Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പത്തനംതിട്ട നഗരസഭ ബജറ്റ്: കുടിവെള്ള പദ്ധതികൾക്കും കായിക, ആരോഗ്യ മേഖലകൾക്കും മുൻഗണന
Monday, March 20, 2023 10:26 PM IST
പത്തനംതിട്ട: അടിസ്ഥാന സൗകര്യ വികസനത്തിനു പ്രാധാന്യം നൽകിയുള്ള പത്തനംതിട്ട നഗരസഭ ബജറ്റിൽ കുടിവെള്ള പദ്ധതികൾക്കും കായിക, ആരോഗ്യ മേഖലകൾക്കും പ്രധാനം.
ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ നഗരസഭ ഉപാധ്യക്ഷ ആമിന ഹൈദരാലി ബജറ്റ് അവതരിപ്പിച്ചു.
75.95 കോടി രൂപ വരവും 61.90 കോടി ചെലവും 14.04 കോടി നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ചെയർമാൻ ടി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. ബജറ്റിന്മേലുള്ള ചർച്ച ഇന്നു നടക്കും.
കെട്ടിടങ്ങളുടെ പെർമിറ്റ്
ഫീസിൽ വർധന
നൂറുമുതൽ 300 ചതുരശ്ര മീറ്റർവരെയുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസിൽ 20 ശതമാനവും 300 ചതുരശ്രമീറ്ററിനു മുകളിലുള്ള കെട്ടിടങ്ങളുടെ പെർമിറ്റ് ഫീസിൽ 30 ശതമാനവും വർധന വരുത്തി നഗരസഭയുടെ തനതു വരുമാനം വർധിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ബജറ്റിൽ നിർദേശമുണ്ട്.
സ്റ്റേഡിയം വികസനം:
കിഫ്ബി പദ്ധതിയും ബജറ്റിൽ
കെ.കെ. നായർ സ്മാരക ജില്ലാ സ്റ്റേഡിയം വികസനത്തിനുള്ള 50 കൂടി രൂപയുടെ അനുമതി കിഫ്ബി മുഖേന സംസ്ഥാന കായിക വകുപ്പിൽനിന്നു ലഭ്യമായ സാഹചര്യത്തിൽ പദ്ധതി നഗരസഭ ബജറ്റിന്റെ ഭാഗവുമായി. അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയം നിർമാണമാണ് പദ്ധതി ലക്ഷ്യമിടുന്നത്. നിർമാണം ആരംഭിക്കുന്നതിനു മുന്‍പുള്ള നടപടിക്രമങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ടെന്ന് പറയുന്നു. നഗരസഭയുടെ ഉടമസ്ഥതയിലാണ് സ്റ്റേഡിയമെങ്കിലും നിയന്ത്രണത്തിൽ കായികവകുപ്പിനുകൂടി പങ്കാളിത്തമുള്ള ഒരു സമിതിയെ ഏല്പിച്ചു നേരത്തെതന്നെ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്.
ടർഫ് നിർമാണത്തിന് അരക്കോടി
കായിക പ്രേമികൾക്കായി ടർഫ് നിർമിക്കാൻ 50 ലക്ഷം രൂപ ബജറ്റിൽ നീക്കിവച്ചു. യുവജനങ്ങൾക്കായി കലാ, കായിക മേളകൾക്ക് രണ്ടുലക്ഷം രൂപയും നിർധന കുട്ടികളുട കായികപരിശീലനത്തിനായി രണ്ടുലക്ഷം രൂപയും നീക്കിവച്ചു.
അമൃത് 2.0 കുടിവെള്ള പദ്ധതിയുടെ 23 കോടി
നഗരത്തിലെ എല്ലാ വാർഡുകളിലെയും കുടിവെള്ള പ്രശ്നത്തിനു പരിഹാരമുണ്ടാക്കാനാകുമെന്ന പ്രതീക്ഷയിൽ കേന്ദ്രസർക്കാർ സഹായത്തോടെയുള്ള അമൃത് 2.0 പദ്ധതിയും ബജറ്റിന്റെ ഭാഗമായി. 23 കോടി രൂപയുടേതാണ് പദ്ധതി.
