Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
ജില്ലയിൽ 730 സ്കൂളുകൾ; കൗൺസിലർമാർ 47 മാത്രം
Friday, June 9, 2023 11:00 PM IST
പത്തനംതിട്ട: പൊതുവിദ്യാലയങ്ങളിലെ കുട്ടികളുമായി ബന്ധപ്പെട്ട മാനസിക പിരിമുറുക്കങ്ങളും പഠന പ്രശ്നങ്ങളും വർധിച്ചുവരുന്പോഴും കൗൺസിലർമാരുടെ നിയമനത്തിൽ അനാസ്ഥ.
ജില്ലയിലെ 730 വിദ്യാലയങ്ങൾക്കായി നിയമിച്ചിട്ടുള്ളത് 47 കൗൺസിലർമാരെയാണ്. 47 കൗൺസിലർ തസ്തിക മാത്രമാണ് ജില്ലയ്ക്ക് അനുവദിച്ചിട്ടുള്ളതെന്നും അത്രയും നിയമനം നടന്നതായും അധികൃതർ പറയുന്നു.
സ്കൂളുകളിൽ കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കൗൺസലിംഗ് പരിപാടി ആരംഭിച്ചത്. ആവശ്യാനുസരണം സൈക്കോ സോഷ്യൽ കൗൺസിലർമാരെ ഈ ആവശ്യത്തിലേക്കു നിയമിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവും നൽകിയിരുന്നു. എല്ലാ സ്കൂളുകളുമായി ബന്ധപ്പെട്ടും കൗൺസിലർമാർ ഉണ്ടാകണമെന്നായിരുന്നു ഉത്തരവ്.
നിയമനം വനിതാ
ശിശുവികസന
വകുപ്പിൽനിന്ന്
വനിത ശിശുവികസന വകുപ്പിൽനിന്നാണ് ജില്ലയിലെ സ്കൂളുകളിലേക്കു കൗൺസിലർമാരെ നിയമിക്കുന്നത്.
കഴിഞ്ഞ നാലു വർഷമായി നിയമനം നടക്കുന്നില്ല. വീടുകളിലും പുറത്തും കുട്ടികൾ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ടുകൾ ശാരീരിക ചൂഷണങ്ങൾ ഇവയ്ക്കെല്ലാം പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ നിയമനം. കൗൺസലിംഗ് കൂടാതെ കുട്ടികൾക്കു മാനസിക പിന്തുണ നൽകുന്ന നിരന്തരമായ ഇടപെടൽ ഉണ്ടാകണമെന്നും കരിയർ ഗൈഡൻസ് നൽകണമെന്നും നിർദേശമുള്ളതാണ്. ഒരു ലക്ഷത്തോളം വരുന്ന കുട്ടികൾക്കാണ് നിലവിൽ 47 കൗൺസിലർമാരുള്ളത്. കുട്ടികളുടെ എണ്ണവും കൗൺസിലർമാരുടെ അനുപാതവും നിശ്ചയിച്ചു നൽകിയിട്ടില്ലെന്നും അധികൃതർ പറയുന്നു.
ചികിത്സാ
സൗകര്യങ്ങളുമില്ല
കുട്ടികളുടെ തുടർ മാനസിക ചികിത്സയ്ക്കാവശ്യമായ സംവിധാനങ്ങളും പത്തനംതിട്ട ജില്ലയിൽ ഇല്ല.
പത്തനംതിട്ട ജനറൽ ആശുപത്രി, കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി, അടൂർ ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ മാനസികാരോഗ്യ വിദഗ്ധന്റെ സേവനംകൂടി ലഭ്യമാക്കേണ്ടതാണ്.
എന്നാൽ, കോഴഞ്ചേരിയിൽ മാത്രമാണ് ഈ തസ്തികയുള്ളത്. കുട്ടികൾക്കാവശ്യമായ തുടർ ചികിത്സകൾ കൃത്യമായി ലഭിക്കാൻ സംവിധാനമില്ല. സ്വകാര്യ ആശുപത്രികളെയോ തിരുവനന്തപുരത്തെ സർക്കാർ ആശുപത്രികളെയോ ആണ് പിന്നീട് ആശ്രയിക്കുന്നത്.
