Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഉണങ്ങിക്കരിഞ്ഞ് കാർഷിക മേഖല: കുടിവെള്ള ക്ഷാമവും അതിരൂക്ഷം
Sunday, March 19, 2023 11:26 PM IST
കൊട്ടാരക്കര: വേനൽ കടുത്തതോടെ കിഴക്കൻ മേഖലയിലെ കാർഷിക മേഖല തകർന്നു തരിപ്പണമായി. കുടിവെള്ള ക്ഷാമം മൂലം കോളനികളിലും ഉയർന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ അതി ദുരിതം അനുഭവിക്കുന്നു.
ഏലാകളിലും കരഭൂമികളിലും കൃഷി ചെയ്തിരുന്ന വിളകളെല്ലാം കരിഞ്ഞു നശിച്ചു കഴിഞ്ഞു. വാഴ കൃഷിയെ ആശ്രയിച്ചിരുന്നവർക്കാണ് ഏറ്റവുമധികം നഷ്ടം സംഭവിച്ചത്. വില ലഭിക്കേണ്ടുന്ന കുലച്ച ഏത്തവാഴകളെല്ലാം കരിഞ്ഞും ഒടിഞ്ഞു വീണുമാണ് നഷ്ടം സംഭവിച്ചത്. മറ്റിതര വാഴകളും നശിച്ചു.
ഏലാകളിൽ കൃഷി ചെയ്തിരുന്ന മരച്ചീനി, ചേന, ചേമ്പ്, പയർ, പടവലം, പാവൽ, വഴുതണ, വെണ്ട തുടങ്ങിയ കൃഷിയിനങ്ങളെല്ലാം കരിഞ്ഞു കഴിഞ്ഞു. ഏറ്റവുമധികം നഷ്ടമുണ്ടായിട്ടുള്ളത് വെറ്റില കർഷകർക്കാണ്. ജില്ലയിൽ തന്നെ വെറ്റില കൃഷി വ്യാപകമായി നടന്നു വരുന്നത് കിഴക്കൻ മേഖലയിലാണ്. വെറ്റില കൊടിയ്ക്ക് രണ്ടു നേരം വെള്ളം നനയ്ക്കണം. അതിനു കഴിയാതെ കഷ്ടപ്പെടുകയാണ് കർഷകർ. ഒരു നേരം വെള്ളമൊഴിച്ചില്ലെങ്കിൽ വെറ്റിലകൊടി വാടിപ്പോകും. കർഷകരെല്ലാം ലോൺ എടുത്ത് കൃഷിയിറക്കുന്നവരാണ്. ഓരോ കുടുംബത്തിന്റേയും നിലനിൽപ്പുതന്നെ ഇത്തരം കൃഷിയിലൂടെയാണ്.
കുടിവെള്ള ക്ഷാമവും അതിരൂക്ഷമായിട്ടുണ്ട്. മിക്കയിടത്തും കിണറുകൾ വറ്റിവരണ്ടു കഴിഞ്ഞു. ഗ്രാമീണ കുടിവെള്ള പദ്ധതികളൊന്നും പ്രവർത്തനക്ഷമമല്ല. ഗ്രൗണ്ട് വാട്ടർ അഥോറിറ്റി ഗ്രാമീണ മേഖലകളിൽ കാലങ്ങളായി നിർമ്മിച്ചു കൊണ്ടിരിക്കുന്ന ഒരു കുഴൽകിണറിൽ നിന്നു പോലും ആറു മാസം തികച്ച് വെള്ളം ലഭിച്ചിട്ടില്ല. ഇപ്പോഴിവയെല്ലാം തുരുമ്പെടുത്ത് നോക്കുകുത്തികളായി റോഡരുകുകളിലുണ്ട്.
