Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അനാചാരങ്ങള്‍ക്കെതിരേ തിരുത്തല്‍ശക്തിയായി വിശ്വാസികള്‍ മാറണം: ശ്രീധരന്‍പിള്ള
Sunday, January 29, 2023 10:24 PM IST
പത്തനംതിട്ട: അനാചാരങ്ങള്‍ക്കെതിരേ തിരുത്തല്‍ ശക്തിയായി വിശ്വാസസമൂഹം മാറണമെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള.
മധ്യതിരുവിതാംകൂര്‍ ഓര്‍ത്തഡോകസ് കണ്‍വന്‍ഷന്റെ 106 ാം സമ്മേളനം മാക്കാംകുന്ന് സെന്റ് സ്റ്റീഫന്‍സ് കത്തീഡ്രല്‍ അങ്കണത്തില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസപരമായും സാമൂഹികമായും സാംസ്കാരികമായും കേരളം വളര്‍ച്ച പ്രാപിക്കുന്നുവെങ്കിലും ധാര്‍മിക മൂല്യങ്ങളില്‍നിന്ന് നാം പിന്നോക്കം പോകുന്നു. പഴയകാല ജീവിതത്തിന്റെ അനുഭവം പുതുതലമുറയ്ക്ക് അനുഭവവേദ്യമാക്കുവാന്‍ കഴിയണം. ക്രിസ്തുവിന്റെ സന്ദേശം സ്നേഹമാണ്. അത് അനുകരിക്കുവാന്‍ പുതുതലമുറയ്ക്കു കഴിയണമെന്നും ഗവര്‍ണര്‍ ശ്രീധരന്‍പിള്ള പറഞ്ഞു.
തുമ്പമണ്‍ ഭദ്രാസനാധിപന്‍ കുര്യാക്കോസ് മാര്‍ ക്ലീമിസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ മന്ത്രി വീണ ജോര്‍ജ് മുഖ്യ പ്രഭാഷണം നടത്തി. കത്തീഡ്രല്‍ വികാരി ഫാ. ഗബ്രിയേല്‍ ജോസഫ്, ഡോ. തോമസ് ജോണ്‍ മാമ്പറ എന്നിവര്‍ പ്രസംഗിച്ചു. ജോണ്‍ തോമസ് മാമ്പറ, ലീലാമ്മ സ്റ്റീഫന്‍, ഗീവര്‍ഗീസ് പാപ്പി എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്കി. തുമ്പമണ്‍ ഭദ്രാസന സെക്രട്ടറി കെ. ജി. ജോണ്സണ് കല്ലിട്ടതില്‍ കോര്‍ എപ്പിസ്കോപ്പ, ഫാ. ടൈറ്റസ് ജോര്‍ജ്, കണ്വന്ഷന് വൈസ് പ്രസിഡന്റ് ഫാ. കോശി വര്‍ഗീസ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഷിജു തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
തുടര്‍ന്നുനടന്ന ബാലസംഗമം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍ ഉദ്ഘാടനം ചെയ്തു. സണ്ഡേസ്കൂള് ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. തോമസ് കെ. ചാക്കോയുടെ അധ്യക്ഷതയില്‍ ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത അനുഗ്രഹ സന്ദേശവും ലഹരിവിരുദ്ധ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു. പ്രഫ. ബാബു വര്‍ഗീസ്, ഫാ. യോഹന്നാന് ശങ്കരത്തില്‍, ഫാ. എബിന് സക്കറിയ, ടി. എസ്. ജോസ്, മോന്‍സി സാമുവല്‍ എന്നിവര്‍ പ്രസംഗിച്ചു. ഫാ. ബ്രിന്‍സ് മാത്യു, ഫാ. ജിത്തു തോമസ് എന്നിവര്‍ ക്ലാസിന് നേതൃത്വം നല്കി.
ഉച്ചകഴിഞ്ഞു നടന്ന ശുശ്രുഷക സംഘം സമ്മേളനത്തില്‍ ഫാ. ബഹനാന് കോരുത് ക്ലാസ് നയിച്ചു ഫാ. ബഹനാന് ജോസഫ് അധ്യക്ഷത വഹിച്ചു. രാവിലെ വിശുദ്ധ അഞ്ചിന്മേല് കുര്‍ബാനയ്ക്ക് ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിച്ചു.
ഇന്ന് രാവിലെ 10ന് വൈദി സംഗമത്തില്‍ ഫാ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ക്ലാസ് നയിക്കും. വൈകുന്നേരം 6.45ന് സുവിശേഷ സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വര്‍ഗീസ് അമയില്‍ വചന ശുശ്രുഷ നടത്തും.
