Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മലയോര പട്ടയം! കേന്ദ്രം വീണ്ടും ചവിട്ടി
Thursday, December 8, 2022 11:14 PM IST
പത്തനംതിട്ട: ജില്ലയിലെ 6,362 കുടുംബങ്ങളുടെ 1970.041 ഹെക്ടർ സ്ഥലത്തിനു പട്ടയം നൽകണമെന്ന അപേക്ഷയിൽ കേന്ദ്രാനുമതി ആയില്ല. കേന്ദ്രം ആവശ്യപ്പെട്ട നടപടിക്രമം പൂർത്തീകരിച്ചു വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിഗണനയ്ക്കായി സംസ്ഥാന സർക്കാരിന്റെ ശിപാർശയോടെ നൽകിയിട്ടുള്ള പട്ടയ അപേക്ഷകളിൽ ഇപ്പോഴും തീരുമാനമുണ്ടായിട്ടില്ലെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രൻ കഴിഞ്ഞ ദിവസം നിയമസഭയിൽ അറിയിച്ചത്. അനുമതി നിഷേധിക്കുന്നതിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യമുണ്ടോയെന്നു ജനങ്ങൾക്കു സംശയമുണ്ടെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പതിറ്റാണ്ടുകളായി പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്ന റാന്നി, കോന്നി, മല്ലപ്പള്ളി താലൂക്കുകളിലെ കർഷകരാണ് ഇതിലുൾപ്പെട്ടിരിക്കുന്നവരിൽ ഏറെയും. വനഭൂമിയിൽനിന്നു വിദൂരങ്ങളിലുള്ള സ്ഥലങ്ങളിൽ പോലും പട്ടയത്തിനുവേണ്ടി കാത്തിരിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.
വനം, റവന്യു വകുപ്പുകളുടെ സംയുക്ത പരിശോധന അടക്കം പൂർത്തീകരിച്ചു പട്ടയത്തിന് അർഹരെന്നു കണ്ടെത്തി 6,362 കുടുംബങ്ങൾക്കുവേണ്ടിയുള്ള അപേക്ഷയാണ് ഏറ്റവുമൊടുവിൽ നൽകിയത്. മുന്‍പ് മൂന്നുതവണ കേന്ദ്രം ഓരോ കാരണങ്ങളാൽ അപേക്ഷ മടക്കിയെങ്കിലും ഇവയ്ക്കെല്ലാം കൃത്യമായ മറുപടി നൽകി തിരികെ നൽകിയതാണെന്നു റവന്യു വകുപ്പ് പറയുന്നു.
ഉടക്കിട്ടത് വനംവകുപ്പ്
1977 ജനുവരി ഒന്നിനു മുമ്പ് ഇവിടങ്ങളിൽ താമസിച്ചു കൃഷി ആരംഭിച്ചവരുടെ പട്ടയങ്ങളിലാണ് നടപടി ആവശ്യപ്പെട്ടിരുന്നത്. ഇത്തരം പട്ടയങ്ങൾ ക്രമവത്കരിക്കാൻ സാങ്കേതികമായ തടസങ്ങളില്ലെന്നിരിക്കേ വനംവകുപ്പ് ഉന്നയിച്ച തടസവാദങ്ങളാണ് പലേടത്തും തീരുമാനം വൈകിപ്പിച്ചത്. ഭക്ഷ്യോത്പാദന ആവശ്യവുമായി ബന്ധപ്പെട്ടു സർക്കാർതന്നെ ഭൂമി പതിച്ചു നൽകിയ പ്രദേശങ്ങളും ഇതിലുൾപ്പെടും. തലമുറകളായി ഇവരെല്ലാം ഈ ഭൂമിയിൽ അധ്വാനിച്ചു വരികയാണെങ്കിലും നട്ടുവളർത്തിയ മരം മുറിക്കാനോ വസ്തു പണയപ്പെടുത്തി വായ്പയെടുക്കാനോ അനുമതിയില്ലാതെ ബുദ്ധിമുട്ടുകയാണ്. ആദിവാസികൾക്കു നൽകിയ ഭൂമിക്കും പട്ടയം ലഭിക്കാനുണ്ട്.
