തേ​വ​ല​ക്ക​ര മ​ർ​ത്ത​മ​റി​യം ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ചിൽ ഓ​ർ​മ പെ​രു​ന്നാ​ൾ ഇ​ന്ന് തുടങ്ങും
Sunday, January 29, 2023 11:11 PM IST
കൊ​ല്ലം: തേ​വ​ല​ക്ക​ര മ​ർ​ത്ത​മ​റി​യം ഓ​ർ​ത്ത​ഡോ​ക്സ് സി​റി​യ​ൻ ച​ർ​ച്ച് ആ​ൻ​ഡ് മാ​റാ​ബോ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ മാ​റാ​ബോ പി​താ​വി​ന്‍റെ ഓ​ർ​മ പെ​രു​ന്നാ​ളും തേ​വ​ല​ക്ക​ര ക​ൺ​വ​ൻ​ഷ​നും ഇ​ന്ന് തു​ട​ങ്ങി എ​ട്ടി​ന് സ​മാ​പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. .
ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് ഒ​രു​ക്ക ധ്യാ​നം, ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് കൊ​ടി​മ​ര ഘോ​ഷ​യാ​ത്ര, 5.30ന് ​ഡോ. യൂ​ഹാ​നോ​ൻ മാ​ർ ക്രി​സ്റ്റ​മോ​സ് കൊ​ടി​യേ​റ്റും. ആ​റി​ന് എം​ജി​ഒ​സി​എ​സ്എം പ്രോ​ഗ്രാം ടേ​ക്ക് എ ​ബ്രേ​ക്ക് ക്ലാ​സ് ഫാ.​റി​ഞ്ചു കോ​ശി ന​യി​ക്കും. നാ​ളെ രാ​ത്രി ഏ​ഴി​ന് ക​ൺ​വ​ൻ​ഷ​ൻ ഉ​ദ്ഘാ​ട​നം ഫാ. ​ആ​മോ​സ് ത​ര​ക​ൻ നി​ർ​വ​ഹി​ക്കും. 7.30 ന് ​ഫാ. വ​ർ​ഗീ​സ് വ​ർ​ഗീ​സ് വ​ച​ന ശു​ശ്രൂ​ഷ ന​ൽ​കും. ഒ​ന്നി​ന് രാ​ത്രി ഏ​ഴി​ന് ഫാ. ​അ​ല​ക്സ് ജേ​ക്ക​ബ് വ​ച​ന​ശു​ശ്രൂ​ഷ ന​ൽ​കും. ര​ണ്ടി​ന് രാ​ത്രി ഏ​ഴി​ന് ഫാ. ​കോ​ശി വ​ച​ന സ​ന്ദേ​ശം ന​ൽ​കും. മൂ​ന്നി​ന് രാ​വി​ലെ 6.45 ന് ​വി​ശു​ദ്ധ മൂ​ന്നി​ൽ കു​ർ​ബാ​ന, രാ​ത്രി ഏ​ഴി​ന് ഫാ.​പി .ടി ​ഷാ​ജ​ൻ വ​ച​ന സ​ന്ദേ​ശം ന​ൽ​കും.
നാ​ലി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, പ​ത്തി​ന് സ​ൺ​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ പ്രോ​ഗ്രാം ഫാ. ​ഫി​ലി​പ് ത​ര​ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ശു​ശ്രൂ​ഷ​ക സം​ഘ​ത്തി​ന്‍റെ തേ​വ​ല​ക്ക​ര​ഗ്രൂ​പ്പ് സ​മ്മേ​ള​നം ഫാ. ​പി.​റ്റി ഷാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. രാ​ത്രി ഏ​ഴി​ന് മെ​ർ​ലി​ൻ ടീ ​മാ​ത്യു വ​ച​ന വ​ച​ന സ​ന്ദേ​ശം ന​ൽ​കും അ​ഞ്ചി​ന് രാ​വി​ലെ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന​യ്ക്ക് ഡോ. ​ജോ​സ​ഫ് മാ​ർ ദീ​വ​ന​സി​യോ​സ്, എം ​അ​ല​ക്സാ​ണ്ട​ർ വൈ​ദ്യ​ൻ കോ​റോ​പ്പി​സ്കോ​പ്പ, ജോ​ൺ സി ​വ​ർ​ഗീ​സ് കോ​റോ​പ്പി​സ്കോ​പ്പ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.
9.30 ന് ​ഇ​ട​വ​ക ദി​ന​വും ആ​ധ്യാ​ത്മി​ക സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​വും. ര​ണ്ടി​ന് യു​വ​ജ​ന​പ്ര​സ്ഥാ​ന​ത്തി​ന് നേ​തൃ​ത്വ​ത്തി​ൽ മാ​റാ​ബോ അ​ഖി​ല മ​ല​ങ്ക​ര ക്വി​സ് മ​ത്സ​രം സി​ബി​ൻ തേ​വ​ല​ക്ക​ര ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. വൈ​കു​ന്നേ​രം 6.30 ന് ​മു​പ്പ​തി​ന് സ​മ്മേ​ള​നം ഡോ.​ഗീ​വ​ർ​ഗീ​സ് യൂ​ലി യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ആ​റി​ന് രാ​വി​ലെ വി​ശു​ദ്ധ മൂ​ന്നി​ൽ കു​ർ​ബാ​ന, വൈ​കു​ന്നേ​രം 6.30ന് ​കു​ടും​ബ സം​ഗ​മം യൂ​ഹാ​നോ​ൻ മാ​ർ പോ​ളി​കേ​ർ​പ്പോ​സ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. സ്വാ​മി ഗു​രു​ര​ത്നം ജ്ഞാ​ന ത​പ​സി മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. ഏ​ഴി​ന് രാ​വി​ലെ ഏ​ഴി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, ഉ​ച്ച ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ​ദ​യാ​ത്ര സ്വീ​ക​ര​ണ​വും തീ​ർ​ഥാ​ട​ക സം​ഗ​മ​വും. വൈ​കു​ന്നേ​രം 6.30ന് ​വി​ശു​ദ്ധ റാ​സ. എ​ട്ടി​ന് രാ​വി​ലെ വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന, പ​ത്തി​ന് പ​ള്ളി പ്ര​ദ​ക്ഷി​ണം കു​ടി​യി​റ​ക്ക്, രാ​ത്രി ഏ​ഴി​ന് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ബൈ​ബി​ൾ നാ​ട​കം ര​ക്ഷ​ക​ൻ.
പ​ത്ര​സ​മ്മേ​ള​ന​ങ്കി​ൽ ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മാ​ത്യൂ​സ് ത​ട്ടാ​ര​ത്തു​ണ്ടി​ൽ, ട്ര​സ്റ്റി എം ​ബാ​ബു, സെ​ക്ര​ട്ട​റി പി.​എ. ജോ​ൺ വൈ​ദ്യ​ൻ , സി​ജി ഫി​ലി​പ് വൈ​ദ്യ​ൻ, മ​ത്താ​യി കു​ട്ടി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.