പ്രാദേശികതലത്തിൽ കുടിവെള്ള വിതരണത്തിനായി മണ്ണുങ്കൽ പദ്ധതി ഉടൻ കമ്മീഷൻ ചെയ്യുമെന്നും ബജറ്റിൽ പറയുന്നു. വിവിധ വാർഡുകളിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിലേക്ക് പൈപ്പ് ലൈൻ ദീർഘിപ്പിക്കുന്നതിനായി 75 ലക്ഷം രൂപയും ബജറ്റ് വിഹിതമായുണ്ട്. വേനൽക്കാലത്ത് വിവിധ വാർഡുകളിൽ കുടിവെള്ളം എത്തിക്കുന്നതിനായി 25 ലക്ഷം രൂപയും മാറ്റിവച്ചു.
ബസ് സ്റ്റാൻഡ് നവീകരണം
പത്തനംതിട്ട നഗരസഭയുടെ ഹാജി സി. മീരാസാഹിബ് ബസ് സ്റ്റാൻഡിന്റെ നവീകരണമാണ് ബജറ്റിലെ മറ്റൊരു നിർദേശം. അഞ്ചുകോടി രൂപയാണ് ബജറ്റ് വിഹിതം. ബസ് സ്റ്റാൻഡ് സംരക്ഷണഭിത്തി നിർമാണവും നാല് ചക്ര വാഹനങ്ങൾക്ക് പേ ആൻഡ് പാർക്കിംഗ് സംവിധാനം ഒരുക്കലും നടപ്പാക്കും. ഇതിനായി 60 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ബസ് സ്റ്റാൻഡിൽ മൂന്ന്, നാലു നിലകളുടെ നിർമാണത്തിനും നവീകരണത്തിനുമായി അഞ്ചുകോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ബസ് സ്റ്റാൻഡിൽ അന്തർ സംസ്ഥാന സർവീസുകൾക്ക് പ്രത്യേക ഹബ് തുറക്കും.
മത്സ്യമാർക്കറ്റ് പൂർത്തീകരിക്കും
തീരദേശ വികസന കോർപറേഷൻ മുഖേന നിർമാണം പുരോഗമിക്കുന്ന പത്തനംതിട്ട മത്സ്യമാർക്കറ്റിന്റെ പണികൾ പൂർത്തീകരിച്ച് പ്രവർത്തനം ആരംഭിക്കും. ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കുന്പഴയിലെ മത്സ്യമൊത്ത വ്യാപാര കേന്ദ്രമായ കുന്പഴ മത്സ്യമാർക്കറ്റ് തീരദേശ വികസന കോർപറേഷന്റെ സഹായത്തോടെ ആധുനിക നിലവാരമുള്ള മാർക്കറ്റായി ഉയർത്തുന്നതിലേക്ക് മൂന്നുകോടി രൂപയും നീക്കിവച്ചു.
കൗൺസിലേഴ്സ് ഫണ്ട്
എംപി, എംഎൽഎ ഫണ്ട് മാതൃകയിൽ കൗൺസിലർമാർക്ക് വാർഡ് വികസന ഫണ്ട് ആരംഭിക്കും. ഇതിനായി തുടക്കമെന്ന നിലയിൽ ഓരോ ലക്ഷം രൂപ വീതം 32 ലക്ഷം രൂപയാണ് മാറ്റിവച്ചത്. സംസ്ഥാനത്തുതന്നെ ആദ്യ പദ്ധതിയാണിത്.
സൗജന്യ ഡയലാസിസ് പദ്ധതി
നഗരത്തിലെ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് നടത്തുന്നതിലേക്ക് പത്തുലക്ഷം രൂപ നീക്കിവച്ചു. പായിലേറ്റീവ് കെയർ പദ്ധതിക്ക് 25 ലക്ഷം രൂപയും ലഭിക്കും. ഹോമിയോ ആശുപത്രി കെട്ടിട നിർമാണത്തിനും ആയുർവേദാശുപത്രിയിൽ കിടത്തി ചികിത്സാവിഭാഗം തുടങ്ങാൻ 30 ലക്ഷം രൂപ വീതം നീക്കിവച്ചു ജനറൽ ആശുപത്രി വികസനത്തിന് ഒരു കോടി രൂപ നൽകും. വിവിധ സ്ഥലങ്ങളിൽ വെൽനെസ് സെന്ററുകൾ സ്ഥാപിക്കാൻ 1.30 കോടി രൂപ നീക്കിവച്ചു.
