HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പദ്ധതി വിഹിതവും പാതിവഴിയിൽ, വികസനത്തെ ബാധിക്കും
Thursday, March 30, 2023 10:29 PM IST
പത്തനംതിട്ട: തദ്ദേശസ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതം പൂർണമായി ലഭിക്കാത്തതു കാരണം വികസന പ്രവർത്തനങ്ങളും പാതിവഴിയിൽ സ്തംഭിക്കും. പദ്ധതി വിഹിതത്തിന്റെ അവസാനഗഡു പൂർണമായി നൽകാതെ സാന്പത്തികവർഷാവസാനം അവസാനിക്കുന്നതിന്റെ പേരിൽ പദ്ധതി പ്രവർത്തനവും അവസാനിപ്പിക്കുന്നത് ഇതാദ്യം.
സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങൾക്കു പദ്ധതി വിഹിതത്തിന്റെ കുറഞ്ഞത് 20 ശതമാനം തുകയെങ്കിലും നൽകിയിട്ടില്ല. ഇത് അടുത്ത വർഷത്തെ പ്രവർത്തനങ്ങളെയും ബാധിക്കും. ഇക്കൊല്ലം സാന്പത്തികവർഷം അവസാനിക്കുന്നതിനു രണ്ടു ദിവസങ്ങൾക്കു മുന്‍പേ ബില്ലുകൾ സമർപ്പിക്കുന്നത് അവസാനിപ്പിച്ചതിനാൽ പല പദ്ധതികളുടെ ഭാവിയും അനിശ്ചിതത്വത്തിലായി. ഗുരുതരമായ സാന്പത്തിക പ്രതിസന്ധിയിലും വികസന സ്തംഭനവുമാണ് തദ്ദേശസ്ഥാപനങ്ങൾ നേരിടാൻ പോകുന്നതെന്ന് ആക്ഷേപം ഉയർന്നുകഴിഞ്ഞു.
മൂന്നാംഗഡുവും
മൂന്നായി കീറിമുറിച്ചു
ഒന്നിച്ചു നല്കേണ്ടുന്ന പദ്ധതി വിഹിതത്തിന്റെ മൂന്നാം ഗഡു വീണ്ടും മൂന്നു തവണകളായി വിഭജിച്ചു. ആദ്യഭാഗം കഴിഞ്ഞ18നും രണ്ടാം ഭാഗം മൂന്നുദിവസം മുമ്പും നൽകി. അടുത്ത തവണ വന്നിട്ടുമില്ല. 31ന് മുമ്പ് തുക ചെലവഴിക്കണമെന്നു നിർദേശം നൽകിയതിനൊപ്പം ബില്ലുകൾ 28നു വൈകുന്നേരം വരെ മാത്രമേ ട്രഷറിയിൽ സ്വീകരിക്കുകയുള്ളൂവെന്നും അറിയിപ്പു വന്നു. പൂര്‍ത്തിയാകാത്ത പദ്ധതികള്‍ അടുത്ത വര്‍ഷത്തേക്കു സ്പില്‍ ഓവര്‍ ചെയ്താലും ആ വര്‍ഷത്തെ തുകയില്‍നിന്നു പണം കണ്ടെത്തേണ്ടിവരും. പദ്ധതി വിഹിതത്തിൽ കുറവു വരുന്നതോടെ അടുത്ത വര്‍ഷത്തെ പദ്ധതികളെ സാരമായി ബാധിക്കും.
കാലാവധി നീട്ടാനും
തയാറായില്ല
പദ്ധതി വിഹിതം വൈകിയതോടെ പദ്ധതി പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനുള്ള കാലാവധി ഒരുമാസം കൂടി നീട്ടണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ ഇത് അംഗീകരിക്കാൻ ധനവകുപ്പ് തയാറായില്ല. സംസ്ഥാന ഖജനാവിലെ സാന്പത്തിക ഞെരുക്കം കാരണമാണ് പദ്ധതി ഫണ്ട് പിടിച്ചുവയ്ക്കാൻ നീക്കമുണ്ടായത്. ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും പ്രവർത്തനങ്ങളെ എന്നാൽ ഇതു സാരമായി ബാധിച്ചു. പഞ്ചായത്തുകളിൽ വാർഡ് അടിസ്ഥാനത്തിൽ ഏറ്റെടുത്ത പ്രവർത്തനങ്ങളാണ് അവതാളത്തിലായത്.
