ലോ​ക ജ​ല​ദി​നം: പോ​സ്റ്റ​ര്‍ ര​ച​നാമ​ത്സ​രം
Monday, March 20, 2023 10:26 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പും പ​ത്ത​നം​തി​ട്ട ജി​ല്ലാ രാ​ഷ‌്ട്രീ​യ ഗ്രാ​മ​സ്വ​രാ​ജ് അ​ഭി​യാ​നും ചേ​ര്‍​ന്ന് ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്കി​ലെ​യും പ​ത്ത​നം​തി​ട്ട മു​നി​സി​പ്പാ​ലി​റ്റി​യി​ലെ​യും കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പോ​സ്റ്റ​ര്‍ ര​ച​നാ മ​ത്സ​രം കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ജെ.​ ഇ​ന്ദി​ര ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ത്സ​ര​ത്തി​ല്‍ 16 കോ​ള​ജു​ക​ളി​ല്‍ നി​ന്നാ​യി 33 മ​ത്സ​രാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു.
മ​ത്സ​ര വി​ജ​യി​ക​ള്‍​ക്ക് പ്ര​സി​ഡ​ന്‍റ് ട്രോ​ഫി​യും മെ​ഡ​ലും സ​ര്‍​ട്ടി​ഫി​ക്ക​റ്റും ന​ല്‍​കി ആ​ദ​രി​ച്ചു.