HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
മഴ മുന്നറിയിപ്പുകൾ വരുന്പോൾ മലയോരത്തിന് ഇപ്പോഴും ആധി
Thursday, August 15, 2024 7:06 AM IST
പത്തനംതിട്ട: വയനാട്ടിലെ മുണ്ടക്കൈയിൽ വെള്ളം കുത്തിയൊഴുകിയ ദൃശ്യങ്ങൾ കണ്ടപ്പോൾ പത്തനംതിട്ട ജില്ലയുടെ മലയോര മേഖലയുടെ ഓർമകൾ ആറു വർഷം പിന്നിലേക്കു പോയി. 2018 ഓഗസ്റ്റ് 15ലെ നട്ടുച്ചയ്ക്കാണ് മഹാമാരി മലയോരത്തെ തകർത്തെറിഞ്ഞത്.
മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുകളുമെല്ലാമായി നാടിനെ ഭീതിയിലാഴ്ത്തിയ ഓർമകൾക്ക് ആറു വയസായി. 2018നു ശേഷമാണ് മഴ മുന്നറിയിപ്പുകൾക്കും അലർട്ടുകൾക്കുമൊക്കെ ഒരു കേന്ദ്രീകൃത സ്വഭാവം വന്നുതുടങ്ങിയത്. തകർത്തു പെയ്ത മഴയ്ക്ക് അന്ന് മുന്നറിയിപ്പുകളൊന്നും ഉണ്ടായില്ല. നിറഞ്ഞൊഴുകാറായ സംഭരണികൾ തുറന്നപ്പോഴും ജില്ലാ ഭരണകൂടം അറിഞ്ഞില്ല.
2018 ഇതോടെ എല്ലാവർക്കും ഒരു പാഠമായി. ദുരന്തനിവാരണ നിയമവും അഥോറിറ്റിയുമൊക്കെ പിന്നാലെ സടകുടഞ്ഞെഴുന്നേറ്റു. ഇന്നിപ്പോൾ മാനത്ത് മഴക്കാറും കണ്ടാൽ ജാഗ്രത നിർദേശങ്ങൾ വരും. പക്ഷേ അപ്പോഴും ഈ നിർദേശങ്ങൾക്കപ്പുറം 2018ലേതു പോലെ ദുരന്തങ്ങൾ വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ല.
2018 ഓഗസ്റ്റ് 15 നേരം പുലര്‍ന്നതോടെയാണ് സമീപകാലത്തു പത്തനംതിട്ട ജില്ല കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കത്തിനു സാക്ഷ്യം വഹിച്ചു തുടങ്ങിയത്. അതിനു മുമ്പ് 99ലെ (1924) വെള്ളപ്പൊക്കത്തെ പഴയ തലമുറ അനുസ്മരിക്കാറുണ്ടായിരുന്നെങ്കിലും പ്രളയക്കെടുതികളുടെ രൂക്ഷത പുതുതലമുറ അറിഞ്ഞത് 2018ലാണ്.
പിന്നീട് 2019ലും വെള്ളപ്പൊക്കം ആവർത്തിച്ചെങ്കിലും ദുരിതം അത്രകണ്ട് ഭീകരമായിരുന്നില്ല.
2018 ഓഗസ്റ്റ് ആദ്യം മുതല്ക്കേ ശക്തമായ മഴ ലഭിച്ചുതുടങ്ങിയിരുന്നു. എന്നാല്‍ 14നു രാത്രിയില്‍ അപ്രതീക്ഷിതമായി മഴ ശക്തമായതും ഇതിനു പിന്നാലെയുണ്ടായ ഉരുള്‍പൊട്ടലുകളും മണ്ണിടിച്ചിലും സംഭരണികളുടെ ഷട്ടറുകള്‍ മുഴുവന്‍ ഉയര്‍ത്തിയതുമെല്ലാം കൂടി പത്തനംതിട്ട ജില്ലയെ മുക്കിയെന്നു പറയാം.
പമ്പാനദിയുടെ തീരങ്ങളിലേക്ക് അപ്രതീക്ഷിതമായ നിലയില്‍ വെള്ളം പൊങ്ങിവന്നത് ഓഗസ്റ്റ് 14നു രാത്രിയോടെയാണ്. 15നു പകൽ മഴ ശക്തമായി തുടരുകയും മേഘവിസ്ഫോടനം പോലെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ നാടിനെ പിടിച്ചുലയ്ക്കുകയും ചെയ്തു.
കെടുതികളുടെ രൂക്ഷത തുടങ്ങിയത് ശബരിമല പന്പയിൽനിന്നാണ്. 14നു തന്നെ മറുകര കടക്കാനാകാതെ പന്പ മുങ്ങിയിരുന്നു. പന്പാനദിയുടെ തീരങ്ങൾ ഒന്നൊന്നായി മുങ്ങിക്കൊണ്ടിരുന്നു.
