ഓ​ത​റ പു​തു​ക്കു​ള​ങ്ങ​ര​യി​ൽ സം​ഘ​ർ​ഷം, മൂ​ന്നു​പേ​ർ​ക്കു കു​ത്തേ​റ്റു
Thursday, March 30, 2023 10:45 PM IST
തി​രു​വ​ല്ല: ഓ​ത​റ പു​തു​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ പ​ട​യ​ണി മ​ഹോ​ത്സ​വ​ത്തി​ന്റെ സ​മാ​പ​ന ച​ട​ങ്ങു​ക​ൾ​ക്കി​ടെ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​ക്ക് കു​ത്തേ​റ്റു.
ചെ​ങ്ങ​ന്നൂ​ർ വാ​ഴാ​ർ​മം​ഗ​ലം ഉ​മ്മ​റ ത​റ​യി​ൽ വീ​ട്ടി​ൽ എ​സ്. സ​ഞ്ജു, വാ​ഴാ​ർ​മം​ഗ​ലം ഉ​മ്മ​റ​ത്ത​റ​യി​ൽ വീ​ട്ടി​ൽ കാ​ർ​ത്തി​കേ​യ​ൻ, വാ​ഴാ​ർ​മം​ഗ​ലം ചെ​മ്പ​ക​ശേ​രി വീ​ട്ടി​ൽ പ​വി​ൻ എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 12.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​ർ​ത്തി​കേ​യ​ന്‍റെ പു​റ​ത്തും പ​വി​ൻ, സ​ഞ്ജു എ​ന്നി​വ​ർ​ക്ക് വ​യ​റി​നു​മാ​ണ് കു​ത്തേ​റ്റ​ത്. മൂ​വ​രെ​യും കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ത​റ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു പേ​രെ പ്ര​തി​ക​ളാ​ക്കി തി​രു​വ​ല്ല പോ​ലീ​സ് കേ​സെ​ടു​ത്തു. മ​ണ്ണ് മാ​ഫി​യ​ക​ൾ ത​മ്മി​ൽ മ​ണ്ണെ​ടു​പ്പി​നേ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് വാ​ക്കേ​റ്റ​ത്തി​ലും സം​ഘ​ർ​ഷ​ത്തി​ലും ക​ലാ​ശി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.