ഗാ​ന്ധി​ജി​യു​ടെ ആ​റ​ന്മു​ള സ​ന്ദ​ര്‍​ശ​ന സ്മ​ര​ണ പു​തു​ക്കി
Sunday, October 2, 2022 11:03 PM IST
ആ​റ​ന്മു​ള: വി​ക​സ​ന സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രാ​ഷ്ട്ര​പി​താ​വാ​യ മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ആ​റ​ന്മു​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ അ​നു​സ്മ​ര​ണ​വും പു​ഷ്പാ​ര്‍​ച്ച​ന​യും ന​ട​ത്തി.
വി​ക​സ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ബി​നോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ലേ​ത്ത് സ​ര​ളാ​ദേ​വി എ​ക്സ് എം​എ​ല്‍​എ, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​എ​സ്. കു​മാ​ര്‍, പ​ഞ്ചാ​യ​ത്തം​ഗം പ്ര​സാ​ദ് വേ​രു​ങ്ക​ല്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സോ​മ​വ​ല്ലി ദി​വാ​ക​ര​ന്‍, കേ​ര​ള കോ​ണ്‍​ഗ്ര​സ് ആ​റ​ന്മു​ള മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തോ​മ​സ് ജോ​ര്‍​ജ്, ശ്രീ​രം​ഗ​നാ​ഥ​ന്‍, പി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍​നാ​യ​ര്‍, ഹ​രി​ത കേ​ര​ള​മി​ഷ​ന്‍ കോ​ര്‍​ഡി​നേ​റ്റ​ര്‍ ജ​യ​കു​മാ​ര്‍, വി​ക​സ​ന സ​മി​തി സെ​ക്ര​ട്ട​റി അ​ശോ​ക​ന്‍ മാ​വു​നി​ല്‍​ക്കു​ന്ന​തി​ല്‍, ട്ര​ഷ​റാ​ര്‍ സ​ന്തോ​ഷ് കു​മാ​ര്‍ പു​ളി​യേ​ലി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
1937 ജ​നു​വ​രി മാ​സം 20നാ​ണ് ഗാ​ന്ധി​ജി ആ​റ​ന്മു​ള​യി​ലു​മെ​ത്തി​യ​ത്. തോ​ട്ട​പ്പു​ഴ​ശേ​രി മ​ണ​ല്‍​പ്പു​റ​ത്താ​യി​രു​ന്നു പ്ര​സം​ഗ​വേ​ദി. ഗാ​ന്ധി​ജി​യു​ടെ ആ​റ​ന്മു​ള സ​ന്ദ​ര്‍​ശ​ന​ത്തി​ന്‍റെ സ്മ​ര​ണ​യ്ക്ക് ആ​റ​ന്മു​ള പി​ഡ​ബ്ല്യു​ഡി റ​സ്റ്റ് ഹൗ​സ് കോ​മ്പൗ​ണ്ടി​ല്‍ ഉ​ചി​ത​മാ​യ സ്ഥ​ല​ത്ത് ഒ​രു പ്ര​തി​മ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ആ​റ​ന്മു​ള വി​ക​സ​ന സ​മി​തി പൊ​തു​മ​രാ​മ​ത്ത്, ആ​രോ​ഗ്യ​മ​ന്ത്രി​മാ​ര്‍, ആ​റ​ന്മു​ള ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, പി​ഡ​ബ്ല്യു​ഡി എ​ക്സി​ക്യൂ​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ എ​ന്നി​വ​ര്‍​ക്ക് നി​വേ​ദ​നം ന​ല്‍​കി​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍ ഊ​ര്‍​ജി​ത​മാ​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ര്‍​ഥി​ച്ചു.

ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

പ​ത്ത​നം​തി​ട്ട: ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​കേ​ര​ള സ്റ്റേ​റ്റ് ടീ​ച്ചേ​ഴ്‌​സ് സെ​ന്‍റ​ര്‍ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. വി. ​ല​ക്ഷ്മി​പ്രി​യ (നേ​താ​ജി എ​ച്ച്എ​സ്എ​സ്, പ്ര​മാ​ടം), ആ​ര്‍​ദ്ര വേ​ണു​ഗോ​പാ​ല്‍ (എം​ജി​എം എ​ച്ച്എ​സ്എ​സ്, തി​രു​വ​ല്ല), എ.​ഐ. നി​യ (ബേ​ക്ക​ര്‍ മെ​മ്മോ​റി​യ​ല്‍ എ​ച്ച്എ​സ്എ​സ്, കോ​ട്ട​യം) എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ള്‍ എ​ട്ടി​ന് തി​രു​വ​ല്ല​യി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ റോ​യ് വ​ര്‍​ഗീ​സ് ഇ​ല​വു​ങ്ക​ല്‍ അ​റി​യി​ച്ചു. ഫോ​ണ്‍: 9495104828.