വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ളം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക: ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍
Wednesday, February 1, 2023 10:19 PM IST
അ​ടൂ​ർ: വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് കേ​ര​ളം ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മാ​തൃ​ക​യാ​ണ​ന്ന് ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ ചി​റ്റ​യം ഗോ​പ​കു​മാ​ര്‍. നെ​ടു​മ​ണ്‍ ഗ​വ​ണ്‍​മെ​ന്‍റ് എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ര്‍. ജ​യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​റ​ക്കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. തു​ള​സീ​ധ​ര​ന്‍​പി​ള്ള, വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ രാ​ധാ​മ​ണി ഹ​രി​കു​മാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എ.​എ​സ്. ഷ​മി​ന്‍, ശ്രീ​ദേ​വി ബാ​ല​കൃ​ഷ്ണ​ന്‍, നെ​ടു​മ​ണ്‍ സ​ര്‍​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ഏ​ഴം​കു​ളം നൗ​ഷാ​ദ്, പി.​കെ. മു​ര​ളി, എ​സ്.​സി. ബോ​സ്, രാ​ജേ​ന്ദ്ര​ക്കു​റു​പ്പ്, അ​ടൂ​ര്‍ എ​ഇ​ഒ സീ​മാ​ദാ​സ്, ഹെ​ഡ്മി​സ്ട്ര​സ് കെ.​എം. അ​നി​ല, സാ​ബി​ര്‍ ഹു​സൈ​ന്‍, കെ. ​പ്ര​ദീ​പ്കു​മാ​ര്‍, എ​ച്ച്. സൈ​ജു തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.