സ്കൂളുകളിലും
സൗകര്യങ്ങളില്ല
സ്കൂളുകളിൽ കുട്ടികൾക്കു കൗൺസലിംഗ് നൽകാനുള്ള സൗകര്യങ്ങളും ഇല്ല. രഹസ്യസ്വഭാവം നിലനിർത്തേണ്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്പോൾ പ്രത്യേകമായ മുറി കൗൺസിലർമാർക്കു വേണ്ടതാണ്. മിക്ക സർക്കാർ സ്കൂളുകളിലും ഇതിനാവശ്യമായ സൗകര്യമില്ല. ലൈബ്രറികളോ കംപ്യൂട്ടർ ലാബിലോ സ്റ്റാഫ് റൂമിലോ ഒക്കെയാണ് കൗൺസിലർമാർ എത്തുന്പോൾ ഇരിക്കുന്നത്. പരിചയക്കാരുടെ മധ്യത്തിൽ കുട്ടികൾ തുറന്നു പറയാൻ മടി കാട്ടാറുണ്ട്.
ലഹരിവലയിൽ 46 സ്കൂളുകളെന്ന്
ഇന്റലിജൻസ് റിപ്പോർട്ട്
പോലീസ് രഹസ്യാന്വേഷണ റിപ്പോർട്ട് പ്രകാരം ലഹരിമാഫിയയുടെ വലയിൽപെട്ട സ്കൂളുകൾ ജില്ലയിലുമുണ്ട്.
46 സ്കൂളുകളിൽ ലഹരിമാഫിയയുടെ നിരന്തരമായ ശല്യം ഉണ്ടാകുന്നതായാണ് റിപ്പോർട്ട്. സംസ്ഥാനത്ത് 1057 സ്കൂളുകളാണ് ഈ പട്ടികയിലുള്ളത്. കുട്ടികളെ കാരിയറായി വില്പന നടത്തുന്ന സംഘമാണ് സ്കൂളുകൾ കേന്ദ്രീകരിച്ചിട്ടുള്ളത്. പെൺകുട്ടികളും ഇവരുടെ വലയിൽ വീണിട്ടുണ്ട്.
സ്കൂളുകളുടെ പരിസരത്തെ കടകൾ ഇവർ താവളമാക്കാറുള്ളതായും റിപ്പോർട്ടിൽ പറയുന്നു. എക്സൈസ് ലഹരി വിമുക്തി പരിപാടിയിലെ കൗൺസലിംഗിലൂടെയും കുട്ടികളിൽനിന്നു വിവരങ്ങൾ തേടിയിരുന്നു.
ഗുരുദേവ സമാധി ദിനാചരണം
കോന്നി: എലിയറയ്ക്കൽ ഗാന്ധിഭവൻ ദേവലോകത്തിൽ ശ്രീനാരായണഗുരുവിന്റെ 96-ാമത് സമാധിദിനം വിവിധ പരിപാടികളോടെ ആചരിച്ചു.
വിദേശമദ്യ വില്പന നടത്തിയയാൾ പിടിയിൽ
തിരുവല്ല: വീട് കേന്ദ്രീകരിച്ച് അനധികൃത ഇന്ത്യൻ നിർമിത വിദേശമദ്യ വില്പന നടത്തിയിരുന്ന തിരുവല്ല നെടുമ്പ്രം സ്വദേശി ആ
ളാഹ ഗോപാലൻ അനുസ്മരണം
അതുമ്പുംകുളം: ചെങ്ങറ ഭൂസമര നായകൻ മഹാനായ ളാഹ ഗോപാലന്റെ രണ്ടാം ചരമവാർഷിക ദിനത്തിൽ സാധുജന സംയുക്ത വിമോചനവേദിയുട
അടൂർ നഗരത്തിലെ കടയിൽ മോഷണം
അടൂർ: നഗരഹൃദയത്തിലെ കടയിൽ മോഷണം. പാർഥസാരഥി ജംഗ്ഷന് വടക്ക് ഫ്രഷ് വെജിറ്റബിൾ സിലാണ് മോഷണം നടന്നത്.
