Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
നേതാവിന്റെ നിലംനികത്തൽ: വെട്ടിലായി സിപിഎം
Wednesday, May 31, 2023 3:29 AM IST
തിരുവല്ല: സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റംഗം ആർ. സനൽകുമാർ നടത്തിയതായി ആരോപിക്കപ്പെടുന്ന അനധികൃത നിലംനികത്തൽ വിവാദമാകുന്നു. പ്രളയബാധിത മേഖലയിൽ നികത്തിയ നിലം പൂർവസ്ഥിതിയിലാക്കണം എന്നാവശ്യപ്പെട്ടു കോൺഗ്രസും ബിജെപിയും രംഗത്തെത്തിയതോടെ പാർട്ടിതലത്തിലും അന്വേഷണം തുടങ്ങി.
സംഭവം വിവാദമായതിനു പിന്നാലെ നികത്തൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടു വില്ലേജ് ഓഫീസർ നിരോധന ഉത്തരവ് നൽകി. പെരിങ്ങര പഞ്ചായത്തിലെ നാലാം വാർഡിൽ അയ്യനാവേലിയിൽ 250 ഏക്കറോളം വരുന്ന വേങ്ങൽ പാടശേഖരത്തിന്റെ രണ്ട് ഏക്കറോളം വരുന്ന ഭാഗം നികത്താൻ സിപിഎം നേതാവ് നടത്തിയ നീക്കമാണ് വിവാദമായിരിക്കുന്നത്.
നോട്ടീസ് പതിച്ചു
ചലച്ചിത്ര നിർമാതാവും തിരുവല്ല സ്വദേശിയുമായ വിദേശ മലയാളി ഇടിഞ്ഞില്ലത്തു നിർമിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിനായി നീക്കം ചെയ്ത ലോഡ് കണക്കിനു മണ്ണ് സൗജന്യമായി ഉപയോഗിച്ചാണ് അനധികൃത നികത്തൽ നടത്തിയതെന്ന ആരോപണവും ഉയരുന്നുണ്ട്. നിലം നികത്തൽ നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടുള്ള നോട്ടീസ് നേരിട്ടു കൈപ്പറ്റാൻ തയാറാകാതിരുന്നതിനെത്തുടർന്ന് കാവുംഭാഗം വില്ലേജ് ഓഫീസർ കൈമാറിയ നിരോധന ഉത്തരവ് നെടുമ്പ്രം വില്ലേജ് ഓഫീസർ കഴിഞ്ഞ ദിവസം സനൽകുമാറിന്റെ വീട്ടിലെത്തി ഭിത്തിയിൽ പതിപ്പിക്കുകയായിരുന്നു.
വെള്ളപ്പൊക്ക ഭീഷണി
നൂറുകണക്കിനു കുടുംബങ്ങൾ ജീവിക്കുന്ന അയ്യനാവേലിയിലും സമീപപ്രദേശമായ മുണ്ടപ്പള്ളി ഭാഗത്തും വർഷത്തിൽ മൂന്നും നാലും തവണ വെള്ളപ്പൊക്കം ഉണ്ടാകാറുണ്ട്. വെള്ളപ്പൊക്ക കാലത്തു വീടുകൾക്കുള്ളിൽ അരയ്ക്കൊപ്പം വെള്ളം കയറുകയും ചെയ്യും.വെള്ളപ്പൊക്ക ഭീഷണി ഏറെയുളള ഈ പ്രദേശത്തു നടത്തുന്ന അനധികൃത നികത്തൽ കൂടുതൽ ദുരിതം സൃഷ്ടിക്കുമെന്നു പ്രദേശവാസികൾ പറയുന്നു.