15ന് ഉച്ചയായപ്പോഴും റാന്നി ഏതാണ്ട് പൂര്‍ണമായി മുങ്ങി. പമ്പയുടെ തീരങ്ങളില്‍നിന്ന് കിലോമീറ്ററുകള്‍ക്കപ്പുറത്തേക്ക് ജലം വന്‍തോതില്‍ ഉയര്‍ന്നുപൊങ്ങിയപ്പോള്‍ കുടുങ്ങിപ്പോയത് നിരവധിയാളുകളാണ്. അധികം ജീവനുകള്‍ നഷ്ടമാകാതെ നാടൊന്നിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെന്നതാണ് 2018ലെ പ്രളയകാലത്തെ അവിസ്മരണീയമാക്കുന്നത്.
ഡാമുകള്‍ തുറന്നുവിട്ടു; വെള്ളം കുതിച്ചെത്തി
2018 ഓഗസ്റ്റ് ഒമ്പതിന് കക്കി, പമ്പ ഡാമുകള ഏറെ വര്‍ഷങ്ങള്‍ക്കുശേഷം തുറന്നിരുന്നു. മഴ ശക്തമായതോടെ ജലനിരപ്പ് 100 ശതമാനത്തിലെത്തിയതോടെയാണ് സംഭരണികളുടെ ഷട്ടറുകള തുറന്നത്. പിന്നീട് മഴയുടെ ശക്തി കൂടുന്നതും കുറയുന്നതും കണക്കാക്കി ഷട്ടറുകള്‍ കൂടുതല്‍ തുറക്കുകയും അടയ്ക്കുകയുമൊക്കെ ചെയ്തുവന്നു.
എന്നാല്‍, ഓഗസ്റ്റ് 14നു മഴ ശക്തമായതോടെ സ്ഥിതിഗതികള്‍ വഷളായി. വൈകുന്നേരത്തോടെ വൃഷ്ടിപ്രദേശങ്ങളില്‍ പെയ്തത് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ മഴയായിരുന്നു. രാത്രിയോടെ സംഭരണികളുടെ ഷട്ടറുകള്‍ പൂര്‍ണമായി തുറന്നുവയ്ക്കേണ്ട സാഹചര്യമുണ്ടായി. ഇതിനൊപ്പം ഉരുളുകള്കൂടി പൊട്ടിയതോടെ കിഴക്കന്‍ മേഖലയില്‍ വെള്ളം കുതിച്ചുയര്‍ന്നു.
മഴ ശക്തമായിരുന്നപ്പോഴും സംഭരണിയുടെ ജലനിരപ്പ് 100 ശതമാനംവരെ എത്താൻ കാത്തിരുന്നത് ഗുരുതര വീഴ്ചയായി വിലയിരുത്തപ്പെട്ടു. പിന്നീടുള്ള വർഷങ്ങളിൽ 85 ശതമാനം ജലനിരപ്പ് എത്തുന്പോൾതന്നെ സംഭരണികൾ തുറക്കാൻ തുടങ്ങിയിട്ടുണ്ട്.
പമ്പാനദിയില്‍ മാലക്കര കേന്ദ്രീകരിച്ച് കേന്ദ്ര ജലകമ്മീഷന് സ്ഥാപിച്ചിട്ടുള്ള സ്കെയിലില്‍ 2018 ഓഗസ്റ്റ് 16ന് ചരിത്രത്തിലെ ഏറ്റവും വലിയ ജലനിരപ്പ് രേഖപ്പെടുതതിയശേഷം അതും മുങ്ങിപ്പോയി.
സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനം
ഓഗസ്റ്റ് 15നു റാന്നിയിലാണ് രക്ഷാപ്രവർത്തനങ്ങൾക്കായി നാട് ആദ്യം ഒന്നിച്ചത്. രാവിലെയോടെ റാന്നിയിലെ വീടുകളും കെട്ടിടങ്ങളും എല്ലാം മുങ്ങിയതോടെ രക്ഷാപ്രവര്‍ത്തനത്തിന്റെ ഏകോപനം കണ്ടുതുടങ്ങി. കാര്യമായ സംവിധാനങ്ങളൊന്നുമില്ലാതെയാണ് വെള്ളപ്പൊക്കത്തെ നേരിടേണ്ടിവന്നത്.
കെട്ടിടങ്ങളില്‍ കുടുങ്ങിയവരുടെ രോദനം ഉയർന്നതോടെ രക്ഷാപ്രവര്‍ത്തനത്തിനായി ചെറുവള്ളങ്ങളും റബര്‍ ട്യൂബുകളുമായി ചെറുപ്പക്കാർ രംഗത്തിറങ്ങി. റാന്നിയുടെ അന്നത്തെ എംഎൽഎ രാജു ഏബ്രഹാം ഇവർക്ക് നേതൃത്വം നൽകി ഒപ്പമുണ്ടായിരുന്നു.