രാജീവ് ഗാന്ധി കുടിവെള്ള പദ്ധതിയുൾപ്പെടെ ത്രിതല പഞ്ചായത്തുകൾ ആവിഷ്കരിച്ച പദ്ധതികളും ഇതേ അവസ്ഥയിൽ തകർന്നു കിടക്കുന്നു.
കല്ലട പദ്ധതിയുടെ ഗ്രാമീണ മേഖലയിലെ ഉപകനാലുകൾ വഴി വെള്ളം തുറന്നു വിടുന്നത് അപൂർവമാണ്. അറ്റകുറ്റപണികൾ നടത്താത്തതു മൂലവും ചോർച്ചകളും കാരണം ഈ വെള്ളത്തിലധികവും പാഴാവുകയും ചെയ്യുന്നു .
കാർഷിക വിളകൾ നശിച്ചിട്ട് കൃഷി വകുപ്പുദ്യോഗസ്ഥർ തിരിഞ്ഞു നോക്കിയിട്ടില്ലെന്ന് കർഷകർ പറയുന്നു. മുൻ കാലങ്ങളിലെ വേനൽ കാലവിള നഷ്ടത്തിനുള്ള സാമ്പത്തിക സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. കനാലുകളിൽ ചോർച്ചയുണ്ടായി വെള്ളം പാഴായിപ്പോകുന്നത് അറിയിച്ചിട്ട് കെ ഐ പി അധികൃതരും തിരിഞ്ഞു നോക്കിയിട്ടില്ല.
ഇത്തവണ കുടിവെള്ളം എത്തിച്ചു നൽകുന്നതിനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളൊന്നും ആരംഭിച്ചിട്ടില്ല. എന്നാൽ ടാങ്കുകളിൽ വെള്ളമെത്തിച്ചു നൽകുന്ന വെള്ളം കച്ചവടക്കാർ സജീവമാണ്. കുടിവെള്ളവും ഉപജീവനവും മുട്ടിയ സാധാരണ ജനതയുടെ ദുരിതം ആരും ഗൗരവമായെടുക്കിന്നില്ല എന്നതാണ് ദുഃഖകരം.
സ്വകാര്യ ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിച്ച വയോധികന് മരിച്ച സംഭവത്തില്‍ ബസ് കസ്റ്റഡിയില്‍
അഞ്ചല്‍ : സ്വകാര്യ ബസില്‍ ശാരീരിക അസ്വസ്ഥത അനുഭവിക്കുകയും ഛര്‍ദിക്കുകയും ചെയ്ത വയോധികനെ ജീവനക്കാര്‍ കാത്തിരിപ്പ് കേ
ഡോ.ഉണ്ണികൃഷ്ണന്റെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാൻ ഉപരോധസമരം നടത്തി
കുണ്ടറ : കുണ്ടറ താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.ഉണ്ണികൃഷ്ണന്റെ ചാലക്കുടിയിലേക്കുള്ള സ്ഥലം മാറ്റ ഉത്തരവ് പിൻവല
ഫോമാ കൺവൻഷന് തുടക്കം
കൊല്ലം: അമേരിക്കൻ മലയാളികളുടെ മഹാ സംഗമത്തിന് കൊല്ലത്ത് തുടക്കമായി. കൊല്ലം ബീച്ച് റിസോർട്ട് ആൻഡ് കൺവൻഷൻ സെന്ററിലെ
പുനലൂരിൽ ഹരിതസഭ നാളെ
പുനലൂർ : മാലിന്യമുക്ത കേരളത്തിന്റെ ഭാഗമായുള്ള ഹരിതസഭ നാളെ രാവിലെ 10 ന് ചെമ്മന്തൂർ കെ. കൃഷ്ണപിള്ള സാംസ്കാരിക നിലയ
പൊതുയോഗം നടത്തി
പാരിപ്പള്ളി : സംസ്കാരയുടെ വാർഷിക പൊതുയോഗം സംസ്കാര ഭവനിൽ നടന്നു. പ്രസിഡന്റ് ജി.രാജീവൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി
പരിസ്ഥിതി സംരക്ഷണം; ജില്ലാതല ശില്പശാല നടത്തി
കൊല്ലം: ജനകീയജൈവ വൈവിധ്യരജിസ്റ്ററിന്റെ രണ്ടാം ഭാഗം തയാറാക്കുന്നതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ജയന് സ്മാരക ഹാളില്‍