യുഡിഎഫ് മെംബർമാരുടെ
കുത്തിയിരിപ്പ് സമരം ഇന്ന്
പത്തനംതിട്ട: പദ്ധതി വിഹിതം പോലും നൽകാതെ തദ്ദേശസ്ഥാപനങ്ങളുടെ കഴുത്തു ഞെരിക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിച്ചു ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കു മുമ്പിലും യുഡിഎഫ് അംഗങ്ങള്‍ ഇന്നു രാവിലെ പത്തു മുതല്‍ 11 വരെ കുത്തിയിരിപ്പ് സമരം നടത്തും. ജില്ലാതല ഉദ്ഘാടനം അടൂര്‍ നഗരസഭയ്ക്കു മുന്പില് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍ നിര്‍വഹിക്കുമെന്നു ജനറല്‍ സെക്രട്ടറി സജി കൊട്ടയ്ക്കാട് അറിയിച്ചു.
ജില്ലാ പഞ്ചായത്ത് റോഡിനു പോലും ഫണ്ടില്ല
സർക്കാർ നയവും ഭരണനേതൃത്വത്തിന്റെ പിടിപ്പുകേടും കാരണം ജില്ലാ പഞ്ചായത്ത് പ്രവർത്തനങ്ങളെ സാരമായി ബാധിച്ചു. റോഡ് വികസനത്തിനുള്ള ഫണ്ടിൽ13 കോടി രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ വർഷം 43 കോടി രൂപ നീക്കിവച്ച സ്ഥാനത്ത് ഇത്തവണ ബജറ്റിൽ 30 കോടി രൂപയാണ് ഉള്ളത്. 16 ഡിവിഷനുകളിലായി റോഡുവികസനത്തിന്റെ ഈ തുക പര്യാപ്തമല്ല. ജില്ലാ പഞ്ചായത്തിന്റെ പല പദ്ധതികളും തുക നൽകാനാകാതെ നടപ്പാക്കാനാകാതെ വരികയാണ്. മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ സ്മരണയ്ക്കായി പ്രഖ്യാപിച്ചിട്ടുള്ള മീൽസ് ഓൺ വീൽസ് പദ്ധതി കഴിഞ്ഞ വർഷം രണ്ടു ഗ്രാമപഞ്ചായത്തുകളിൽ നടപ്പാക്കാൻ തീരുമാനിച്ചതാണ്. ഇതിനായി നീക്കിവച്ച ആറുലക്ഷം രൂപ നൽകാനായിട്ടില്ല. ഫണ്ടിന്റെ ലഭ്യതക്കുറവു കാരണം പദ്ധതികൾ മുന്‍പോട്ടു പോകാത്ത സ്ഥിതിയുണ്ട്. ഇത്തവണത്തെ ബജറ്റു തന്നെ കഴിഞ്ഞ വർഷത്തെ കണക്കുകളിൽ പോലും മാറ്റംവരുത്താതെ കൊണ്ടുവന്നതാണ്. 94 കോടി രൂപയുടെ ബജറ്റ് 145 കോടി രൂപയുടേതാണെന്ന രീതിയിൽ അവതരിപ്പിച്ചു. തെറ്റു ചൂണ്ടിക്കാട്ടിയപ്പോൾ അച്ചടിപ്പിശക് എന്ന മറുപടിയാണുണ്ടായത്. മുൻ ബജറ്റ് പ്രസംഗം അതേപടി നൽകിയതാണ് പ്രശ്നമായത്. ഗുരുതരമായ പിഴവുണ്ടായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ത്രിതല ഭരണസംവിധാനങ്ങളെ നോക്കുകുത്തിയാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്.
