HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
KOLLAM
KOLLAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ഭാരത് ഗൗരവ് ടൂർ പാക്കേജുമായി റെയിൽവേ ടൂറിസം കോർപറേഷൻ
Friday, June 2, 2023 11:24 PM IST
സ്വന്തം ലേഖകൻ
കൊല്ലം: രാജ്യത്തിന്റെ തെക്ക് പടിഞ്ഞാറൻ മേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളും ചരിത്ര പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളും സന്ദർശിക്കാൻ റെയിൽവേ അവസരം ഒരുക്കുന്നു.
ഭാരത സർക്കാർ പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപറേഷൻ ലിമിറ്റഡ് ആണ് ഭാരത് ഗൗരവ് ട്രെയിൻ ടൂർ പാക്കേജ് അവതരിപ്പിക്കുന്നത്. ഭാരത സർക്കാരിന്റെ ദേഖോ അപ്നാ ദേശ് - ഏക് ഭാരത് ശ്രേഷ്ഠ ഭാരത് എന്നീ ആശയങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഭാരത് ഗൗരവ് ടൂറിസ്റ്റ് തീവണ്ടികൾ റെയിൽവേ ഓടിച്ച് വരുന്നത്.
ഈ വിഭാഗത്തിലെ അടുത്ത ട്രെയിൻ 17 - ന് കേരളത്തിൽ നിന്ന് യാത്ര തിരിക്കും. മൈസൂർ, ഹംപി ഷിർദി, ശനി ശിംഗനാപൂർ, നാസിക്, ഗോവ എന്നിവിടങ്ങൾ സന്ദർശിച്ച് 23-ന് തിരികെ എത്തും.
ഏസി ത്രീടയർ , സ്ലീപ്പർ ക്ലാസ് എന്നിവ ചേർന്ന് 754 വിനോദ സഞ്ചാരികളെ ശേഷിയുള്ളതാണ് ഈ വണ്ടി. സ്റ്റാൻഡേർഡ് ക്ലാസിൽ 544 യാത്രക്കാരെയും കംഫർട്ട് ക്ലാസിൽ 210 പേരെയും ഉൾപ്പെടുത്തിയാണ് യാത്ര. വിനോദ സഞ്ചാരികൾക്ക് കൊച്ചുവേളി, കൊല്ലം, കോട്ടയം, എറണാകുളം ടൗൺ, തൃശൂർ, ഒറ്റപ്പാലം, പാലക്കാട് ജംഗ്ഷൻ, പോടന്നൂർ ജംഗ്ഷൻ, സേലം എന്നിവിടങ്ങളിൽ നിന്ന് വണ്ടിയിൽ കയറാം.
മടക്കയാത്രയിൽ മംഗലാപുരം, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, തൃശൂർ, എറണാകുളം ടൗൺ, കോട്ടയം, കൊല്ലം , കൊച്ചുവേളി സ്റ്റേഷനുകളിൽ ഇറങ്ങുകയും ചെയ്യാം.
മൈസൂരിലെ സെന്റ് ഫിലോമിന കത്തീഡ്രൽ, മൈസൂർ കൊട്ടാരം, ബൃന്ദാവൻ ഗാർഡൻ, ചാമുണ്ഡി ഹിൽസ്, മൈസൂർ റെയിൽവേ മ്യൂസിയം, ഹംപിയിലെ കാഴ്ചകൾ, ഷിർദി സായിബാബ ക്ഷേത്രം, ശനി ശിംഗനാപൂർ ക്ഷേത്രം, ത്രയംബകേശ്വർ ക്ഷേത്രം, പഞ്ചവടി, ഗോവയിലെ കലൻ ഗുട്ട് ബീച്ച്, വാഗത്തോർ ബീച്ച്, ബസിലിക്ക ഒഫ് ബോം ജീസസ്, സെ കത്തീഡ്രൽ എന്നിവ സന്ദർശിക്കാൻ അവസരം ഉണ്ടാകുമെന്ന് റെയിൽവേ ടൂറിസം ജോയിന്റ് ജനറൽ മാനേജർ പി. സാം ജോസഫ്, തിരുവനന്തപുരം റെയിൽവേ ഡിവിഷൻ പിആർഒ ഷെബി ടി. രാജ് എന്നിവർ പറഞ്ഞു.