വിശ്വാസികൾ നിർമലമായ മനസിനുടമകളാകണം: കർദിനാൾ ക്ലീമിസ് ബാവ
തിരുവല്ല: നിർമലമായ മനസിന്റെ ഉടമകളായി വിശ്വാസികൾ മാറണമെന്ന് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ. തിരു
ആടിയുലഞ്ഞ് കോൺഗ്രസ് പാർട്ടി; പ്രശ്നങ്ങൾക്കു പരിഹാരമില്ല, നടപടികൾ തുടരുന്നു
പത്തനംതിട്ട: ജില്ലയിലെ കോൺഗ്രസിന്റെ അടിത്തറ ഇളക്കുംവിധം സംഘടനാ പ്രശ്നങ്ങൾ രൂക്ഷമായിട്ടും പരിഹാരമുണ്ടാകുന്നില്ല. ന
മാരാമൺ കരിസ്മാറ്റിക് കൺവൻഷൻ 23 മുതല്‍
കോഴഞ്ചേരി: മാരാമണ്‍ കരിസ്മാറ്റിക് കണ്വന്ഷന് 23 മുതല്‍ 26വരെ. മാരാമണ്‍ സെന്റ് ജോസഫ് റോമന്‍ കത്തോലിക്ക ദേവാലയ അങ്ക
കളമ്പാല എംടി എല്‍പി സ്കൂള്‍ ശതാബ്ദി സമാപനവും സ്കൂള്‍ വാര്‍ഷികവും 22ന്
കൊറ്റനാട്: കളമ്പാല എംടി എല്‍പി സ്കൂള്‍ ശതാബ്ദി സമാപനവും 101-ാമത് സ്കൂള്‍ വാര്‍ഷികവും 22ന് നടക്കും. 1922ല്‍ സ്ഥാപിതമാ
സാമ്പത്തിക ഇടപാടിനെച്ചൊല്ലി അടിപിടി; രണ്ടു കേസുകളിലായി മൂന്നുപേര്‍ അറസ്റ്റില്‍
കോഴഞ്ചേരി: സാമ്പത്തിക ഇടപാടു സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയതിലുള്ള വിരോധത്താല്‍ മര്‍ദിക്കുകയും സോഡാക്കുപ്പിക്
അസീസി സ്പെഷൽ സ്കൂൾ വാർഷികം
ചുങ്കപ്പാറ: അസീസി സ്പെഷൽ സ്കൂൾ 21-ാം വാർഷികവും രക്ഷകർത്യ സമ്മേളനവും സ്കൂൾ ഇൻഡോർ സ്റ്റഡിയത്തിൽ നടന്നു.
ചങ്ങനാശേരി
കാരംവേലി ഗവ. സ്കൂള്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോഴഞ്ചേരി: കാരംവേലി ഗവണ്മെന്റ് എല്‍പി സ്കൂളിന് ആറന്മുള എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്നു 70 ലക്ഷം രൂപ വിനിയ
പാചകവാതക സിലിണ്ടറുകൾക്ക് ബില്ല് ഉറപ്പായും നൽകണമെന്ന്
പത്തനംതിട്ട: ബില്ലു നല്‍കാതെ ഗാര്‍ഹിക, വാണിജ്യ സിലിണ്ടര്‍ വിതരണം നടത്താന്‍ പാടില്ലെന്ന് എഡിഎം ബി. രാധാകൃഷ്ണന്. പൊതു
പദ്ധതി റീബിൽഡ് കേരളയിൽ, റോഡ് കുളമായത് മിച്ചം..!