നഗര സൗന്ദര്യവത്കരണം,
ചുട്ടിപ്പാറ ടൂറിസം പദ്ധതി
പത്തനംതിട്ട നഗര സൗന്ദര്യവത്കരണത്തിനായി പത്തുലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ചുട്ടിപ്പാറ, വഞ്ചിപ്പൊയ്ക തുടങ്ങിയ പ്രദേശങ്ങളിലെ ടൂറിസം സാധ്യതകൾ വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ തയാറാക്കും. ഇതിനായി 50 ലക്ഷം രൂപ വകയിരുത്തി.
ഗവ. എച്ച്എസ്എസിനു മാസ്റ്റർപ്ലാൻ
നഗരത്തിലെ ഏക സർക്കാർ ഹയർ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനത്തിലെ എച്ച്എസ്എസ്, വിഎച്ച്എസ്എസ് വിഭാഗങ്ങളുടേതടക്കം വികസന പ്രവർത്തനങ്ങൾക്കായി മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. കൂടാതെ സ്കൂൾതലത്തിൽ ലഹരിവിരുദ്ധ പരിപാടികൾക്കായി പത്തുലക്ഷം രൂപയും സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിക്കായി അഞ്ചുലക്ഷം, സ്മാർട്ട് അങ്കണവാടികൾക്ക് ഒരു കോടി, പോഷകാഹാര പദ്ധതിക്ക് 30 ലക്ഷം ബഡ്സ് സ്കൂൾ നടത്തിപ്പിന് പത്തുലക്ഷം എന്നിങ്ങനെയും ബജറ്റ് വിഹിതമുണ്ട്.
വികേന്ദ്രീകൃത മാലിന്യസംസ്കരണം
വികേന്ദ്രീകൃത മാലിന്യസംസ്കരണം വിജയമാതൃകയുടെ തുടർ പ്രവർത്തനങ്ങൾക്കും ഫണ്ട് നീക്കിവച്ചു. എംസിഎഫ്, ആർആർഎഫ് സ്ഥാപിക്കുന്നതിന് 25 ലക്ഷം രൂപ നൽകും. ബയോഗ്യാസ് പ്ലാന്റ് പത്തുലക്ഷം രൂപ ചെലവിലും പൊതുശൗചാലയങ്ങളുടെ നവീകരണം അഞ്ചുലക്ഷം രൂപ ചെലവിലും നടത്തും. മാലിന്യ സംസ്കരണത്തിന് അനുയോജ്യമായ സ്ഥലം കണ്ടെത്തി വാങ്ങുന്നതിന് പത്തുലക്ഷം രൂപയും ബജറ്റിൽ നീക്കിവച്ചിട്ടുണ്ട്.
ദുരന്തനിവാരണ പദ്ധതികൾ
നഗരസഭാ വക കെട്ടിടങ്ങളിൽ അഗ്നിശമന ഉപാധികൾ സ്ഥാപിക്കുന്നതിലേക്ക് പത്തുലക്ഷം രൂപയാണ് നീക്കിവച്ചിട്ടുള്ളത്. സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിലേക്ക് പത്തുലക്ഷം രൂപയും അനുവദിക്കും. കുട്ടികൾക്കും മുതിർന്നവർക്കും നീന്തൽ പരിശീലനം നടത്തുന്നതിലേക്ക് അഞ്ചുലക്ഷം രൂപയും നീക്കിവച്ചു.