സ്ലീപ്പർ ക്ലാസും ത്രീടയർ ഏസി സൗകര്യവുമുള്ള എൽഎച്ച്ബി കോച്ചുകളാണ് ഈ സർവീസിനുള്ളത്. മികച്ച നിലവാരമുള്ള പാൻട്രി കാറും ഭക്ഷണത്തിനായി ക്രമീകരിച്ചിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷക്കായി എല്ലാ കോച്ചുകളിലും സെക്യൂരിറ്റി ജീവനക്കാർ ഉണ്ടാകും. കോച്ചുകളിൽ അത്യാധുനിക സിസിടിവി കാമറകളും സജ്ജീകരിച്ചിട്ടുണ്ട്.
നോൺ ഏസി ക്ലാസിലെ യാത്രയ്ക്ക് സ്റ്റാൻഡാർഡ് എന്ന വിഭാഗത്തിൽ ഒരാൾക്ക് 18, 350 രൂപയും തേർഡ് ഏസി ക്ലാസിലെ യാത്രയ്ക്ക് കംഫർട്ട് എന്ന വിഭാഗത്തിൽ ഒരാൾക്ക് 28, 280 രൂപ എന്നിങ്ങനെയാണ് നിരക്ക്.
ബുക്കിംഗ് സമയത്ത് തെരഞ്ഞെടുത്ത ക്ലാസുകളിൽ ആയിരിക്കും യാത്ര അനുവദിക്കുക. രാത്രി ഏസി ഹോട്ടലുകളിലാണ് താമസ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. രാവിലെയും ഉച്ചയ്ക്കും രാത്രിയും വെജിറ്റേറിയൻ ഭക്ഷണമാണ് നൽകുന്നത്. ടൂർ എസ്കോർട്ടുകളുടെ സേവനവും ലഭിക്കും. യാത്രികർക്ക് ഇൻഷുറൻസും ഉണ്ടാകും.
കേന്ദ്ര-സംസ്ഥാന സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൽറ്റിസി സൗകര്യവും ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗിനും ഐആർസിറ്റിസി വെബ്സൈറ്റ് സന്ദർശിക്കാം.
തിരുവനന്തപുരം -8287932095, എറണാകുളം -8287932082, കോഴിക്കോട് -8287932098, കോയമ്പത്തൂർ -9003140655 എന്നീ നമ്പരുകളിലും വിശദ വിവരങ്ങൾ ലഭിക്കും.
ക്ഷേത്ര മോഷണത്തിന് പിടിയിലായി
ചവറ: കൊറ്റന്‍കുളങ്ങര ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയ ആളെ മണിക്കൂറുകള്‍ക്കകം ചവറ പോലിസ് പിടി കൂടി. കരുനാഗപ്പള്ളി
വിശ്വകര്‍മ ദിനം ആചരിച്ചു
കൊല്ലം: വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി കൊല്ലം ടൗണ്‍ ശാഖ 301-ന്റെ നേതൃത്വത്തില്‍ വിശ്വകര്മദിനാചരണവും ശോഭാ യാത്രയും കൊല്ല
ആട് വളർത്തൽ വായ്പയ്ക്ക് രേഖകൾ കൈമാറി : രേഖകൾ തിരികെ നൽകാൻ കനറാ ബാങ്കിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം
കൊല്ലം: ആടുവളർത്തലിന് വായ്പക്ക് അപേക്ഷിച്ച യുവാവിന് വായ്പ നിഷേധിച്ചതിനാൽ, ബാങ്കിന് സമർപ്പിച്ച മുഴുവൻ രേഖകളും അപേക
കഞ്ചാവ് പിടിച്ചു; ഒരാള്‍ അറസ്റ്റില്‍
പുനലൂര്‍: ഓണക്കാലം പ്രമാണിച്ച് എക്സൈസ് സംഘം പുനലൂര്‍ തൊളിക്കോട് പ്രദേശത്ത് നടത്തിയ തെരച്ചിലില്‍ 1.41 കിലോഗ്രാം കഞ്ചാ
തെന്മല ഇക്കോ ടൂറിസം മ്യൂസിക്കല്‍ ഫൗണ്ടന് നവീകരണം; ട്രയല്‍ റണ്‍ വിജയകരം
തെന്മല: തെന്മല ഇക്കോ ടൂറിസത്തില്‍ നവീകരണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. മ്യൂസിക്കല്‍ ഫൗണ്ടന്റെ നിര്‍മാണ പ്രവര്‍ത്