- സി. കൃഷ്ണകുമാർ (ജില്ലാ പഞ്ചായത്തംഗം).
പദ്ധതി വിഹിതം വൈകിപ്പിച്ചു
ഏപ്രിൽ, ഓഗസ്റ്റ്, ഡിസംബർ മാസങ്ങളിലായാണ് പദ്ധതി വിഹിതം ലഭിക്കേണ്ടത്. ഇത്തവണ മാർച്ചിലാണ് മൂന്നാം ഗഡു തന്നു തുടങ്ങിയത്. ഇതിൽ തന്നെ 15 ശതമാനം തുകയോളം കുറച്ചാണ് തന്നത്. ലൈഫ് ഭവനപദ്ധതി അടക്കം തിരിച്ചുപിടിച്ചതോടെ 30 ശതമാനത്തിന്റെ കുറവ് വന്നു. 28നുശേഷം പദ്ധതി ഫണ്ട് ക്യൂവിലായി. ഇതോടെ അടുത്ത വർഷത്തെ പദ്ധതികളെയും ഇതു ബാധിക്കും. പദ്ധതി വിഹിതത്തിൽ തദ്ദേശസ്ഥാപനങ്ങൾക്കുണ്ടാകുന്ന കുറവ് ഭരണസമിതിയുടെ പിടിപ്പുകേടുകൊണ്ടുണ്ടായതല്ല.
- ജോൺസൺ വിളവിനാൽ, ഓമല്ലൂർ.
(പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവംഗം)
ഡിപിസി അംഗീകരിച്ച
പദ്ധതികൾക്കു തടസമില്ല
ജില്ല ആസൂത്രണസമിതി അംഗീകരിച്ച പദ്ധതികൾ തുടങ്ങിവയ്ക്കുന്നതിൽ തടസമുണ്ടായിട്ടില്ല. പദ്ധതി വിഹിതം വൈകിയതുമായി ബന്ധപ്പെട്ട് വികസനപ്രവർത്തനം സ്തംഭനത്തിലാകാനിടയില്ല. പ്രോജക്ടുകൾ പൂർത്തിയാക്കുന്ന മുറയ്ക്കു ബില്ലുകൾ മാറാം. എന്നാൽ, ചില നിയന്ത്രണങ്ങൾ ഉണ്ടായിരുന്നുവെങ്കിലും പണം ലഭിക്കുന്നതിനു തടസംവരാനിടയില്ല. സ്പിൽ ഓവർ പ്രോജക്ടുകളായി ഇക്കൊല്ലത്തെ പ്രവർത്തനങ്ങൾ തുടരാനുമാകും. എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും അവരവരുടെ വിഹിതം ലഭിക്കുക തന്നെ ചെയ്യും. ഇതിൽ കുറവുണ്ടാകുമെന്ന ആശങ്കയില്ല. എന്നാൽ, ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ചില വീഴ്ചകൾ കാരണം ചിലേടങ്ങളിൽ പദ്ധതി പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്.
- പി.എസ്. മോഹനൻ, പെരുനാട്.
(ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്).
