Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
MATRIMONIAL
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2023
SCRUTINIZER'S REPORT
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മൈലപ്ര ബാങ്ക് ക്രമക്കേട്: സെക്രട്ടറിയുമായി ബാങ്കിൽ തെളിവെടുപ്പ്
Tuesday, September 26, 2023 10:41 PM IST
പത്തനംതിട്ട: മൈലപ്ര സഹകരണ ബാങ്കിൽ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ടു പോലീസ് കസ്റ്റഡിയിലായ മുൻ സെക്രട്ടറി ജോഷ്വാ മാത്യുവുമായി പോലീസ് സംഘം ബാങ്കിലെത്തി തെളിവെടുത്തു.
നിക്ഷേപം തിരികെ ലഭിച്ചില്ലെന്ന പേരിൽ പത്തനംതിട്ട ട്രിനിറ്റി സ്ഥാപന ഉടമ രാജേന്ദ്രപ്രസാദ് നൽകിയ പരാതിയിൽ തിങ്കളാഴ്ചയാണ് ജോഷ്വാ മാത്യുവിനെ പത്തനംതിട്ട പോലീസ് രണ്ടുദിവസത്തേക്കു കസ്റ്റഡിയിൽ വാങ്ങിയത്. 86 ലക്ഷം രൂപയാണ് രാജേന്ദ്രപ്രസാദിനു തിരികെ ലഭിക്കാനുള്ളത്.
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുംശേഷം മുൻ സെക്രട്ടറിയെ തിരികെ കോടതിയിൽ ഹാജരാക്കി. വീണ്ടും റിമാൻഡ് ചെയ്തിട്ടുള്ളതിനാൽ ജയിലിലേക്ക് തിരികെ അയച്ചു.
പരാതിയിൽ പറഞ്ഞിരിക്കുന്ന തരത്തിലുള്ള നിക്ഷേപത്തിന്റെ രേഖകൾ പരിശോധിക്കുകയും മുൻ സെക്രട്ടറിയുടെ മൊഴി രേഖപ്പെടുത്തുകയുമാണ് ചെയ്തതെന്ന് അന്വേഷണ സംഘം പറഞ്ഞു.
ബിനാമി വായ്പ തിരിച്ചടയ്ക്കാൻ ശ്രമം
മൈലപ്ര ബാങ്കുമായി ബന്ധപ്പെട്ട് 89 ബിനാമി വായ്പകളിലായി 86.12 കോടി രൂപയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെ വായ്പക്കാർ പലരും തിരിച്ചടവിനായി ബാങ്കിനെ സമീപിച്ചു തുടങ്ങി.
ബിനാമി വായ്പാകേസ് ഇഡി (എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്) അന്വേഷിച്ചേക്കുമെന്ന സൂചനയേ തുടർന്നാണ് പലരും തിരിച്ചടവിനുള്ള മാർഗങ്ങൾ തേടുന്നത്.
എന്നാൽ ബിനാമി വായ്പകൾ സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ അറിയേണ്ടതുള്ളതിനാൽ നിലവിൽ ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉദ്യോഗസ്ഥസംഘത്തിന്റെ നിരീക്ഷണത്തിലാണ്.
വായ്പക്കാരും പ്രതികൾ
സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ നടത്തിയ പ്രാഥമികാന്വേഷണത്തേതുടര്ന്ന് കണ്ടെത്തിയ ക്രമക്കേടു സംബന്ധിച്ച് പത്തനംതിട്ട പോലീസ് എഫ്ഐആറിട്ട കേസ് ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കുകയായിരുന്നു.
ബാങ്കുമായി ബന്ധപ്പെട്ട മൈഫുഡ് റോളര്‍ കമ്പനിയിലേക്കു ഗോതമ്പ് വാങ്ങിയതിലെ 3.94 കോടി രൂപയുടെ ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പുതിയ കേസും ഏറ്റെടുത്തത്.