ബജറ്റ് ഒറ്റനോട്ടത്തിൽ
8ആരോഗ്യ മേഖലയ്ക്ക് 3.30 കോടി
8ഇ ഓഫീസ് പ്രവർത്തനത്തിന് 25 ലക്ഷം രൂപ
8പൊതുമരാമത്ത് പ്രവൃത്തികൾക്കു മൂന്നര കോടി
8വിദ്യാഭ്യാസത്തിന് 1.42 കോടി
8വനിതാക്ഷേമത്തിന് 29 ലക്ഷം
8സാമൂഹ്യ നീതിക്ക് 10. 92 കോടി
8പട്ടികജാതി പട്ടികവർഗ മേഖല 1.30 കോടി
8ശുചിത്വം , മാലിന്യ സംസ്കരണം 70 ലക്ഷം
8ദാരിദ്ര്യലഘൂകരണം 3.50 കോടി
8വാതക ശ്മശാനത്തിന് പത്ത് ലക്ഷം
8ശബരിമല ഇടത്താവള വികസനം 72 ലക്ഷം
മൈലപ്രയിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
മൈലപ്ര: ഗ്രാമപഞ്ചായത്ത് അഞ്ചാംവാർഡിലെ ഉപതെരഞ്ഞെടുപ്പ് ഇന്നു നടക്കും. മണ്ണാറക്കുളഞ്ഞി എംഎസ്സി എൽപി സ്കൂളാണ് വോട്ടെട
കുട്ടികള്‍ക്ക് കൈത്താങ്ങായി ബോധന
തിരുവല്ല: തിരുവല്ല അതിരൂപതയുടെ സാമൂഹിക ക്ഷേമ വിഭാഗമായ ബോധനയുടെ ആഭിമുഖ്യത്തില്‍ 25 ലക്ഷം രൂപയുടെ വിദ്യാഭ്യാസ സഹായ
പുഷ്പഗിരി നഴ്സിംഗ് കോളജിൽ പൂർവ വിദ്യാർഥി സംഗമം
തിരുവല്ല: പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗിലെ പൂർവ വിദ്യാർഥി സംഗമം 31നു രാവിലെ പത്തിന് പുഷ്പഗിരി കോളജ് ഓഫ് നഴ്സിംഗ് ഓഡി
കൊറ്റനാട് പഞ്ചായത്ത് സമഗ്ര കുടിവെള്ള പദ്ധതിക്ക് 18.7 കോടി
റാന്നി: കൊറ്റനാട് പഞ്ചായത്തിലെ കുടിവെള്ള വിതരണ പൈപ്പുകളുടെ ടെന്‍ഡര്‍ നടപടികള്‍ ആരംഭിച്ചതായി പ്രമോദ് നാരായണ്‍ എംഎ
ത്രി ഡി തിയറ്റര്‍ ഒരുക്കി വാഴമുട്ടം നാഷണല്‍ സ്കൂള്‍
വാഴമുട്ടം: നാഷണല്‍ യുപി സ്കൂളില്‍ കുട്ടികള്‍ക്കായി ത്രി ഡി തിയേറ്റര്‍ ഒരുങ്ങി. പൂർണമായും ശീതീകരിച്ച തിയേറ്റര്‍ ക്ലാസ്
പ്രവേശനോത്സവം അറിയിച്ച് റാന്നി ബിആർസി
റാന്നി: ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കുന്ന സാഹചര്യത്തിൽ സ്കൂൾ പ്രവേശനോത്സവം വനമേഖലയിലെ കുടിലുകളിൽ അറിയിക്കാൻ റ
പ്രീ സ്കൂൾ ഉദ്ഘാടനം ചെയ്തു
കോന്നി: കൂടൽഗവൺമെന്റ് എൽപി സ്കൂളിനു ഇനി പുതിയ മുഖം. സ്കൂളിലെ പ്രീ സ്കൂൾ ഉദ്ഘാടനം കെ. യു. ജനീഷ് കുമാർ എംഎൽഎ നിർവഹിച
വിദ്യാലയങ്ങൾ ഒരുങ്ങുന്നു, പ്രവേശനോത്സവം വ്യാഴാഴ്ച
പത്തനംതിട്ട: പ്രവേശനോത്സവത്തിനുള്ള തയാറെടുപ്പിലാണ് സ്കൂളുകൾ. രണ്ടുമാസത്തെ ഇടവേള കഴിഞ്ഞ് പുതിയ അധ്യയനവർഷം വ്യാഴ
കാഞ്ഞിരപ്പള്ളി രൂപതയില്‍ മരിയന്‍ പ്രാർഥനാദിനാചരണം
കാഞ്ഞിരപ്പള്ളി: റോമില്‍ ഒക്ടോബറില്‍ നടത്തപ്പെടുന്ന മെത്രാന്മാരുടെ സിനഡിനൊരുക്കമായി കാഞ്ഞിരപ്പള്ളി രൂപതയില്‍ മരിയന
പ്രബന്ധരചന മത്സര വിജയികൾ
തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ പത്തനംതിട്ട ജില്ല കമ്മിറ്റ എം.പി. വീരേന്ദ്രകുമാറിന്റെ അനുസ്മരണാർഥം സ്ക
മാലിന്യമുക്ത കേരളം പദ്ധതി: പരിശോധന നടത്തി
പത്തനംതിട്ട: മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി ജില്ലയിലെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട ചട്ടലംഘനങ്ങള്‍
കുടുംബശ്രീ ജില്ലാ കലോത്സവം; റാന്നി അങ്ങാടി സിഡിഎസിന് കിരീടം
പത്തനംതിട്ട: കുടുംബശ്രീ ജില്ലാതല കലോത്സവം 'അരങ്ങ് 2023 ഒരുമയുടെ പലമ'യില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍
മാര്‍ത്തോമ്മ കോളജില്‍ സിവില്‍ സർവീസസ് അക്കാഡമി
തിരുവല്ല: മാര്‍ത്തോമ്മ കോളജും പിആർഇപി അക്കാഡമിയും സംയുക്തമായി നടത്തുന്ന സിവില്‍ സർവീസസ് അക്കാഡമിയുടെ ഉദ്ഘാടനം കോ
ആർഡി ഓഫീസ് മാർച്ച് നടത്തി
തിരുവല്ല: കാർഷികമേഖലയിൽ കർഷകർ നേരിടുന്ന പ്രതിസന്ധികളിൽ പ്രതിഷേധിച്ചും നെല്ലിന്റെ സംഭരണ വില ലഭ്യമാക്കണമെന്ന്
മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാസേന രക്ഷിച്ചു
പത്തനംതിട്ട: മരത്തിൽ കുടുങ്ങിയ തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷിച്ചു. പുത്തൻപീടിക വടക്ക് നടുവത്ത് കാവിൽ മരംമുറിക്
കേന്ദ്രനിയമത്തിൽ മാറ്റം വരുത്തണം; എൽഡിഎഫ് മാർച്ച് നടത്തി
റാന്നി: വന്യമൃഗ ആക്രമണത്തിനെതിരേ ജനകീയ പ്രതിരോധം ഉയർത്തി എൽഡിഎഫ് മാർച്ച്. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽനിന്നു ജ
ജനവാസ മേഖലയിലെ വന്യമൃഗ ആക്രമണം; സർക്കാർ അനാസ്ഥ കാട്ടുന്നെന്ന് ഫ്രാൻസിസ് ജോർജ്
വടശേരിക്കര: ജനവാസമേഖലയിലെ വന്യമൃഗങ്ങളുടെ ആക്രമണവുമായി ബന്ധപ്പെട്ട് സർക്കാർ അനാസ്ഥ കാട്ടുകയാണെന്ന് കേരള കോൺഗ്
പ്രസ്താവനകൾ അല്ല, ഇനി വേണ്ടത് പ്രവൃത്തി
പത്തനംതിട്ട: മലയോര മേഖലയിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ അടിയന്ത ഇടപെടലുകൾ ജില്ലാ ഭരണകൂടം തയാറാകണമെന്ന് ഡിസി
വന്യമൃഗ ശല്യം: ആശങ്ക ഒഴിയാതെ മലയോരം
പത്തനംതിട്ട: കിഴക്കൻ മലയോര മേഖലയിൽ വന്യമൃഗങ്ങൾ കാടിറങ്ങിയതിനെത്തുടർന്നു നിലനിൽക്കുന്ന ആശങ്കകൾക്കു പരിഹാരമില
കടുവ താവളം മാറ്റിയോ?
വടശേരിക്കര: കാടുതെളിക്കൽ സജീവമായതോടെ കടുവ താവളം മാറ്റിയതായി സംശയം. കിഴക്കൻ മേഖലയിൽ കടുവയുടെ ഭീതി ഒഴിയാതെ നിൽ
സിസിലിയ 2k23: ചിറക്കടവ് സെന്റ് ഇഫ്രേംസ് ഇടവകയ്ക്ക് ഒന്നാം സ്ഥാനം
കാഞ്ഞിരപ്പള്ളി: രൂപത മീഡിയ അപോസ്റ്റലറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ സിസിലിയ 2k23 ഭക്തിഗാന മത്സരത്തിൽ ചിറക്കടവ് സെന