ചെറിയനാട് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം: അനുമതി ലഭിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന് നവീകരണ അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുസം
പ്രകാശധാര സ്കൂളിൽ ഓണാഘോഷം
പത്തനംതിട്ട: പ്രകാശധാര സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഫോക്ലോ
ഡിവൈൻ ലോ കോളജിൽ ഓണാഘോഷം
പത്തനാപുരം: ഡിവൈൻ ലോ കോളജിൽ ഓണാഘോഷം നടന്നു. മേളവാദ്യങ്ങളും മാവേലിയും പുലികളിയും അകമ്പടിയേകിയ ഘോഷയാത്ര പത്തനാപു
വെച്ചൂച്ചിറയിൽ നാടൻ കർഷക വിപണി
റാന്നി: സ്വാശ്രയ കർഷക സമിതി വെച്ചൂച്ചിറ വിപണിയുടെ ഓണം വിപണിയിൽ നാടൻ വിഭവങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്
സൗത്ത് സോൺ കലോത്സവം
അമ്പലപ്പുഴ: കേരള ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം 27 മുതൽ 30 വരെ ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളജിൽ നടത്തും. സംഘാ
റെയില്‍വേ സ്റ്റേഷനില്‍ ഹാൾട്ട് ഏജന്റിനെ യുവാക്കൾ മര്‍ദിച്ചു
ചെങ്ങന്നൂര്‍: ചെറിയനാട് റെയില്‍വേ സ്റ്റേഷനിലെ ഹാള്‍ട്ട് ഏജന്റിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കഴിഞ്ഞദിവസം രാത്രി ഒൻപതിന്
ബിജെപി വിട്ടുനിന്നു; ചിറ്റാറിൽ സിപിഎം വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസം തള്ളി
ചിറ്റാർ: സിപിഎമ്മുകാരിയായ വൈസ് പ്രസിഡന്റിനെതിരേ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപിയും വിട്ടുനിന
ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ കീ ഹോൾ വഴിയുള്ള ബൈപാസ് ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടു
അടൂർ: ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗത്തിൽ കീ ഹോൾ വഴിയുള്ള ബൈപാസ് സർജറിക്ക് തുടക്കമിട്ടു. ഹൃദയത്തില
പ്ലസ് വൺ വിദ്യാർഥിക്കു മർദനം; സഹപാഠികളായ ഏഴുപേർക്കെതിരേ കേസ്
കോഴഞ്ചേരി: കോഴഞ്ചേരിയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർഥിയെ അതേ സ്കൂളിൽ ഹ്യൂ
പള്ളിയോടങ്ങളുടെ നാടുണർന്നു; ഉത്രട്ടാതി ജലോത്സവം 18ന്
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം 18നു പന്പാനദിയുടെ ആറന്മുള നെട്ടായത്തിൽ നടക്കും. പന്പാനദിയുടെ ഇരുകരകളില
അഭിഭാഷകർ പ്രതിഷേധിച്ചു
പൊൻകുന്നം: ആലപ്പുഴ ബാറിലെ സീനിയർ അഭിഭാഷകൻ ഗോപകുമാർ പാണ്ഡവത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കാഞ്ഞിരപ്പള്ളി
കുടുംബശ്രീ വിപണന കേന്ദ്രം
റാന്നി: പെരുമ്പുഴ താലൂക്ക് ആശുപത്രിയുടെ താഴെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വനിതാ വിപണന കേന്ദ്രം പ്