സ്പെഷൽ ടീമിനെ നിയോഗിക്കണം: പ്രമോദ് നാരായൺ
റാന്നി: നിയോജക മണ്ഡലത്തിലെ അർഹതപ്പെട്ടവർക്കു പട്ടയം അടിയന്തരമായി ലഭ്യമാക്കാൻ സ്പെഷൽ റവന്യു ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയനു നിവേദനം നൽകിയിട്ടുണ്ടെന്നു പ്രമോദ് നാരായൺ എംഎൽഎ. വനഭൂമി ക്രമവത്കരിച്ചു നൽകാനുള്ള നടപടി കേന്ദ്രവനം-പരിസ്ഥിതി മന്ത്രാലയത്തിൽ സമർപ്പിച്ചിട്ട് ഒരു വർഷത്തോളമായെങ്കിലും തീരുമാനമാകാത്ത സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കേന്ദ്ര നടപടി വേഗത്തിലാക്കാൻ സമ്മർദം ചെലുത്തണം. റാന്നി നിയോജക മണ്ഡത്തിൽ പട്ടയ പ്രശ്നം സങ്കീർണമാണെന്നും പ്രമോദ് നാരായൺ ചൂണ്ടിക്കാട്ടി. ആയിരക്കണക്കിനു കൈവശ കർഷകർക്കാണ് ഇവിടെ പട്ടയം ലഭിക്കാനുള്ളത്. വിവിധ കാരണങ്ങളാലാണ് ഇവരുടെ പട്ടയം വൈകുന്നതെന്നു പ്രമോദ് നാരായൺ ചൂണ്ടിക്കാട്ടി.
ഉന്നതതല സംഘത്തെ അയയ്ക്കണമെന്ന് ജനീഷ് കുമാർ
കോന്നി: മലയോര മേഖലയിലെ പട്ടയം പൂർണമായും വിതരണം ചെയ്യാനായി കേന്ദ്ര അനുമതി നേടിയെടുക്കാൻ വനം വകുപ്പ് ഉന്നതതല സംഘത്തെ ഡൽഹിയിലേക്ക് അയയ്ക്കാൻ നടപടിയുണ്ടാകണമെന്നു കെ.യു. ജനീഷ് കുമാർ എംഎൽഎ നിയമസഭയിൽ സബ് മിഷനിലൂടെ ആവശ്യപ്പെട്ടു.
പട്ടയം ലഭ്യമാക്കുന്നതിനു കേന്ദ്ര അനുമതി നേടിയെടുക്കാനായുള്ള നടപടി അസാന ഘട്ടത്തിലാണെന്നും ഉന്നതതലത്തിൽ ഇടപെടലുണ്ടായാൽ അനുമതി വേഗത്തിൽ ലഭ്യമാകുമെന്നും എംഎൽഎ പറഞ്ഞു.
കൈവശ ഭൂമിയിൽ പട്ടയം നല്‍കാനുള്ള ക്രമീകരണത്തിനു വേണ്ടി തന്റെ നിർദേശപ്രകാരമാണ് 2019ൽ ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. സ്ഥല പരിശോധനയും മറ്റു നടപടിക്രമങ്ങളും പൂർത്തീകരിച്ചതാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
പട്ടയ വിഷയത്തിൽ രാഷ്ട്രീയം കളിച്ചത് എൽഡിഎഫ്: റോബിൻ പീറ്റർ
കോന്നി: ഏഴു വർഷം മുന്‍പ് യുഡിഎഫ് സർക്കാർ നൽകിയ പട്ടയങ്ങൾ പിന്നാലെ അധികാരത്തിലെത്തിയ ശേഷം റദ്ദാക്കിയ എൽഡിഎഫാണ് ഈ വിഷയത്തെ ആദ്യം രാഷ്ട്രീയമായി കണ്ടതെന്നു ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ. 1500 ഓളം പട്ടയങ്ങൾ യുഡിഎഫ് സർക്കാർ കോന്നി താലൂക്കിൽ അനുവദിച്ചിരുന്നു. ഇതോടൊപ്പം റാന്നിയിലും പട്ടയം നൽകി. എൽഡിഎഫ് അധികാരത്തിലെത്തിയപ്പോൾ കോന്നിയിലെ പട്ടയം റദ്ദാക്കുകയും റാന്നിയിലേത് നിലനിർത്തുകയും ചെയ്തത് എന്തിനാണെന്ന് വ്യക്തമാക്കണം.
അന്നു നൽകിയത് വ്യാജപട്ടയമാണെന്നാണ് എൽഡിഎഫ് വാദം. എന്നാൽ, ഈ പട്ടയം റദ്ദാക്കിക്കൊണ്ട് സംസ്ഥാന റവന്യുവകുപ്പാണ് പട്ടയഭൂമി വനഭൂമിയോടു ചേർന്നതാണെന്നു കുറിപ്പെഴുതിയത്.
വനംവകുപ്പിന്റെ അനുമതിയോടെയാണ് 2015 - 16ൽ പട്ടയം നൽകിയതെന്നും റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി. റദ്ദാക്കിയ പട്ടയങ്ങൾ ശരിയായ രീതിയിൽ പുനഃസ്ഥാപിക്കാനോ പുതിയ പട്ടയത്തിനു കേന്ദ്രാനുമതി വാങ്ങാനോ ഇതേവരെ കഴിയാത്തത് ആശങ്കാജനകമാണെന്നും റോബിൻ പീറ്റർ പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ നിലപാട് മൂലം വനമേഖലയോടു ചേർന്ന പ്രദേശങ്ങളിൽ കഴിയുന്നവരുടെ ഭൂമിയിൽനിന്നു മരങ്ങൾ മുറിക്കാൻ പോലും അനുമതി ഇല്ലാതായിരിക്കുന്നു. വന്യമൃഗങ്ങളുടെ ശല്യം കാരണം അവരുടെ സ്വൈരജീവിതം തന്നെ ബുദ്ധിമുട്ടിലായി.
ടാപ്പിംഗ് തൊഴിലാളികളും റബർ കർഷകരും അടക്കം പ്രതിസന്ധിയിലാണ്. പുലിയെയും കടുവയെയും ഭയന്നു റബർ തോട്ടങ്ങളിൽ ഇറങ്ങാൻ പോലുമാകുന്നില്ലെന്നും റോബിൻ പീറ്റർ ചൂണ്ടിക്കാട്ടി.
നടപടിക്രമങ്ങൾ ഇങ്ങനെ
ജില്ലയിലെ പട്ടയരഹിത ഭൂമിയിൽ അർഹരെന്നു കണ്ടെത്തിയവർക്കായി 2019 ഒക്ടോബറിലാണ് ജില്ലാ കളക്ടർ കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലായ പരിവേഷ് മുഖേന അപേക്ഷ സമർപ്പിച്ചത്. സ്ഥല പരിശോധനകൾക്കു ശേഷം 2020 ഏപ്രിൽ രണ്ടിനു സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരിന്റെ ബംഗളൂരു റീജണൽ ഓഫീസിൽ അപേക്ഷ നല്കി. കേന്ദ്ര സർക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയം ആസ്ഥാനമായുള്ള വനം ഉപദേശക സമിതി വിഷയം പരിഗണിക്കുകയും പരിഹാര വനവത്കരണത്തിനായുള്ള ഭൂമിയുടെ കെഎംഎൽ ഫയലുകളും കൈവശ വനഭൂമി സംബന്ധിച്ച അധികവിവരങ്ങളും ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ 2020 ഡിസംബറിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനു സമർപ്പിച്ചു. 2021ൽ കേന്ദ്രം വീണ്ടും ആവശ്യപ്പെട്ട വിവരങ്ങൾ നല്‍കുകയും ചെയ്തു.
2021 മാർച്ച് 18ലെ വനം ഉപദേശക സമിതി നിർദേശപ്രകാരം റീജണൽ ഓഫീസിലെ അസിസ്റ്റന്റ് ഇൻസ്പെക്ടർ ജനറൽ സ്ഥലപരിശോധ നടത്തുകയും റിപ്പോർട്ട് വനംവകുപ്പ് ഡയറക്ടർ ജനറലിനു കൈമാറുകയും ചെയ്തു.
ശ്രമം തുടരുമെന്ന് മന്ത്രി
പത്തനംതിട്ട ജില്ലയിലെ പട്ടയവിതരണവുമായി ബന്ധപ്പെട്ടു കേന്ദ്ര അനുമതിക്കായുള്ള നടപടി ഉടൻ പൂർത്തിയാകുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ മറുപടിയിൽ പറഞ്ഞു. വിഷയത്തിൽ തീരുമാനം വേഗത്തിലാക്കാൻ കേന്ദ്ര വനം പരിസ്ഥിതി മന്ത്രിക്കു കത്ത് നല്‍കുകയും രണ്ടു തവണ വിഷയം മന്ത്രിയുമായി നേരിൽകണ്ടു ചർച്ച നടത്തിയതായും മന്ത്രി പറഞ്ഞു. കെ.യു. ജനീഷ് കുമാർ എംഎൽഎയുടെ സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി നിയമസഭയിൽ ഇക്കാര്യം പറഞ്ഞത്.
പിണറായി ഭരണം കേരളത്തെ കടക്കെണിയിലാഴ്ത്തി: സതീഷ് കൊച്ചുപറന്പിൽ
തിരുവല്ല: കേരളത്തെ കടക്കെണിയിൽ മുക്കിയ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറന്
നഗരത്തിൽ സ്ഥിരമായ ഹൈഡ്രന്റ് പൈപ്പ് കണക്ഷൻ നൽകണം: വ്യാപാരി വ്യവസായി
പത്തനംതിട്ട: നഗരത്തിൽ അഗ്നിബാധ തടയുന്നതു സംബന്ധിച്ച സെമിനാർ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ല
കോഴഞ്ചേരി കോളജിൽ ഭാഷോത്സവം
കോഴഞ്ചേരി: ഭാഷയെ കുറിച്ചുള്ള ചർച്ചകൾ സജീവമായിരിക്കുമ്പോഴും ഭാഷാമരണത്തെപ്പറ്റി ആശങ്കപ്പെടുമ്പോഴും ഭാഷ എന്നത് പലപ്
ജില്ലാ ആസൂത്രണ സമിതി കെട്ടിട നിര്‍മാണം പുനരാരംഭിച്ചു
പത്തനംതിട്ട: കളക്ടറേറ്റിനു സമീപം ജില്ലാ ആസൂത്രണ സമിതി കെട്ടിട നിര്‍മാണം ത്വരിതഗതിയില്‍ പൂര്‍ത്തീകരിക്കണമെന്നു ജില
കിടപ്പുരോഗിയായ വയോധികയെ തീപ്പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തി
തിരുവല്ല: കിടപ്പു രോഗിയായ വയോധികയെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പ
അടൂർ ടൗൺ ഗവൺമെന്റ് സ്കൂളിൽ മോഷണം
അടൂർ: നഗരമധ്യത്തിലെ സർക്കാർ സ്കൂളിൽ മോഷണം. പാർഥസാരഥി ക്ഷേത്രം ജംഗ്ഷനിലെ എൽപി, യുപി സ്കൂളുകളിലാണ് കഴിഞ്ഞരാത്രിയിൽ
കാണാതായ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
പന്തളം: കാണാതായ യുവാവിനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുമ്പമണ്‍ പാണ്ടിയാന്തുണ്ടില് കിഴക്കേതില്‍ അലക്സാണ്ടറ
ജനശ്രീ മിഷൻ വാർഷികം
പത്തനംതിട്ട: ആവശ്യവും അന്തരവും തമ്മിൽ ഗാന്ധിജിയുടെ പഠിപ്പിക്കലുകളെ ഉൾക്കൊള്ളാൻ ഇപ്പോഴും സമൂഹം തയാറായിട്ടില്ലെന്ന്
മലയോര മേഖലയ്ക്കു വീണ്ടും ആനവണ്ടിയുടെ തലോടൽ
പത്തനംതിട്ട: മലയോര മേഖലയ്ക്ക് ആശ്വാസം പകർന്നു കെഎസ്ആർടിസി പുതിയ ദീർഘദൂര ബസുകൾ ആരംഭിച്ചു. കോവിഡ് കാലത്തു മുടങ്ങി