കടയുടെപിന
കാട്ടുപന്നിയെ വെടിവെച്ചു കൊന്നു
തെള്ളിയൂർ: അമ്പിനിക്കാട് ആനവാരിക്കുഴി പ്രദേശങ്ങളിൽ കൃഷി നശിപ്പിച്ച ഒറ്റയാൻ കാട്ടുപന്നിയെ പഞ്ചായത്ത് നിയമിച്ച ഷൂട്ട
കാതോലിക്കേറ്റ് സ്കൂളിൽ മാർ ക്ലീമിസ് മെത്രാപ്പോലീത്തയെ ആദരിച്ചു
പത്തനംതിട്ട: മലങ്കര ഓർത്തഡോക്സ് സഭ തുമ്പമൺ ഭദ്രാസനത്തെ ദീർഘകാലം നയിച്ചു വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച കുര്യാക
പൂര്‍ണ മനുഷ്യനാകാന്‍ ക്രിസ്തുവിനെ അറിയണം: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: ക്രിസ്തുവിനെ അറിഞ്ഞാല്‍ മാത്രമേ മനുഷ്യന് പൂര്‍ണ സ്വാതന്ത്ര്യത്തില്‍ എത്തു
യുവാക്കളുടെ മാനസിക ആരോഗ്യം വളർത്താൻ ഇടപെടും: യുവജന കമ്മീഷന് ചെയര്മാന്
പത്തനംതിട്ട: യുവാക്കളുടെ മാനസിക ആരോഗ്യം വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രികരിക്കുമെന്നു യു
കോസ്വേയിൽ വെള്ളം; ഒറ്റപ്പെട്ട് കുരുന്പൻമൂഴി
റാന്നി: തുടർച്ചയായി പെയ്യുന്ന മഴയിൽ പമ്പാനദിയിൽ ജലനിരപ്പ് ഉയർന്നതോടെ വനാന്തര ഗ്രാമമായ കുരുമ്പൻമൂഴി വീണ്ടും ഒറ്റ
മൈലപ്ര ബാങ്ക് തട്ടിപ്പ് മുൻ പ്രസിഡന്റിനെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലുള്ള മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിനെയും
കാന്തല്ലൂര്‍ സര്‍വീസ് നഷ്ടത്തില്‍ ലാഭത്തിലാക്കാന്‍ നിര്‍ദേശങ്ങളുമായി ജീവനക്കാര്‍
അടൂര്‍: കെഎസ്ആര്‍ടിസി കാന്തല്ലൂര്‍ ബസ് സര്‍വീസ് കനത്ത നഷ്ടത്തില്‍. അടൂര്‍ ഡിപ്പോയില്‍ നിന്നുള്ള ബസ് ലാഭത്തിലാക്കാനുള്
എംസി റോഡില്‍ അപകടപരമ്പര ബ്ലാക്ക് സ്പോട്ടുകളില്‍ കരുതലുമായി മോട്ടോർ വാഹനവകുപ്പ്
പന്തളം: അപകടം പെരുകുന്ന എംസി റോഡില്‍ ബ്ലോക്ക് സ്പോട്ടുകള്‍ കണ്ടെത്തി കരുതല്‍ നടപടികളുമായി മോട്ടോര്‍ വാഹനവകുപ്പ്. പ
നവജ്യോതി മോംസ് വാര്‍ഷികം
പരുമല: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ വനിതാ ശാക്തീകരണ പ്രസ്ഥാനമായ നവജ്യോതി മോംസ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ വാര്‍ഷി
കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് സമ്മേളനം ഇന്നും നാളെയും
പത്തനംതിട്ട: കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന് (സിഐടിയു) ജില്ലാ സമ്മേളനം ഇന്നും നാളെയുമായി കോന്നിയില്‍ നടക്ക
ഡ്രൈവിംഗ് സ്കൂൾ സഹകരണ സംഘത്തിനെതിരേയുള്ള ആരോപണങ്ങൾ സത്യവിരുദ്ധമെന്ന് ഭരണസമിതി
പത്തനംതിട്ട: വായ്പ എടുത്തവർ അത് തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ ചിലർ വ്യാജ ആരോപണ
മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ 150 എംബിബിഎസ് സീറ്റുകൾ
അടൂർ: മൗണ്ട് സിയോൺ മെഡിക്കൽ കോളജിൽ എംബിബിഎസ് സീറ്റുകൾ നൂറിൽ 150 ആയി വർധിപ്പിച്ചു.