പത്തനംതിട്ട: അറ്റകുറ്റപ്പണിയുടെ പേരിൽ പത്തനംതിട്ട നഗരത്തിലെ പ്രധാന ഇടവഴിയായ ഡോക്ടേഴ്സ് ലെയ്ൻ റോഡ് കുളം തോണ്ടി. കോൺ
റാന്നി വലിയ പാലം: വില നിര്‍ണയ നടപടികള്‍ അവസാനഘട്ടത്തില്‍
റാന്നി: വലിയപാലം നിര്‍മാണവുമായി ബന്ധപ്പെട്ട് അപ്രോച്ച് റോഡിനായി സ്ഥലം വസ്തു ഉടമകളില്‍ നിന്ന് ഏറ്റെടുക്കുന്നതിനായി വ
ലോക ജലദിനം- പോസ്റ്റര്‍ രചനാമത്സരം
പത്തനംതിട്ട: ലോക ജലദിനത്തോടനുബന്ധിച്ച് തദ്ദേശ സ്വയംഭരണ വകുപ്പും പത്തനംതിട്ട ജില്ലാ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാനും
ചെറുധാന്യ വർഷാചരണം: ശില്പശാല ഇന്നു തിരുവല്ലയിൽ
തിരുവല്ല: ലോക ചെറുധാന്യ വർഷാചരണത്തിന്റെ ഭാഗമായി നബാർഡും സെൻട്രൽ ട്രാവൻകൂർ ചേംബർ ഓഫ് കൊമേഴ്സും സംയുക്തയായി സെമി
നീര്ച്ചാല് മാപ്പിംഗിന് റാന്നിയില്‍ തുടക്കം
റാന്നി: പശ്ചിമഘട്ട പ്രദേശങ്ങളിലുള്ള നീര്ച്ചാല് ശൃംഖലകള്‍ ശാസ്ത്രീയമായി കണ്ടെത്തി അവയെ ജനകീയമായി വീണ്ടെടുക്കുന്ന
വല്യയന്തി എംഎസ്സി എല്‍പി സ്കൂള്‍ നവതി ഉദ്ഘാടനം നാളെ
പത്തനംതിട്ട: വല്യയന്തി എംഎസ്സി എല്‍പി സ്കൂള്‍ നവതി ആഘോഷങ്ങള്‍ നാളെ ആരംഭിക്കും. തടത്തില്‍ കേശവന് വൈദ്യര് നല്കി
ആദിവാസികൾക്ക് ഡിജിറ്റൽ രേഖ: ആദ്യ ക്യാമ്പ് ഇന്നു കുരുമ്പന്‍മൂഴിയില്‍
പത്തനംതിട്ട: ജില്ലയിലെ പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് ആധികാരിക രേഖകള്‍ നല്‍കുന്നതിനുള്ള ആദ്യ എബിസിഡി (അക്ഷയ ബിഗ് കാ
സർക്കാർ ലോട്ടറി മേഖലയെ അവഗണിക്കുന്നു: സതീഷ് കൊച്ചുപറന്പിൽ
തിരുവല്ല: സംസ്ഥാന ഖജനാവിലേക്ക് ഗണ്യമായ തുക സംഭാവന നൽകുന്ന ലോട്ടറി മേഖലയെ സർക്കാർ പാടെ അവഗണിക്കുകയാണെന്നു ഡിസിസി
പത്തനംതിട്ട നഗരത്തിന് പരിസ്ഥിതി ആഘാതം
പത്തനംതിട്ട: നഗരസഭ ഒന്നാംവാർഡിൽ തോന്ന്യാമല, തോണിക്കുഴി പ്രദേശങ്ങളോടു ചേർന്ന പട്ടംതറ ഭാഗത്ത് പ്രദേശവാസികളുടെ എത
വിതരണം മലിനജലം, ഇതെങ്ങനെ കുടിക്കും?
പുല്ലാട്: കുടിവെള്ള പദ്ധതിയുണ്ടെങ്കിലും മലിനജലം കുടിക്കാൻ വിധിക്കപ്പെട്ടവരാണ് ആന്താലിമൺ നിവാസികൾ. കോയിപ്രം ഗ്രാമപ
നഗരമധ്യത്തിൽ റോഡ് വെട്ടിപ്പൊളിച്ച് ജലഅഥോറിറ്റി; ഗതാഗതം കുരുങ്ങി