നികത്തിയ നിലം പൂർവസ്ഥിതിയിലാക്കാൻ ആർഡിഒയും ജില്ലാ കളക്ടറും നടപടി സ്വീകരിക്കണമെന്നാണ് കോൺഗ്രസ്, ബിജെപി നേതാക്കളുടെ ആവശ്യം. അതേസമയം, നിലവിലെ വിവാദങ്ങൾ രാഷ്ട്രീയപ്രേരിതവും പാർട്ടിക്കുള്ളിലെ വിഭാഗീയതയുടെ ഭാഗമാണെന്നും സിപിഎമ്മിലെ ഒരു വിഭാഗം പറയുന്നു.
നിലംനികത്തൽ വെല്ലുവിളിയെന്ന് ഡിസിസി പ്രസിഡന്റ്
തിരുവല്ല: ഭരണ സ്വാധീനത്തിന്റെയും മത്സ്യകൃഷിയുടെയും മറവില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ആ. സനൽകുമാറിന്റെ നേതൃത്വത്തിൽ നടത്തുന്ന നിലം നികത്തല്‍ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍.
പത്തനംതിട്ട ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്‍കൃഷി ചെയ്യുന്ന പെരിങ്ങര പഞ്ചായത്തിലെ വേങ്ങല്‍ പാടശേഖരത്തില്‍ മത്സ്യകൃഷിയുടെ മറവില്‍ നികത്തിയ 50 സെന്റ് സ്ഥലത്തെയും മണ്ണ് തിരികെ എടുപ്പിക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അല്ലാത്തപക്ഷം സമരപരിപാടികളിലേക്കും നിയമപരമായ കാര്യങ്ങളിലേക്കും പോകുമെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു.
കാര്‍ഷിക സബ്സിഡി ഉള്‍പ്പെടെ കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ഈ പാടത്തില്‍ മത്സ്യകൃഷി നടത്തുന്നതിന് അനുമതി നല്കിയ ഉദ്യോഗസ്ഥര്ക്കെതിരേ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കയര്‍ഫെഡ് ഡിസ്കൗണ്ട് ഒക്ടോബര്‍ അഞ്ച് വരെ
പത്തനംതിട്ട: കേരള സര്‍ക്കാര്‍ സ്ഥാപനമായ കോന്നി കയര്‍ഫെഡ് ഷോറൂമില്‍ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍
ആർച്ച്ബിഷപ് ജോർജ് പനംതുണ്ടിലിന് നാളെ തിരുവല്ലയിൽ സ്വീകരണം
തിരുവല്ല: ഖസാക്കിസ്ഥാനിലെ അപ്പൊസ്തലിക് നൂൺഷ്യോയായി നിയമിതനായ ആർച്ച്ബിഷപ് ഡോ. ജോർജ് പനംതുണ്ടിലിന് നാളെ രാത്രി ഏഴിന
ജില്ലയില്‍ രണ്ടു നഴ്സിംഗ് കോളജുകള്‍; പ്രവേശന നടപടികള്‍ ആരംഭിച്ചു
പത്തനംതിട്ട: ജില്ലയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ നഴ്സിംഗ് കോളജിലേക്കും എല്‍ബിഎസ് നിയന്ത്രണത്തിലുള്ള സിമെറ്റ് നഴ്സ
മത്തായിയുടെ കുടുംബത്തിന് നിർമിക്കുന്ന ഭവനത്തിന്റെ കട്ടിളവയ്പ് നടന്നു
