എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ത്‌​ല​റ്റി​ക് മീ​റ്റ് പാ​ലാ​യി​ല്‍
Wednesday, November 30, 2022 11:02 PM IST
പാ​ലാ: എം​ജി യൂ​ണി​വേ​ഴ്സി​റ്റി അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍​ഷി​പ്പ് പാ​ലാ മു​നി​സി​പ്പ​ല്‍ സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ല്‍ മൂ​ന്നു മു​ത​ല്‍ അ​ഞ്ചു വരെ ന​ട​ക്കും.
യൂ​ണി​വേ​ഴ്സി​റ്റി​യും പാ​ലാ അ​ല്‍​ഫോ​ന്‍​സാ കോ​ള​ജും സം​യു​ക്ത​മാ​യി​ട്ടാ​ണ് ചാ​മ്പ്യ​ന്‍​ഷി​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​വി​ധ കോ​ള​ജു​ക​ളി​ല്‍​നി​ന്നാ​യി എ​ഴു​ന്നൂ​റോ​ളം കാ​യി​ക​താ​ര​ങ്ങ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കും.
അ​ല്‍​ഫോ​ന്‍​സ കോ​ള​ജ് പാലാ, അ​സം​പ​ഷ​ന്‍ കോ​ള​ജ് ച​ങ്ങ​നാ​ശേ​രി, എം​എ കോ​ള​ജ് കോ​ത​മം​ഗ​ലം, സെ​ന്‍റ് തോ​മ​സ് കോ​ള​ജ് പാ​ലാ, എ​സ്ബി കോ​ള​ജ് ച​ങ്ങ​നാ​ശേ​രി, സെ​ന്‍റ് ഡൊ​മി​നി​ക്സ് കോ​ള​ജ് കാ​ഞ്ഞി​ര​പ്പ​ള്ളി, മഹാ​രാ​ജാ​സ് കോ​ള​ജ് എ​റ​ണാ​കു​ളം തു​ട​ങ്ങി​യ ടീ​മു​ക​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കും.
മൂ​ന്നി​ന് ഹാ​ഫ് മാ​ര​ത്ത​ണ്‍ മത്സ​രം ന​ട​ക്കും. നാ​ലി​നു ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ല്‍ എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ന്‍​ഡി​ക്കേ​റ്റം​ഗം ഡോ. ​എ. ജോ​സ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി​ൻ​ഡി​ക്കേ​റ്റം​ഗം ഡോ. ​ബി​ജു തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.