രാ​ഹു​ല്‍​ഗാ​ന്ധി​യെ അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി; വ്യാ​പ​ക പ്ര​തി​ഷേ​ധം
Saturday, March 25, 2023 10:37 PM IST
പ​ത്ത​നം​തി​ട്ട: രാ​ഹു​ല്‍​ഗാ​ന്ധി​യു​ടെ ലോ​ക്‌​സ​ഭാം​ഗ​ത്വം റ​ദ്ദാ​ക്കി​യ ന​ട​പ​ടി​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ഹെ​ഡ്‌​പോ​സ്റ്റ് ഓ​ഫീ​സി​നു​ള്ളി​ല്‍ ക​യ​റി പ്ര​തി​ഷേ​ധി​ച്ചു. പ്ര​തി​ഷേ​ധം ത​ട​യാ​ന്‍ പോ​സ്റ്റ് ഓ​ഫീ​സി​നു പു​റ​ത്തു പോ​ലീ​സ് കാ​ത്തു​നി​ല്‍​ക്കു​മ്പോ​ഴാ​ണ് കാ​റി​ല്‍ വ​ന്നി​റ​ങ്ങി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​പ്ര​തീ​ക്ഷി​ത​മാ​യി ഓ​ഫീ​സി​നു​ള്ളി​ല്‍ ക​യ​റി മു​ദ്രാ​വാ​ക്യം വി​ളി​ച്ച​ത്. പി​ന്നീ​ട് ഇ​വ​രെ ത​ട​യാ​നും അ​റ​സ്റ്റു ചെ​യ്യാ​നും പോ​ലീ​സ് ന​ന്നേ ബു​ദ്ധി​മു​ട്ടി.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​ജി. ക​ണ്ണ​ന്‍, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ ന​ഹാ​സ് പ​ത്ത​നം​തി​ട്ട, ജി​തി​ന്‍ ജി. ​നൈ​നാ​ന്‍, മ​നു ത​യ്യി​ല്‍, സ​ലി​ല്‍ സാ​ലി, സാം​ജി ഇ​ട​മു​റി, കാ​ര്‍​ത്തി​ക്, ടെ​റി​ന്‍, ഷി​ജോ ചേ​ന​മ​ല എ​ന്നി​വ​രെ പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. അ​റ​സ്റ്റി​ലാ​യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ ജാ​മ്യം ല​ഭി​ക്കാ​തി​രി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചു പി​ന്നീ​ട് കോ​ണ്‍​ഗ്ര​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഉ​പ​രോ​ധം ന​ട​ത്തി.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ജി. ​മ​നോ​ജ്, എം.​എം.​പി. ഹ​സ​ന്‍, ജി​ജോ ചെ​റി​യാ​ന്‍, വി​ജ​യ് ഇ​ന്ദു​ചൂ​ഡ​ന്‍, ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ അ​നൂ​പ് വെ​ങ്ങ​വി​ള​യി​ല്‍, ആ​ന​ന്ദു ബാ​ല​ന്‍, അ​ര​വി​ന്ദ് വെ​ട്ടി​ക്ക​ല്‍, അ​ബി​ന്‍ ശി​വ​ദാ​സ്, ഷു​മ​നാ ഷ​റ​ഫ്, ലി​ജ, റി​നോ പി. ​രാ​ജ​ന്‍, ബാ​സി​ത് താ​ക്ക​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ റോ​ഡ് ഉ​പ​രോ​ധം