ബിനാമി വായ്പാ കേസില്‍ നിലവില്‍ ബാങ്കിന്റെ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവും മുന്‍ പ്രസിഡന്റ് ജെറി ഈശോ ഉമ്മനും പ്രതികളാണ്. ബാങ്ക് ഭരണസമിതിയംഗങ്ങൾ, ജീവനക്കാര്‍ എന്നിവര്‍കൂടി ഈ കേസില്‍ പ്രതികളാകാനിടയുണ്ട്.
സഹകരണ വകുപ്പ് ചട്ടം 65 പ്രകാരം നടത്തിയ അന്വേഷണത്തില്‍ ഓരോ ബിനാമി വായ്പയുടെയും ഗുണഭോക്താക്കളായചുരുങ്ങിയത് 10 പേര് വീതമുണ്ട്. വായ്പ എടുത്തിട്ടുള്ളവരെല്ലാം കേസില്‍ പ്രതികളായേക്കും.
നിക്ഷേപകരുടെ യോഗം
മൈലപ്ര സഹകരണബാങ്കുമായി ബന്ധപ്പെട്ട് നിക്ഷേപകർക്കു പണം തിരികെ നൽകാനുള്ള നടപടികളുടെ ഭാഗമായി സഹകരണ വകുപ്പ് അടുത്തമാസം യോഗം വിളിക്കും.
കുടിശികക്കാർ, ജപ്തി നടപടികൾ നേരിടുന്നവർ എന്നിവർക്കു പണം തിരികെ അടയ്ക്കാൻ 30 വരെ സമയം നൽകിയിട്ടുണ്ട്.
ഒരു കോടി രൂപയെങ്കിലും അടിയന്തരമായി പിരിഞ്ഞുകിട്ടേണ്ടതുണ്ട്. അടിയന്തരാവശ്യങ്ങൾക്കായി നിക്ഷേപത്തുക തിരികെ ആവശ്യപ്പെട്ട് 300 അപേക്ഷകൾ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി മുന്പാകെയുണ്ട്.
ഓഡിറ്റ് റിപ്പോർട്ടുകൾ പുറത്ത്: ചെറുകോൽ ബാങ്കിലും നിക്ഷേപത്തുക തിരികെ കിട്ടുന്നില്ല
കോഴഞ്ചേരി: ചെറുകോൽ 488ാം നമ്പർ സർവീസ് സഹകരണ ബാങ്കിൽ രണ്ട് വർഷമായി നിക്ഷപകർക്ക് പണം തിരികെ ലഭിക്കുന്നില്ല. ബാങ്ക് പ്രതിസന്ധി സംബന്ധിച്ച് റാന്നി അസിസ്റ്റന്റ് രജിസ്ട്രാർ പത്തനംതിട്ട ജോയിന്റ്് രജിസ്ട്രാർക്ക് കഴിഞ്ഞ ഫെബ്രുവരി 19ന് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിലും തുടർ നടപടി ഉണ്ടായിട്ടില്ല.
സിപിഎം നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതിയും ജീവനക്കാരും അവരുടെ സ്വന്തക്കാർക്കും ബന്ധുക്കൾക്കും മാനദണ്ഡം പാലിക്കാതെ വായ്പ നൽകിയിരുന്നുവെന്നാണ് പ്രതിപക്ഷ ആരോപണം. വായ്പ ലഭിച്ചവർ തിരികെ അടയ്ക്കാത്തുകാരണം 75 ശതമാനം വായ്പയും കിട്ടാക്കടമായി മാറി.
അപേക്ഷകന്റെ തിരിച്ചടവ് ശേഷി പരിശോധിക്കാതെ വസ്തുവിന്റെ മൂല്യം പെരുപ്പിച്ച് കാട്ടി വായ്പ അനുവദിച്ചതായും രജിസ്റ്റർ കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
60 വയസിൽ താഴെയുള്ളവർക്കും മുതിർന്ന പൗരൻമാർക്കുള്ള പലിശ നൽകിയെന്ന് രേഖയുണ്ടാക്കി. സർക്കാർ സഹായം സംബന്ധിച്ച രേഖകളില്ല. വളം ഡിപ്പോയിലെ വ്യാപാരത്തിന്റെ കണക്കുകൾ സൂക്ഷിച്ചിട്ടില്ല. ജീവനക്കാർക്ക് ശമ്പളം നൽകാൻ വരുമാന മാർഗങ്ങൾ കണ്ടെത്തിയില്ല തുടങ്ങിയ കണ്ടെത്തലുകളും അസിസ്റ്റന്റ് രജിസ്ട്രാറുടെ റിപ്പോർട്ടിലുണ്ട്.
