ഒ​രു​ക്ക​ധ്യാ​നം ഇ​ന്നു മു​ത​ൽ
Saturday, February 4, 2023 10:28 PM IST
തി​രു​വ​ല്ല: തു​ക​ല​ശേ​രി സെ​ന്‍റ് ജോ​സ​ഫ് റോ​മ​ൻ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലെ തി​രു​നാ​ളോ​ട​നു​ബ​ന്ധി​ച്ച് ഒ​രു​ക്ക​ധ്യാ​നം ഇ​ന്നു മു​ത​ൽ ഏ​ഴു​വ​രെ ന​ട​ക്കും. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു തി​രു​വ​ല്ല അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ധ്യാ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ ​ബോ​ബി ജോ​സ് ക​ട്ടി​ക്കാ​ട് വ​ച​ന​പ്ര​ഘോ​ഷ​ണം ന​ട​ത്തും.

റ​വ​ന്യൂ റി​ക്ക​വ​റി - ബാ​ങ്ക് വാ​യ്പ
കു​ടി​ശി​ക നി​വാ​ര​ണ മേ​ള

പ​ത്ത​നം​തി​ട്ട: ജി​ല്ലാ ഭ​ര​ണ​കൂ​ട​വും, കേ​ര​ള ബാ​ങ്കും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ബാ​ങ്ക് വാ​യ്പ കു​ടി​ശി​ക നി​വാ​ര​ണ​മേ​ള ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ പ​ത്ത​നം​തി​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള കേ​ര​ള ബാ​ങ്കി​ന്‍റെ ഹെ​ഡ് ഓ​ഫീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.
മേ​ള​യി​ല്‍ കോ​ഴ​ഞ്ചേ​രി, കോ​ന്നി താ​ലൂ​ക്കു​ക​ളി​ലെ റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി നി​ല​നി​ല്ക്കു​ന്ന ബാ​ങ്ക് വാ​യ്പാ കേ​സു​ക​ളി​ല്‍ പ​ര​മാ​വ​ധി ഇ​ള​വു​ക​ള്‍ ന​ല്‍​കി ഒ​റ്റ​ത്ത​വ​ണ​യാ​യി തീ​ര്‍​പ്പാ​ക്കു​ന്ന​തി​ന് അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും, വാ​യ്പ​യി​ലെ പ​ലി​ശ​യി​ലും, പി​ഴ പ​ലി​ശ​യി​ലും ഇ​ള​വു​ക​ള്‍ ല​ഭ്യ​മാ​ക്കി കു​ടി​ശി​ക വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കു​ന്ന​തി​നും ല​ഭി​ക്കു​ന്ന അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് പ​ത്ത​നം​തി​ട്ട റ​വ​ന്യു റി​ക്ക​വ​റി ത​ഹ​സി​ല്‍​ദാ​ര്‍ അ​റി​യി​ച്ചു.