കുണ്ടറ: മൺറോതുരുത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി രാജി വെക്കണമെന്ന് അവശ്യപെട്ടുകാരുത്രക്കടവ് മുതൽ ഇടിയക്കടവ് വരെ പന്തം കൊളുത്തിപ്രകടനം നടത്തി .മണ്ഡലം പ്രസിഡന്റ് ഷിബു മൺഡ്രോയുടെ നേതൃ ത്തിൽ നടത്തിയ പ്രകടനത്തിൽ, സേതു നാഥ് ,സന്തോഷ്കുമാർ ,അഖിൽ ബി. ചന്ദ്രൻ ,പ്രകാശ്,ഗോകുൽ ,കറിയാച്ചൻ,ഗോപൻ ,സുകുമാരൻ ,വിജയൻ , സുധീർ, അനിൽകുമാർ ,അശോകൻ , എന്നിവർ പ്രസംഗിച്ചു