പിന്നീട് കോന്നിയില്‍നിന്ന് കുട്ടിവഞ്ചി എത്തിച്ചു. വൈകുന്നേരത്തോടെ ഹെലികോപ്ടര്‍ എത്തിച്ച് ആദ്യരക്ഷാപ്രവര്‍ത്തനം. റാന്നിക്കു സമാനമായ സാഹചര്യം പമ്പയുടെ തീരങ്ങളില്‍ താഴേക്കും തുടർന്നുള്ള ദിവസങ്ങളിലുണ്ടായി. അയിരൂര്‍, കോഴഞ്ചേരി, ആറന്മുള, കോയിപ്രം, തോട്ടപ്പുഴശേരി പഞ്ചായത്തുകളിലെല്ലാം വെള്ളം കയറിക്കൊണ്ടേയിരുന്നു. രണ്ടുനിലവീടുവരെ മുങ്ങി.
തീരത്തുനിന്ന് കിലോമീറ്ററുകൾക്കപ്പുറത്തേക്ക് വെള്ളം എത്തി. വീടുകളില്‍ കുടുങ്ങിയവരെ പുറത്തിറക്കാനാകാത്ത സാഹചര്യം. രക്ഷാപ്രവര്‍ത്തനം അതിവേഗത്തിലാക്കുന്നതിനു മനുഷ്യസാധ്യമായ എല്ലാ പ്രവര്‍ത്തനങ്ങളും നടന്നു.
കേരളത്തിന്റെ സ്വന്തം സൈന്യമെന്നു പേരുലഭിച്ച മത്സ്യത്തൊഴിലാളികള്‍ സ്വന്തം ബോട്ടുകളുമായി ഓഗസ്റ്റ് 16 മുതല്‍ ആറന്മുള ഭാഗത്ത് എത്തി. ഇതിനൊപ്പം മണിമലയും അച്ചന്‍കോവിലാറും കരകവിഞ്ഞ് വെള്ളം മറ്റു പ്രദേശങ്ങളിലും വ്യാപിച്ചിരുന്നു. വൈദ്യുതി നിലച്ചു, പെട്രോള്‍ പമ്പുകള്‍ അടഞ്ഞു. ഭക്ഷണസാധനങ്ങളും കുടിവെള്ളവും ലഭ്യമല്ലാതായി, ദുരിതത്തിന്റെ നേര്‍ക്കാഴ്ചകളായിരുന്നു എവിടെയും. ഓര്‍ക്കാന്‍പോലും പലരും ഇഷ്ടപ്പെടാത്ത അനുഭവങ്ങള്‍ നാട് ഒന്നിച്ചു നേരിട്ടുവെന്നതാണ് പ്രളയകലത്തിന്റെ പാഠം.
നഷ്ടം സഹിച്ച് വ്യാപാരമേഖല
പ്രളയകാലത്ത് ഇതര മേഖലകളില്‍ നാശനഷ്ടമുണ്ടായവരെ സര്‍ക്കാര്‍ പരിഗണിച്ചപ്പോഴും ഒരു പൈസ പോലും നഷ്ടപരിഹാരം ലഭിക്കാത്തവരാണ് വ്യാപാരികള്‍. ഇന്‍ഷുറന്‍സ് പരിരക്ഷ ഉണ്ടായിരുന്നവര്‍ ആ നിലയ്ക്കു കുറച്ച് സഹായങ്ങള്‍ ഉറപ്പാക്കി. എന്നാല്‍ ഇതൊന്നുമില്ലാത്തവര്‍ക്ക് ഒരു സഹായവും ലഭിച്ചില്ല.
ഓണത്തോടനുബന്ധിച്ച് വന്‍തോതില്‍ സ്റ്റോക്ക് എടുത്തുവച്ചിരുന്ന സമയത്താണ് മഴയും പ്രളയവും വന്നെത്തിയത്. പത്തനംതിട്ട ജില്ലയില്‍ റാന്നി, വടശേരിക്കര, അത്തിക്കയം, ചെറുകോല്‍പ്പുഴ, കോഴഞ്ചേരി, പന്തളം, ആറന്മുള, പുല്ലാട്, മല്ലപ്പള്ളി, പത്തനംതിട്ട, ഓമല്ലൂര്‍ പ്രദേശങ്ങളില്‍ വ്യാപാരികള്‍ക്കുണ്ടായത് വന്‍ നഷ്ടമാണ്. അപ്രതീക്ഷിതമായ പ്രളയം അവരെ തളര്ത്തിക്കഴിഞ്ഞു. പ്രളയത്തിനുശേഷം വ്യാപാരം തന്നെ ഉപേക്ഷിച്ചവര്‍ നിരവധിയാണ്. പലര്‍ക്കും കടബാധ്യതകളായി. വായ്പയെടുത്തും മറ്റുമായി വ്യാപാരം നടത്തിയവര്ക്കുമേല് ബാങ്കുകളും നിയന്ത്രണം കടുപ്പിച്ചതോടെ നില്ക്കാന് കഴിയാതെയായി. ഇന്നും ഇതിന്റെ പേരില്‍ ജപ്തി നടപടികളും മറ്റും നേരിടുന്നവര്‍ ഏറെയാണ്. തുടര്‍ന്നുണ്ടായ പ്രളയങ്ങളിലും വ്യാപാര മേഖലയോടു സര്‍ക്കാര്‍ കാരുണ്യം കാട്ടിയില്ല.