എഇഒ, പ്രഥമാധ്യാപക പ്രമോഷൻ വൈകുന്നു: വിദ്യാഭ്യാസ മേഖല നാഥനില്ലാക്കളരി
പത്തനംതിട്ട: പുതിയ അധ്യയന വർഷം ആരംഭിച്ച് ഒരു ടേം പൂർത്തിയായിട്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, പ്രഥമാധ്യാപക തസ്തി
മല്ലപ്പള്ളി മാർക്കറ്റിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി
മല്ലപ്പള്ളി: തിരുവല്ല - മല്ലപ്പള്ളി റോഡിൽ മാർക്കറ്റിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ രാവിലെ പത്തോടെ തിരുവല്ല
തെരുവുനായ വിളയാട്ടം; റാന്നിയിൽ നിരവധി പേർക്കു കടിയേറ്റു
റാന്നി: റാന്നിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം. നായയുടെ ആക്രമണത്തില്‍ പല സ്ഥലങ്ങളിലായി കുട്ടി
ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷം തട്ടിയ ആൾ പിടിയിൽ
പത്തനംതിട്ട: ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്തു നാലു ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ. ചെന്നൈയിലെ ഫ്ലൈ ഡ്രീംലാൻഡ് ട്രാവൽസ് എന്‍
നാറാണംമൂഴി ബഡ് സ്കൂളിന് ഓണസമ്മാനം; സ്വന്തമായി ബസെത്തി
റാന്നി: വിദ്യാലയ മുറ്റത്തു വന്ന പുത്തൻ ബസ് തങ്ങൾക്ക് സ്വന്തം എന്നറിഞ്ഞപ്പോൾ ബഡ് സ്കൂളിലെ കുരുന്നുകളുടെ മുഖത്ത് ആഹ്ലാദം
എക്യുമെനിക്കൽ ധ്യാനയോഗം
റാന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മിറ്റി പ്രയർ ആൻഡ് ഫെയ്ത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ എണ്ണൂറാംവ
ഭിന്നശേഷി പ്രവര്‍ത്തക സംഗമം
പത്തനംതിട്ട: ഡിഫറന്റ്ലി ഏബിള്‍ഡ് പേഴ്സണ്‍സ് ആൻഡ് പേരന്റ്സ് അസോസിയേഷന് ഓഫ് കേരളയുടെ സംസ്ഥാന ഭിന്നശേഷി പ്രവര്ത്ത
റോഡരികിലെ മാലിന്യക്കൂന്പാരം യാത്രക്കാർക്കും തടസം
റാന്നി: കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഉന്നതനിലവാരത്തിൽ നിർമിച്ച ഇട്ടിയപ്പാറ - ബംഗ്ലാംകടവ് റോഡിൽ ഐത്തല സെന്റ് കുര
ശബരി എയര്‍പോര്‍ട്ട്: വീണ്ടും വിജ്ഞാപനമിറക്കി
ഭാരതമാതാ കോളജ് സാമൂഹികാഘാത പഠനം നടത്തും
കോട്ടയം: നിര്‍ദിഷ്ട എരുമേലി ശബരി വിമാനത്താവളം സ്ഥലമ
വൈജ്ഞാനിക അടിത്തറയിലൂടെ ഭാരതത്തിനു മുന്നേറ്റം: എംപി
പത്തനംതിട്ട: യുവതലമുറയ്ക്ക് നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിലൂടെ ഉണ്ടായ ശക്തമായ വൈജ്ഞാനിക അടിത്തറയിൽ ലോകം കീ
ഇരവിപേരൂരിൽ റോഡിന്റെ ശോച്യാവസ്ഥ; എക്സിക്യൂട്ടീവ് എൻജിനിയർ ഓഫീസ് പടിക്കൽ ധർണ
തിരുവല്ല: ഇരവിപേരൂർ ജംഗ്ഷനിൽ ടികെ റോഡ് പൊട്ടിപ്പൊളിഞ്ഞുണ്ടായ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കോൺ
