അ​ഞ്ച​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ ഇ​ന്ന് ഓ​ശാ​ന പെ​രു​ന്നാ​ൾ
Saturday, April 1, 2023 11:20 PM IST
അ​ഞ്ച​ൽ: അ​ഞ്ച​ൽ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ പീ​ഢാ​നു​ഭ​വ വാ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് ഓ​ശാ​ന പെ​രു​ന്നാ​ൾ. രാ​വി​ലെ ഏഴിന് ​പ്ര​ഭാ​ത പ്രാ​ർ​ഥന, കു​രു​ത്തോ​ല വാ​ഴ് വ്, പ്ര​ദ​ക്ഷി​ണം, കു​ർ​ബാ​ന
വൈ​കുന്നേരം അഞ്ചിന് ​സ​ന്ധ്യാ പ്രാ​ർ​ഥന, തി​ങ്ക​ൾ, ചൊ​വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആറിന് ​പ്ര​ഭാ​ത പ്രാ​ർ​ഥന, കു​ർ​ബാ​ന, വൈ​കുന്നേരം അഞ്ചിന് ​സ​ന്ധ്യാ പ്രാ​ർ​ഥന. പെ​സ​ഹാ വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ ഒന്പത് മു​ത​ൽ ദി​വ്യ കാ​രു​ണ്യാ​രാ​ധ​ന, വൈ​കുന്നേരം അഞ്ചിന് ​പെ​സ​ഹാ കു​ർ​ബാ​ന, അ​പ്പം മു​റി​ക്ക​ൽ. ദുഃ​ഖവെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ ഏഴിന് ​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ദു:​ഖ​ശ​നി​യാ​ഴ്ച്ച രാ​വി​ലെ ഏഴിന് ​കു​ർ​ബാ​ന, സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥന, വൈ​കുന്നേരം 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥന, ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ, കു​ർ​ബാ​ന
തഴമേൽ: ത​ഴ​മേ​ൽ സെ​ന്‍റ് ജോ​ർ​ജ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യത്തിൽ പീ​ഢാ​നു​ഭ​വ വാ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്ക​മാ​കും. ഇ​ന്ന് ഓ​ശാ​ന പെ​രു​ന്നാ​ൾ. രാ​വി​ലെ ആറിന് ​പ്ര​ഭാ​ത പ്രാ​ർ​ഥന , കു​രു​ത്തോ​ല വാ​ഴ് വ് പ്ര​ദ​ക്ഷി​ണം, കു​ർ​ബാ​ന, തി​ങ്ക​ൾ, ചൊ​വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ വൈ​കുന്നേരം 6.30 ന് ​സ​ന്ധ്യാ പ്രാ​ർ​ഥന. പെ​സ​ഹാ വ്യാ​ഴാ​ഴ്ച്ച രാ​വി​ലെ ആറിന് ​പെ​സ​ഹാ കു​ർ​ബാ​ന, അ​പ്പം മു​റി​ക്ക​ൽ. ദുഃ​ഖ വെ​ള്ളി​യാ​ഴ്ച്ച രാ​വി​ലെ ഏഴിന് ​ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും. ദു:​ഖ​ശ​നി​യാ​ഴ്ച്ച വൈ​കുന്നേരം ആറിന് ​സെ​മി​ത്തേ​രി​യി​ൽ പ്രാ​ർ​ഥന, 6.30ന് ​സ​ന്ധ്യാ പ്രാ​ർ​ഥന, ഈ​സ്റ്റ​ർ ശു​ശ്രൂ​ഷ, കു​ർ​ബാ​ന