പത്തനംതിട്ട: നഗരത്തിലെ പ്രധാന പാതയായ ടികെ റോഡ് പൈപ്പ് മാറ്റിയിടാനുള്ള ജോലികൾക്കായി ജല അഥോറിറ്റി വെട്ടിക്കുഴിക്കാൻ ത
ഭക്ഷ്യസബ്സിഡി ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു: കാനം രാജേന്ദ്രന്
നിലയ്ക്കൽ: വിലക്കയറ്റം മൂലം പൊറുതി മുട്ടുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ആശ്വാസമായ ഭക്ഷ്യസബ്സിഡി ഇല്ലാതാക്കണമെന്നാണ് കേന്
അടൂര്‍ - പെരിക്കല്ലൂര്‍ റൂട്ടിൽ കെഎസ്ആർടിസി ഒരു സർവീസ് കൂടി ആരംഭിക്കും
അടൂർ: അടൂരില്‍ നിന്നു നിലവിലുള്ള പെരിക്കല്ലൂര്‍ സര്‍വീസ് കൂടാതെ എറണാകുളം - കോഴിക്കോട് വഴി പുതിയ റൂട്ടില്‍ ഒരു ദീര്‍ഘ
കോഴഞ്ചേരി സി. കേശവൻ സ്ക്വയർ നവീകരിക്കും: മന്ത്രി വീണാ ജോര്‍ജ്
കോഴഞ്ചേരി: കേരളത്തിന്റെ സാമൂഹിക മണ്ഡലങ്ങളെ പിടിച്ചുലച്ച സി. കേശവന്റെ കോഴഞ്ചേരി പ്രസംഗത്തിന്റെ സ്മരണ നിലനിര്‍ത്ത
ഭാര്യക്ക് മർദനം; ഗാർഹികപീഡനത്തിന് ഭർത്താവ് അറസ്റ്റിൽ
പത്തനംതിട്ട: കോടതി ഉത്തരവ് ലംഘിച്ച് വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ മർദിച്ചതിനു രജിസ്റ്റർ ചെയ്ത ഗാർഹികപീഡന ക
ലൈഫിനു പുറത്ത്; ഉണ്ടായിരുന്ന കൂരയും തകർന്നു വീണു
റാന്നി: അധികൃതര്‍ അയോഗ്യനെന്നു വിലയിരുത്തി ലൈഫ് പദ്ധതിയില്‍ നിന്നും പുറത്താക്കിയ തൊഴിലാളിയുടെ വീട് തകര്‍ന്നു വീണു.
സൈബർ സെല്ലിന്റെ സമയോചിത ഇടപെടലിലൂടെ യുവാവിന് നഷ്ടപ്പെട്ട ഫോൺ തിരികെ ലഭിച്ചു
പത്തനംതിട്ട: നഷ്ടപ്പെട്ട മൊബൈൽ ഫോൺ മണിക്കൂറുകൾക്കകം തിരികെക്കിട്ടിയ വലിയ സന്തോഷത്തിലാണ് തണ്ണിത്തോട് സ്വദേശിയായ യു
ശാലോം മധ്യസ്ഥ പ്രാർഥന
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രൽ മഹാജൂബിലി ഹാളിൽ നാളെ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ശാലോം മധ്യസ്ഥ പ്രാർഥ
ഒറ്റപ്പെട്ടുപോയ നൂറ്റിരണ്ടുകാരിയെ മഹാത്മ ജനസേവനകേന്ദ്രത്തിലാക്കി
അടൂര്‍: അടച്ചിട്ട വീട്ടില്‍ തനിച്ചാക്കപ്പെട്ട കുരമ്പാല സൗത്ത് വികാസ് ഭവനില്‍ നൂറ്റിരണ്ടുകാരിയായ ജാനകിയമ്മയെ അടൂര്‍
അമ്മയെ മർദിച്ച കേസിൽ മകനെ പിടികൂടി
പത്തനംതിട്ട: മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിനെടുത്ത കേസിൽ മകനെ പെരുനാട് പോലീസ് പിടികൂടി.