പത്തനംതിട്ട: ചിറ്റാറിലെ യുവകർഷകൻ ആയിരുന്ന അന്തരിച്ച മത്തായി(പൊന്നു)യുടെ കുടുംബത്തിനുവേണ്ടി നിർമിക്കുന്ന ഭവനത്തി
കോന്നി മെഡിക്കൽ കോളജിലെ രക്തബാങ്ക് നിർമാണം പൂർത്തിയായി
കോന്നി: ഗവൺമെന്റ് മെഡിക്കൽ കോളജിൽ രക്ത ബാങ്ക് നിർമാണം പൂർത്തിയായി. കിഫ്ബിയിൽ നിന്ന് അനുവദിച്ച 1.28 കോടി രൂപ ചെലവഴ
നിക്ഷേപതട്ടിപ്പ് കേസിൽ മുൻ സെക്രട്ടറി അറസ്റ്റിൽ
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ നിക്ഷേപിച്ച 86 ലക്ഷം രൂപ തിരികെ നല്‍കിയില്ലെന്നുള്ള പരാതിയില്‍ മുന്‍ സെ
ഉപവാസവേദിക്കരികിൽ സംഘർഷം
തിരുവല്ല: സിപിഎം ഭരിക്കുന്ന നെടുമ്പം ഗ്രാമപഞ്ചായത്തിൽ നടന്ന ഒന്‍പതു ലക്ഷം രൂപയുടെ സിഡിഎസ് ഫണ്ട് തട്ടിപ്പ് കേസിൽ പ്രതി
അധികാരത്തിന്റെ മറവിൽ തട്ടിപ്പുകാർക്ക് സിപിഎം സംരക്ഷണം: തിരുവഞ്ചൂർ
തിരുവല്ല: അധികാരത്തിന്റെ മറവിൽ എല്ലാവിധ തട്ടിപ്പുകൾക്കും സിപിഎം ഒത്താശ ചെയ്യുകയാണെന്ന് കെപിസിസി രാഷ്ട്രീയകാര്യ സ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
പത്തനംതിട്ട: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടശേഷം കഴിഞ്ഞ രണ്ടുവര്‍ഷമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായ
മരുന്നുകളും മെഡിക്കല്‍ ഉപകരണങ്ങളും വിതരണം ചെയ്തു
പത്തനംതിട്ട: കുമ്പഴ എംപിവി എച്ച്എസിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ ന്യൂസ് പേപ്പര്‍ ചലഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി സമ
സിനിമ തിയറ്ററിലെ സംഘര്‍ഷം: മുഖ്യപ്രതി പിടിയില്‍
തിരുവല്ല: തിരുവല്ല കടപ്രയിലെ സിനിമ തിയറ്ററിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ മൂന്നു പേരെ വെട്ടിപ്പരിക്കല്‍പ്പിച്ച സംഭവത്തി
മാന്നാറിൽ വീടുകളിൽ മോഷണം
മാന്നാർ: കുട്ടംപേരൂർ ഊട്ടുപറമ്പ് ജംഗ്ഷനു സമീപമുള്ള രണ്ടു വീടുകളിൽ മോഷണം. മാന്നാർ കുട്ടംപേരൂർ ദീപ്തിയിൽ ഡോ. ദിലീ
വെയ്റ്റിംഗ് ഷെഡ് ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി മൈലപ്ര പഞ്ചായത്തിലെ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷനിൽ
മണ്ണടി റോഡിന് ശാപമായി മാലിന്യനിക്ഷേപം