റാന്നിയിലെ ജാതിവിവേചന കേസിൽ നീതി നിഷേധമെന്ന് പരാതിക്കാർ
പത്തനംതിട്ട: റാന്നിയിലെ ജാതിവിവേചന കേസിൽ നീതി നിഷേധത്തിനു പോലീസ്, രാഷ്ട്രീയ കൂട്ടുകെട്ടെന്ന് പരാതിക്കാർ. കേസിലെ പ്ര
കിഫ്ബിയിൽ മുടങ്ങിയ പദ്ധതികൾ; ബജറ്റിൽ കണ്ണുംനട്ട് പത്തനംതിട്ട
പത്തനംതിട്ട: കിഫ്ബി മുഖേന തുടക്കമിടുകയും ഫണ്ടില്ലാതെ തുടർ നിർമാണം തടസപ്പെടുകയും ചെയ്ത പദ്ധതികളുടെ ഭാവി എന്താകുമെ
കോൺഗ്രസ് കുടുംബത്തെ സംരക്ഷിച്ച നിലപാട്; തലയൂരാൻ സിപിഎം
പത്തനംതിട്ട: കോൺഗ്രസ് വനിതാ നേതാവിന്റെ വീടും കടമുറിയും സംരക്ഷിക്കാൻ ഡിവൈഎഫ്ഐക്കാരെ നിയോഗിച്ചു വെട്ടിലായതോടെ വിഷയ
കോഴഞ്ചേരിയില്‍ പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കേരള കോൺഗ്രസ്
കോഴഞ്ചേരി: യുഡിഎഫ് ഭരണത്തിലുള്ള കോഴഞ്ചേരിയില്‍ പ്രസിഡന്റ് ജിജി വര്‍ഗീസ് ജോൺ സ്ഥാനമൊഴിയുന്നതു സംബന്ധിച്ച തീരുമാനമ
കേരള കോൺഗ്രസ്-എം വനം റേഞ്ച് ഓഫീസ് ധർണ ഇന്ന്
പത്തനംതിട്ട: നാട്ടിൽ ഇറങ്ങുന്ന ഉപദ്രവകാരികളായ വന്യമൃഗങ്ങളെ വെടിവെച്ചു കൊല്ലുന്നതിനുള്ള വ്യവസ്ഥകൾ പൂർണമായും ഒഴി
ഏഴാംതല വനത്തില്‍ പിടിയാനയുടെ ജഡം കണ്ടെത്തി
കോന്നി: തേക്കുതോട് ഏഴാംതല വനത്തില്‍ കണ്ടെത്തിയ കാട്ടാനയുടെ ജഡം പോസ്റ്റുമോര്‍ട്ടം നടത്തി മറവു ചെയ്തു. കല്ലാറിന്റെ മറുക
അടൂർ നഗരസഭ: ഡി. സജിയും ദിവ്യ റെജിയും രാജിവച്ചു
അടൂര്‍: നഗരസഭയില്‍ ചെയര്മാന് ഡി. സജിയും വൈസ് ചെയര്‍പേഴ്സണ്‍ ദിവ്യ റെജി മുഹമ്മദും രാജിവച്ചു. ഡി. സജി സിപിഐയുടേ
മനുഷ്യചിന്തകളെ രൂപപ്പെടുത്തുന്നതിൽ സ്കൂൾ വിദ്യാഭ്യാസത്തിനു വലിയ പങ്ക്: ക്ലീമിസ് കാതോലിക്കാ ബാവ
ഓമല്ലൂർ: മനുഷ്യന്റെ ചിന്തകളുടെയും സ്വത്വ രൂപീകരണത്തിന്റെയും അടിസ്ഥാനം പ്രാഥമിക വിദ്യാഭ്യാസമാണെന്നു കർദിനാൾ മാർ ബ
തിരുവല്ലയിൽ വീണ്ടും പക്ഷിപ്പനി
തിരുവല്ല: താലൂക്കിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച് റിപ്പോർട്ട്. തിരുവല്ല നഗരസഭയിലെ 24-ാം വാർഡിലും നെടുന്പ്രം ഗ്രാമപ
പെരിങ്ങരയിൽ പശുക്കൾ ചികിത്സയിൽ; ഭക്ഷ്യവിഷബാധയെന്നു സംശയം
തിരുവല്ല: ഭക്ഷ്യവിഷബാധയെന്ന സംശയത്തെത്തുടര്‍ന്ന് തിരുവല്ല താലൂക്കിലെ പടിഞ്ഞാറൻ മേഖലയിലെ പശുക്കള്‍ ചികിത്സയില്‍.
പട്ടയഭൂമിയിലെ മരം മുറി : തടസം ഉദ്യോഗസ്ഥരെന്ന് മന്ത്രിയും
പത്തനംതിട്ട: പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നതിൽ തടസം നിൽക്കുന്നത് ഉദ്യോഗസ്ഥരെന്നു വനംമന്ത്രിയും. നിയമസഭയിൽ കെ.
ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ നവതി സമാപനം ഇന്ന്
പത്തനംതിട്ട: ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂൾ നവതി ആഘോഷങ്ങളുടെ സമാപനം ഇന്നു നടക്കും. ഉച്ചകഴിഞ്ഞ് 1.30ന് സ്കൂൾ അങ്കണത്തിൽ
വിദ്യാഭ്യാസ രംഗത്ത് കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃക: ഡെപ്യൂട്ടി സ്പീക്കര്‍
അടൂർ: വിദ്യാഭ്യാസ രംഗത്ത് കേരളം ഇതര സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. നെടുമണ്‍
മുത്തൂറ്റ് ആശുപത്രിയിൽ കാൻസർ ദിനാചരണം നാലിന്
പത്തനംതിട്ട: കോഴഞ്ചേരി എം.ജി. ജോർജ് മുത്തൂറ്റ് കാൻസർ സെന്ററിന്റെ ആഭിമുഖ്യത്തിൽ കാൻസർ രോഗദിനാചാരണ പരിപാടികൾ നാല
കോൺഗ്രസ് നേതാവിന്റെ വീട് ഏറ്റെടുക്കുന്നതു തടഞ്ഞ് സിപിഎം നേതാക്കൾ
പത്തനംതിട്ട: ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനേ തുടര്‍ന്ന് ലേലം ചെയ്ത വീടും കടമുറിയും ഏറ്റെടുക്കാനെത്തിയ അഭി
വായ്പൂര് ചക്കാലക്കുന്ന് പള്ളിയിൽ തിരുനാൾ
വായ്പൂര്: ചക്കാലക്കുന്ന് സെന്റ് ജോസഫ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മധ്യസ്ഥ തിരുനാൾ നാളെ ആരംഭിക്കും. നാളെ വൈകുന്
ബൈബിളിനെ അവഹേളിച്ച നടപടി വേദനാജനകം: എംസിഎ
തിരുവല്ല: വിശുദ്ധ ബൈബിൾ അഗ്നിക്കിരയാക്കിയ വ്യക്തിയെ മാതൃകകരമായ ശിക്ഷിക്കണമെന്നും സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷ
മഷ്റൂം പ്രൊഡക്ഷൻ റിസർച്ച് ആൻഡ് ഡവലപ്മെന്റ് സെന്റർ
പീരുമേട്: പീരുമേട് ഡവലപ്മെന്റ് സൊസൈറ്റിയുടെ കീഴിൽ പുതിയതായി പീരുമേട്ടിൽ ആരംഭിച്ച മഷ്റൂം പ്രൊഡക്ഷൻ റിസർച്ച് ആൻഡ് ഡ
മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷൻ സമാപിച്ചു
പത്തനംതിട്ട: കുടുംബബന്ധം ദൈവിക പദ്ധതിയാണെന്ന കാഴ്ചപ്പാട് നഷ്ടമായതാണ് ഇന്ന് സമൂഹം അനുഭവിക്കുന്ന ഏറ്റവും വലിയ ദുരന്
റബർ കർഷകർക്ക് ബജറ്റ് ആശാവഹമല്ല: സുരേഷ് കോശി
പത്തനംതിട്ട: റബർ മേഖല നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ബജറ്റിലുണ്ടായിട്ടില്ലെന്ന് കർഷക കോൺഗ്രസ് സംസ്ഥാന വൈ
ബജറ്റിൽ കാതോർത്തു പത്തനംതിട്ട
പത്തനംതിട്ട: കോഴഞ്ചേരി താലൂക്ക് വിഭജിച്ചു പത്തനംതിട്ട കേന്ദ്രമാക്കി പുതിയ താലൂക്ക് എന്ന ആവശ്യം സഫലീകരിക്കുമെന്ന പ്രത
അടൂര്‍ ഫുട്ഓവര്‍ ബ്രിഡ്ജ് പദ്ധതി: പ്രാഥമിക നടപടിക്ക് തുടക്കമാകുന്നു
അടൂര്‍: ടൗണ്‍ ഫുട്ഓവര്‍ ബ്രിഡ്ജിന്റെ മണ്ണു പരിശോധനാ നടപടികള്‍ ആരംഭിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
അടുക്കളത്തോട്ടത്തില്‍ കുറ്റി കുരുമുളകും
തട്ടയിൽ: പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം നടപ്പാക്കുന്ന കുറ്റി കുരുമുളക് കൃഷി പദ്ധതിക്ക് തു
ബിലീവേഴ്സ് മെഡിക്കൽ കോളജിൽ ഹെമറ്റോളജി കേന്ദ്രീകൃത പരിചരണവിഭാഗം ഉദ്ഘാടനം ചെയ്തു