ഒപ്പമെത്തിയവർ മടങ്ങാനില്ല; ഞെട്ടിത്തരിച്ച് സുഹൃദ്സംഘം
വെട്ടൂർ: ഫുട്ബോൾ ആവേശം മനസിലേറ്റി ഒന്നിച്ചെത്തിയ ഒന്‍പതംഗ സംഘത്തിലെ രണ്ടുപേരെ നഷ്ടമായത് വിശ്വസിക്കാനാകാതെ കൂട്ടുകാർ
വെള്ളം കുറവെങ്കിലും പുഴ നിറയെ അപായച്ചുഴികൾ; അവധിക്കാലം തീരാറാകുന്പോൾ അപകടപരന്പര
പത്തനംതിട്ട: തുടർച്ചയായ രണ്ടാംദിവസമാണ് പത്തനംതിട്ട ജില്ലയിൽ നദിയിലിറങ്ങിയ കുട്ടികൾ മുങ്ങിത്താഴുന്നത്. ശനിയാഴ്ച
സഭയെ ശക്തമാക്കേണ്ടത് അല്മായ ദൗത്യം: ബിഷപ് മാർ തോമസ് തറയിൽ
മല്ലപ്പള്ളി: സഭയെ ശക്തമാക്കേണ്ടത് അല്മായരുടെ ദൗത്യമാണെന്ന് ചങ്ങനാശേരി സഹായ മെത്രാൻ മാർ തോമസ് തറയിൽ. മലങ്കര കാത്ത
പട്ടയ ഭൂമിയിലെ എല്ലാ മരങ്ങളും മുറിക്കാൻ അനുമതി നൽകണം: യൂത്ത്ഫ്രണ്ട്
റാന്നി: പട്ടയ ഭൂമിയിലെ തേക്ക് ഉൾപ്പടെ എല്ലാ മരങ്ങളും മുറിക്കാൻ അനുമതി നൽകണമെന്ന് കേരള യൂത്ത് ഫ്രണ്ട് - എം റാന്നി നിയോ
വിശ്വാസ പരിശീലനം സഭയുടെ പരമപ്രധാന ദൗത്യം: മാര്‍ പെരുന്തോട്ടം
ചങ്ങനാശേരി: വിശ്വാസ പരിശീലനം സഭയുടെയും ഇടവകകളുടെയും ഏറ്റവും പ്രധാനപ്പെട്ട ദൗത്യമാണെന്ന്
എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സെന്റര്‍ ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്
കോഴഞ്ചേരി: കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും 2023-24 സാമ്പത്തിക വര്‍ഷം ഡയാലിസിസ് സെന്റര്‍ ആരംഭിക്കുമെന്ന് മന്
പുല്ലാട് തോട്ടില്‍ മാലിന്യംകെട്ടിക്കിടന്ന് ദുര്‍ഗന്ധം വമിക്കുന്നു
പുല്ലാട്: തോട്ടിലെ മാലിന്യവും ദുര്‍ഗന്ധവും ജനങ്ങളെ ദുരിതത്തിലാക്കുന്നു. ടികെ റോഡരികില്‍ പുല്ലാട് ജംഗ്ഷനരികിലൂടെ ഒഴു
കലഞ്ഞൂർ ഗവൺമെന്റ് എച്ച്എസ്എസിൽ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
കലഞ്ഞൂർ: ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തതിനോടനുബന്ധി
റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തിയ റോഡിന്റെ നവീകരണം ഇഴയുന്നതായി പരാതി
ഏഴംകുളം: സംസ്ഥാന സർക്കാർ റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ഏഴംകുളം പഞ്ചായത്തിലെ തൊടുവക്കാട് ഉഷ
നൈപുണ്യ വികസന തയ്യൽ പരിശീലനം സമാപിച്ചു
കുളത്തൂർ: നബാർഡ് കേരള സോഷ്യൽ സർവീസ് ഫോറം, ചാസ് എന്നീ സംഘടനകൾ സംയുക്തമായി പത്തനംതിട്ട ജില്ലയിലെ 20 സ്ത്രീകൾക്ക് 30 ദ
ടെക്നോ കൾച്ചറൽ മാനേജ്മെന്റ് ഫെസ്റ്റ്