സര്‍ക്കാര്‍ സഹായത്തോടെയുള്ള സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് സ്ഥാപനങ്ങളും നഷ്ടം നേരിട്ടവരുടെ കൂട്ടത്തിലുണ്ട്. പ്രളയത്തെത്തുടര്‍ന്ന് അടഞ്ഞുപോയ സര്‍ക്കാര്‍ സ്ഥാപനങ്ങളും എടിഎമ്മുകളൊക്കെ ഇപ്പോഴും ഒരു ദുരന്തകഥയുടെ നേർക്കാഴ്ചകളായി അവശേഷിക്കുന്നു.
മാറ്റിപ്പാര്‍പ്പിച്ചത് 1.33 ലക്ഷം ആളുകളെ
ഔദ്യോഗിക കണക്കുകള്‍ പ്രകാരം മഹാപ്രളയകാലത്ത് ജില്ലയില്‍ 543 ദുരിതാശ്വാസ ക്യാമ്പുകളിലായി 35,539 കുടുംബങ്ങളിലെ 1,33,074 പേരെയാണ് മാറ്റിപ്പാര്‍പ്പിക്കേണ്ടിവന്നത്. പല ക്യാമ്പുകളും മാസങ്ങളോളം പ്രവര്‍ത്തിച്ചു. 615 വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. വീട് നഷ്ടപ്പെട്ടവര്‍ക്കു താത്കാലിക സൗകര്യങ്ങളൊരുക്കി മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു.
സീതത്തോട്ടിലെ ഉരുൾപൊട്ടലിൽ നാലു ജീവനുകൾ ഒന്നിച്ചു നഷ്ടമായി. പിന്നീടുള്ള പല മരണങ്ങളും ഒറ്റപ്പെട്ടവയായിരുന്നു. വെള്ളം കയറിയ വീടുകളിൽ കുടുങ്ങിയ ചിലർ ചികിത്സ കിട്ടാതെയും മറ്റും മരിച്ചു.
വാഹനങ്ങള്‍, വീട്ടുപകരണങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, മറ്റു ജീവനോപാധികള്‍ ഇവയെല്ലാം നഷ്ടപ്പെട്ടവരേറെ. ദുരിതങ്ങളുടെ നീണ്ട നിരയാണ് പ്രളയകാലം പലര്‍ക്കും സമ്മാനിച്ചത്. മതിലുകള്‍ തീര്‍ത്ത് ഇരുനില വീടുകള്‍ പണിത് കഴിഞ്ഞിരുന്നവര്‍ മുതല്‍ സാധാരണക്കാരുടെ കുടിലുകളില്വരെ പ്രളയജലം എത്തി.
മതില്‍ക്കെട്ടുകളും ഗ്രില്ലുകളുമൊക്കെ രക്ഷാപ്രവര്‍ത്തനത്തിനു തടസമുണ്ടാക്കി. പുനരധിവാസത്തിനും കൂട്ടായ ഒരു ശ്രമം പിന്നീടുകണ്ടു. സന്നദ്ധസംഘടനകളുടെ ഉള്‍പ്പെടെ സഹകരണത്തില്‍.
ഭരണഘടന ബോധവത്കരണ ക്ലാസ്
ചെങ്ങരൂര്‍: രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ച് അറിഞ്ഞും അറിയിച്ചും വിദ്യാര്‍ഥികള്‍. നാഷണല്‍ സര്‍വീസ് സ്കീം തിരുവല്
യുവാവിനെ അച്ചന്‍കോവിലാറ്റില്‍ കാണാതായതായി സംശയം
പത്തനംതിട്ട: കൈപ്പട്ടൂര്‍ പാലത്തില്‍നിന്നു യുവാവ് നദിയില്‍ ചാടിയതായി സംശയം. ആനന്ദപ്പളളി ആശാരിയത്ത് ജിതിന് സുബു (25
ഡോ. സുനിലിന്റെ ഓണസമ്മാനമായി സജനിയുടെ അഞ്ചംഗ കുടുംബത്തിനു വീട്
പത്തനംതിട്ട: സാമൂഹിക പ്രവര്‍ത്തക ഡോ. എം.എസ്. സുനില്‍ ഭവനരഹിതരായ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളില്‍ താമസിക്കുന്ന നി
വൈഎംസിഎ സബ് റീജൺ സ്നേഹത്തൂവല്‍ കൂട്ടായ്മ
തിരുവല്ല: വൈഎംസിഎ സബ് റീജന്റെ നേതൃത്വത്തില്‍ വാരിക്കാട് ബഥേല്‍ ആശ്രമത്തില്‍ സ്നേഹത്തൂവല്‍ കൂട്ടായ്മ സംഘടിപ്പിച്ചു.