ഓയൂരിലെ തട്ടിക്കൊണ്ടുപോകൽ: പെൺകുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും
കൊല്ലം: ഓയൂർ ഓട്ടുമലയിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയുടെ പിതാവിന്റെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതി
പുനലൂർ ഓണം ഫെസ്റ്റിൽ തിരക്കേറുന്നു
പുനലൂർ: ഹംപിക്ഷേത്ര ഗോപുരത്തിന്റെ മാതൃകയിൽ പ്രവേശന കവാടം നിർമിച്ച ഓണം ഫെസ്റ്റ് ആയിരങ്ങളെ ആകർഷിക്കുന്നു. ഓണരാവുക
നേമം സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകർ പ്രതിഷേധിച്ചു
നേമം: സിപിഎം നിയന്ത്രണത്തിലുള്ള നേമം സഹകരണ ബാങ്കിനു മുന്നില്‍ നിക്ഷേപകരുടെ പ്രതിഷേധം. നിക്ഷേപ തുകകള്‍ തിരിച്ചുകിട്
കോൺഗ്രസ് വഞ്ചനാദിനം ആചരിച്ചു
കുണ്ടറ: വയനാട് ദുരിതാശ്വാസ ഫണ്ടിൽ ക്രമക്കേട് ആരോപിച്ച് മൺട്രോത്തുരുത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തി
വി.കെ. പ്രകാശിനെ ജാമ്യത്തിൽ വിട്ടു
കൊല്ലം: യുവ കഥാകാരിയോട് ലൈംഗിക അതിക്രമം നടത്തിയെന്ന കേസിൽ സംവിധായകൻ വി.കെ. പ്രകാശിനെ പള്ളിത്തോട്ടം പോലീസ് അറസ്റ്റ്
അഞ്ചലിൽ ബിന്ദു തിലകന് വൈസ് പ്രസിഡന്റ്
അഞ്ചല്‍: ബിന്ദു തിലകന് അഞ്ചല്‍ പഞ്ചായത്തിന്റെ പുതിയ വൈസ് പ്രസിഡന്റ്. കോളജ് വാര്‍ഡില്‍ നിന്നുള്ള സിപിഐ പ്രതിനിധിയാണ്
കുന്നത്തൂർ കെഎസ്ആർടിസി ഡിപ്പോ ഇനി ഓർമകളിൽ മാത്രം
ശാസ്താംകോട്ട: കുന്നത്തൂരിൽ കെഎസ്ആർടിസി ഡിപ്പോ ഓർമകളിൽ മാത്രമാകും. ഡിപ്പോയ്ക്കായി ചെലവഴിച്ച കോടികൾ പാഴായി.ഒരോ നിയമ
കാലൊടിഞ്ഞ മയിലിന് ചികിത്സയൊരുക്കി വെറ്ററിനറി ഡോക്ടർമാർ
കൊല്ലം: ആശ്രാമം ശ്രീനാരായണപുരം ക്ഷേത്രത്തിലെ മൂന്നുമാസം പ്രായമായ ആണ് മയിലിന് കൂട്ടില്‍ നിന്ന് വീണ് ഗുരുതര പരിക്കേറ്റു
എംപോക്സിനെതിരെ ജാഗ്രത വേണം: ആരോഗ്യവകുപ്പ്
കൊല്ലം: എംപോക്സ് ബാധക്കെതിരേ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അസുഖബാധിതരായ
സൈനിക ഉദ്യോഗസ്ഥൻ ചമഞ്ഞ് പണം തട്ടുന്നയാൾ പിടിയിൽ
അഞ്ചല്‍: ആര്‍മി ഉദ്യോഗസ്ഥന് എന്ന വ്യാജേന ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെടുന്ന സ്ത്രീകളുടെ പണവും സ്വര്‍ണവും കവരുകയും ലൈ
കസ്റ്റഡി അപേക്ഷ ഇന്നു പരിഗണിക്കും
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി ആനൂർക്കാവിൽ സ്കൂട്ടർ യാത്രികയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ കസ്റ്റഡ
കുന്പളം സെന്റ് മൈക്കിൾസ് ദേവാലയത്തിൽ പാദുകാവൽ തിരുനാൾ നാളെ മുതൽ
കുന്പളം: വിശുദ്ധ മിഖായേൽ മാലാഖയുടെ ദേവാലയത്തിലെ പാദുകാവൽ തിരുനാൾ ആഘോഷങ്ങൾ നാളെ മുതൽ 29 വരെ നടക്കും.