2015-16ൽ ഒരു ലക്ഷം രൂപ വായ്പയെടുത്തയാൾ ഒരു രൂപ പോലും തിരിച്ചടച്ചില്ല. 2021 മാർച്ച് 21ന് മാനദണ്ഡം പാലിക്കാതെ വായ്പ പുതുക്കി നൽകി. ഭരണസമിതിയിലെ ഒരംഗത്തിന്റെ ബന്ധു 2018ൽ മൂന്നു ലക്ഷം രൂപ വായ്പയെടുത്തിട്ട് തിരിച്ചടച്ചിട്ടില്ല.
വൗച്ചറിൽ തിയതി, നമ്പർ, ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ ഒപ്പ് തുടങ്ങിയവ ഇല്ലാതെയാണ് വായ്പ അനുവദിച്ചത്. ബാങ്കിൽനിന്ന് 2019 ജൂലൈ 31ന് വിരമിച്ചയാൾ ബന്ധുക്കളുടെ പേരിലെടുത്ത ആറര ലക്ഷത്തോളം രൂപയുടെ വായ്പ ഇതേവരെ തിരിച്ചടച്ചിട്ടില്ല. മുൻ ഭരണസമിതിയംഗങ്ങളും ബാങ്കിൽ തുക അടയ്ക്കാനുള്ളതായി കണ്ടെത്തലുകളുണ്ട്.
ഇടയശുശ്രൂഷയിൽ വിശ്വസ്തതയും ആത്മാർഥതയും മുഖ്യഘടകം: കാതോലിക്കാ ബാവ
തിരുവല്ല: ഇടയശുശ്രൂഷയിൽ വിശ്വസ്തതയും ആത്മാർഥതയും കഠിനാധ്വാനവും ആവശ്യമാണെന്ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത
പത്തനംതിട്ട കെഎസ്ആർടിസി ടെർമിനൽ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കും
പത്തനംതിട്ട: കെഎസ്ആർടിസി ടെർമിനലിന്റെ നവീകരണ ജോലികൾ വേഗത്തിലാക്കാൻ തീരുമാനം. നിർമാണ ജോലികൾ ജനുവരിക്കുള്ളിൽ പ
പട്ടികവര്‍ഗസങ്കേതങ്ങളില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉറപ്പാക്കും: ജില്ലാ കളക്ടര്‍
പത്തനംതിട്ട: ജില്ലയിലെ പട്ടികവര്‍ഗസങ്കേതങ്ങളില്‍ ആവശ്യമായ എല്ലാ അടിസ്ഥാനസൗകര്യങ്ങളും ഉറപ്പാക്കുമെന്ന് ജില്ലാ കള
ശബരിമല തീർഥാടനം : പോലീസ് ഹെൽപ്ലൈൻ നമ്പർ സ്റ്റിക്കർ പതിച്ചുതുടങ്ങി
പത്തനംതിട്ട: ശബരിമല തീർഥാടകർക്ക് വിവിധ ആവശ്യങ്ങൾക്കും, സംശയനിവാരണത്തിനും ഏത് ഭാഷയിലും ലഭ്യമാകുന്ന പോലീസ് ഹെൽപ
വിദ്യാഭ്യാസം രാഷ്ട്ര പുനർനിർമിതിക്ക് വേണ്ടിയുള്ളതാവണം: കാതോലിക്കാ ബാവ
തിരുവല്ല: വിദ്യ പകർന്ന് നൽകുന്നതിനോടൊപ്പം സംസ്കാരസമ്പന്നരായ ഒരു കൂട്ടം ആളുകളെ സൃഷ്ടിക്കുകയെന്നത് പ്രധാന ദൗത്യമായി
ശബരിമല തീര്‍ഥാടകര്‍ക്കു ഖാദികിറ്റ്
നിലയ്ക്കൽ: ഖാദി പ്രദര്‍ശന-വിപണനമേളയ്ക്കും ശബരിമല ഖാദികിറ്റിന്റെ വില്പനയ്ക്കും നിലയ്ക്കലില്‍ തുടക്കമായി. മണ്ഡല-മ
