ലോ​ ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ജ​നാ​ധി​പ​ത്യം നി​ല​നി​ർ​ത്താ​നു​ള്ള പോ​ രാ​ട്ടം: ചാ​ണ്ടിഉ​മ്മ​ൻ എംഎ​ൽഎ
Thursday, April 11, 2024 10:57 PM IST
കു​ണ്ട​റ : ഇ​ന്ത്യയു​ടെ ജ​നാ​ധി​പ​ത്യ​വും മ​തേ​ത​ര​ത്ത്വ​വും നി​ല​നി​ർ​ത്താ​നു​ള്ള ഇന്ത്യൻ ജ​ന​ത​യു​ടെ പോ​രാ​ട്ട​മാ​ണ് 2024 ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് അ​ഡ്വ. ചാ​ണ്ടി ഉ​മ്മ​ൻ എംഎ​ൽഎ. കൊ​ല്ലം പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ലെ ആ​ദ്യ കു​ടും​ബ​യോ​ഗം പ​ട​പ്പ​ക്ക​ര​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ചാ​ണ്ടി ഉ​മ്മ​ൻ . പേ​ര​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.അ​നീ​ഷ് പ​ട​പ്പ​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെപിസിസി സെ​ക്ര​ട്ട​റി പി. ​ജ​ർ​മി​യാ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.ഡിസിസി അം​ഗം എം.​ഹ​രി​ലാ​ൽ ആമു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ഡിസി സി നി​ർ​വാ​ഹ​ക സ​മി​തി അം​ഗംകെ.​ബാ​ബു​രാ​ജ​ൻ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ.​കെ. പ്ര​സ​ന്ന​കു​മാ​ർ , അ​ഡ്വ.​എം.​ജി. ജ​യ​കൃ​ഷ്ണ​ൻ , സ​ണ്ണി ലോ​റ​ൻ​സ് , അ​രു​ൺ അ​ല​ക്സ് , ബി. ​മി​നീ​ഷ്യ​സ് , പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​യ്ച്ച​ൽ ജോ​ൺ​സ​ൺ , സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ബി. ​സ്റ്റാ​ഫോ​ർ​ഡ് ,എ​ൻ. ഷേ​ർ​ളി, ല​ത ബി​ജു,ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി.​സു​രേ​ഷ്, വി​നോ​ദ് പാ​പ​ച്ച​ൻ ,ര​ജി​ത, മ​നു സോ​മ​ൻ, ബൂ​ത്ത് പ്ര​സി​ഡ​ന്‍റുമാ​രാ​യ എ​സ്.ദാ​സ​ൻ ,വി​നീ​ത് മേ​രിദാ​സ​ൻ, എ​ൽ.യേ​ശു​ദാ​സ​ൻ , വൈ. ​ജോ​യി, അ​രു​ൺപാ​പ്പ​ച്ച​ൻ , റ്റി.​എ. അ​ൽ​ഫോ​ൺ​സ് , കെ.​രാ​ജേ​ന്ദ്ര​ൻ​പി​ള്ള , എ. ​വ​ർ​ഗീസ്, ബി.​സ​ന്തോ​ഷ്‌ കു​മാ​ർ ,യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് റെ​ക്സ​ൺ ടി.​വി​ൽസ​ൺ, ജി. ​മാ​മ​ച്ച​ൻ ,സി.​സി.​യേ​ശു​ദാ​സ​ൻ ,മി​ഷേ​ൽ കു​മ്പ​ളം, വി​ജി​ൻവി​ല്യം ,സ​ജി ഇ​സ​ഡോ​ർ, അ​നൂ​പ് ത​ട​ത്തി​ൽ, അ​രു​ൺനെ​പ്പോ​ളി​യ​ൻ, അ​ഭി​ൻ ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.