ചവറ നിയോജകമണ്ഡലം കെ.ഫോണ്‍ ഉദ്ഘാടനം നാളെ
ചവറ : സംസ്ഥാന ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവുംമാക്കി മാറ്റുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍
ചിറക്കര പഞ്ചായത്തിലെ അഴിമതി; ബിജെപി ധർണ നാളെ
ചാത്തന്നൂർ: ഇടതുമുന്നണി ഭരിക്കുന്ന ചിറക്കര ഗ്രാമപഞ്ചായത്തിലെ കാലിത്തൊഴുത്ത് കുംഭകോണത്തിനും കിണർ, ഭവന നിർമാണത്തി
സ്കൂളുകളിൽ പ്രവേശനോത്സവം നടത്തി
ചാത്തന്നൂർ : സെന്റ് ജോർജ് യു പി സ്കൂളിലെ പ്രവേശനോത്സവം വിവിധ പരിപാടികളോടെ അരങ്ങേറി. വാർഡ് മെമ്പർ രേണുക രാജേന്ദ്രൻ പ
വൈസ്മെൻ പദ്ധതികളുടെ ഉദ്ഘാടനം ഇന്ന് കൊല്ലത്ത് നടക്കും
കൊല്ലം: വൈസ് മെൻ ക്ലബ് ഒഫ് ഇന്ത്യ കൊല്ലത്തിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ പദ്ധതികളുടെ ഉദ്ഘാടനവും ഇന്ന്
‘വിഴിഞ്ഞത്തെ ബാർജുകളും ടഗുകളും കൊല്ലത്ത് നങ്കൂരമിടുന്നത് അനുവദിക്കരുത്’
കൊല്ലം: മത്സ്യബന്ധനത്തിനു മാത്രമായി നിർമിച്ച കൊല്ലം തുറമുഖം കാല വർഷത്തിൽ മത്സ്യബന്ധന യാനങ്ങൾ കൂടുതലായി ഉപയോഗിക്കു
സുകൃത വാഹിനി ഫ്ലാഗ് ഓഫ് ചെയ്തു
ചവറ : സുകൃതം പാലിയേറ്റീവ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർധരരും ഭിന്ന ശേഷിക്കാരുമായ കുട്ടികൾക്ക് പഠനോപക
ലോക പരിസ്ഥിതി ദിനം; ക്വിസ് മത്സരം നടത്തി
ചവറ: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് കേരളാ മിനറല്‍ ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള
നിയമസേവന അതോറിറ്റി നാഷണല്‍ ലോക് അദാലത്ത് 10ന്
കൊല്ലം: നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്കുകളിലെ കോടതി ആസ്ഥാനങ്ങളില്‍ 10ന് ലോക് അദാലത്ത് സംഘടിപ്പിക്കു
പുഴയൊഴും വഴിയേ -പുഴ നടത്തം ഇന്ന് കരുനാഗപ്പള്ളിയിൽ
കരുനാഗപ്പള്ളി : കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്കൃതി പരിസ്ഥിതി ക്ലബ് എന്നിവയുടെ ആഭിമുഖ്യത്തിൽ സബർമതി ഗ്രന്ഥശാലയു
പഠനോപകരണങ്ങൾ വിതരണം ചെയ്തു
കൊല്ലം : രാമൻകുളങ്ങര മമതാ നഗറിലെ വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങളുടെ വിതരണം നഗർ പ്രസിഡന്റ് വാര്യത്ത് മോഹൻകുമാ
അധ്യാപക ഒഴിവ്
ചവറ : ചവറ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി വിഭാഗത്തിൽ (ഫിസിക്കൽ സയൻസ് ) ഒരു ഒഴിവും പാർടൈം ജൂനിയർ ലാം
സൗജന്യ തൊഴിൽ പരിശീലനം