മധുവിന്റെ പൂന്തോട്ടത്തിലും നൂറുമേനി വിളവെടുപ്പ്
ചെന്നീര്‍ക്കര: പരീക്ഷണം എന്ന നിലയില്‍ ആദ്യമായി നടത്തിയ പൂക്കൃഷിയില്‍ മികച്ച വിളവ് ലഭിച്ച സന്തോഷത്തിലാണ് ചെന്നീര്ക്
ജില്ലാ സീനിയര്‍ ബാസ്കറ്റ്ബോള്‍ : ആല്‍ഫ ബാലേഴ്സ് ടൗണ്‍ ക്ലബ് കുറിയന്നൂരിനെ നേരിടും
കുറിയന്നൂര്‍: ഗുഡ് ഷെപ്പേര്‍ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ നടക്കുന്ന പത്തനംതിട്ട ജില്ല സീനിയര്‍ ബാസ്കറ്റ്ബോള്‍ ചാമ്പ
കാതോലിക്കേറ്റ് കോളജ് വെറ്ററന്‍സ് സംഗമം
പത്തനംതിട്ട: ആദര്‍ശങ്ങളില്‍ ആഭിമുഖ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ സാധിച്ചത് കാതോലിക്കേറ്റ് കോളജിന്റെ ആദ്യകാല ച
ലിജു ജോര്‍ജ് പ്രസിഡന്റ്
വടശേരിക്കര: മാര്‍ക്കറ്റിംഗ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണസമിതി പ്രസിഡന്റായി പത്തനംതിട്ട ഡിസിസി ജനറല്‍ സെക്രട്ടറ
സൈബർ തട്ടിപ്പ് വീണ്ടും : ഭീഷണിപ്പെടുത്തി വീട്ടമ്മയിൽനിന്ന് 50 ലക്ഷം തട്ടിയെടുത്തു; രണ്ടു സ്ത്രീകൾ അറസ്റ്റിൽ
പത്തനംതിട്ട: സൈബർ തട്ടിപ്പുകാർ ആധാർ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ടെന്ന് ഭയപ്പെടുത്തി വീട്ടമ
ഇന്‍ഫാം ഇഎസ്എ വിടുതല്സന്ധ്യ 17ന്
കാഞ്ഞിരപ്പള്ളി: പരിസ്ഥിതി ദുര്‍ബല പ്രദേശ പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ മേഖലകള
മഴയും കാട്ടുപന്നിയും കൊണ്ടുപോയി; കിഴങ്ങുഗ്രാമം പദ്ധതി പ്രതിസന്ധിയിൽ
പത്തനംതിട്ട: നഷ്ടമാകുന്ന കാർഷിക സംസ്കാരം വീണ്ടെടുക്കാൻ കൃഷി വകുപ്പിന്റെ സഹകരണത്തോടെ ജില്ലയിലെ 53 ഗ്രാമപഞ്ചായത്തു
റാന്നി അവിട്ടം ജലോത്സവം നാളെ
റാന്നി: അവിട്ടം ജലോത്സവം നാളെ ഉച്ചകഴിഞ്ഞ് പമ്പാനദിയിലെ പുല്ലൂപ്രം ക്ഷേത്രക്കടവില്‍ നടക്കും. കിഴക്ക് ഇടക്കുളം മുതല്‍ പ
തദ്ദേശ സ്ഥാപനങ്ങള്‍ക്കു ഫണ്ട് അനുവദിക്കാത്തതില്‍ യുഡിഎഫ് പ്രതിഷേധസമരം നടത്തും
പത്തനംതിട്ട: കേന്ദ്ര, സംസ്ഥാന ഗവണ്മെന്റുകള് പഞ്ചായത്തുകള്‍ക്ക് നിയമാനുസൃതം ലഭിക്കേണ്ട ഫണ്ടുകള്‍ യഥാസമയം നല്കാ
മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്കില്‍ കമന്റിട്ടയാള്‍ക്കെതിരേ കേസ്
പത്തനംതിട്ട: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ വന്ന പോസ്റ്റില്‍ അപകീര്‍ത്തി
മണ്ണീറ വെള്ളച്ചാട്ടം; ടോയ്ലറ്റ് സമുച്ചയം നിര്‍മാണം പുരോഗമിക്കുന്നു
തണ്ണിത്തോട്: കോന്നി ബ്ലോക്ക് പഞ്ചായത്ത് അതുമ്പുംകുളം ഡിവിഷനില്‍ തണ്ണിത്തോട് പഞ്ചായത്തിലെ മണ്ണീറ വെള്ളച്ചാട്ടം കേന്ദ്രീക
മാര്‍ത്തോമ്മ സഭ പ്രതിനിധി മണ്ഡലയോഗം 17 മുതല്‍
തിരുവല്ല: മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ പ്രതിനിധി മണ്ഡലയോഗം 17, 18, 19, 20 തീയതികളില്‍ തിരുവല്ല ഡോ. അലക്സാണ്
തിരുവോണത്തോണി ആറന്മുളയിലേക്ക് പുറപ്പെട്ടു
കോഴഞ്ചേരി: ഐതിഹ്യപ്പെരുമയില്‍ തിരുവോണത്തോണി ആറന്മുളയ്ക്കു യാത്രയായി. കാട്ടൂര്‍ മഹാവിഷ്ണു ക്ഷേത്രക്കടവില്‍നിന്ന് ഇന്ന
ഓണാഘോഷം വ്യത്യസ്തമാക്കി കുഴിക്കാല സിഎംഎസ് എല്‍പി സ്കൂള്‍
കുഴിക്കാല: ഓണത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ലളിതമാക്കി "സ്കൂളും നാടും വയനാടിനോടൊപ്പം' എന്ന വ്യത്യസ്ത പരിപാ
പുഷ്പകൃഷിയുടെ വിളവെടുപ്പു നടത്തി
റാന്നി: ഇടമുറി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ പുഷ്പകൃഷി
പൊന്തന്‍പുഴ സമരസമിതിയുടെ പട്ടിണിസമരം ഇന്നു കളക്ടറേറ്റ് പടിക്കല്‍
പത്തനംതിട്ട: പെരുമ്പെട്ടി, പൊന്തന്‍പുഴ പട്ടയപ്രശ്നവുമായി ബന്ധപ്പെട്ട തുടര്‍ സമരം 2400 ദിനങ്ങള്‍ പിന്നിടുമ്പോഴും പ്ര
ഓണം ഇവര്‍ക്കു പട്ടിണിയാകുമോ... ഓണമെത്തിയിട്ടും വേതനമില്ല; അധ്യാപകരുൾപ്പെടെ പ്രതിസന്ധിയിൽ
പത്തനംതിട്ട: ഓണമെത്തിയിട്ടും വേതനം ലഭിക്കാതെ ബുദ്ധിമുട്ടിലായവരില്‍ അധ്യാപകരുള്‍പ്പെടെയുള്ളവര്‍. എയ്ഡഡ് സ്കൂളുക
നഗരവാർഡുകൾ ഇരുട്ടിൽ; മെഴുകുതിരി കത്തിച്ച് യുഡിഎഫ് പ്രതിഷേധം
പത്തനംതിട്ട: ഓണക്കാലമായിട്ടും നഗരത്തിലും വാർഡുകളിലും തെരുവ് വിളക്കുകൾ കത്തിക്കാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗ
സന്തോഷ് ട്രോഫി ജലോത്സവം 16ന്
മാന്നാർ: ചെന്നിത്തല വാഴക്കൂട്ടംകടവ് സന്തോഷ് ആർട്സ് & സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ സന്തോഷ് ട്രോഫി ജലോത്സവം 16ന് ഉ
അറസ്റ്റ് ചെയ്തു
അടൂർ: മാല മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇളമണ്ണൂർ ഈട്ടിവിളയിൽ വീട്ടിൽ മോൻസൺ ജോണാണ് (52) അറസ്റ്റിലായത്.
ഇളമണ്‍
നെൽകൃഷിക്കായി നിലം വൃത്തിയാക്കുന്നതിനിടെ കർഷകൻ കുഴഞ്ഞുവീണു മരിച്ചു
തിരുവല്ല: പാടശേഖരത്തിൽ നിലം വൃത്തിയാക്കുന്നതിനിടയിൽ കർഷകൻ കുഴഞ്ഞുവെള്ളത്തിൽ വീണു മരിച്ചു. നിരണം ഇരതോട് ആശാൻകു
ഉത്സവച്ഛായയിൽ പന്പാതീരം; തോണി യാത്ര ഇന്ന്
കോഴഞ്ചേരി: പന്പാതീരം ഉത്സവച്ഛായയിലാണ്. പരന്പരാഗതമായ ആചാരങ്ങളോടെ തിരുവോണത്തോണി യാത്ര ഇന്ന്. ആറന്മുള ഉത്രട്ടാതി ജ
ഉത്രട്ടാതി ജലോത്സവം: ജലനിരപ്പ് ക്രമീകരിക്കാൻ പ്രത്യേക സംവിധാനം
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവ ക്രമീകരണങ്ങൾ കുറ്റമറ്റതാക്കുന്നതിലേക്ക് ഔദ്യോഗികതല ക്രമീകരണങ്ങൾ ആരംഭി
നാണയപ്പൂക്കളമിട്ട് വയനാടിനൊപ്പം മനസ്: പ്രമാടം നേതാജിയുടെ കരുതലോണം
പ്രമാടം: ഓണാഘോഷത്തിലും പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ വയനാടിനെ മറന്നില്ല. ഓണപൂക്കളത്തോടൊപ്പം
കുടുംബശ്രീയുടെ ചെണ്ടുമല്ലി തോട്ടം പൂത്തുലഞ്ഞു
റാന്നി: ഓണപ്പൂക്കളങ്ങൾ കൊഴുപ്പിക്കാൻ ഇക്കുറി നിറയെ പൂവുമായി കുടംബശ്രീയും. നാറാണംമൂഴി പഞ്ചായത്ത് 13-ാം വാർഡിലെ ജെഎൽജ
കുടുംബശ്രീ ഓണം വിപണനമേളയില്‍ തിരക്കേറി
