കു​ള​ത്തൂ​പ്പു​ഴ : കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ലെ സെ​ന്‍റ് പോ​ൾ സിഎ​സ്ഐ ​പള്ളി, ശാ​ലേം മാ​ർ​ത്തോ​മാ പള്ളി, സെ​ന്‍റ് ജോ​ർ​ജ് ഓ​ർ​ത്ത​ഡോ​ക്സ് പള്ളി, സെ​ന്‍റ് മാ​ർ​ക്ക് സി​എ​സ്ഐ പള്ളി, റോ​മ​ൻ ക​ത്തോ​ലി​ക് പള്ളി, ആ​ര്യ​ങ്കാ​വ് സെന്‍റ്മേ​രീസ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പള്ളി ,

ഇടപ്പാളയം സെന്‍റ് ജോർജ് പള്ളി എന്നിവി ടങ്ങളിൽ ക്രി​സ്തു ദേ​വ​ന്‍റെ കു​രി​ശ് ആ​രോ​ഹ​ണ​ത്തി​ന്‍റെ മു​ന്നോ​ടി​യാ​യി കാ​ൽ​ക​ഴു​ക​ൽ ശു​ശ്രൂ​ഷ​യും പെ​സ​ഹ അ​പ്പം മു​റി​ക്ക​ൽ ശു​ശ്രൂ​ഷ​ക​ളും ന​ട​ന്നു. ശു​ശ്രൂ​ഷ​ക​ൾ​ക്ക് അ​താ​ത് പള്ളികളിലെ വി​കാ​രി​മാ​ർ നേ​തൃ​ത്വം ന​ൽ​കി.