കൊട്ടാരക്കര: പ്രധാനമന്ത്രി കൗശൽ വികാസ് യോജന സ്കിൽ ഹബ് പദ്ധതിയുടെ ഭാഗമായി കുളക്കട അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കി
അനധികൃത ബോർഡുകൾ നീക്കം ചെയ്യണം
കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ,കൊടി തോരണങ്ങൾ, ബാനറുകൾ എന്നിവ ആ
കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു
പുനലൂർ: കുത്തേറ്റ് ചികിത്സയിലായിരുന്ന ബിജെപി പ്രവർത്തകൻ മരിച്ചു. കക്കോട് സന്തോഷ് ഭവനിൽ സുമേഷ് (44) ആണ് മരിച്ചത്. കഴ
ശാരീരിക അസ്വസ്ഥത: സ്വകാര്യ ബസ് ജീവനക്കാര്‍ വഴിയില്‍ ഉപേക്ഷിച്ച വയോധികന് മരിച്ചു
അഞ്ചല്‍ : സ്വകാര്യ ബസില്‍ ശാരീരിക അസ്വസ്ഥത അനുഭവിക്കുകയും ഛര്‍ദിക്കുകയും ചെയ്തപ്പോൾ ജീവനക്കാര്‍ കാത്തിരിപ്പ് കേന്ദ്ര
ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ആൾ മരിച്ചു
പുനലൂർ: ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റു ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. പുനലൂർ നെടുങ്കയം ആർബി മൻസിലിൽ അ
കർഷക സംഘം പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു
ചവറ : രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി താരങ്ങൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയ ബിജെപി എം പി ബ്രിജ് ഭൂഷൺ സിംഗിനെ അറസ്
പ്രതിഷ്ഠാ വാര്‍ഷികവും പഠനോപകരണ വിതരണവും
അഞ്ചല്‍ : അഞ്ചല്‍ അഗസ്ത്യക്കോട് വെട്ടിക്കോട് എസ്എന്‍ഡിപി ശാഖയുടെ നാലാമത് പ്രതിഷ്ടാ വാര്‍ഷികവും ഇതിനോട് അനുബന്ധിച്ച് പ
ഓപ്പറേഷൻ സ്പൈഡർ: കണ്ണനല്ലൂർ പോലീസ് മുപ്പതോളം ബൈക്കുകൾ പിടിച്ചു
കൊട്ടിയം: വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കണ്ണനല്ലൂർ പോലീസ് സംഘടിപ്പിച്ച ഓപ്പറേഷൻ സ്പൈഡർ എന്ന പദ്ധതി നടപ്പാക
ലത്തീൻ രൂപതകളിൽ നാളെ മണിപ്പൂർ ഐക്യദാർഢ്യ ദിനം ആചരിക്കും
കൊല്ലം: മണിപ്പൂരിൽ ഗോത്ര വർഗ പ്രക്ഷോഭങ്ങളുടെ മറവിൽ ആസൂത്രിതമായി ക്രൈസ്തവർക്കെതിരെയും ക്രിസ്തീയ ആരാധനാലയങ്ങൾക്കും
ഡോക്ടറെ സ്ഥലം മാറ്റിയതിന് പിന്നിൽ ദുരൂഹത
കുണ്ടറ : കുണ്ടറ താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.ഉണ്ണികൃഷ്ണനെ ചാലക്കുടിയിലേക്കുള്ള സ്ഥലം മാറ്റത്തിനു പിന്നിൽ ദുര
കോട്ടവാസലില്‍ വിശ്വാസികള്‍ ഏറ്റുമുട്ടി; പത്തു പേർക്ക് പരിക്ക്
ആര്യങ്കാവ് : ആര്യങ്കാവ് കോട്ടവാസലില്‍ ക്ഷേത്ര പൂജയെ ചൊല്ലി ഇരു വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി.