അടൂർ: ഏനാത്ത്-മണ്ണടി റോഡിൽ കീരത്തിൽ പാലത്തിനു സമീപം തുടർച്ചായി മാലിന്യം തള്ളുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടായി. മാ
വില്ലേജ് ഓഫീസ് നിർമാണം: കോൺഗ്രസ് ധർണ നടത്തി
ഇടമൺ: നിർമാണം പാതിവഴിയിൽ മുടങ്ങിയ ചേത്തയ്ക്കൽ വില്ലേജ് ഓഫീസ് പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പഴവങ്ങാ
ഖാദി സ്പെഷൽ റിബേറ്റ് മേള ഉദ്ഘാടനം ചെയ്തു
റാന്നി: കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് ഗാന്ധി ജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തുന്ന സ്പെഷൽ റിബേറ്റ് മേളയുടെ
പത്തനംതിട്ട സഹ. ബാങ്ക് തെരഞ്ഞെടുപ്പിൽ തമ്മിലടിയും പോലീസ് ലാത്തിച്ചാർജും
പത്തനംതിട്ട: പത്തനംതിട്ട സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ സംഘർഷം. പോലീസ് ലാത്തിച്ചാർജിൽ നിരവധി കെഎസ് യു, യൂത്ത
ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിൽ ചന്ദനപ്പള്ളി പള്ളിയിലെത്തി
ചന്ദനപ്പള്ളി: നവാഭിഷിക്തനായ ഖസാക്കിസ്ഥാൻ നൂൺഷ്യോ ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിൽ ചന്ദനപ്പള്ളി സെന്റ് ജോർജ് തീർ
ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിലിന് അടൂർ തിരുഹൃദയ ദേവാലയത്തിൽ സ്വീകരണം
അടൂർ: ഖസാക്കിസ്ഥാനിൽ വത്തിക്കാൻ സ്ഥാനപതിയായി (അപ്പസ്തോലിക് നൂൺഷ്യോ) നിയമിതനായ ആർച്ച് ബിഷപ് ഡോ. ജോർജ് പനംതുണ്ടിലി
വേനൽക്കാല കുടിവെള്ള വിതരണം; തദ്ദേശസ്ഥാപനങ്ങളിൽ വൻ ക്രമക്കേടെന്ന് വിജിലൻസ്
പത്തനംതിട്ട: വേനല്‍ക്കാല കുടിവെള്ള വിതരണത്തിന്റെ മറവിൽ തദ്ദേശ സ്ഥാപനങ്ങളിൽ വൻ ക്രമക്കേടുകൾ നടക്കുന്നതായി വിജില
പാറപ്പുറത്ത് ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച് ഗിരീഷ്
ബിജു കുര്യൻ
ചുങ്കപ്പാറ: പാറപ്പുറത്ത് ഡ്രാഗൺ ഫ്രൂട്ട് വിളയിച്ച ആവേശത്തിലാണ് യുവകർഷകനായ ഗിരീഷ്. കോട്ടാങ്ങ
മൈലപ്ര ബാങ്ക് ക്രമക്കേട്: ബിനാമി ഇടപാടുകളിലെ മുഖ്യസൂത്രധാരനും മുൻ സെക്രട്ടറിയെന്ന്
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കിലെ ക്രമക്കേടുകളിൽ മുഖ്യപങ്കാളിത്തം മുൻ സെക്രട്ടറി ജോഷ്വ മാത്യുവിനെന്ന നിഗമനത്തിലേ
വന്യജീവി വാരാഘോഷം