പത്തനംതിട്ട: മികവിന്റെ അടയാളപ്പെടുത്തലുമായി പത്തനംതിട്ടയില്‍ തുടങ്ങിയ കുടുംബശ്രീ സംസ്ഥാനതല ഓണം വിപണയില്‍ തിരക്
വരമേളയും കലാവിരുന്നുമായി പ്രസ്ക്ലബ്ബിന്റെ ഓണാഘോഷം
പത്തനംതിട്ട: പ്രസ്ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികൾ ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡന്റ
ഉത്രാടപ്പാച്ചിൽ, നാടെങ്ങും ഓണത്തിരക്ക്
പത്തനംതിട്ട: ഉത്രാടനാൾ എത്തിയതോടെ നാടെങ്ങും ഓണത്തിരക്ക്. വിപണികളും വീഥികളും ഏറെ സജീവമായ ദിനമായിരുന്നു ഇന്നലെ. ഓ
ചെറിയനാട് റെയിൽവേ സ്റ്റേഷൻ റോഡ് നവീകരണം: അനുമതി ലഭിച്ചെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി
ചെങ്ങന്നൂർ: ചെറിയനാട് റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിന് നവീകരണ അനുമതി ലഭിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി. ഇതുസം
പ്രകാശധാര സ്കൂളിൽ ഓണാഘോഷം
പത്തനംതിട്ട: പ്രകാശധാര സ്കൂളിലെ ഓണാഘോഷ പരിപാടികൾ ഡോ. ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.
ഫോക്ലോ
ഡിവൈൻ ലോ കോളജിൽ ഓണാഘോഷം
പത്തനാപുരം: ഡിവൈൻ ലോ കോളജിൽ ഓണാഘോഷം നടന്നു. മേളവാദ്യങ്ങളും മാവേലിയും പുലികളിയും അകമ്പടിയേകിയ ഘോഷയാത്ര പത്തനാപു
വെച്ചൂച്ചിറയിൽ നാടൻ കർഷക വിപണി
റാന്നി: സ്വാശ്രയ കർഷക സമിതി വെച്ചൂച്ചിറ വിപണിയുടെ ഓണം വിപണിയിൽ നാടൻ വിഭവങ്ങൾക്ക് 30 ശതമാനം വരെ വിലക്കുറവിൽ ലഭിക്
സൗത്ത് സോൺ കലോത്സവം
അമ്പലപ്പുഴ: കേരള ആരോഗ്യ സർവകലാശാല സൗത്ത് സോൺ കലോത്സവം 27 മുതൽ 30 വരെ ആലപ്പുഴ ഗവ. ടിഡി മെഡിക്കൽ കോളജിൽ നടത്തും. സംഘാ
റെയില്‍വേ സ്റ്റേഷനില്‍ ഹാൾട്ട് ഏജന്റിനെ യുവാക്കൾ മര്‍ദിച്ചു
ചെങ്ങന്നൂര്‍: ചെറിയനാട് റെയില്‍വേ സ്റ്റേഷനിലെ ഹാള്‍ട്ട് ഏജന്റിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചു. കഴിഞ്ഞദിവസം രാത്രി ഒൻപതിന്
ബിജെപി വിട്ടുനിന്നു; ചിറ്റാറിൽ സിപിഎം വൈസ് പ്രസിഡന്റിനെതിരേയുള്ള അവിശ്വാസം തള്ളി
ചിറ്റാർ: സിപിഎമ്മുകാരിയായ വൈസ് പ്രസിഡന്റിനെതിരേ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ ബിജെപിയും വിട്ടുനിന
ലൈഫ് ലൈൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ കീ ഹോൾ വഴിയുള്ള ബൈപാസ് ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടു
അടൂർ: ലൈഫ് ലൈൻ ആശുപത്രിയിലെ കാർഡിയാക് സർജറി വിഭാഗത്തിൽ കീ ഹോൾ വഴിയുള്ള ബൈപാസ് സർജറിക്ക് തുടക്കമിട്ടു. ഹൃദയത്തില
പ്ലസ് വൺ വിദ്യാർഥിക്കു മർദനം; സഹപാഠികളായ ഏഴുപേർക്കെതിരേ കേസ്
കോഴഞ്ചേരി: കോഴഞ്ചേരിയിലെ ഒരു ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന വിദ്യാർഥിയെ അതേ സ്കൂളിൽ ഹ്യൂ
പള്ളിയോടങ്ങളുടെ നാടുണർന്നു; ഉത്രട്ടാതി ജലോത്സവം 18ന്
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം 18നു പന്പാനദിയുടെ ആറന്മുള നെട്ടായത്തിൽ നടക്കും. പന്പാനദിയുടെ ഇരുകരകളില