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹെമറ്റോളജി കേന്ദ്രീകൃത പരിചരണവിഭാഗം കേന്ദ്രന്യൂനപക്ഷ സഹ
കൈലാസ തീർഥ പുരസ്കാരം കെ.എൻ. രാജൻകുട്ടിക്ക് ഇന്ന് സമ്മാനിക്കും
പത്തനംതിട്ട: വെച്ചൂച്ചിറ പരുവ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നൽകി വരുന്ന കൈലാസതീർഥ പുരസ്കാരം ഉത്സ
തിന്മയെ അതിജീവിക്കാൻ തിരുവചന വായന അനിവാര്യം - മാർ ക്രിസോസ്റ്റമോസ്
തിരുവല്ല സെൻട്രൽ ഓർത്തഡോക്സ് കൺവൻഷൻ ആരംഭിച്ചു
തിരുവല്ല: തിന്മയെ അതിജീവിക്കാൻ അനുദിന തിരുവചന വായന അനിവാര്യ
കഞ്ചാവുമായി യുവാവ് പിടിയിൽ
തിരുവല്ല: ട്രാവൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന 1.072 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിലായി. കുറ്റപ്പുഴ ആമല്ല
പെൻഷനേഴ്സ് അസോസിയേഷൻ പഞ്ചദിന സത്യഗ്രഹം ആരംഭിച്ചു
പത്തനംതിട്ട: പെൻഷൻകാരോടുള്ള സംസ്ഥാന സർക്കാരിന്റെ ദ്രോഹ നടപടികളിൽ പ്രതിഷേധിച്ച് കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേ
കോഴഞ്ചേരി സെന്റ് തോമസ് കോളജിൽ മെഗാ അലുമ്നി സംഗമം 11ന്
പത്തനംതിട്ട: കോഴഞ്ചേരി സെന്റ് തോമസ് കോളജ് സപ്തതി ആഘോഷത്തിന്റെ ഭാഗമായുള്ള മെഗാ അലൂമ്നി സംഗമം 11ന് നടക്കുമെന്ന് ഭാരവ
രസതന്ത്രം ദ്വിദിന ദേശീയ സെമിനാർ
പത്തനംതിട്ട: എറണാകുളം സെന്റ് ആൽബർട്ട്, പത്തനംതിട്ട കാതോലിക്കേറ്റ്, കോലഞ്ചേരി സെന്റ് പീറ്റേഴ്സ് കോളജുകളിലെ രസതന്ത്
നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവക ശതാബ്ദി ഉദ്ഘാടനം നാലിന്
പത്തനംതിട്ട: നെല്ലിമല ബഥേൽ മാർത്തോമ്മ ഇടവകയുടെ ശതാബ്ദി ഉദ്ഘാടനം നാലിന് നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ
പിഎം റോഡിൽ കൂടലിൽ ഓഫീസുകളും സ്ഥാപനങ്ങളും വെള്ളക്കെട്ട് ഭീഷണിയിൽ
കൂടൽ: മഴയിൽ കൂടലിലെ വ്യാപാരസ്ഥപനങ്ങളിലും ഇതര സ്ഥാപനങ്ങളിലും ഓഫീസുകളിലും വെള്ളം കയറുന്നത് പതിവായി. തിങ്കളാഴ്ചയു
സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് നടന്നു
മൈലപ്ര: സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് മൈലപ്ര എസ്എച്ച് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മൈ
തിരിച്ചറിവ് സൃഷ്ടിക്കുന്ന വിദ്യാഭ്യാസം കാലഘട്ടത്തിന്റെ അനിവാര്യത: ഡെപ്യൂട്ടി സ്പീക്കർ
കോന്നി: തിരിച്ചറിവ് സൃഷ്ടിക്കുന്ന വിദ്യാഭ്യാസമാണ് ആധുനിക കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് നിയമസഭ ഡെപ്യൂട്ടി സ്പീക്ക
ഓമല്ലൂരില്‍ പൈപ്പ്ലൈന് നവീകരണം പൂര്‍ത്തിയായി
ഓമല്ലൂര്‍: കുടിവെള്ള പദ്ധതി നവീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്കരന് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്
ചങ്ങനാശേരി അതിരൂപത മാതൃ-പിതൃവേദി ഭാരവാഹികള്‍
