ഭാ​ര​ത് ജോ​ഡോ പ​ദ​യാ​ത്രി​ക​ർ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
Saturday, October 1, 2022 10:56 PM IST
കോ​ന്നി: രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യി​ൽ കേ​ര​ള​ത്തി​ലു​ട​നീ​ളം സ​ഞ്ച​രി​ച്ച് തി​രി​കെ എ​ത്തി​യ കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള യൂ​ത്ത് കോ​ൺ​ഗ്ര​സ് കോ​ന്നി നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ മാ​ത്യു മു​ക്ക​ര​ണ​ത്ത്, കെ​എ​സ്‌​യു ജി​ല്ലാ സെ​ക്ര​ട്ട​റി അ​ല​ൻ ജി​യോ മൈ​ക്കി​ൾ, യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​രു​വാ​പ്പു​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ടി.​ജി. നി​ഥി​ൻ എ​ന്നി​വ​ർ​ക്ക് കോ​ന്നി കോ​ൺ​ഗ്ര​സ് ഭ​വ​നി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

കോ​ന്നി ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്. സ​ന്തോ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ്മേ​ള​നം അ​ടൂ​ർ പ്ര​കാ​ശ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​സി​സി മെം​ബ​ർ മാ​ത്യു കു​ള​ത്തു​ങ്ക​ൽ, ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ, ചി​റ്റൂ​ർ ശ​ങ്ക​ർ, എം.​വി. ഫി​ലി​പ്പ്, ആ​ർ. ദേ​വ​കു​മാ​ർ, വി.​ടി. അ​ജോ​മോ​ൻ, ദീ​നാ​മ്മ റോ​യി, റോ​ജി ഏ​ബ്ര​ഹാം, സു​ലേ​ഖ വി. ​നാ​യ​ർ, ര​തീ​ഷ് ആ​ർ. നാ​യ​ർ, പി.​കെ. ഗോ​പി, ജി. ​ശ്രീ​കു​മാ​ർ, ഐ​വാ​ൻ വ​ക​യാ​ർ, രാ​ജീ​വ് മ​ള്ളൂ​ർ, പ്ര​വീ​ൺ പ്ലാ​വി​ള​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.