അ​വ​ധി​ക്കാ​ല ചി​ത്ര​ക​ലാ​പ​ഠ​നം
Saturday, March 25, 2023 11:08 PM IST
കൊല്ലം: ​ആ​റ​ന്മു​ള വാ​സ്തു​വി​ദ്യാ​ഗു​രു​കു​ല​ത്തി​ല്‍ അ​വ​ധി​ക്കാ​ല ചി​ത്ര​ക​ലാ​പ​ഠ​നം 'നി​റ​ച്ചാ​ര്‍​ത്ത്' കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. ര​ണ്ടു ബാ​ച്ചു​ക​ളാ​യാ​ണ് പ​രി​ശീ​ല​നം. www.vasthuvidyagurukulam.com ല്‍ ​ഓ​ണ്‍​ലൈ​നാ​യും അ​പേ​ക്ഷി​ക്കാം. ഫോ​ണ്‍: 9188089740, 9947739442, 9847053294.