അത്തിക്കയം കുടമുരു
അനധികൃത പച്ചമണ്ണ് ഖനനം; മൂന്ന് വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു
പത്തനംതിട്ട: നിരന്തരമായി അനധികൃത പച്ചമണ്ണ് ഖനനം നടത്തുന്ന പരാതിയേതുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ മൂന്നു വാ
മേഖലാ സമ്മേളനം ഇന്ന്
തിരുവല്ല: മനയ്ക്കച്ചിറ ശ്രീനാരായണ കൺവൻഷനു മുന്നോടിയായി എസ്എൻഡിപി യോഗം തിരുവല്ല യൂണിയനിലെ സഹോദരൻ അയ്യപ്പൻ മേഖല
വൈദ്യുതി മുടങ്ങും
മല്ലപ്പള്ളി: ഇലക്ട്രിക്കൽ സെക്ഷന്‍ പരിധിയിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ മൂശാരിക്കവല ഗ്യാസ്, ആനക്കുഴി, കുന്
ഗതാഗത നിയന്ത്രണം
പത്തനംതിട്ട: കൈപ്പട്ടൂര്‍ - വളളിക്കോട് റോഡില്‍ മായാലില്‍ ജംഗ്ഷന് സമീപം കലുങ്ക് പണി നടക്കുന്നതിനാല്‍ 22 വരെ ഈ റോഡില്‍
നഷ്ടമായത് നിലയ്ക്കൽ എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ അമരക്കാരനെ
പത്തനംതിട്ട: വിശുദ്ധ തോമാശ്ലീഹയുടെ പൈതൃകം ഉൾക്കൊള്ളുന്ന നിലയ്ക്കലിന്റെ മണ്ണിൽ കേരള ക്രൈസ്തവ സഭകൾക്ക് ഒരു ആരാധാനാ
വിട വാങ്ങിയത് കാഞ്ഞിരപ്പള്ളിയുടെ ശില്പി: മാര്‍ അറയ്ക്കല്‍
കാഞ്ഞിരപ്പള്ളി: മാര്‍ ജോസഫ് പവ്വത്തിൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പ്രഥമ മെത്രാന് മാത്രമല്ല കാഞ്ഞിരപ്പള്ളിയുടെ ശില്പികൂട
കരുവള്ളിക്കാട് സെന്റ് തോമസ് മൗണ്ട് തീർഥാടനത്തെയും പ്രോത്സാഹിപ്പിച്ചു
ചുങ്കപ്പാറ: ചങ്ങനാശേരി അതിരൂപതയെ ദീർഘകാലം നയിച്ച ആർച്ച് ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ വിയോഗം ക്രൈസ്തവ സഭകൾക്കും
കാലഘട്ടത്തിന്റെ പ്രവാചകൻ: കത്തോലിക്ക കോൺഗ്രസ്
കോട്ടയം: ഭാരത ക്രൈസ്തവ സഭകളുടെ അഭിമാനവും അറിവിന്റെ നിറകുടവുമായി കാലഘട്ടത്തിന്റെ സ്പന്ദനങ്ങൾ അറിഞ്ഞ പ്രവാചകനാണ
ഉറച്ചനിലപാടുകളുണ്ടായിരുന്ന ആത്മീയാചാര്യൻ: പി.ജെ. കുര്യൻ
പത്തനംതിട്ട: സഭയിലും പൊതുസമൂഹത്തിലും ഉറച്ചനിലപാടുകൾ പുലർത്തിയിരുന്ന ധീരനായ ആത്മീയാചാര്യനായിരുന്നു കാലം ചെയ്ത
അനുശോചിച്ചു
തിരുവല്ല: മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിൽ കേരള കാത്തലിക് ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രഫ. ജേക്കബ് എം. ഏബ്രഹാം
ബോധ്യവും വിശ്വാസവും അടിസ്ഥാനമാക്കി ജീവിച്ച ശ്രേഷ്ഠാചാര്യൻ: മാർ കൂറിലോസ്
തിരുവല്ല: ബോധ്യത്തിന്റെയും സത്യത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിൽ ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്തിട
കേരള സഭയുടെ കിരീടം: മാർ ഐറേനിയോസ്
പത്തനംതിട്ട: കേരള സഭയുടെ കിരീടമാണ് വിടവാങ്ങിയ മാർ ജോസഫ് പവ്വത്തിലെന്ന് പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ
ബിഷപ്പുമാർ അനുശോചിച്ചു
പത്തനംതിട്ട: ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിലിന്റെ ദേഹവിയോഗത്തിൽ വിവിധ സഭ ബിഷപ്പുമാർ അനുശോചിച്ചു.പരന്ന വായനയും ഉ
തിരുവല്ല കാത്തലിക് കൺവൻഷൻ ഇന്നു സമാപിക്കും
തിരുവല്ല: 30-ാമത് തിരുവല്ല കാത്തലിക് കൺവൻഷൻ ഇന്നു സമാപിക്കും. ഇന്ന് വൈകുന്നേരം നാലിന് തിരുവല്ല അതിരൂപതാധ്യക്ഷൻ ആർ
ജപ്തി, റവന്യൂ റിക്കവറി ഒഴിവാകാനുള്ള കാലാവധി 31ന് അവസാനിക്കും