കുറ്റൂർ കോതവിരുത്തി പാടശേഖരത്തിൽ വിതയുത്സവം
കുറ്റൂർ: കുറ്റൂരിലെ വലിയ പാടശേഖരമായ കോതവിരുത്തി പാടശേഖരത്തിൽ വിതയുത്സവം നടത്തി. നൂറേക്കറോളം സ്ഥലത്താണ് ഇത്തവണ കൃ
പള്ളിക്കലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ചു
അടൂർ: പള്ളിക്കലാറ്റിൽ ഒഴുക്കിൽപെട്ട് മരിച്ചു. തെങ്ങമം കിഴക്കേപുത്തൻവീട്ടിൽ വേണുഗോപാലാ (65)ണ് പള്ളിക്കലാറ്റിൽ വീണത്
നിര്‍മാണസാമഗ്രികളുടെ വില നിയന്ത്രിക്കാന്‍ സമിതി വേണം: ലെന്‍സ്ഫെഡ്
അടൂര്‍: എന്‍ജിനിയര്‍മാരുടെയും സൂപ്പര്‍വൈസര്‍മാരുടെയും സംഘടനയായ ലൈസന്‍സ്ഡ് എന്‍ജിനിയേഴ്സ് ആന്‍ഡ് സൂപ്പര്‍വൈസേ
നവകേരള സദസ്: സംഘാടകസമിതി ഓഫീസ് ഉദ്ഘാടനം
കോന്നി: കോന്നി നിയോജക മണ്ഡലം നവകേരള സദസ് സംഘാടകസമിതി ഓഫീസ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഉദ്ഘാടനം ചെയ്തു
സെല്‍ഫ് ഡിഫന്‍സ് ട്രെയിനിംഗ് സംഘടിപ്പിച്ചു
പത്തനംതിട്ട: ജില്ലാ വനിതാ-ശിശുവികസന, സംരക്ഷണ ഓഫീസുകളുടെ നേതൃത്വത്തില്‍ പത്തനംതിട്ട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡ് ഓപ്പണ
മുഖ്യമന്ത്രി നീറോ ചക്രവർത്തിയെ മറികടക്കാനുള്ള ഓട്ടത്തിൽ: ഷിബു ബേബി ജോൺ
പത്തനംതിട്ട: സർവ മേഖലകളും തകർന്നു കിടക്കുന്ന കേരളത്തിൽ ഒരു രാജാവിനെപ്പോലെ പരിവാരങ്ങളൊടൊപ്പം ഉല്ലാസയാത്ര നടത്തു
പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിൽ ദേശീയ ഫാർമസി വാരാഘോഷം
തിരുവല്ല: ദേശീയ ഫാർമസി വാരാഘോഷത്തിന്റെ ഭാഗമായി പുഷ്പഗിരി കോളജ് ഓഫ് ഫാർമസിയിൽ ഔഷധ ബോധവത്കരണ റാലി നടത്തി. മെഡിസി
വിദ്യാഭ്യാസം സര്‍വതോമുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണം: ചിറ്റയം ഗോപകുമാര്‍
തട്ടയിൽ: വിദ്യാഭ്യാസം സര്‍വതോമുഖ വികസനം ലക്ഷ്യമാക്കിയുള്ളതാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. തട്ടയ
പ്രസംഗമത്സരം നടത്തി
വെണ്ണിക്കുളം: സെന്റ് ബഹനാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പൂര്‍വ അധ്യാപകന് പി.പി. ജോര്‍ജിന്റെ സ്മരണാർഥം ഏർപ്പെടുത്തുന്
വസ്തുവിന്റെ പ്രമാണം റദ്ദാക്കണമെന്ന വയോധികയുടെ ആവശ്യം കോടതിയിൽ സമർപ്പിക്കണം: മനുഷ്യാവകാശ കമ്മീഷൻ