നാളെ വൈക
അയത്തിൽ മേൽപ്പാലത്തിനടിയിലൂടെ ഗതാഗതം അനുവദിക്കണം
കൊട്ടിയം: നിർമാണം പൂർത്തിയായ കൊല്ലം - ആയൂർ സംസ്ഥാന പാതയിൽ അയത്തിൽ ബൈപ്പാസ് ജംഗ്ഷനിലെ മേൽപ്പാലത്തിന്റെ അടിയിലൂടെ വാ
കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളി തിരുനാളിന് തുടക്കമായി
ചവറ: കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് ദേവാലയത്തിലെ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുനാളിന് തുടക്കമായി. തിരുന
മാലിന്യമുക്ത നാടിനായി ഒരുമിച്ച് പ്രവർത്തിക്കണം: മന്ത്രി എം.ബി. രാജേഷ്
കൊല്ലം: സംസ്ഥാനം സമ്പൂര്‍ണ മാലിന്യമുക്ത സംസ്ഥാനമായി മാറുന്നതിനു ഓരോ പൗരന്റെയും സമര്‍പ്പിത മനോഭാവത്തോടെയുള്ള പ്രവര
ഭിന്നശേഷി അദാലത്ത്
തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായി സംസ്ഥാന കമ്മീഷണറേറ്റ് ഒക്ടോബർ മൂന്നുമു തൽ അഞ്ചുവരെ തിരുവനന്തപുരം സർക്കാർ ഗസ്റ്റ്ഹൗസിൽ അ
സാംസ്കാരിക പ്രവർത്തകരെ ആദരിച്ചു
അഞ്ചൽ: പനച്ചവിള പബ്ലിക് ആർട്സ് ആന്‍ഡ് സ്പോട്സ് ക്ലബിന്റേയും, പബ്ലിക് ലൈബ്രറിയുടേയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ഓണ
തോട്ടിലേക്ക് ടിപ്പർ ലോറി മറിഞ്ഞു
നെടുമങ്ങാട്: ചിറക്കാണി നൂച്ചി റോഡിൽനിന്ന് ടിപ്പർ ലോറി തോട്ടിലേക്കു മറിഞ്ഞു. വീടു നിർമാണത്തിനു മണ്ണു കയറ്റിവന്ന ലോറിയ
അർധരാത്രിയിൽ രക്ഷാപ്രവർത്തനം : തീരദേശ പോലീസും മറൈൻ എൻഫോഴ്സും നാല് ജീവനുകൾക്ക് രക്ഷയായി
വിഴിഞ്ഞം: അർധ രാത്രിയിൽ അധികൃതരുടെ രക്ഷാപ്രവർത്തനം മത്സ്യ തൊഴിലാളികൾക്കു തുണയായി. എൻജിൻ തകരാറിലായി കടലിലൂടെ ഒ
ആഭരണക്കവര്‍ച്ച; വീട്ടുജോലിക്കാരി പിടിയില്‍
പേരൂര്‍ക്കട: ജോലിക്കുനിന്ന വീട്ടില്‍നിന്ന് ആഭരണങ്ങള്‍ കവര്‍ന്ന സംഭവത്തില്‍ യുവതിയെ പേരൂര്‍ക്കട പോലീസ് പിടികൂടി. നെ
പെരുന്പടവത്തെ ആദരിച്ചു
നേമം: സംസ്കാര സാഹിതിയുടെ "ഓണം അന്നും ഇന്നും' പരിപാടി തിരുവോണനാളിൽ എഴുത്തുകാരൻ പെരുമ്പടവം ശ്രീധരന്റെ വസതിയിൽ നടന
നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് പരിക്ക്
നേമം: പള്ളിച്ചലിൽ നിയന്ത്രണം വിട്ട കാർ ഫുത്ത്പാത്തും ഗേറ്റും തകർത്ത് വീടിനോട് ചേർന്ന ടയർ റിപ്പയറിംഗ് കടയിലേക്ക് ഇടിച