പത്തനംതിട്ട: അടൂർ ശ്രീനാരായണ ഇൻസ്റ്ിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നാളെ നാഷണൽ ടെക്നോ കൾച്ചറൽ മാനേജ്മെന്റ്് ഫെസ്റ
അടിയന്തര ചികിത്സാദിനം ആചരിച്ചു
കോഴഞ്ചേരി: ലോക അടിയന്തര ചികിത്സാദിനാചരണത്തിന്റെ ഭാഗമായി മുത്തൂറ്റ് ഹെൽത്ത് കെയറിന്റെ നേതൃത്വത്തിൽ ആരംഭിച്ച ട്രാൻ
നെല്ലിന്റെ സംഭരണവില ഇനിയും വൈകരുത്
പത്തനംതിട്ട: നെല്ലിന്റെ സംഭരണവില അടിയന്തരമായി വിതരണം ചെയ്യണമെന്ന് ജില്ലാ വികസനസമിതിയിൽ ആവശ്യം. മാത്യു ടി. തോമസ
കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്കു നിർണായക സ്ഥാനം
അടൂർ: കലാസാംസ്കാരിക പ്രവർത്തനങ്ങൾ മലയാളിയുടെ ജിവിതത്തിൽ ഒഴിവാക്കാൻ കഴിയില്ലെന്ന് മന്ത്രി ജി.ആർ. അനിൽ. ഈവി കലാമണ
മ്ലാവിനെ കൊന്നു വില്പന നടത്തിയ സംഘത്തിലെ രണ്ടു പേർ അറസ്റ്റിൽ
പത്തനംതിട്ട: മ്ലാവിനെ പന്നി പടക്കം ഉപയോഗിച്ച് കൊന്ന് ഇറച്ചിയാക്കി വില്പന നടത്തിയ സംഭവത്തിൽ രണ്ടു പേരെ വനപാലകസംഘം അ
സാമൂഹിക മുന്നേറ്റത്തിന്റെ മാനദണ്ഡം സ്ത്രീ ശക്തീകരണം: മന്ത്രി വീണാ ജോര്‍ജ്
കോന്നി: ഏതു സമൂഹത്തിന്റെയും മുന്നേറ്റത്തിന്റെ മാനദണ്ഡം സ്ത്രീകളുടെ മുന്നേറ്റവും സ്ത്രീ ശക്തീകരണവുമാണെന്നു മന്ത്രി വീണാ
റവന്യു ടവറിലെ ലിഫ്റ്റ് സ്ഥിരം തകരാറിൽ, ഇന്നലെയും രണ്ടുപേർ കുടുങ്ങി
തിരുവല്ല: റവന്യു ടവറിലെ ലിഫ്റ്റ് തകരാറിലായി രണ്ടുപേര്‍ കുടുങ്ങി. ഇന്നലെ വൈകുന്നേരം നാലോടെയാണ് രണ്ടുപേർ ലിഫ്റ്റില്‍ ക
നാട്ടറിവുകളും കലാരൂപങ്ങളും പുനർജനിച്ചു, വൈവിധ്യ നിറവിൽ കുടുംബശ്രീ കലോത്സവം
പത്തനംതിട്ട: സാധാരണ കലോത്സവവേദികളെ കടത്തിവെട്ടി കുടുംബശ്രീക്കാർ. ജില്ലാതല കലോത്സവ വേദി അവർക്ക് സ്വന്തം കഴിവുകളു
വന്യമൃഗങ്ങൾ കൂട്ടത്തോടെ നടുറോഡിൽ ; വടശേരിക്കര-ചിറ്റാർ യാത്ര ഭീതിയിൽ
വടശേരിക്കര: വന്യമൃഗങ്ങൾ കൂട്ടത്തോടെ നാട്ടിലിറങ്ങിയതോടെ വടശേരിക്കര-ചിറ്റാർ പാതയിൽ യാത്രക്കാർ ഭീതിയിൽ. രാത്രിയാത
വന്യമൃഗങ്ങളെ നേരിടാൻ കർഷകരെ അനുവദിക്കണം: കേരള കോൺ.-എം
റാന്നി: മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണമെന്നു കേരള കോൺഗ്രസ്-എം നിയോജക മണ്ഡലം ക
ടോറസ് പിടികൂടി
തിരുവല്ല: അനധികൃതമായി മെറ്റൽ കടത്തുകയായിരുന്ന ടോറസ് തഹസിൽദാരുടെ നേതൃത്വത്തിൽ മന്നംകരച്ചിറയിൽ നിന്നു പിടികൂടി.
പ്ലസ്ടു വിദ്യാർഥിയെ കാണാനില്ലെന്നു പരാതി
തിരുവല്ല: അഴിയിടത്തുചിറ സ്വദേശിയായ പതിനെട്ടുകാരനെ കാണ്മാനിലെന്ന് കാട്ടി രക്ഷിതാക്കൾ തിരുവല്ല പോലീസിൽ പരാതി നൽകി.