മല്ലപ്പള്ളി: ന്യായവിലയേക്കാൾ കുറഞ്ഞ വിലയ്ക്കു ഭൂമി ഇടപാടുകൾ നടത്തിയ വ്യക്തികൾക്കു പിഴ തുകയായി അടയ്ക്കേണ്ട 30 ശതമാ
പത്തനംതിട്ട കാത്തലിക് കൺവൻഷൻ 22 മുതൽ 26 വരെ
പത്തനംതിട്ട: മലങ്കര സുറിയാനി കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ നേതൃത്വത്തിലുള്ള പത്തനംതിട്ട കാത്തലിക് കൺവൻഷൻ
വെളിനല്ലൂർ ദേശത്തിന് ഇന്നു ഓമല്ലൂരിൽ സ്വീകരണം
ഓമല്ലൂർ: 800 വർഷങ്ങൾക്കു മുന്‍പ് കൊല്ലം വെളിനല്ലൂരിൽ നിന്നു കാളക്കൂറ്റൻ ഓമല്ലൂരിൽ വന്നതിന്റെ സ്മരണയിൽ നടന്നുവരുന്ന
കോൺഗ്രസ് പദയാത്രയ്ക്കുനേരെ ഡിസിസി ജനറൽ സെക്രട്ടറി ചീമുട്ടയും കല്ലും എറിഞ്ഞു
പത്തനംതിട്ട: കോൺഗ്രസിനുള്ളിലെ തർക്കത്തിനിടെ ഹാഥ് സെ ഹാഥ് ജോഡോ പദയാത്രയ്ക്കു നേരെ പാർട്ടിയിലെ ഒരുവിഭാഗം ചീമുട്ടയും ക
അദാനിക്കെതിരേ ജെപിസി അന്വേഷണം നടത്തണം: വിശ്വനാഥ പെരുമാൾ
റാന്നി: അദാനിയ്ക്കെതിരേ സംയുക്ത പാർലമെന്ററി സമിതി അന്വേഷണം നടത്തണമെന്ന് എഐസിസി സെക്രട്ടറി വിശ്വനാഥൻ പെരുമാൾ. കെപ
അധ്യാപക ഒഴിവ്
വടശേരിക്കര: പട്ടികവര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍
കോൺഗ്രസ് ബ്ലോക്ക്തല നേതൃയോഗം
മല്ലപ്പള്ളി: കോൺഗ്രസ് മല്ലപ്പള്ളി ബ്ലോക്ക് നേതൃയോഗം കെപിസിസി രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം
പാണാകേരി പാടത്ത് വിളവെടുപ്പ്
തിരുവല്ല: പത്തനംതിട്ട ജില്ലയുടെ നെല്ലറയായ പെരിങ്ങര പഞ്ചായത്തിലെ പാണാകേരി പാടശേഖരത്തിൽ വിളവെടുപ്പിന് തുടക്കമായി.

Latest News
ബ്രഹ്മപുരത്ത് കരുതലാകാൻ വീണ്ടും മമ്മൂട്ടി; രണ്ടാംഘട്ട മെഡിക്കൽ സംഘം നാളെ എത്തും
കെ. സുധാകരനെതിരേ കലാപാഹ്വാനത്തിന് കേസെടുത്തു
അട്ടപ്പാടിയിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ
നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു
ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഉത്തരവ്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിപിഎം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
അക്ഷരശ്രീ തുല്യത പഠിതാക്കൾക്ക് ആശംസകളുമായി കടകംപള്ളി
Thiruvananthapuram
വയോജനങ്ങൾക്ക് വേറിട്ട അനുഭവമായി കായൽ യാത്രയും കലാസന്ധ്യയും
Kollam
കരളകം വാര്‍ഡിന് സമ്പൂർണ ശുചിത്വ പദവി
Alappuzha
എംസി റോഡിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർക്കു പരിക്ക്
Kottayam
നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞു യുവാവ് മരിച്ചു
Idukki
മറൈൻഡ്രൈവിൽ നിന്ന് ബൈക്കുകൾ മോഷണം പോയി
Ernakulam
തിരുനാൾ ആഘോഷകമ്മിറ്റി ഓഫീസ് ഉദ്ഘാടനം
Thrissur
മാർ ഒസ്താതിയോസ് സ്ലീബാ ബാവയുടെ 93-ാമത് ദുഖ് റോനാ ആചരിച്ചു
Palakkad
വിദേശ വാഴ്സിറ്റികളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം: ഡോ.പി.എ. ഫസൽ ഗഫൂർ
Malappuram
പേരാമ്പ്രയില്‍ ജീപ്പിനു മുകളില്‍ മരം കടപുഴകി വീണു; യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Kozhikode
തോട്ടില്‍ മരിച്ച നിലയില്‍
Wayanad
കാട്ടാനക്കലിയിൽ വിറങ്ങലിച്ച് ആറളം
Kannur
സ്കൂട്ടറില്‍ പോകവെ പ്രവാസിക്ക് വെട്ടേറ്റു

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top