ബഥനി ശാന്തിഭവനിൽ ഓണം ആഘോഷിച്ചു
പുറമറ്റം: മുണ്ടമല റസിഡന്റ്സ് അസോസിയേഷൻ കല്ലൂപ്പാറ കടമാൻകുളം ബനഡിക്ട് മാർ ഗ്രീഗോറിയോസ് സ്മാരക ബഥനി ശാന്തിഭവനിൽ
കാപ്പാ കേസ് പ്രതി ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റ്
പത്തനംതിട്ട: സിപിഎമ്മില്‍ ചേര്‍ന്ന വിവാദ കാപ്പാ കേസ് പ്രതിയെ ഡിവൈഎഫ്ഐ ഭാരവാഹിയാക്കി. രണ്ടുമാസം മുന്‍പ് സിപിഎമ്മില്‍
വെല്ലുവിളികൾക്കിടയിലും പപ്പടം നിർമാണം തകൃതിയിൽ
പത്തനംതിട്ട: പപ്പടം ഇല്ലാതെ ഓണസദ്യ ഇല്ല. സദ്യക്കുള്ള ഒരുക്കങ്ങൾ തുടങ്ങുമ്പോൾ എല്ലാവരും ആദ്യം അന്വേഷിക്കുന്നത് പപ്പ
പരിസ്ഥിതിലോല മേഖലയുടെ പേരിൽ കുടിയൊഴിപ്പിക്കൽ പാടില്ല: ഇൻഫാം ഭീമ ഹർജിയിലേക്ക് ഒപ്പുശേഖരണം തുടങ്ങി
റാന്നി: പരിസ്ഥിതിലോല മേഖലയുടെ പരിധിയിൽപ്പെടുത്തി ആളുകളെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢ നീക്കത്തിനെതിരേ പ്രധാനമന്ത്രി
നാടൻ പൂക്കളുമായി മത്സരിച്ച് മറുനാടൻ പൂക്കൾ; വില ഇടിക്കാനും തന്ത്രം
പത്തനംതിട്ട: ഓണാവശ്യങ്ങൾക്കായി മലയാളിയുടെ സ്വന്തം പുരയിടങ്ങളിൽ പൂക്കൾ ഉത്പാദിപ്പിച്ചു തുടങ്ങിയതോടെ തമിഴ്നാട്ടിൽ
പുതമൺ പാലത്തിന്റെ ടെൻഡർ മന്ത്രിസഭ അംഗീകരിച്ചു
റാന്നി: കീക്കൊഴൂർ - കോഴഞ്ചേരി പാതയിൽ പുതമണ്ണിൽ പുതിയ പാലത്തിന്റെ ടെൻഡർ മന്ത്രിസഭ അംഗീകരിച്ചതായി പ്രമോദ് നാരായൺ
മാനസികാസ്വാസ്ഥ്യമുള്ള മകനോടൊപ്പം കഴിഞ്ഞ വീട്ടമ്മ മരിച്ച നിലയിൽ
നാരങ്ങാനം: മാനസികാസ്വാസ്ഥ്യമുള്ള മകനോടൊപ്പം കഴിഞ്ഞിരുന്ന വീട്ടമ്മയെ വീടിനു സമീപം മരിച്ചനിലയിൽ കണ്ടെത്തി.നാരങ്ങാന
നഴ്സസ് അസോസിയേഷൻ സമ്മേളനം
പത്തനംതിട്ട: കേരള ഗവൺമെന്റ് നഴ്സസ് അസോസിയേഷൻ 40 - ാമത് ജില്ലാ സമ്മേളനം സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് പി. ബി. ഹ
പോക്സോ കേസിൽ പ്രതിക്ക് 35 വര്‍ഷം തടവും പിഴയും
ചേര്‍ത്തല: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വശീകരിച്ചു ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ 25കാരന് 35 വര്‍ഷം ത
ഓണം പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും
ശബരിമല: ഓണക്കാല പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം അഞ്ചിന് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നി
ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് തടവും പിഴയും
അടൂർ: ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് അഞ്ചുവർഷവും ഒരുമാസവും കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. പെരിങ്ങനാട് മുള
മാക്ഫാസ്റ്റിൽ ബിരുദദാന ചടങ്ങ്
