നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​മ്പും ആ​ദ​ര​വും ന​ടത്തി
Thursday, March 23, 2023 11:06 PM IST
പ​ന്മ​ന : ച​വ​റ പ​ന്മ​ന കൊ​ല്ല​ക ത്രീ​സ്റ്റാ​ർ ആ​ർ​ട്സ് ആ​ൻ​ഡ് സ്പോ​ർ​ട്സ് ക്ല​ബും തി​രു​വ​ന​ന്ത​പു​രം അ​ഹ​ല്യ ക​ണ്ണാ​ശു​പ​ത്രി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച നേ​ത്ര​പ​രി​ശോ​ധ​ന ക്യാ​മ്പ് ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​നി​ൽ എ​സ് ക​ല്ലേ​ലി​ഭാ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​രു​ൺ​ചാ​മ്പ​ക്ക​ട​വ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​നാ​യി. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ പ​ൻ​മ​ന സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഇ. ​യൂ​സ​ഫ്കു​ഞ്ഞ് ആ​ദ​രി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം നി​ഷാ സു​നീ​ഷ്, മു​ൻ അ​സി​സ്റ്റ​ന്‍റ് ഡെ​വ​ല​പ​മെ​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ജ​യ​ൻ കൊ​ല്ല​ക, ഷി​ബു ര​വീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു . ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷി​ജു ര​വീ​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി സു​നീ​ഷ് സു​ധാ​ക​ര​ൻ, ബി​ജു കു​ന്നേ​ൽ, ന​വാ​സ് കൊ​ച്ച​റ്റ​യി​ൽ, ര​ഞ്ചി​ത്ത്, മു​കേ​ഷ് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ക്യാ​മ്പി​ൽ 248 പേ​ർ പ​ങ്കെ​ടു​ത്തു.

34 പേ​ർ​ക്ക് സൗ​ജ​ന്യ തി​മി​ര ശ​സ്ത്ര​ക്രി​യ ല​ഭ്യ​മാ​ക്കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ​ൻ​മ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 1, 2 വാ​ർ​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു.