ഇ​ട​മു​ള​യ്ക്ക​ൽ സെ​ന്‍റ് തോ​ മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ
Friday, April 12, 2024 10:49 PM IST
ഇ​ട​മു​ള​യ്ക്ക​ൽ: സെ​ന്‍റ് തോ​മ​സ് മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ തോ​മാ​ശ്ലീ​ഹാ​യു​ടെ തി​രു​നാ​ൾ 14 മു​ത​ൽ 21 വ​രെ ന​ട​ക്കും.

കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം, അ​ത്യ​ഭി​വ​ന്ദ്യ കാ​തോ​ലി​ക്കാ ബാ​വാ​യ്ക്ക് സ്വീ​ക​ര​ണം, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം, ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ, ആ​ദ​രി​ക്ക​ൽ, ക​ലാ​സ​ന്ധ്യ എ​ന്നി​വ ഉ​ണ്ടാ​കും.

14 ന് രാ​വി​ലെ 8.30 ന് ​പ്ര​ഭാ​ത പ്രാ​ർ​ഥന​യോ​ടെ തി​രു​നാ​ൾ ആ​രം​ഭി​ക്കും. തി​രു​വ​ന​ന്ത​പു​രം മേ​ജ​ർ അ​തി​ഭ​ദ്രാ​സ​നം വി​കാ​രി ജ​ന​റാ​ൾ റൈ​റ്റ്. റ​വ. ഡോ. ​വ​ർ​ക്കി ആ​റ്റു​പു​റ​ത്ത് കോ​ർ എ​പ്പി​സ്കോ​പ്പ വി.​കു​ർ​ബാ​ന അ​ർ​പ്പി​ക്കും.​തു​ട​ർ​ന്ന് കൊ​ടി​യേ​റ്റും നേ​ർ​ച്ച വി​ള​മ്പും ഉ​ണ്ടാ​കും.

15 ന് ​വൈ​കുന്നേരം നാലിന് ​ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥന ആ​രം​ഭി​ക്കും. ഫാ. ​അ​ല​ക്സ് ക​ള​പ്പി​ല (ഇ​ട​വ​ക കു​ടും​ബാം​ഗം, ചാ​പ്ലി​ൻ - സെ​ന്‍റ് ജോ​സ​ഫ് ഹോ​സ്‌​പി​റ്റ​ൽ, അ​ഞ്ച​ൽ) വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ ഉ​ദ്ഘാ​ട​നം ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് റ​മ്പാ​ൻ (ജി​ല്ലാ വി​കാ​രി-​കൊ​ട്ടാ​ര​ക്ക​ര വൈ​ദീ​ക ജി​ല്ല) നി​ർ​വഹി​ക്കും. ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണ​വും, സ​ൺ​ഡേ​സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​ന​വും, നേ​ർ​ച്ച വി​ള​മ്പും ഉ​ണ്ടാ​കും.

ചൊ​വാഴ്ച വൈ​കുന്നേരം നാലിന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥന ഉ​ണ്ടാ​കും. മു​ൻ വി​കാ​രി​മാ​ർ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആറിന് കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​നം ഫാ. ​ആ​ദ​ർ​ശ് കു​മ്പ​ള​ത്ത് (മൗ​ണ്ട് കാ​ർ​മൽ റി​ട്രീ​റ്റ് സെ​ന്‍റ​ർ, വേ​റ്റി​നാ​ട്) ന​യി​ക്കും.​ നേ​ർ​ച്ച വി​ള​മ്പും ഉ​ണ്ടാ​കും.

ബു​ധ​ൻ വൈ​കുന്നേരം നാലിന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥന. ആ​ന​ക്കു​ളം വ​യ​ല മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യം വി​കാ​രി ഫാ. ​ജോ​ൺ പാ​ല​വി​ള കി​ഴ​ക്കേ​തി​ൽ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. വൈ​കുന്നേരം ആറിന് കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​നം ഫാ. ​ആ​ദ​ർ​ശ് കു​മ്പ​ള​ത്ത് (മൗ​ണ്ട് കാ​ർ​മൽ റി​ട്രീ​റ്റ് സെ​ന്‍റ​ർ, വേ​റ്റി​നാ​ട്) ന​യി​ക്കും. ​നേ​ർ​ച്ച വി​ള​മ്പും ഉ​ണ്ടാ​കും.

വ്യാ​ഴം വൈ​കുന്നേരം നാലിന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥന ആ​രം​ഭി​ക്കും. വെ​രി. റ​വ. ഡോ. ​സി.സി. ​ജോ​ൺ (ജി​ല്ലാ വി​കാ​രി-​പു​ന​ലൂ​ർ വൈ​ദി​ക ജി​ല്ല) വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. തു​ട​ർ​ന്ന് കു​ടും​ബ ന​വീ​ക​ര​ണ​ധ്യാ​നം ഫാ. ​ആ​ദ​ർ​ശ് കു​മ്പ​ള​ത്ത് (മൗ​ണ്ട് കാ​ർ​മൽ റി​ട്രീ​റ്റ് സെ​ന്‍റ​ർ, വേ​റ്റി​നാ​ട്) ന​യി​ക്കും. നേ​ർ​ച്ച വി​ള​മ്പും ഉ​ണ്ടാ​കും.