തിരുവല്ല: മാർ അത്തനേഷ്യസ് കോളജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ (മാക്ഫാസ്റ്റ്) ബിരുദദാന ചടങ്ങ് (ദക്ഷിണ 2024) തിരുമൂലപുരം എം
5.02 കോടി രൂപയുടെ തട്ടിപ്പ്; രണ്ടു സൈബര്‍ കേസുകളിലായി നാലു പേര് അറസ്റ്റില്‍
പത്തനംതിട്ട: രണ്ട് സൈബര്‍ തട്ടിപ്പു കേസുകളിലായി നാലുപേരെ അറസ്റ്റ് ചെയ്തു. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്ന
കുടുംബശ്രീ ഭക്ഷ്യശൃംഖല കേരളമൊട്ടാകെ വ്യാപിപ്പിക്കും: മന്ത്രി രാജേഷ്
പന്തളം: കുടുംബശ്രീ പ്രീമിയം കഫേ ശൃംഖലയുടെ സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുമെന്ന് മന്ത്രി എം.ബി. രാജേഷ്. പന്തളത്ത് ടൂറി
കോന്നി മെഡിക്കൽ കോളജ് രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും
കോന്നി: സർക്കാർ മെഡിക്കൽ കോളജിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തും. നടന്നുവരുന്ന നിർമാണ ജോലിക
ലോറിക്കു പിന്നിൽ കെട്ടിയിരുന്ന പോത്തിന് ദാരുണാന്ത്യം
കടമ്പനാട്: ലോറിയുടെ പിന്നിൽ കെട്ടിയിട്ട പോത്തിന് ദാരുണാന്ത്യം. ലോറി എടുത്ത ഡ്രൈവർ പോത്തിനെ വാഹനത്തിൽ കെട്ടിയതറിയാതെ
ശന്പളം തടഞ്ഞുവച്ചു : എൻജിഒ സംഘ് പ്രതിഷേധം
മല്ലപ്പള്ളി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ സംഭാവന നൽകാത്തപ ട്ടിക ജാതി വികസനവകുപ്പിലെ ജീവനക്കാരിയുടെ ശമ്പ
വാഹനം കത്തിച്ച കേസിൽ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റിമാൻഡിൽ
അടൂർ: വാഹനം കത്തിച്ച കേസിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അറസ്റ്
എക്സൈസ് വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിൽ: മന്ത്രി എം.ബി. രാജേഷ്
പത്തനംതിട്ട: സംസ്ഥാന സർക്കാരിന്റെ കാര്യക്ഷമമായ ഇടപെടലിലൂടെ എക്സൈസ് വകുപ്പ് ആധുനികവത്കരണത്തിന്റെ പാതയിലാണെന
റോഡിലെ അപകടകരമായ കുഴിയടച്ച് ട്രാഫിക് പോലീസ്
അടൂർ: റോഡിലെ കുഴി നികത്താൻ ട്രാഫിക് പോലീസ് നേരിട്ടിറങ്ങി. അടൂർ സെൻട്രൽ ജംഗ്ഷൻ - നെല്ലിമൂട്ടിൽപ്പടി പാതയിൽ വേബ്രിഡ്
ഓട്ടോറിക്ഷ മറിഞ്ഞ് പരിക്കേറ്റയാൾ മരിച്ചു
അടൂർ: ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ ചാടി നിയന്ത്രണം വിട്ടു മറിഞ്ഞ് പരിക്കേറ്റ യാത്രക്കാരൻ മരിച്ചു. അടൂർ പന്നിവിഴ പുളിവി
യുവാവ് അറസ്റ്റിൽ
റാന്നി: സ്കൂൾവിട്ടു വീട്ടിലേക്കു പോയ ബാലികയെ ഉപദ്രവിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ റാന്നി പോലീസ് പിടികൂടി. റാന
കെഐപി ഭൂമി കൈയേറ്റം ഒഴിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: കല്ലട ജലസേചന പദ്ധതിയുടെ വലതുകര ചെയിനേജ് ഇടതു ബണ്ടിനോടു ചേർന്ന് സ്വകാര്യ വ്യക്തി കനാൽ ഭൂമി കൈയേറിയെ