നെടുമങ്ങാട് പോലീസ് വാഹനങ്ങള്‍ കട്ടപ്പുറത്ത്; പട്രോളിംഗ് തകരാറില്‍
നെടുമങ്ങാട്: ആഭ്യന്തര വകുപ്പിന്റെ അനാസ്ഥ കാരണം നെടുമങ്ങാട് പോലീസ് സബ് ഡിവിഷനിലെ പട്രോളിംഗ് സംവിധാനം തകരാറിലായി.
പരിസ്ഥിതി പ്രശ്നമില്ലാതെ നദീതീര സംരക്ഷണ ഭിത്തി നിർമിക്കും: കളക്ടര്‍
കൊല്ലം: നദീതീരങ്ങളുടെ സംരക്ഷണത്തിന് സംരക്ഷണ ഭിത്തികള്‍ നിര്‍മിക്കുമ്പോള്‍ നദിയുടെ സ്വാഭാവിക ഒഴുക്കിനെ ബാധിക്കുന്നി
അമൃതപുരി ഗണേശോത്സവം സമാപിച്ചു
അമൃതപുരി (കൊല്ലം): അമൃതപുരിയിൽ വിനായക ചതുർഥിയോടനുബന്ധിച്ച് ആരംഭിച്ച ഗണേശോത്സവം സമാപിച്ചു. അമൃത വിശ്വവിദ്യാപീഠം
ഒറ്റ തെരഞ്ഞെടുപ്പ് ഫെഡറൽ സംവിധാനത്തിന് ഭീഷണി: കൊടിക്കുന്നിൽ
കൊല്ലം: ഇന്ത്യയിൽ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ചു നടത്താനുള്ള നീക്കം ഫെഡറൽ സംവിധാനത്തിന് ഭീഷണിയാണെന്ന്
മലമേൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ വന്‍ തിരക്ക്
അഞ്ചൽ: ഡിടിപിസിയുടെ മലമേൽ വിനോദ സഞ്ചാര കേന്ദ്രത്തിൽ ജനത്തിരക്ക്. ഓണാവധി ആഘോഷിക്കാൻ കുടുംബ സമേതമാണ് മിക്കവരും എത്
മോഷ്ടിച്ച ആടിനെ ഉപേക്ഷിച്ച് കടന്നവരെ പിടികൂടി
ചവറ: ആടിനെ മോഷ്ടിച്ച് കൊണ്ടു പോകുന്നതിനിടയില്‍ അയല്ക്കാരന് കണ്ടതിനെ തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞവരെ
ക്ഷേമനിധി ബോര്‍ഡ് ധനസഹായം നൽകി
കൊല്ലം: വയനാട് ദുരിതബാധിതര്‍ക്ക് നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ധനസഹായം നല്കി. മരിച്ചവരുടെ ആശ്രിതര്‍ക്ക് ഒരു
പ്ലാപ്പള്ളി മഹാത്മാ സൗഹൃദ കൂട്ടായ്മ സാംസ്കാരിക സദസ് ശ്രദ്ധേയമായി
കൊട്ടാരക്കര: പ്ലാപ്പള്ളി ചാങ്ങയിൽ ജംഗ്ഷൻ കേന്ദ്രമാക്കി മഹാത്മാ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിന് സാംസ്കാ
കുണ്ടറയിൽ ടി.എം. ജേക്കബ് ജന്മദിനം ആചരിച്ചു
കുണ്ടറ: കേരള കോൺഗ്രസ് (ജേക്കബ്) കുണ്ടറ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ടി.എം. ജേക്കബിന്റെ ജന്മദിനം ആചരിച്ച
സ്കൂളിന് മുന്നിലെ റോഡിൽ സീബ്രാ വരകൾ മാർക്ക് ചെയ്യും
കുണ്ടറ: കുണ്ടറ-മൺറോ തുരുത്ത് റോഡിൽ കിഴക്കേ കല്ലട സിവികെഎം ഹയർ സെക്കൻഡറി സ്കൂളിന് മുന്നിൽ അപകട ഭീഷണി നിലനിൽക്കുന്
നിർമാണം നടക്കുന്ന ദേശീയപാതയുടെ ഓടയിൽ ശുചിമുറി മാലിന്യം ഒഴുക്കി
ചാത്തന്നൂർ: ദേശീയപാതയിൽ നിർമാണം നടക്കുന്ന ഓടയിൽ ശുചിമുറി മാലിന്യം ഉൾപ്പടെയുള്ള മലിനജലം ഒഴുക്കിവിട്ടു. പ്രതിഷേധവു
ചിന്നക്കടയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
കൊല്ലം: രാഹുൽഗാന്ധിക്കെതിരേ കൊലവിളി നടത്തിയ സംഘപരിവാർ നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ്
പോലീസിനെ ആക്രമിച്ച കേസിലെ പ്രതി റിമാൻഡിൽ
കുണ്ടറ: കേസ് അന്വേഷിക്കാനെത്തിയ എസ്ഐയേയും പോലീസുകാരേയും ആക്രമിച്ച കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു.
അഞ്ചാലുംമൂട് കുര
ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ ഓണാഘോഷം നടത്തി
പാരിപ്പള്ളി: വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിലെ ഓണാഘോഷ പരിപാടികൾ ചലച്ചിത്ര - സീരിയൽ താരം താജ് പത്തനംതിട്ട ഉദ്ഘാ
വിശ്വകർമ ദിനാചരണം: ശോഭായാത്ര നടത്തി
കൊല്ലം: അഖില കേരള വിശ്വകർമ മഹാസഭ ആശ്രാമം 702 ബി ശാഖയുടെ ആഭിമുഖ്യത്തിൽ വിശ്വകർമദിനാചരണ ശോഭായാത്ര സംഘടിപ്പിച്ചു.
അമൃതയിലെ മൂന്ന് ബ്രാഞ്ചിന് എൻബിഎ അംഗീകാരം
അമൃതപുരി (കൊല്ലം): അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ മൂന്ന് എൻജിനീയറിംഗ് ബ്രാഞ്ചുകൾക്ക് എൻബിഎ ടയർ വൺ - ഡബ്ള
പരിസ്ഥിതി ജാഗ്രതയ്ക്ക് സമൂഹത്തിന്റെ പിന്തുണ വേണം: സി.ആർ. മഹേഷ്
കരുനാഗപ്പള്ളി: പരിസ്ഥിതി ജാഗ്രതയ്ക്ക് സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് സി.ആർ. മഹേഷ് എംഎൽഎ. കന്നേറ്റി ബോട്ട് ടെ
അമ്മയേയും മക്കളേയും ആശ്രയ സങ്കേതം ഏറ്റെടുത്തു
കൊട്ടാരക്കര: ശാരീരിക മാനസിക ദുരിതങ്ങളുമായി അശരണരായി കഴിഞ്ഞ അമ്മയേയും മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് പെൺമക്
കുണ്ടറ -പള്ളിമുക്ക് റെയിൽവേ മേൽപ്പാലനിർമാണം വേഗത്തിലാക്കും
കൊല്ലം: കുണ്ടറ - പളളിമുക്ക് റെയില്‍വേ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുമെന്ന് എന്‍.കെ.