150 അംഗ ബാച്ചിന്റെ ഉദ്ഘാടനം ചെയ
കുന്നന്താനത്ത് പ്ലാസ്റ്റിക് പാഴ്വസ്തു സംസ്കരണ കേന്ദ്രം നവംബറില്‍
കുന്നന്താനം: കിന്‍ഫ്രാ പാര്‍ക്കില്‍ ക്ലീന്‍ കേരള കമ്പനിയും പത്തനംതിട്ട ജില്ലാ പഞ്ചായത്തും റീബില്‍ഡ് കേരള പദ്ധതിയുടെ ഭാ
നെടുന്പ്രം സിഡിഎസ് ക്രമക്കേട്; കോൺഗ്രസ് ഉപവാസസമരം 25ന്
തിരുവല്ല: നെടുമ്പ്രം സിഡിഎസ് സാമ്പത്തിക ക്രമക്കേട് കുറ്റക്കാരെ രക്ഷപ്പെടാൻ സിപിഎം സഹായിക്കുന്നതായി ആരോപിച്ച് കോൺഗ്ര
ഒന്നര ലക്ഷത്തിലധികം കുടുംബശ്രീ അംഗങ്ങള്‍ സ്കൂളിലേക്ക്
ജില്ലാതല ഉദ്ഘാടനം ഒക്ടോബർ ഒന്നിന്
പത്തനംതിട്ട: കാൽനൂറ്റാണ്ടു പിന്നിട്ട കുടുംബശ്രീ അംഗങ്ങൾ സ്കൂളുകളിലേക്ക്
നിയന്ത്രണംവിട്ട കാർ വാഹനങ്ങളിൽ ഇടിച്ചു
ചുങ്കപ്പാറ: നിയന്ത്രണംവിട്ട കാർ വാഹനങ്ങളിലും പച്ചക്കറി കടയിലേക്കും ഇടിച്ചു കയറി. ഇന്നലെ രാവിലെ പത്തിന് ചുങ്കപ്പാറ ബ
ഭൂമി പതിച്ചു കൊടുക്കൽ നിയമഭേദഗതി ഗൂഢാലോചനയാണെന്ന് ആക്ഷേപം
പത്തനംതിട്ട: നിയമസഭ അംഗീകരിച്ചു ഗവർണറുടെ അനുമതിയ്ക്കായി സമർപ്പിച്ച കേരള സർക്കാർ ഭൂമി പതിച്ചുകൊടുക്കൽ (ഭേദഗതി
സമൂഹത്തില്‍ വിപ്ലവകരമായ മാറ്റത്തിന് സഭ മുന്നിട്ടിറങ്ങണം: മാര്‍ ജോസ് പുളിക്കല്‍
കാഞ്ഞിരപ്പള്ളി: കാലഘട്ടത്തിന്റെ വെല്ലുവിളികളെ അതിജീവിക്കാന്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുന്നതി
വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ കോൺഗ്രസ് സമരം
വള്ളിക്കോട്: ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരേ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സമരം നടത്തി.