വിജയമ്മയുടെ സത്യസന്ധതയ്ക്ക് വെച്ചൂച്ചിറയുടെ ബിഗ് സല്യൂട്ട്
റാന്നി: വഴിയില്‍നിന്നും കളഞ്ഞു കിട്ടിയ തുക തിരികെ നല്കാന് കാട്ടിയ വീട്ടമ്മയുടെ നന്മ മനസിന് കൈയടിക്കുകയാണ് വെച്ചൂച്
ജനറൽ ആശുപത്രി റോഡിൽ വീട്ടമ്മയുടെ കാല് ഓടയിലെ സ്ലാബിൽ കുടുങ്ങി
പത്തനംതിട്ട: പത്തനംതിട്ട ജനറൽ ആശുപത്രിയുടെ പിന്നിലൂടെയുള്ള ഡോക്ടേഴ്സ് ലെയ്ൻ റോഡിൽ ഓടയുടെ വിടവിൽ വീട്ടമ്മയുടെ കാല്
കുടുംബശ്രീ വിപണനമേളകളിലൂടെ ലക്ഷ്യമിടുന്നത് 30 കോടിയുടെ വിറ്റുവരവ്: മന്ത്രി എം.ബി. രാജേഷ്
പത്തനംതിട്ട: സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന കുടുംബശ്രീ ഓണം വിപണന മേളകള്‍ വഴി ഇത്തവണ 30 കോടി രൂപയുടെ വിറ്റുവരവാ
മുഖ്യമന്ത്രി വിധ്വംസകരുടെ സംരക്ഷകൻ: സതീഷ് കൊച്ചുപറമ്പിൽ
പത്തനംതിട്ട: കൊലപാതകം, സ്വർണക്കടത്ത്, മയക്കുമരുന്ന്, ക്വട്ടേഷൻ പ്രവർത്തനങ്ങൾ തുടങ്ങിയ വിധ്വംസക പ്രവർത്തനങ്ങൾ ന

Latest News
ഇന്‍ഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് ഇ.പി; ഡല്‍ഹിലേക്കുള്ള വിമാനയാത്ര യെച്ചൂരിയെ കാണാൻ
മദ്യനയ അഴിമതിക്കേസ്: കേജരിവാളിന്റെ "വിധി' ഇന്നറിയാം
കാൻസറിനോട് പൊരുതാൻ ജോസേട്ടന് കൈത്താങ്ങാകാം
മലപ്പുറത്ത് രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി
കമല ഹാരിസുമായി ഇനിയൊരു ചർച്ചയിൽ പങ്കെടുക്കില്ലെന്ന് ട്രംപ്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓണസമൃദ്ധി പദ്ധതി: ഓണചന്ത ഉദ്ഘാടനം ചെയ്തു
Thiruvananthapuram
യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം: പ്രതി പിടിയിൽ
Kollam
യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
Alappuzha
ഓണക്കിറ്റ് നൽകി
Kottayam
കഞ്ചാവ് കടത്തിയ കേസിൽ കഠിനതടവും പിഴയും
Idukki
മൂവാറ്റുപുഴ നഗര വികസനം : കെഎസ്ഇബി പോസ്റ്റുകൾ മാറ്റാൻ ആർഎംയുകൾ സ്ഥാപിച്ച് തുടങ്ങി
Ernakulam
ജൂബിലിയിൽ ദേശീയ പോഷകാഹാരമാസം ആചരിച്ചു
Thrissur
മന്ത്രിയാണെന്ന കാര്യം കെ. കൃഷ്ണൻകുട്ടി മറന്നു: സുമേഷ് അച്യുതൻ
Palakkad
വയോജന ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി
Malappuram
തൊഴിലുറപ്പ് ജോലിക്കിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു
Kozhikode
ഒയിസ്ക നെൽക്കൃഷി: കോക്കുഴിയിൽ ഞാറ് നട്ടു
Wayanad
സിപിഎമ്മിന് തലവേദനയായി കാരയിലെ പ്രശ്നങ്ങൾ; പയ്യന്നൂരിൽ ഇടപെടാൻ എം.വി. ഗോവിന്ദൻ
Kannur
ഭൂവിനിയോഗത്തിന് ജനപ്രതിനിധികളുമായി ആലോചിച്ച് മാസ്റ്റര്‍പ്ലാന്‍ നടപ്പാക്കും: കളക്ടര്‍

Top