തിരുവല്ല: വനം വന്യജീവി വകുപ്പ് തിരുവല്ല ബാലികാമഠം ഹൈസ്കൂളിൽ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ വന്യജീവി വാരാഘോഷം നട
കാലാവസ്ഥ ചതിച്ചെങ്കിലും പ്രതീക്ഷ കൈവിടാതെ വള്ളിക്കോട്ടെ കർഷകർ
പത്തനംതിട്ട: ഇടവമഴയ്ക്കുശേഷമുണ്ടായ അപ്രതീക്ഷിത വളർച്ചയിൽ താളംതെറ്റിയ കാർഷിക കലണ്ടർ നേരെയാകുമെന്ന പ്രതീക്ഷയിൽ
നാസ സ്പേസ് ആപ് ചലഞ്ച് ബൂട്ട് ക്യാമ്പ്
പത്തനംതിട്ട: ഒക്ടോബർ ഏഴ്, എട്ട് തീയതികളിൽ തൃശൂരിൽ നടക്കുന്ന നാസ സ്പേസ് ആപ് ചലഞ്ചിനു മുന്നോടിയായി പത്തനംതിട്ട ജില്ല
സ്കൂൾ പരിസരങ്ങൾ മാലിന്യ, ലഹരിവിമുക്തമാകണം - ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ട: ജില്ലയിലെ സ്കൂളുകളെ പൂര്‍ണമായും മാലിന്യമുക്തമാക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂര്‍ ശങ്ക
സ്കൂള്‍തല ജെന്‍ഡര്‍ ഡെസ്ക് കാര്യക്ഷമമാക്കണം: ഓമല്ലൂര്‍ ശങ്കരന്
പത്തനംതിട്ട: ശാസ്ത്രാവബോധവും വിവേചന ചിന്തയും പുതിയ തലമുറയില്‍ വളര്ത്തിയെങ്കില് മാത്രമേ ഇന്ന് സമൂഹത്തില്‍ നിലനില
കെ.എസ്. വിജയൻപിള്ള മല്ലപ്പള്ളി സഹകരണബാങ്ക് പ്രസിഡന്റ്
മല്ലപ്പള്ളി: മല്ലപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായി കെ.എസ്. വിജയൻ പിള്ളയും വൈസ് പ്രസിഡന്റായി രാജൻ എം. ഈപ്പന
ഗ്രാമപഞ്ചായത്തു വക വള്ളം നീറ്റിലിറക്കി
കോഴഞ്ചേരി: തോട്ടപ്പുഴശേരി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ജില്ലാ പഞ്ചായത്തിന്റെ സഹകരണത്ത
കേരള കോണ്‍ഗ്രസ്- എം സമ്മേളനം
കുന്നന്താനം: കേരള കോണ്‍ഗ്രസ്-എം പാര്‍ട്ടി മണ്ഡലം സമ്മേളനവും, പാര്‍ട്ടി ഫണ്ട് കൂപ്പണ്‍ വിതരണവും സംസ്ഥാന കമ്മറ്റിയംഗം പ്
ഭീഷണി ഉയർത്തി തെരുവുനായ്ക്കൾ
പത്തനംതിട്ട: പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ മല്ലശേരിമുക്ക്, പുളിമുക്ക്, പള്ളിപ്പടി, ഐടിസിപ്പടി എന്നിവിടങ്ങളി
മനയ്ക്കച്ചിറയിൽ അപകടങ്ങൾ പതിവാകുന്നു
കവിയൂർ: തിരുവല്ല-കുമ്പഴ റോഡിൽ മനയ്ക്കച്ചിറ ജംഗ്ഷനിൽ അപകടങ്ങൾ പതിവായി. തിരക്കേറിയ സംസ്ഥാന പാതയിലേക്ക് രണ്ട് പ്രധാ
ഇട്ടിയപ്പാറ ബസ് സ്റ്റാൻഡ് റോഡിലെ കുഴികൾ നികത്തി
റാന്നി: ഇട്ടിയപ്പാറ ബസ് സ്റ്റാൻഡിലേക്ക് ബൈപാസിൽ നിന്നുള്ള ഇടവഴിയിലെ കുഴികൾ ഭാഗികമായി നികത്തി.