പത്തനംതിട്ട: ജീവിതാന്ത്യം വരെ സംരക്ഷിക്കാമെന്ന പേരില്‍ 2019 മാര്‍ച്ച് 30ന് വയോധികയുടെ പക്കല്‍നിന്നും തീറാധാരം വാങ്ങിയ
പമ്പാനദിയില്‍ കാണാതായ ജല അഥോറിറ്റി ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു
കോഴഞ്ചേരി: പമ്പാ നദിയില്‍ കാണാതായ ജല അഥോറിറ്റി താത്കാലിക ജീവനക്കാരന്റെ മൃതദേഹം കണ്ടെടുത്തു. അയിരൂര്‍ ഇടപ്പാവൂര്‍ മ
പെൻഷൻ കുടിശിക വൈകിക്കരുത്: കെഎസ്എസ്പിഎ
മൈലപ്ര: ഇടതുപക്ഷ സർക്കാർ പെൻഷൻകാർക്ക് നൽകാനുള്ള പെൻഷൻ കുടിശികകൾ ഇനിയും വൈകിക്കരുതെന്ന് കേരളാ സ്റ്റേറ്റ് സർവീസ്
കോന്നി ആനക്കൂട്ടിൽ ത്രീ ഡി തിയറ്റർ നാടിനു സമർപ്പിച്ചു
കോന്നി: കോന്നി ആനക്കൂട്ടിൽ സ്ഥാപിച്ച ത്രീ ഡി തിയറ്ററിന്റെ ഉദ്ഘാടനം കെ.യു. ജനീഷ് കുമാർ എംഎൽഎ നിർവഹിച്ചു.
കോന്നി ആന
യുഡിഎഫ് നേതൃസമ്മേളനം
കല്ലൂപ്പാറ: നവകേരള സദസിന്റെ നടത്തിപ്പിനു വേണ്ടി നിയമങ്ങളും ചട്ടങ്ങളും കാറ്റിൽ പറത്തി അധികാര ദുർവിനിയോഗം നടത്തുന്ന
പ്രാർഥനാപൂർവം വിശ്വാസീസമൂഹം:അജപാലന ശുശ്രൂഷയിൽ മൂന്നുപേർകൂടി
തിരുവല്ല: 12 വർഷങ്ങൾക്കുശേഷം മലങ്കര മാർത്തോമ്മാ സഭയിൽ നടന്ന എപ്പിസ്കോപ്പ സ്ഥാനാരോഹണ ശുശ്രൂഷ ഭക്തിനിർഭരമായി. സഭാ
മാർത്തോമ്മാ സഭയിലെ എപ്പിസ്കോപ്പൽ സ്ഥാനാഭിഷേക ശുശ്രൂഷ ഇന്ന്
തിരുവല്ല: മാർത്തോമ്മാ സഭയിൽ എപ്പിസ്കോപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്ന റമ്പാൻമാരായ റവ. സാജു സി. പാപ്പച്ചൻ, റവ.ഡോ. ജ
നൂറുമേനി സീസണ്-2ന് ചങ്ങനാശേരി അതിരൂപതയില്‍ തുടക്കമായി
ചങ്ങനാശേരി: അതിരൂപതയിലെ 250 ഇടവകകളിലും നൂറുമേനി സീസണ്-2 ബൈബിള്‍ മനഃപാഠ മത്സരപദ്ധതിക്ക് തുടക്കമായി. ഇടവകതല ഉ
ഓഫീസ് ഉദ്ഘാടനം ഇന്ന്
കോന്നി: നിയോജക മണ്ഡലം നവകേരള സദസ് സംഘാടക സമിതി ഓഫീസ് ഇന്നു രാവിലെ 11.30ന് കേരള നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം
ഗതാഗതം നിരോധിച്ചു
മല്ലപ്പള്ളി: എഴുമറ്റൂർ-വാഴക്കാല-ശാസ്താംകോയിക്കൽ റോഡിൽ എഴുമറ്റൂർ മുതൽ വാഴക്കാല വരെയുള്ള ഭാഗത്ത് ബിസി ടാറിംഗ് പ്രവൃ
ആറുകോടിയുടെ ഫാം സ്വന്തമാക്കിയെന്ന് എ.പി. ജയനോട് വിട്ടുവീഴ്ചയില്ലാതെ സിപിഐ