കോട്ടവാസല്‍ കറുപ്പു
അമേരിക്കൻ മലയാളി സംഗമം ഇന്നു കൊല്ലത്ത്
കൊല്ലം: അമേരിക്കൻ മലയാളികളുടെ 84 സംഘടനകളുടെ കൂട്ടായ്മയായ ഫോമയുടെ കേരള കൺവൻഷൻ ഇന്നും നാളെയും കൊല്ലം ബീച്ച് ഹോട്ടല
ഭാരത് ഗൗരവ് ടൂർ പാക്കേജുമായി റെയിൽവേ ടൂറിസം കോർപറേഷൻ
സ്വന്തം ലേഖകൻ
കൊല്ലം: രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്ര പ്രസിദ്ധ തീർഥാടന കേന്
കിഴക്കൻ മേഖലയിൽ കുന്നിടിക്കലിനും മണ്ണു കടത്തിനും അറുതിയില്ല
കൊട്ടാരക്കര: ജില്ലയുടെ കിഴക്കൻ മേഖലല അനുദിനം ഊഷരമായി കൊണ്ടിരിക്കുന്നു. നീർച്ചാലുകളും ജലാശയങ്ങളും അനുദിനം അപ്രത്
പേരൂർ മീനാക്ഷി വിലാസം ഗവ.എൽപി സ്കൂളിൽ പ്രവേശനോത്സവം
കുണ്ടറ: പേരൂർ മീനാക്ഷി വിലാസം ഗവ.എൽപിസ്കൂളിൽ പ്രവേശനോത്സവം വർണാഭമായി. നവാഗതരെ അക്ഷരതൊപ്പി അണിയിച്ചും പൂക്കൾ, സമ്മ
വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവ്
ചാത്തന്നൂർ : ചാത്തന്നൂർ ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വൊക്കേഷണൽ വിഭാഗത്തിൽ ഒഴിവുള്ള എൻ വി ടി ഓൺട്രപ്രെണർഷ
പന്മനയിൽ സേവന സൗഹൃദ സായാഹ്നം ഇന്ന്
ചവറ : പന്മന നെറ്റിയാട് പൗരസമിതിയുടെ സേവന സൗഹൃദ സായാഹ്നം ഇന്ന് നടക്കും. നെറ്റിയാട് ജംഗ്ഷനിൽ നടക്കുന്ന പരിപാടിയിൽ വ
കുടുംബശ്രീ പ്രസ്ഥാനത്തിന്റെ സ്വാധീനം വളരെ വലുത്: എൻ.കെ.പ്രേമചന്ദ്രൻ എംപി
ചാത്തന്നൂർ: ദാരിദ്ര്യ ലഘൂകരണം, സാമ്പത്തിക ശാക്തീകരണം സാമൂഹിക -സാംസ്കാരിക ശാക്തീകരണം എന്നീ ലക്ഷ്യവുമായി മുന്നോട്ടുപോ
26 വർഷം പൂർത്തീകരിച്ച് ഫയർ സ്റ്റേഷൻ ഓഫീസർമാർ വിരമിച്ചു
ചവറ : ചവറ അഗ്നി രക്ഷാ നിലയത്തിലെ രണ്ട് ഓഫീസർമാർ 26 വർഷം പൂർത്തീകരിച്ച് കഴിഞ്ഞദിവസം വിരമിച്ചു.