പ​ത്ത​നം​തി​ട്ട: നി​സാ​ര കേ​സി​ന്‍റെ പേ​രി​ല്‍ ത​ട​വ് ശി​ക്ഷ വി​ധി​ച്ചും പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്വം റ​ദ്ദാ​ക്കി​യും രാ​ഹു​ല്‍ ഗാ​ന്ധി​യെ നി​ശ​ബ്ദ​നാ​ക്കാ​മെ​ന്ന​ത് സം​ഘ​പ​രി​വാ​റി​ന്‍റെ​യും ന​രേ​ന്ദ്ര മോ​ദി​യു​ടേ​യും വ്യാ​മോ​ഹ​മാ​ണെ​ന്ന് കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ​ഴ​കു​ളം മ​ധു. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ളി​ല്‍ പ്ര​തി​ഷേ​ധി​ച്ച് ജി​ല്ലാ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും റോ​ഡ് ഉ​പ​രോ​ധ​വും ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദീ​ന്‍, ഡി​സി​സി ഭാ​ര​വാ​ഹി​ക​ളാ​യ എ. ​സു​രേ​ഷ് കു​മാ​ര്‍, അ​നി​ല്‍ തോ​മ​സ്, സാ​മു​വ​ല്‍ കി​ഴ​ക്കു​പു​റം, കെ.​ജാ​സിം​കു​ട്ടി, ബി​ജു വ​ര്‍​ഗീ​സ്, എ​സ്. ബി​നു, സ​ജി കൊ​ട്ട​ക്കാ​ട്, എ​സ്.​വി. പ്ര​സ​ന്ന​കു​മാ​ര്‍, റോ​ജി പോ​ള്‍ ഡാ​നി​യേ​ല്‍, ലി​ജു ജോ​ര്‍​ജ്, സി.​കെ. ശ​ശി, സി​ന്ധു അ​നി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.സെ​ന്‍​ട്ര​ല്‍ ജം​ഗ്ഷ​നി​ല്‍ കു​ത്തി​യി​രു​ന്ന കോ​ൺ​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ കോ​ലം ക​ത്തി​ക്കു​ക​യും ചെ​യ്തു.

യു​ഡി​എ​ഫ് പ്ര​തി​ഷേ​ധി​ച്ചു

പ​ത്ത​നം​തി​ട്ട: രാ​ഹു​ല്‍ ഗാ​ന്ധി​യെ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ത്ത്വ​ത്തി​ല്‍ നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ ന​ട​പ​ടി​യി​ല്‍ പ​ത്ത​നം​തി​ട്ട യു​ഡി​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ല്‍, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ വി​ക്ട​ര്‍ ടി. ​തോ​മ​സ്, ജി​ല്ലാ ക​ണ്‍​വീ​ന​ര്‍ എ. ​ഷം​സു​ദീ​ന്‍, ഡി.​കെ. ജോ​ണ്‍, ടി.​എം. ഹ​മീ​ദ്, ജോ​ര്‍​ജ് വ​ര്‍​ഗീ​സ്, കെ. ​ജ​യ​വ​ര്‍​മ, പ്ര​സ​ന്ന​കു​മാ​ര്‍, സ​നോ​ജ് മേ​മ​ന, മ​ധു ചെ​മ്പ​കു​ഴി, ശ്രീ​കോ​മ​ള​ന്‍ മ​ല​യാ​ല​പ്പു​ഴ, തോ​പ്പി​ല്‍ ഗോ​പ​കു​മാ​ര്‍, പ​ഴ​കു​ളം ശി​വ​ദാ​സ​ന്‍, ഷി​ബു കെ. ​ഏ​ബ്ര​ഹാം, ബാ​ബു വെ​ണ്മേ​ലി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഡി​സി​സി സ​ത്യ​ഗ്ര​ഹം ഇ​ന്ന്

പ​ത്ത​നം​തി​ട്ട: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി​ക്കെ​തി​രാ​യ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ പ്ര​തി​കാ​ര ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ ഡി​സി​സി നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്നു രാ​വി​ലെ 9.30ന് ​പ​ത്ത​നം​തി​ട്ട ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ സ​ത്യ​ഗ്ര​ഹം ന​ട​ത്തും. പ്ര​സി​ഡ​ന്‍റ് പ്ര​ഫ. സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ആ​ന്‍റോ ആ​ന്‍റ​ണി എം​പി സ​മ​ര പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും.