അമൃത സ്കൂളിൽ സംവാദം സംഘടിപ്പിച്ചു
Friday, September 13, 2024 5:21 AM IST
അ​മൃ​ത​പു​രി (കൊ​ല്ലം): ഭാ​ര​തീ​യ ജ്ഞാ​ന പ​ര​മ്പ​ര പി​ന്തു​ട​രു​ന്ന​തി​ലൂ​ടെ സാ​മൂ​ഹ്യ ക്ഷേ​മ​ത്തി​ന്‍റെ ഭാ​ഗ​മാ​കാ​ൻ ക​ഴി​യ​ണ​മെ​ന്ന് എ​ഴു​ത്തു​കാ​ര​ൻ അ​ര​വി​ന്ദ​ൻ നീ​ല​ക​ണ്ഠ​ൻ.

അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് സ്പി​രി​ച്വ​ൽ ആ​ന്‍​ഡ് ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ച സം​വാ​ദ പ​രി​പാ​ടി​യി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


സം​വാ​ദ​ത്തി​ൽ അ​മൃ​ത സ്‌​കൂ​ൾ ഓ​ഫ് സ്പി​രി​ച്വ​ൽ ആ​ന്‍​ഡ് ക​ൾ​ച്ച​റ​ൽ സ്റ്റ​ഡീ​സ് പ്രി​ൻ​സി​പ്പ​ൽ അ​ച്യു​താ​മൃ​ത ചൈ​ത​ന്യ, സി​ഐ​ആ​ർ വി​ഭാ​ഗം ത​ല​വ​ൻ വി​ശ്വ​നാ​ഥാ​മൃ​ത ചൈ​ത​ന്യ, ശി​വാ​ന​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.