പത്തനംതിട്ട: അനധികൃത സ്വത്തുസമ്പാദന പരാതിയിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി. ജയനെതിരായ സിപിഐ നടപടി പ്രതീക്ഷി
ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്
പത്തനംതിട്ട: ജില്ലാ കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ കരാട്ടെ ചാമ്പ്യൻഷിപ് നാളെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്
മാർത്തോമ്മാ സഭ വൈദിക കോൺഫറൻസ് സമാപിച്ചു
ചെറുകോൽപ്പുഴ: വർത്തമാനകാല യുവതയ്ക്കൊപ്പം അവരുടെ പ്രതിസന്ധികൾ മനസിലാക്കി വൈദികർ പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് പ്രവർ
മഹാത്മ ജനസേവനകേന്ദ്രം അന്തേവാസി അന്തരിച്ചു
അടൂർ: കൊടുമൺ ഇടത്തിട്ട ചെറുവണ്ടൂർ വീട്ടിൽ കല്യാണി (77) വാർധക്യസഹജമായ രോഗകാരണങ്ങളാൽ മരണപ്പെട്ടു. സംരക്ഷിക്കാൻ ആ
എച്ച്ഐവി അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതിന് കൂട്ടായ പ്രവര്‍ത്തനം വേണം: ജില്ലാ കളക്ടര്‍
പത്തനംതിട്ട: എച്ച്ഐവി അണുബാധ കേരളത്തില്‍നിന്ന് തുടച്ചുനീക്കുന്നതിനും അണുബാധിതരെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നത
റാന്നി നിയോജക മണ്ഡലത്തില്‍ പത്ത് റോഡുകള്‍ക്ക് 49.28 ലക്ഷം രൂപ അനുവദിച്ചു
റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ 10 റോഡുകളുടെ നിര്‍മാണത്തിനായി എംഎല്‍എ ഫണ്ടില്‍നിന്നു 49.28 ലക്ഷം രൂപ അനുവദിച്ചതായി
റാന്നി പെരുമ്പുഴ സ്റ്റാന്‍ഡില്‍ ബസുകള്‍ കയറ്റി തുടങ്ങി
റാന്നി: റാന്നി ബോര്‍ഡ് വച്ചു വരുന്നതും റാന്നി വഴി പോകുന്നതുമായ ദീര്‍ഘദൂര ബസുകളും റാന്നി പെരുമ്പുഴ ബസ് സ്റ്റാന്‍ഡില്‍ കയ
സി. കേശവന് സ്മാരക സ്ക്വയര്‍ നവീകരണം അവസാനഘട്ടത്തില്‍
കോഴഞ്ചേരി: സി. കേശവന് സ്മാരക സ്ക്വയറിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തില്‍. പുനരുദ്ധാരണ പ്രവര്ത്ത
സംസ്ഥാന ജീവനക്കാരും അധ്യാപകരും ജനുവരി 24ന് സൂചനാപണിമുടക്ക് നടത്തും: ഫെറ്റോ
പത്തനംതിട്ട: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 2021 ജനുവരി മുതല്‍ ലഭ്യമാക്കേണ്ട 18 ശതമാനം ക്ഷാമബത്ത കുടിശിക അനുവദിക്കുക,