പാചകവാതക സിലിണ്ടറിനു തീപിടിച്ച് വയോധിക മരിച്ചു
കൊട്ടിയം: പാചകവാതക സിലിണ്ടര്‍ ചോര്‍ന്ന് തീപിടിച്ച് വയോധിക മരിച്ചു. സിലിണ്ടര്‍ ചോര്‍ന്നതറിയാതെ മുറിക്കുള്ളിലെ ലൈറ്റി
നെടുന്പന ഗാന്ധിഭവനിൽ ഓണാഘോഷം
നെടുമ്പന: നെടുന്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ അത്തം ദിനം മുതൽ ആരംഭിച്ച ഓണനിലാവ് 2024 ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മനു മാ
മൺട്രോതുരുത്തിൽ കോൺഗ്രസ് പന്തം കൊളുത്തി പ്രകടനം നടത്തി
കുണ്ടറ: മൺറോതുരുത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് അവശ്യപെട്ടുകാരുത്ര
ബിഎംഎസ് വിശ്വകർമ ദിനാചരണം നടത്തി
ചാത്തന്നൂർ: ബിഎംഎസ് ചാത്തന്നൂർ മേഖല സമിതി നടത്തിയ വിശ്വകർമദിനാചരണം ബി എം എസ് ജില്ലാ വൈസ് പ്രസിഡന്റ്ഡി.എസ്.ഉണ്ണി ഭദ്

Latest News
തൃശൂര്‍പൂരം കലക്കിയതിലെ അന്വേഷണം: തെറ്റായ മറുപടി നൽകിയ ഡിവൈഎസ്പിക്ക് സസ്പെൻഷൻ
കുവൈറ്റിൽ മലയാളിക്ക് എയർഗണ്ണിൽനിന്ന് വെടിയേറ്റു
കടുവ ഇറങ്ങിയെന്ന് വ്യാജ പ്രചരണം; മൂന്ന് പേര് അറസ്റ്റില്‍
ഊണ് റെഡി ബോര്‍ഡ് വെക്കേണ്ട; സിപിഎം നേതാവ് വീട്ടമ്മയേയും കുട്ടിയേയും മർദിച്ചു
എഡിജിപിക്ക് എതിരായ അന്വേഷണം; ചുമതല തിരുവനന്തപുരം സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്നിന്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഊഞ്ഞാലാടുമ്പോള്‍ കോണ്‍ക്രീറ്റ് പാളിവീണ് നാലുവയസുകാരൻ മരിച്ചു
Thiruvananthapuram
ചീഫ് വിപ്പിന്റെ വാഹനത്തിൽ മറ്റൊരു കാർ ഇടിച്ചു
Pathanamthitta
മേൽപ്പാടം ചുണ്ടന് മഹാത്മാ ട്രോഫി
Alappuzha
ബേബിച്ചന് മുക്കാടനെ അനുസ്മരിച്ചു
Kottayam
ഏലക്ക തട്ടിപ്പ്: വിശദമായ അന്വേഷണത്തിന് പോലീസ്
Idukki
വിദ്യാർഥി പുഴയിൽ മുങ്ങിമരിച്ചു
Ernakulam
സ്കോളര്‍ഷിപ് നിഷേധിച്ചത് കേന്ദ്രസര്‍ക്കാര്‍: മന്ത്രി ബിന്ദു
Thrissur
ജില്ലാ സീനിയർ പുരുഷ- വനിതാ കബഡി ചാന്പ്യൻഷിപ്പ് 22 ന്
Palakkad
സ്കൂള്‍ പാചക തൊഴിലാളികള്‍ക്ക് പരിശീലനം നല്കി
Malappuram
ഹോട്ടലിന് തീപിടിച്ചു
Kozhikode
സണ്‍ഡേ സ്കൂൾ മീനങ്ങാടി മേഖലാതല കലോത്സവം നടത്തി
Wayanad
പാലക്കയംതട്ട്-പൈതൽമല-കാഞ്ഞിരക്കൊല്ലി-കാപ്പിമല ടൂറിസം സർക്യൂട്ട് പദ്ധതി പ്രവർത്തനം പുരോഗമിക്കുന്നു
Kannur
ഷാർജയിൽ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

Top