കുണ്ടും കുഴിയുമായി തക
മാമ്മൻ മത്തായി പകരംവയ്ക്കാനില്ലാത്ത ജനനേതാവ്: പുതുശേരി
തിരുവല്ല: പ്രതിസന്ധികളിലും മുന്നിൽനിന്നു നയിച്ച മാമ്മൻ മത്തായി പകരം വയ്ക്കാനില്ലാത്ത ജന നേതാവായിരുന്നുവെന്നു കേരളാ
മന്ത്രിമാരുടെ ജനസന്പർക്ക ബസ് യാത്ര രാഷ്ട്രീയ തട്ടിപ്പ്: ഹസൻ
പത്തനംതിട്ട: കടബാധ്യതയിലായ സർക്കാരിലെ മന്ത്രിമാർ ബാധ്യതയിൽപ്പെട്ടു കിടക്കുന്ന കെഎസ്ആർടിസി ബസിൽ യാത്ര ചെയ്തു ജനസ
കരൾ മാറ്റിവയ്ക്കലിനു കാത്തില്ല; മനോജ് യാത്രയായി
വെച്ചൂച്ചിറ: പൊതുജന പങ്കാളിത്തത്തോടെ പണം കണ്ടെത്തി മനോജിന്റെ കരൾ മാറ്റിവയ്ക്കലിന് വെച്ചൂച്ചിറ പഞ്ചായത്തിൽ തയാറെടുപ
കടപ്രയിലെ സിനിമ തിയേറ്ററിൽ സംഘർഷം; രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു
തിരുവല്ല: തിരുവല്ല കടപ്രയിലെ സിനിമ തിയേറ്ററിൽ രണ്ടു സംഘങ്ങൾ തമ്മിലുണ്ടായ വാക്കേറ്റത്തെ തുടർന്ന് മൂന്ന് പേരെ വെട്ടിപ
ചെങ്ങന്നൂര്‍-പമ്പ റെയില്‍പാത ജനവാസ മേഖലകളെ ബാധിക്കരുത്: കോഴഞ്ചേരി ഗ്രാമപഞ്ചായത്ത്
കോഴഞ്ചേരി: ചെങ്ങന്നൂര്‍-പമ്പ നിർദിഷ്ട ആകാശ റെയില്‍പാതയുടെ നിർമാണം ജനവാസ മേഖലകളെ ഒഴിവാക്കി നദീതീരങ്ങളിലൂടെ നടപ
ജോഷ്വാ മാത്യുവിന്റെ ബന്ധുവീടുകളിലും പരിശോധന
പത്തനംതിട്ട: മൈലപ്ര സര്‍വീസ് സഹകരണ ബാങ്കിലെ തട്ടിപ്പ് കേസില്‍ അറസ്റ്റിലായിട്ടുള്ള മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്
മൈലപ്ര ബാങ്ക്: ഗോതമ്പ് ഇടപാടിൽ ചോദ്യം ചെയ്യൽ തുടരും
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായി കൂടുത
അമൃത് ഭാരത് പദ്ധതിയിൽ തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
പത്തനംതിട്ട: തിരുവല്ല റെയിൽവേ സ്റ്റേഷന്റെ മുഖച്ഛായ മാറ്റുന്ന നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായതായി ആന്റോ ആന്റണ
ഗുരുദേവ സമാധി ദിനാചരണം
കോന്നി: എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ ശ്രീനാരായണഗുരുവിന്റെ 96-ാമത് സമാധിദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
വിദേശമദ്യ വില്പന നടത്തിയയാൾ പിടിയിൽ
തിരുവല്ല: വീട് കേന്ദ്രീകരിച്ച് അനധികൃത ഇന്ത്യൻ നിർമിത വിദേശമദ്യ വില്പന നടത്തിയിരുന്ന തിരുവല്ല നെടുമ്പ്രം സ്വദേശി ആ
ളാഹ ഗോപാലൻ അനുസ്മരണം
അതുമ്പുംകുളം: ചെങ്ങറ ഭൂസമര നായകൻ മഹാനായ ളാഹ ഗോപാലന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ സാധുജന സംയുക്ത വിമോചനവേദിയുട
അടൂർ നഗരത്തിലെ കടയിൽ മോഷണം
അടൂർ: നഗരഹൃദയത്തിലെ കടയിൽ മോഷണം. പാർഥസാരഥി ജംഗ്ഷന് വടക്ക് ഫ്രഷ് വെജിറ്റബിൾ സിലാണ് മോഷണം നടന്നത്.