ചെറുധാന്യ പ്രദര്‍ശന വിപണനമേള സംഘടിപ്പിച്ചു
പത്തനംതിട്ട: അന്തര്‍ദേശീയ ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് കുടുംബശ്രീ മിഷന് നടപ്പാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്
പത്തനംതിട്ടയിൽ ഡെങ്കിപ്പനി വ്യാപനം ഒരു മാസത്തിനിടെ 23 പേർക്ക് രോഗം; രണ്ടു മരണം
പത്തനംതിട്ട: ജില്ലയില്‍ ഡെങ്കിപ്പനി വ്യാപകമാകുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ഈ മാസം ഇതേവ
പാക്കണ്ടത്ത് കുടുങ്ങിയ പുലിയെ കക്കി വനത്തിൽ തുറന്നുവിട്ടു
പത്തനംതിട്ട: കൂടൽ പാക്കണ്ടത്ത് വനംവകുപ്പ് സ്ഥാപിച്ച കെണിയിൽ കുടുങ്ങിയ പുലിയെ കൊച്ചുപന്പയിലെത്തിച്ച് കക്കി വനത്തിലേക
എംസി റോഡിലെ വാഹനപരിശോധന; ഒറ്റദിവസത്തിൽ 240 കേസുകൾ
പന്തളം: എംസി റോഡില്‍ വര്‍ധിച്ചു വരുന്ന അപകടങ്ങള്‍ കണക്കിലെടുത്ത് പത്തനംതിട്ട റീജണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ എ.ക
ഏക സിവിൽ കോഡ് ഭരണഘടനാ വിധേയമാകണം: ഡോ. ജി. ഗോപകുമാർ
പത്തനംതിട്ട: ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് കാസർഗോഡ് കേന്ദ്ര സർവകലാശാല
ഡ്രൈവിംഗ് സ്കൂളുകളുടെ സഹകരണ സംഘം: തുടക്കത്തിലേ ഗുരുതര ക്രമക്കേട്
പത്തനംതിട്ട: സിഐടിയു നിയന്ത്രണത്തിലുള്ള ഡിസ്ട്രിക്ട് മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഓണേഴ്സ് ആൻഡ് വർക്കേഴ്സ് സോഷ്യൽ വെൽഫയ
കെടുകാര്യസ്ഥതയും ബിനാമി ഇടപാടും; നഷ്ടത്തിലായി സഹകരണ ബാങ്കുകൾ
പത്തനംതിട്ട: കുറഞ്ഞ ഒരു കാലയളവിൽ ജില്ലയിൽ കൂടുതൽ സഹകരണ ബാങ്കുകൾ നഷ്ടത്തിലേക്ക് കൂപ്പുകുത്തിയതിനു പിന്നിൽ കെടുകാ
ബിനാമി ഇടപാടിൽ അന്വേഷണം തുടങ്ങാനാകാതെ ക്രൈംബ്രാഞ്ച്
പത്തനംതിട്ട: നൂറു കോടി രൂപയുടെ ക്രമക്കേട് ആരോപണം ഉയർന്ന മൈലപ്ര സഹകരണ ബാങ്കിലെ ബിനാമി ഇടപാടുകളെ സംബന്ധിച്ച അന്വേഷ
മൈലപ്ര ബാങ്ക് ക്രമക്കേട് മൈലപ്ര മുൻ സെക്രട്ടറിയുമായി ക്രൈംബ്രാഞ്ച് തെളിവെടുത്തു
പത്തനംതിട്ട: മൈലപ്ര സർവീസ് സഹകരണ ബാങ്കിലെ ക്രമക്കേടുമായി ബന്ധപ്പെട്ടു മുൻ സെക്രട്ടറി ജോഷ്വാ മാത്യുവിനെ ക്രൈംബ്രാഞ്ച്
ഡോ. പാപ്പച്ചന് ദ്രോണാചാര്യ അവാർഡ് സമ്മാനിച്ചു
അടൂർ: ലൈഫ് ലൈൻ ആശുപത്രി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എസ്. പാപ്പച്ചൻ ഇന്ത്യൻ സൊസൈറ്റി ഓഫ് അസിസ്റ്റഡ് റീപ്രൊഡ
വൈദ്യുതി കണക്ഷൻ നൽകി
റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിൽ പത്താം വാർഡിൽ മോതിരവയൽ, ഉരുൾ വേങ്ങത്തടത്തിൽ 30 വർഷമായി വൈദ്യുതി കണക്ഷൻ ഇല്ലാ
പുറന്പോക്കിൽ നിന്ന തടി വെട്ടിമാറ്റിയത് തടഞ്ഞു
കോട്ടാങ്ങൽ: ടൗണിൽ മണിമലയാറിന്റെ പുറംപോക്കിൽ നിന്നിരുന്ന വൻ തുക വിലയുള്ള തടികൾ അനധികൃതമായി വെട്ടിമാറ്റിയത് നാട്ട
ഇട്ടിയപ്പാറ-ബംഗ്ലാംകടവ്-വടശേരിക്കര റോഡ് ഉന്നത നിലവാരത്തിൽ നിർമിക്കും
റാന്നി: റാന്നിയിലെ ഒരു പ്രധാന റോഡുകൂടി ഉന്നത നിലവാരത്തിലേക്ക്. ഇട്ടിയപ്പാറ-ഒഴുവൻപാറ-ബംഗ്ലാംകടവ്-വടശേരിക്കര റോഡ
വീട്ടില്‍ നിന്നു വഴക്കിട്ടിറങ്ങിയ ആസാം ബാലന് പന്തളം ജനമൈത്രി പോലീസ് തുണയായി
പത്തനംതിട്ട: ആസാമില്‍നിന്നു വീട് വീട്ടിറങ്ങി ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തി, വഴിതെറ്റിയലഞ്ഞ പതിനഞ്ചുകാരന് പന്തളം ജ
ജില്ലാ പഞ്ചായത്ത് സാന്പത്തിക പ്രതിസന്ധിയിൽ
പത്തനംതിട്ട: മെയിന്റനൻസ് ഗ്രാന്റ് വെട്ടിക്കുറച്ചതിനു പിന്നാലെ ജില്ലാ പഞ്ചായത്തും കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ. സാ
അവാർഡു ജേതാവിനെ അനുമോദിച്ചു
പത്തനംതിട്ട: സംസ്ഥാന അധ്യാപക അവാർഡു ലഭിച്ച പത്തനംതിട്ട മാർത്തോമ്മ ഹയർ സെക്കൻഡറി സ്കൂൾ പ്രധാനാധ്യാപിക സുമ ഏബ്രഹാമി
നിലയ്ക്കലില്‍ പാചകവാതക ഗോഡൗണും വിതരണകേന്ദ്രവും
നിലയ്ക്കല്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആരംഭിക്കുന്ന നിലയ്ക്കലിലെ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പാചകവാതക ഗോഡൗണ
ഡിഡിഇ ഓഫീസ് പടിക്കൽ കഞ്ഞിവച്ച് വിദ്യാർഥി സമരം
തിരുവല്ല: സ്കൂൾ വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണത്തിനുള്ള പണം അനുവദിക്കാത്ത സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കെഎസ്യു
കലുങ്ക് ഇടിഞ്ഞു താഴ്ന്നു; വടക്കടത്തുകാവ് തേവിയോട്ട് ഏലായിൽ വെള്ളം കയറി
അടൂർ: വടക്കടത്തുകാവിന് സമീപം കലുങ്ക് ഇടിഞ്ഞു തേവിയോട്ട് ഏല വെളത്തിലായി. പുന്തലപ്പടി-വെള്ളക്കുളങ്ങര റോഡിൽ പുന്തലപ
യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം പന്തളത്ത്
പത്തനംതിട്ട: യോഗക്ഷേമസഭ സംസ്ഥാന സമ്മേളനം 30, ഒക്ടോബർ ഒന്ന് തീയതികളിൽ പന്തളം കുരമ്പാല ഏദൻ ഗാർഡൻ കൺവൻഷൻ സെന്ററി
നിപ പ്രതിസന്ധി: റംബുട്ടാൻ കർഷകർക്ക് ആശ്വാസ പദ്ധതി പ്രഖ്യാപിക്കണമെന്ന് നാഷണലിസ്റ്റ് കേരള കോൺ.