മാക്ഫാസ്റ്റ് കോളജില്‍ ഏഴാമത് ബയോസ്പെക്ട്രം 2023ന് തുടക്കമായി
തിരുവല്ല: മാര്‍ അത്താനാസിയോസ് കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ (മാക്ഫാസ്റ്റ്) ഏഴാമത് ബയോസ്പെക്ട്രം അന്താരാഷ്ട്ര ക
ഓമല്ലൂര്‍ സഹകരണ ബാങ്ക് ഓഡിറ്റ് റിപ്പോര്‍ട്ട് : അറ്റാദായ നഷ്ടം 40 കോടി കടന്നു
പത്തനംതിട്ട: ഓമല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ അറ്റാദായ നഷ്ടം 40 കോടി കടന്നതായി 2021-2022ലെ ഓഡിറ്റ് റിപ്പോര്‍ട്ട്. 20
നവകേരളസദസ്: ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി
പത്തനംതിട്ട: 16 , 17 തീയതികളില്‍ നടക്കുന്ന നവകേരളസദസുമായി ബന്ധപ്പെട്ടുള്ള ജില്ലയിലെ ക്രമീകരണങ്ങള്‍ വിലയിരുത്താന
മേൽപ്പാടം ചുണ്ടൻവള്ളം മലർത്തി
മാന്നാർ: മേൽപ്പാടം പ്രദേശത്തുകാരുടെ ചിരകാല സ്വപ്നമായ മേൽപ്പാടം ചുണ്ടൻവള്ളത്തിന്റെ മലർത്തൽ കർമം നടന്നു. വള്ളക്കാലി
അടൂർ കെഎസ്ആർടിസി സ്റ്റാൻഡിൽ തെരുവുനായശല്യം രൂക്ഷം
അടൂർ: കെഎസ്ആർടിസി ഡിപ്പോയിൽ തെരുവുനായ ശല്യം രൂഷമായതോടെ യാത്രക്കാരും ജീവനക്കാരും ഭീതിയിൽ. കഴിഞ്ഞ ഏതാനും ദിവസങ്ങൾ
മണ്ഡലത്തിലെ സമഗ്രവികസനമാണ് ലക്ഷ്യം: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍: മണ്ഡലത്തിലെ സമഗ്രവികസനമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
കര്‍ഷകക്ഷേ
കോന്നി ടൗണിലെ സിസിടിവി കാമറകള്‍ മോഷണം പോയി
കോന്നി: ടൗണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതിയും സ്വകാര്യ സ്ഥാപനങ്ങളും ചേര്‍ന്ന് സ്ഥാപിച്ചിരുന്ന സിസിടിവി കാമറകള്‍ മ
റബറിന് 250 രൂപ താങ്ങുവില ഏർപ്പെടുത്തണം: കിസാൻ ജനത
പത്തനംതിട്ട: കടക്കണിയിൽനിന്നും റബർ കർഷകരെ രക്ഷിക്കാൻ അടിയന്തരമായി 250 രൂപ താങ്ങുവിലെ ഏർപ്പെടുത്താൻ തയാറാകണമെന
വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടത് സര്‍ഗാത്മക അഭിരുചികളാവണം: ഡെപ്യൂട്ടി സ്പീക്കര്‍
അടൂര്‍: വിദ്യാര്‍ഥികള്‍ക്കു ലഹരിയാകേണ്ടതു സര്‍ഗാത്മക അഭിരുചികളാവണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍.