കടയുടെപിന
കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
തെള്ളിയൂർ: അമ്പിനിക്കാട് ആനവാരിക്കുഴി പ്രദേശങ്ങളിൽ കൃഷി നശിപ്പിച്ച ഒറ്റയാൻ കാട്ടുപന്നിയെ പഞ്ചായത്ത് നിയമിച്ച ഷൂട്ട
കാതോലിക്കേറ്റ് സ്കൂളിൽ മാർ ക്ലീമിസ് മെത്രാപ്പോലീത്തയെ ആദരിച്ചു
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തെ ദീർഘകാലം നയിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച കുര്യാക
പൂര്‍ണ മനുഷ്യനാകാന്‍ ക്രിസ്തുവിനെ അറിയണം: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: ക്രിസ്തുവിനെ അറിഞ്ഞാല്‍ മാത്രമേ മനുഷ്യന് പൂര്‍ണ സ്വാതന്ത്ര്യത്തില്‍ എത്തു
യുവാക്കളുടെ മാനസിക ആരോഗ്യം വളർത്താൻ ഇടപെടും: യുവജന കമ്മീഷന് ചെയര്മാന്
പത്തനംതിട്ട: യുവാക്കളുടെ മാനസിക ആരോഗ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുമെന്നു യു
കോസ്വേയിൽ വെള്ളം; ഒറ്റപ്പെട്ട് കുരുന്പൻമൂഴി
റാന്നി: തുടർച്ചയായി പെയ്യുന്ന മഴയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ വനാന്തര ഗ്രാമമായ കുരുമ്പൻമൂഴി വീണ്ടും ഒറ്റ

Latest News
മുഖ്യമന്ത്രി വേദിവിട്ടപ്പോൾ ഓടിക്കയറി മന്ത്രിയെ കെട്ടിപ്പിടിച്ചു; ഒരാൾ കസ്റ്റഡിയിൽ
ചുരുൾ അഴിയാതെ ചുരത്തിലെ മൃതദേഹം, കണ്ണവത്തെ യുവതിയല്ല; പിന്നെ ആര് ?
"തന്നെ പിന്നെ പപ്പയെന്ന് വിളിക്കണോ?' യാത്രക്കാരനെ വനിതാകണ്ടക്ടർ വഴിയില്‍ ഇറക്കിവിട്ടു
സൗദി യുവതിക്കെതിരേ ലൈംഗികാതിക്രമം; മല്ലു ട്രാവലര്‍ക്കെതിരേ ലുക്ക്ഔട്ട് നോട്ടീസ്
ഒടുവില്‍ പാക്കിസ്ഥാന് ടീമിന് വീസ അനുവദിച്ച് കേന്ദ്ര സർക്കാർ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
പൂന്തുറയില്‍ 16 ചാക്ക് പുകയില ഉത്പന്നങ്ങള്‍ പിടിച്ചു
Thiruvananthapuram
പാരിപ്പള്ളിയിലെ വെള്ളക്കെട്ട് എംഎൽഎ പരാതി നല്കി
Kollam
ജലാശയങ്ങള്‍ക്കു പുതുജീവനേകാൻ തൈക്കാട്ടുശേരി പഞ്ചായത്ത്
Alappuzha
കരൂരില്‍ പ്രതിഷേധ ധര്‍ണ ഇന്ന്
Kottayam
കാട്ടാന റോഡിൽ സ്കൂട്ടർ മറിഞ്ഞ് യാത്രക്കാർക്കു പരിക്ക്
Idukki
പൈപ്പ് പൊട്ടൽ തുടർക്കഥ
Ernakulam
പീച്ചി മേഖലയില്‍ സോളാര്‍ വേലി പൂര്‍ത്തിയായി: മന്ത്രി എ.കെ. ശശീന്ദ്രന്
Thrissur
ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വാർഷിക ജനറൽ ബോഡി യോഗം
Palakkad
കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച നിദ അൻജുമിന് സ്വീകരണം നൽകി
Malappuram
പൂഴിത്തോട് - വയനാട് ബദൽ പാത: ചെമ്പനോടയിൽ ഇന്ന് ജനകീയ കൺവൻഷൻ
Kozhikode
വാച്ച്ടവർ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്ന്
Wayanad
പെരുമ്പാമ്പിനെ പിടികൂടി
Kannur
ഫിഷ് ചലഞ്ചിന് മികച്ച സ്വീകാര്യത

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top