100 ദി​ന ക​ര്‍​മ​പ​ദ്ധ​തി: തി​രു​വ​ര്‍​മം​ഗ​ലം ക്ഷേ​ത്ര​കു​ളം പു​ന​രു​ദ്ധ​രി​ച്ചു
Thursday, March 23, 2023 10:48 PM IST
ക​ട​പ്ര: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ ലോ​ക ജ​ല​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​മൃ​ത് സ​രോ​വ​ര്‍ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ പു​ന​രു​ദ്ധാ​ര​ണം ന​ട​ത്തി​യ ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തി​രു​വ​ര്‍​മം​ഗ​ലം ക്ഷേ​ത്ര​ക്കു​ള​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ലേ​ഖ നി​ര്‍​വ​ഹി​ച്ചു.

ക​ട​പ്ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ഷ അ​ശോ​ക​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നി​യ​ര്‍ സി​ജോ എം. ​വ​ര്‍​ഗീ​സ് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി.

ജി​ല്ലാ പ​ഞ്ചാ​യ​ത്തംഗ​ം മാ​യ അ​നി​ല്‍​കു​മാ​ര്‍, വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റോ​ബി​ന്‍ പ​രു​മ​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സോ​ജി​ത്, സൂ​സ​മ്മ പൗ​ലോ​സ്, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ബി​ന്ദു, പു​ളി​ക്കീ​ഴ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ജോ​യി​ന്‍റ് ബി​ഡി​ഒ കെ. ​വി​നീ​ത, പ​ഞ്ചാ​യ​ത്ത് എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ​സ് ഓ​വ​ര്‍​സി​യ​ര്‍ ഹ​ര്‍​ഷ ച​ന്ദ്ര​ന്‍, ബ്ലോ​ക്ക് എ​ഇ സൂ​ര്യ, അ​ക്കൗ​ണ്ട​ന്‍റ് ഭ​വ്യ, വി​ഇ​ഒ പ്രി​ന്‍​സി, ദീ​പ, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി​യ​ര്‍ പ്ര​സം​ഗി​ച്ചു.

ചെ​മ്പ​ര​കം പൊ​തു​കു​ളം പു​ന​രു​ദ്ധ​രി​ച്ചു

കോ​ഴ​ഞ്ചേ​രി: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ 100 ദി​ന​ക​ര്‍​മ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ​ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി പു​ന​രു​ദ്ധ​രി​ച്ച തോ​ട്ട​പ്പു​ഴ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ര്‍​ഡി​ലെ ചെ​മ്പ​ര​കം പൊ​തു​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​എ​സ്. ബി​നോ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷെ​റി​ന്‍ റോ​യ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ ര​ശ്മി ആ​ര്‍. നാ​യ​ര്‍, ക്ഷേ​മ കാ​ര്യ​സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​സി​ലി തോ​മ​സ്, വാ​ര്‍​ഡ് മെം​ബ​ര്‍​മാ​രാ​യ ല​ത ച​ന്ദ്ര​ന്‍, റെ​ന്‍​സി​ന്‍ കെ. ​രാ​ജ​ന്‍, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി കെ.​എ. അ​പ​ര്‍​ണ, എം​ജി​എ​ന്‍​ആ​ര്‍​ഇ​ജി​എ​സ് അ​ക്കൗ​ണ്ട​ന്‍റ് ജി. ​ഗ്രീ​ഷ്മ, തൊ​ഴി​ലു​റ​പ്പു തൊ​ഴി​ലാ​ളി​ക​ള്‍, മേ​റ്റു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.