ച്ച​ന​ല്ലൂ​ർ പ്ലാ​ക്കാ​ട് തെ​ക്കേ ഉ​ര​ണ്ട​യ്ക്ക​ൽ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ലെ ഈ ​വ​ർ​ഷ​ത്തെ ഉ​ത്സ​വ ആ​ലോ​ച​നാ​യോ​ഗം ഞാ​യ​ർ രാ​വി​ലെ പ​ത്തി​ന് ക്ഷേ​ത്രാ​ങ്ക​ണ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് പ്രി​യ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രും.