പരിശീലനം സംഘടിപ്പിച്ചു
പത്തനംതിട്ട: ഏകാരോഗ്യപദ്ധതിയുടെ പരിശീലകര്‍ക്കായുള്ള പരിശീലനപരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പിഡബ്ല്
പ്രചാരണ പരിപാടികൾക്ക് റാന്നി ബിആർസിയിൽ തുടക്കമായി
റാന്നി: ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടാനും പരിഹരിക്കപ്പെടുന്നതിനും എല്ലാ മേഖലകളിലും ബാക്ക
മോദി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിക്കുന്നു: ആന്റോ ആന്റണി എംപി
പത്തനംതിട്ട: കേന്ദ്രഭരണം കൈയാളുന്ന നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണഘടനാ തത്വങ്ങള്‍ അട്ടിമറിച്ച് ജനാധിപത്യ സ്ഥാപനങ്ങള
കോണ്‍ഗ്രസ് സേവാദള്‍ ശക്തമാക്കും: രമേശന് കരുവാച്ചേരി
പത്തനംതിട്ട: കോണ്‍ഗ്രസിന്റെ പ്രഥമ പോഷക സംഘടനയായ സേവാദള്‍ ശക്തമാക്കി പാര്‍ട്ടിയുടെ അടിത്തറ ബലപ്പെടുത്തുമെന്ന് സേവ
കുരുന്നുകൾക്ക് ആവേശമായി ആദ്യ വിമാനയാത്ര
റാന്നി: കുരുന്നുകൾക്ക് ആവേശമായി ആദ്യ വിമാനയാത്ര. ഇന്നലെ രാവിലെ പ്രമോദ് നാരായൺ എംഎൽഎയ്ക്കൊപ്പം നെടുന്പാശേരി വിമാനത്
തെങ്കാശി-കൊടൈക്കനാൽ പാതയ്ക്കായി കാത്തിരിപ്പ്
കോന്നി: കുമ്മണ്ണൂർ-കരിപ്പാൻതോട് അച്ചൻകോവിൽ റോഡും വിസ്മൃതിയിലേക്ക്. കോന്നി-കുമ്മണ്ണൂർ -നടുവത്തുമുഴി-വയക്കര-കൊണ്ടോ
കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് നടന്നു
കോഴഞ്ചേരി: 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാതല പരിപാടികളും മത്സരങ്ങളും കോഴഞ്ചേരി ഗവ. ഹൈ

Latest News
വീണ്ടും മോദി തരംഗം: വോട്ട് വിഹിതത്തിലും കോണ്‍ഗ്രസ് പിന്നില്‍
തെലുങ്കാന കോൺഗ്രസിന്റെ വിജയത്തുരുത്ത്; വിജയശിൽപിയായി രേവന്ത് റെഡ്ഡി
മധ്യപ്രദേശില്‍ തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ബിജെപിക്ക് മിന്നുന്ന വിജയം
തെരഞ്ഞെടുപ്പ് തോൽവി; രാഹുൽ ഗാന്ധിക്കെതിരേ ട്രോൾ മഴ
ഛത്തീസ്ഗഡിലും "കൈ' വിട്ട് ജനം; ബിജെപി വിജയത്തിലേക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ബീമാപള്ളി ഉറൂസ്: ഒരുക്കങ്ങൾ അവസാനഘട്ടത്തിലെന്ന് മന്ത്രി
Thiruvananthapuram
കൊല്ലം രൂപത ദിവ്യകാരുണ്യ കോൺഗ്രസ് തുടങ്ങി
Kollam
തുമ്പോളി പള്ളിയില്‍ ഓഫീസാളന്മാരെ തെരഞ്ഞടുത്തു
Alappuzha
ക്രിസ്മസ് പപ്പാ വിളംബരയാത്ര ബോണ്‍ നത്താലേ സീസണ്-ത്രീ അഞ്ചിന്
Kottayam
മരണം തീപ്പൊള്ളലേറ്റെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Idukki
അങ്കമാലിയില്‍ പെയിന്റ് ഗോഡൗണിൽ തീപിടിത്തം
Ernakulam
നവകേരള സദസിന്റെ വേദി മാറ്റിയത് അനുഗ്രഹമായെന്ന് മന്ത്രി കെ. രാജൻ
Thrissur
ഗാർഹിക പീഡനങ്ങൾക്കെതിരെ ബോധവത്കരണ ക്ലാസ് നടത്തി
Palakkad
കോട്ടയ്ക്കലില്‍ ഇനി ‘കല’യുടെ രാവുകള്‍
Malappuram
ഭരണാധികാരികളുടെ മുഖത്തു നോക്കി ചോദിക്കേണ്ടത് ചോദിക്കണം: വി.ഡി. സതീശൻ
Kozhikode
മരക്കച്ചവടം: വ്യാപാരി, തൊഴിലാളി ബന്ധം ഉലയുന്നു
Wayanad
വയത്തൂരിൽ കടുവയെ കണ്ടതായി തൊഴിലാളികൾ
Kannur
ആധാർ പുതുക്കലും തപാൽമേളയും

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top