സ്റ്റേഷൻ ഓഫീസർ
അങ്കണവാടികളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
കുണ്ടറ: കിഴക്കേകല്ലട ഗ്രാമപഞ്ചായത്തിലെ 23 അങ്കണവാടികളിലും പ്രവേശനോത്സവം സംഘടിപ്പിച്ചു. ചിരിക്കിലുക്കം എന്ന പേരിലാ
ഉളിയനാട് ജനകീയ ആരോഗ്യ കേന്ദ്രം ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കര: വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ഉളിയനാട് ഈസ്റ്റ് വാർഡിൽ നവീകരിച്ച ജനകീയ ആരോഗ്യ കേന്ദ്രം കൊടിക്കുന്നിൽ
പത്തുവയസുകാരൻ പനി ബാധിച്ച് മരിച്ചു കൊട്ടാരക്കരപത്തുവയസുകാരൻ പനി ബാധിച്ച് മരിച്ചു
കൊട്ടാരക്കര: പത്തു വയസുകാരൻ പനി ബാധിച്ച് മരിച്ചു. ആനക്കോട്ടൂർ സന്തോഷ് ഭവനിൽ സന്തോഷിന്റെയും പ്രീയയുടെയും മകൻ സഞ്ജ
ട്രോളിംഗ് നിരോധനം: അവലോകനയോഗം നടത്തി
കൊല്ലം: ഒന്‍പതിന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസത്തേക്ക് ജില്ലയില്‍ ട്രോളിംഗ് നിരോധനം ഏര്‍പ്പെടുത്തു
സൗജന്യ വൃക്ഷതൈ വിതരണം അഞ്ചു മുതല്‍
കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വൃക്ഷവത്കരണത്തിന് സന്നദ്ധമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപന
നിയമവിരുദ്ധമായി ഈടാക്കിയ നികുതി പരവൂർ നഗരസഭ കുറവ് ചെയ്തു
ചാത്തന്നൂർ: നിയമ വിരുദ്ധമായി കെട്ടിടനികുതി ഈടാക്കിയ പരവൂർ നഗരസഭയ്ക്ക് അധികമായി ഈടാക്കിയ തുക കുറവ് ചെയ്തു കൊടുക്ക
മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ
കൊല്ലം: സ്പെഷൽ സ്ക്വാഡ് കിളികൊല്ലൂർ, കല്ലുംതാഴം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ആറ് ലിറ്റർ മാഹി മദ്യവുമായി ഒരാൾ അറസ്റ്റിൽ.
തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കണം
പാരിപ്പള്ളി : വിദ്യാഭ്യാസത്തോടൊപ്പം വിദ്യാർഥികളെ സ്വയം പര്യാപ്തതയിൽ എത്തിക്കുന്നതിനായി തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം പ
പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണം: ആർഎസ്പി
കുണ്ടറ: കുണ്ടറ താലൂക്കാശുപത്രിയിൽ പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്ന് ആർഎസ്പി ആവശ്യപ്പെട്ടു.
ആരോഗ്യ പ്രവർത്തക
മണിപ്പൂരിൽ സമാധാനം പുലരണം: ഐക്യദാർഢ്യ സമ്മേളനങ്ങൾ നാലിന്
കൊല്ലം : മണിപ്പൂരിൽ ആഴ്ചകളായി തുടരുന്ന കലാപത്തിനും ക്രൈസ്തവ ദേവാലയങ്ങൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടക്കുന്ന ആക്രമ
പവർണാഭണായി സ്കൂൾ പ്രവേശനോത്സവം
കൊട്ടാരക്കര: കിഴക്കേക്കര സെന്റ് മേരീസ് സ്കൂളിൽ പ്രവേശനോത്സ വം നടത്തി. പിറ്റിഎ പ്രസിഡന്റ് ജോർജ് ജേക്കബ് അധ്യക്ഷത വഹിച്ചു. കൊട്ടാരക്കര നഗരസഭ ചെയർമാൻ എ
സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ മേഖലയില്‍ വന്‍ പുരോഗതി: മന്ത്രി
കൊല്ലം: കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖല വന്‍ പുരോഗതി കൈവരിച്ചുവെന്ന് മന്ത്രി കെ. എന്‍ ബാലഗ
ആശ്രയയിലെ കുരുന്നുകളും അക്ഷരമുറ്റത്തേയ്ക്ക്...