ചങ്ങനാശേരി: ഫാമിലി അപ്പോസ്തലേറ്റ് ചങ്ങനാശേരി അതിരൂപതാ മാതൃ-പിതൃവേദി സംഘടനകളുടെ പുതിയ ഭാ
അയിരൂരിൽ സിപിഎം ഭരണം നിലനിർത്തി
കോഴഞ്ചേരി: അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ അമ്പിളി പ്രഭാകരന് നായര്‍ തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാമപ
വെറുപ്പിന്റെയും പകയുടെയും സംസ്കാരം ഇല്ലാതാക്കണം: ആർച്ച് ബിഷപ്
തിരുവല്ല: വെറുപ്പിന്റെയും പകയുടെയും സംസ്കാരം സമൂഹത്തിൽ നിന്ന് പൂർണമായി ഇല്ലാതാക്കുവാൻ ബദൽ സംസ്കാരം സൃഷ്ടിച്ച മഹാത്മ
കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്
അടൂർ: റോഡിനു കുറുകെച്ചാടിയ കാട്ടുപന്നി ഇടിച്ച് സ്കൂട്ടർ യാത്രക്കാരനു പരിക്ക്. ഇടിയുടെ ആഘാതത്തിൽ പന്നിയും ചത്തു. അടൂ
ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് ജില്ലാതല വർക്ക് ഷോപ്പ് മൂന്നിന്
പത്തനംതിട്ട: ജില്ലാമെഡിക്കല്‍ ഓഫീസിന്റെയും ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്വകാര്
സ്വകാര്യ ബസിൽ ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചു; വനിതാ യാത്രക്കാർക്ക് പരിക്ക്
കോന്നി: സ്വകാര്യ ബസിലെ ഡ്രൈവറും കണ്ടക്ടറും തമ്മിലടിച്ചതിനേതുടര്ന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. പത്തനാപുരം - പത്ത

Latest News
വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
ഐഎസ്എൽ: പോയിന്റ് പങ്കിട്ട് ചെന്നൈയിനും ഒഡീഷയും
കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവം: ഷോർട്ട് സർക്യൂട്ടെന്ന് സംശയം
സൈബി ജോസിനെതിരായ പരാതി; എഫ്ഐആറിൽ തിരുത്തൽ വരുത്താൻ അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസ്; വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്നു ഹൈക്കോടതി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
Thiruvananthapuram
വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
Kollam
അനു അനന്തന് സത്യജിത് റേ പുരസ്കാരം
Alappuzha
അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണം: കെപിഎസ്ടിഎ
Kottayam
തൊഴിലുറപ്പു തൊഴിലാളികൾക്ക് കുളവിയുടെ കുത്തേറ്റു
Idukki
ലേക്ഷോറിൽ ലാബ് അനലൈസര്‍ സ്ഥാപിച്ചു
Ernakulam
പാഠപുസ്തകത്തിലെ ഭാഗങ്ങൾ നേരിട്ട് പഠിക്കാൻ വിദ്യാർഥികൾ പോസ്റ്റ് ഓഫീസിലെത്തി
Thrissur
മണ്ണാർക്കാട് അർബൻ ഗ്രാമീണ്‍ സൊസൈറ്റിയിൽ വായ്പാ മേള തുടങ്ങി
Palakkad
സ്പർശ് 2023: ജില്ലാതല ഉദ്ഘാടനം നടത്തി
Malappuram
വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍
Kozhikode
ബാങ്കിനെതിരേ കേസെടുക്കണമെന്ന് കർഷക കോണ്‍ഗ്രസ്
Wayanad
പുളിങ്ങോം മഖാം ഉറൂസ് ഇന്ന് മുതൽ
Kannur
ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top