മാ​ട​പ്പ​ള്ളി​യി​ലെ സി​ല്‍​വ​ര്‍ലൈ​ന്‍ വി​രു​ദ്ധ സ​മ​ര​പ്പ​ന്ത​ല്‍ 225 ദി​വ​സം പി​ന്നി​ട്ടു
Wednesday, November 30, 2022 11:02 PM IST
ച​ങ്ങ​നാ​ശേ​രി: ജ​ന​ങ്ങ​ള്‍ ത​ള്ളി​ക്ക​ള​ഞ്ഞ കെ-​റെ​യി​ല്‍ സി​ല്‍​വ​ര്‍ ലൈ​ന്‍ പ​ദ്ധ​തി നി​രു​പാ​ധി​കം പി​ന്‍​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്ക​ണ​മെ​ന്ന് കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി. മാ​ട​പ്പ​ള്ളി​യി​ലെ സി​ല്‍​വ​ര്‍​ലൈ​ന്‍ വി​രു​ദ്ധ സ്ഥി​രം സ​മ​ര​പ്പ​ന്ത​ലി​ല്‍ 225-ാം ദി​വ​സം സ​മ​ര​സ​മി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ ബാ​ബു കു​ട്ട​ന്‍​ചി​റ ന​ട​ത്തി​യ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കേ​ര​ള​ത്തി​ന്‍റെ ഖ​ജ​നാ​വ് കൊ​ള്ള​യ​ടി​ച്ച് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ശ്രീ​ല​ങ്ക​യു​ടെ അ​വ​സ്ഥ കേ​ര​ള​ത്തി​നു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
പ​രി​സ്ഥി​തി പ്ര​വ​ര്‍​ത്ത​ക​ന്‍ സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തി. സ​മി​തി ജി​ല്ലാ ര​ക്ഷാ​ധി​കാ​രി മി​നി കെ. ​ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​സ​ഫ് എം. ​പു​തു​ശേ​രി, ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ന്‍, വി.​ജെ. ലാ​ലി, കു​ഞ്ഞു​കോ​ശി പോ​ള്‍, എം.​പി. ജോ​സ​ഫ്, എ​സ്. രാ​ജീ​വ​ന്‍, പി.​എ​ച്ച്. നാ​സ​ര്‍, സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി കെ. ​ശൈ​വ പ്ര​സാ​ദ്, വൈ​സ് ചെ​യ​ര്‍​മാ​ന്‍ ചാ​ക്കോ​ച്ച​ന്‍ മ​ണ​ലേ​ല്‍, ഫാ. ​അ​ല​ക്സ് അ​ങ്ങാ​ടി​യി​ല്‍, സൈ​നാ തോ​മ​സ്, സി​നി വ​ര്‍​ഗീ​സ്, ജ​സ്റ്റി​ന്‍ ബ്രൂ​സ്, പി.​എ​ച്ച്. ഷാ​ജ​ഹാ​ന്‍, ശ​ര​ണ്യാ​രാ​ജ്, ര​തീ​ഷ് ചെ​ങ്കി​ല​ത്ത്, മു​രു​കേ​ഷ് ന​ട​യ്ക്ക​ല്‍, ബി​ജു പു​ല്ലു​കാ​ട്, ഇ.​പി. രാ​ഘ​വ​ന്‍​പി​ള്ള, സി​ബി​ച്ച​ന്‍ പ്ലാ​മൂ​ട്ടി​ല്‍, എ.​ജി. സ​ന​ല്‍​കു​മാ​ർ തുടങ്ങിയവർ പ്രസംഗിച്ചു.