വെ​ള്ളിയാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 3.30 ന് ​ജ​പ​മാ​ല. തു​ട​ർ​ന്ന് മോ​റാ​ൻ മോ​ർ ബ​സേ​ലി​യോ​സ് ക​ർ​ദി​നാ​ൾ ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ​യ്ക്ക് സ്വീ​ക​ര​ണ​വും ആ​ഘോ​ഷ​മാ​യ പൊ​ന്തി​ഫി​ക്ക​ൽ കു​ർ​ബാ​ന​യും. കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണ​വും ന​ട​ത്ത​ും.

2024 വ​ർ​ഷ​ത്തി​ൽ വി​വാ​ഹ​ത്തി​ന്‍റെ 25, 50 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, 75 വ​യ​സ് പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, ഇ​ട​വ​ക​യി​ൽ സേ​വ​നം ചെ​യ്തി​ട്ടു​ള്ള ട്ര​സ്റ്റി-​സെ​ക്ര​ട്ട​റി​മാ​ർ, മു​ൻ ശു​ശ്രൂ​ഷ​ക​ൻ, ജി​ല്ലാ ക​ലാ​തി​ല​ക​ങ്ങ​ൾ എ​ന്നി​വ​രെ ആ​ദ​രി​ക്കും. തുടർന്ന് സ്നേ​ഹ​ഭോ​ജ​ന​വും ഉ​ണ്ടാ​കും.

ശ​നി വൈ​കുന്നേരം നാലിന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥന. ആ​യൂ​ർ വൈ​ദീ​ക ജി​ല്ല​യി​ലെ വൈ​ദിക​ർ ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. ആ​യു​ർ വൈ​ദി​ക ജി​ല്ല ജി​ല്ലാ വി​കാ​രി വെ​രി. റ​വ. ഫാ. ​ജോ​ൺ അ​രീ​ക്ക​ൽ മു​ഖ്യ​കാ​ർ​മി​ക​ൻ ആ​യി​രി​ക്കും. തു​ട​ർ​ന്ന് ഭ​ക്തി​നി​ർ​ഭ​ര​മാ​യ റാ​സ ദൈ​വാ​ല​യ​ത്തി​ൽ നി​ന്ന് ആ​രം​ഭി​ച്ച് കൈ​പ്പ​ള്ളി ജം​ഗ്ഷ​നി​ൽ എ​ത്തി തി​രി​കെ പ​ന​ച്ച​വി​ള ജം​ഗ്ഷ​ൻ വ​ഴി ദൈ​വാ​ല​യ​ത്തി​ൽ സ​മാ​പി​ക്കും. ആ​ന​പ്പു​ഴ​യ്ക്ക​ൽ ആ​ശ്ര​മം ക​പ്പു​ച്ചി​ൻ സു​പ്പീ​രി​യ​ർ ഫാ.​ജോ​സ​ഫ് റോ​യി തോ​ട്ടു​ങ്ക​ൽ സ​ന്ദേ​ശം ന​ൽ​കും. സ​മാ​പ​ന ആ​ശീ​ർ​വാ​ദ​വും നേ​ർ​ച്ച വി​ത​ര​ണ​വും ഉ​ണ്ടാ​കും.

ഞാ​യ​ർ വൈ​കുന്നേരം നാലിന് ജ​പ​മാ​ല, സ​ന്ധ്യാ​പ്രാ​ർ​ഥന. അ​ഞ്ച​ൽ വൈ​ദി​ക ജി​ല്ല ജി​ല്ലാ വി​കാ​രി ഫാ. ​ബോ​വ​സ് മാ​ത്യു മേ​ലൂ​ട്ട് ആ​ഘോ​ഷ​മാ​യ വി. ​കു​ർ​ബാ​ന അ​ർ​പ്പി​ക്കും. സ്നേ​ഹ​ഭോ​ജ​ന​വും ഉ​ണ്ടാ​കും. തുടർന്ന് ക​ലാ സ​ന്ധ്യ​.

കൊ​ടി​യി​റ​ക്കോ​ടു കൂ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്ന് ഇ​ട​വ​ക വി​കാ​രി ഫാ. ​തോ​മ​സ് മ​രോ​ട്ടി​മൂ​ട്ടി​ൽ, ട്ര​സ്റ്റി സ​ജീ​വ് കോ​ശി തു​ണ്ടു​വി​ള, സെ​ക്ര​ട്ട​റി ബി​ജു പി ​മു​ള്ളു​കാ​ട്ടി​ൽ, ഇ​ട​വ​ക മി​ഷ​ന​റി സി. ​അ​ർ​ച്ച​ന ഡി.എം എ​ന്നി​വ​ർ അ​റി​യി​ച്ചു.