കലാജാഥ പര്യടനം നാളെ
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘ
തയ്യൽ പരിശീലനം സംഘടിപ്പിച്ചു
പത്തനംതിട്ട: അനുഗ്രഹ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നബാർഡ്, കേരള സോഷ്യൽ ഫോറം എന്നിവയുമായി സഹകരിച്ച് ജില
എന്റെ കേരളം പ്രദര്‍ശന വിപണന മേള: 61.63 ലക്ഷം രൂപയുടെ വിറ്റുവരവ്
പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന എ
കടുവ ഭീതി ഒഴിയാതെ വടശേരിക്കര; വെടിവച്ചു കൊല്ലാൻ ഉത്തരവിടണം
വടശേരിക്കര: പെരുനാട്, വടശേരിക്കര മേഖലയിൽ കടുവയുടെ ആക്രമണവും സാന്നിധ്യവും പതിവായ സാഹചര്യത്തിൽ കടുവയെ വെടിവച്
തിരുമൂലവിലാസം യുപിഎസ് വിജയിച്ചു
തിരുവല്ല: ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ സബ് ജൂണിയർ വിഭാഗത്തിൽ തിരുമൂലവിലാസം യുപി സ്കൂൾ വിജയിച്ചു. ജൂണിയർ വിഭാ
സമീപവാസി മരങ്ങൾ മുറിച്ചതായി പരാതി
പത്തനംതിട്ട: പട്ടികജാതി കുടുംബത്തിന്റെ താമസമില്ലാത്ത ഭൂമിയിലെ മരങ്ങൾ സമീപവാസി അനധികൃതമായി മുറിച്ചു മാറ്റിയതായ
പുത്തന്‍കാവില്‍ കൊച്ചുതിരുമേനി അനുസ്മരണം
പത്തനംതിട്ട: വിദ്യാഭ്യാസ മേഖലയിൽ നൽകിയ സംഭാവനകളിലൂടെ പുത്തന്‍കാവില്‍ കൊച്ചുതിരുമേനിയുടെ സംഭാവനകളെ പൊതുസമൂഹം

Latest News
കർണാടകയിൽ പരിശീലന വിമാനം വയലിൽ ഇടിച്ചിറക്കി
ഹോട്ടലുടമയുടെ കൊലപാതകം: സിദ്ദിഖിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെത്തി
മണിപ്പൂരിലേത് സമുദായ സംഘർഷം, ഭീകരവാദ ബന്ധമില്ല: സംയുക്ത സൈനിക മേധാവി
മുഖ്യന്ത്രിയുടെ യുഎസ്, ക്യൂബ യാത്രയ്ക്ക് കേന്ദ്ര അനുമതി
ഭൂമിക്കടിയിൽനിന്ന് മുഴക്കവും പ്രകമ്പനവും; കാഞ്ഞിരപ്പള്ളിയിൽ പരിഭ്രാന്തി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബൈക്കിൽ ടൂറിസ്റ്റ് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
Thiruvananthapuram
നവോഥാനം നാടകം; സ്വാഗതസംഘം രൂപീകരിച്ചു
Kollam
കോയില്‍മുക്ക് സെന്റ് ജോസഫ് പള്ളി കൂദാശ ചെയ്തു
Alappuzha
ജില്ലാ കളക്ടര്‍ക്ക് കോട്ടയം പൗരാവലിയുടെ സ്നേഹാദരവും യാത്രയയപ്പും
Kottayam
ശനിയാഴ്ച പ്രവൃത്തിദിനമാക്കാനുള്ള നീക്കം അനാവശ്യമെന്ന്
Idukki
ലൈംഗീകാതിക്രമം; പ്രതിക്ക് മൂന്നുവർഷം കഠിന തടവ്
Ernakulam
ഏഴു വയസുകാരൻ പുഴയിൽ വീണുമരിച്ചു
Thrissur
നീന്തൽ കുളത്തിൽ പത്തുവയസുകാരി മുങ്ങിമരിച്ചു
Palakkad
ചെത്തുതൊഴിലാളി പനയിൽ തൂങ്ങി മരിച്ചു
Malappuram
കാട്ടുപോത്ത് ആക്രമിച്ച സംഭവം; കട്ടിപ്പാറ സംയുക്ത കര്‍ഷക കൂട്ടായ്മ പ്രതിഷേധിച്ചു
Kozhikode
തെരുവുനാടകം അവതരിപ്പിച്ചു
Wayanad
ഹെൽത്ത് പ്രമോട്ടർ നിയമനം
Kannur
ദേശീയപാത വഴിമുടക്കി; സ്കൂള്‍ തുറന്നാലും സൈക്കിളുകള്‍ സ്റ്റാന്‍ഡിലാകും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top