തിരുവല്ല: നിപയുടെ വരവോടെ പഴങ്ങൾ ഭക്ഷിക്കുന്ന വവ്വാലുകളാണ് രോഗത്തിന്റെ ഉറവിടമെന്ന പ്രചാരണത്തോടെ റംബൂട്ടാൻ വാങ്ങാ
ഖാദി വസ്ത്രങ്ങള്‍ക്ക് സ്പെഷല്‍ റിബേറ്റ്
പത്തനംതിട്ട: ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിന് കീഴിലുള്ള ഇലന്തൂര്‍, പത്തനംതിട്ട, അടൂര്‍ റവന്യൂടവര്‍, റാന്നി-ചേത്തോങ്
ആർപിഎഫ് ദിനാചരണം
തിരുവല്ല: ജോയ് ആലുക്കാസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ റെയിൽവേ സംരക്ഷണസേന (ആർപിഎഫ്) ദിനാചരണം നടന്നു. ജോയ് ആലുക്കാസ് ഷോ
ജില്ലാ സിവിൽ സർവീസ് കായികമേള ഉദ്ഘാടനം ചെയ്തു
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിൽ സർക്കാർ ജീവനക്കാർക്കായി സംഘടിപ്പിച്ച സിവിൽ സർവീസ് കായികമേള ജില്ലാ സ്റ്റേഡിയത്
പുല്ലാട്ടെ കൊലപാതകം: അറസ്റ്റിലായ മോൻസിയുമായി പോലീസ് തെളിവെടുപ്പ്
പുല്ലാട്: പുല്ലാട് ഐരക്കാവ് പാറക്കൽ പ്രദീപ് കുമാർ (40) കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ കോയിപ്രം വരയന്നൂർ കല്ലുങ്കൽ മോ
മണക്കാലയിൽ കടയുടെ ഭിത്തി തുരന്ന് മോഷണം
അടൂർ: മണക്കാലയിൽ കടയുടെ ഭിത്തി തുരന്ന് മോഷണം. മണക്കാല പ്രദീപ് കുമാറിന്റെ മൂലക്കട സ്റ്റോഴ്സിലാണ് മോഷണം നടന്നത്.
മണ്ണു പരിശോധനയിൽ ആശങ്ക
കോഴഞ്ചേരി: ചെങ്ങന്നൂര്‍-പമ്പ റെയില്‍ പാതയുടെ നിർമാണവുമായി ബന്ധപ്പെട്ടു നടന്നുവരുന്ന മണ്ണു പരിശോധനയിൽ ജനങ്ങൾക്കു

Latest News
എനിക്ക് ഇഷ്ടം പോലെ ജോലികളുണ്ട്; കെ.എം. ഷാജിയുടെ പരാമർശത്തിൽ പ്രതികരണവുമായി വീണാ ജോർജ്
കോഴിക്കോട്ട് പിഎസ്സി പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റം
തടവുകാർക്ക് പുകയില ഉൽപന്നങ്ങൾ വിറ്റു; ഉദ്യോഗസ്ഥൻ അറസ്റ്റിൽ
കാട്ടാനയുടെ ആക്രമണത്തിൽ മലപ്പുറത്ത് മധ്യവയസ്കന് ദാരുണാന്ത്യം
ഇഡിക്ക് ബലപ്രയോഗം നടത്താൻ അധികാരമില്ലെന്ന് എം.വി. ഗോവിന്ദൻ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഏഷ്യൻ ഗെയിംസിനുള്ള താരങ്ങൾക്ക് ഇന്ന് യാത്രയയപ്പ്
Thiruvananthapuram
ആര്യങ്കാവ് സെന്റ് മേരീസ് ഹൈസ്കൂളിൽ ഏകദിന പരിശീലന ക്യാമ്പ്
Kollam
ഔഷധി മിസിസ് കേരള-2023 മത്സരം ഇന്ന്
Alappuzha
മാന്‍വെട്ടം ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി വാര്‍ഷികം
Kottayam
കാർഷിക ഗ്രാമ വികസന ബാങ്ക് കരിമണ്ണൂർ ബ്രാഞ്ച് ഉദ്ഘാടനം 25ന്
Idukki
ഗോതുരുത്ത് വള്ളംകളി നാളെ
Ernakulam
ചോലയിൽ അമ്പിളിയുടെ ചിത്രകലാ പ്രദർശനം
Thrissur
കരടിയോട് കാട്ടാനകൾ കൃഷി നശിപ്പിച്ചു
Palakkad
നബിദിന റാലി നടത്തി
Malappuram
നിർത്തിയിട്ട കാറിൽ കെഎസ്ആർടിസി ബസ് ഇടിച്ചു
Kozhikode
പി.പി.എ. കരീം അനുസ്മരണം നടത്തി
Wayanad
കണ്ണൂർ ജില്ലയിൽ 30ന് പെട്രോൾ പന്പ് സമരം
Kannur
എം. ബാലഗോപാലന് അനുസ്മരണം

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top