കൊട്ടാരക്കര: ഒഴിവുകാലത്തിനോട് വിടപറഞ്ഞ് അറിവിന്റെ അക്ഷരമുറ്റത്തേയ്ക്ക് ആശ്രയയിലെ കുരുന്നുകളും പടികയറി. യുകെജി
ഫിറ്റ്നസില്ല: സ്കൂൾ ബസുകൾ പിടികൂടി
കൊട്ടാരക്കര: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം കൊട്ടാരക്കര മേഖലയിൽ നടത്തിയ പരിശോധനയിൽ ഫിറ്റ്നസ് സർട്ടി

Latest News
ബിഹാറിൽ നിർമാണത്തിലിരുന്ന കൂറ്റൻ പാലം തകർന്നുവീണു
ആശുപത്രികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കും: മന്ത്രി വീണാ ജോര്‍ജ്
അടിച്ചമര്‍ത്തപ്പെട്ടവരുടെ ശബ്ദമാണ് എസ്എന്‍ഡിപി യോഗം: വെള്ളാപ്പള്ളി നടേശന്
കാസർഗോട്ട് തണ്ണീർത്തടത്തിൽ തീപിടിത്തം; 56 ആമകൾ ചത്തു
എഐ കാമറ എമർജൻസി വാഹനങ്ങളെ ഒഴിവാക്കും

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ആർസിസിയിൽ എത്തുന്നവർക്ക് ആശ്വാസമായി റെയിൽവേയുടെ റിസർവേഷൻ കൗണ്ടർ
Thiruvananthapuram
അങ്കണവാടികളുടെ സമ്പൂര്‍ണ വൈദ്യുതിവത്കരണം ഈ വര്‍ഷം സാധ്യമാകും: മന്ത്രി വീണാ ജോര്‍ജ്
Pathanamthitta
ചന്ദ്രമതിയമ്മയ്ക്ക് തണലേകി കരുതലും കൈത്താങ്ങും അദാലത്ത്
Alappuzha
ജില്ലയിൽ 1,176 സർക്കാർ സ്ഥാപനങ്ങളിലും 183 വീടുകളിലും കെ-ഫോൺ കണക്ഷൻ
Kottayam
ആരോഗ്യരംഗത്ത് ജില്ല പതിറ്റാണ്ട് പിന്നിൽ
Idukki
മാലിന്യ നീക്കം വിജയം കണ്ടില്ല; ബ്രഹ്മപുരം തുറക്കാന്‍ വഴിതേടി കോർപറേഷൻ
Ernakulam
കളക്ടറാകണം! കളക്ടറോട് ആഗ്രഹമറിയിച്ച് അയന
Thrissur
‘കർഷക അവകാശങ്ങൾ ചുവപ്പുനാടയിൽ ഒടുങ്ങരുത് ' കിഫ അതിജീവനം കർഷക സെമിനാർ
Palakkad
ഇടിവണ്ണയിലും പരിസരത്തും മദ്യവിൽപ്പന സംഘങ്ങൾ സജീവം
Malappuram
മണിപ്പൂരിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് നഷ്ട പരിഹാരം നൽകണമെന്ന്
Kozhikode
ദിവസവേതനം: മുഖം തെളിയാതെ തോട്ടം തൊഴിലാളികൾ
Wayanad
മലഞ്ചരക്ക് കടയിലെ കവര്‍ച്ച: രണ്ടുപേര്‍ പിടിയില്‍
Kannur
പെരുമ്പാമ്പ് കോഴികളെ തിന്നാല്‍ നഷ്ടപരിഹാരമില്ലെന്ന് വനംവകുപ്പ്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top