അഭിഭാഷകർ പ്രതിഷേധിച്ചു
പൊൻകുന്നം: ആലപ്പുഴ ബാറിലെ സീനിയർ അഭിഭാഷകൻ ഗോപകുമാർ പാണ്ഡവത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ കാഞ്ഞിരപ്പള്ളി
കുടുംബശ്രീ വിപണന കേന്ദ്രം
റാന്നി: പെരുമ്പുഴ താലൂക്ക് ആശുപത്രിയുടെ താഴെ പാർക്കിംഗ് ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ സ്ഥലത്ത് വനിതാ വിപണന കേന്ദ്രം പ്
എഇഒ, പ്രഥമാധ്യാപക പ്രമോഷൻ വൈകുന്നു: വിദ്യാഭ്യാസ മേഖല നാഥനില്ലാക്കളരി
പത്തനംതിട്ട: പുതിയ അധ്യയന വർഷം ആരംഭിച്ച് ഒരു ടേം പൂർത്തിയായിട്ടും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ, പ്രഥമാധ്യാപക തസ്തി
മല്ലപ്പള്ളി മാർക്കറ്റിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി
മല്ലപ്പള്ളി: തിരുവല്ല - മല്ലപ്പള്ളി റോഡിൽ മാർക്കറ്റിനു സമീപം വാഹനങ്ങളുടെ കൂട്ടയിടി. ഇന്നലെ രാവിലെ പത്തോടെ തിരുവല്ല
തെരുവുനായ വിളയാട്ടം; റാന്നിയിൽ നിരവധി പേർക്കു കടിയേറ്റു
റാന്നി: റാന്നിയിലും പരിസര പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം. നായയുടെ ആക്രമണത്തില്‍ പല സ്ഥലങ്ങളിലായി കുട്ടി
ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്ത് നാലു ലക്ഷം തട്ടിയ ആൾ പിടിയിൽ
പത്തനംതിട്ട: ഹോങ്കോംഗിൽ ജോലി വാഗ്ദാനം ചെയ്തു നാലു ലക്ഷം രൂപ തട്ടിയയാൾ പിടിയിൽ. ചെന്നൈയിലെ ഫ്ലൈ ഡ്രീംലാൻഡ് ട്രാവൽസ് എന്‍
നാറാണംമൂഴി ബഡ് സ്കൂളിന് ഓണസമ്മാനം; സ്വന്തമായി ബസെത്തി
റാന്നി: വിദ്യാലയ മുറ്റത്തു വന്ന പുത്തൻ ബസ് തങ്ങൾക്ക് സ്വന്തം എന്നറിഞ്ഞപ്പോൾ ബഡ് സ്കൂളിലെ കുരുന്നുകളുടെ മുഖത്ത് ആഹ്ലാദം
എക്യുമെനിക്കൽ ധ്യാനയോഗം
റാന്നി : കേരള കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മിറ്റി പ്രയർ ആൻഡ് ഫെയ്ത്ത് കമ്മീഷന്റെ ആഭിമുഖ്യത്തിൽ എണ്ണൂറാംവ

Latest News
യുപിയിൽ വീട് തകർന്നുവീണ് മരിച്ചവരുടെ എണ്ണം പത്തായി; രക്ഷാപ്രവർത്തനം തുടരുന്നു
രാജി പ്രഖ്യാപിച്ച് കേജരിവാൾ; രണ്ടുദിവസത്തികം സ്ഥാനമൊഴിയും, ജനങ്ങളെ കാണും
മാധ്യമപ്രവര്‍ത്തക പി.എസ്. രശ്മി അന്തരിച്ചു
നിപ സംശയം: മലപ്പുറത്ത് മരിച്ച യുവാവുമായി സമ്പർക്കം പുലർത്തിയത് 26 പേർ, പട്ടിക തയാറാക്കി
കൊച്ചിയിൽ യുവാവ് റോഡിൽ മരിച്ച നിലയിൽ; ശരീരത്തിൽ മുറിവുകൾ

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
കോട്ടൂർ ആന പുനരധിവാസ കേന്ദ്രം ഉടൻ തുറക്കില്ലെന്ന് ഉദ്യോഗസ്ഥർ
Thiruvananthapuram
അനുശോചന യോഗം സംഘടിപ്പിച്ചു
Kollam
ഓട്ടപ്പാച്ചിൽ കഴിഞ്ഞു; ഇന്നു തിരുവോണം
Alappuzha
ഓണസദ്യ സമ്മാനങ്ങളും ഒരുക്കി മീഡിയാ വില്ലേജില്‍ ഓണാഘോഷം
Kottayam
അതിര്‍ത്തിവഴി എത്തിയ പാല്, പച്ചക്കറി പരിശോധന നടത്തി
Idukki
ആര്‍ട്ട് ഗാലറി ഓഫീസ് ഉദ്ഘാടനം
Ernakulam
ഓണക്കാഴ്ചകളുടെ കുടമാറ്റവേദിയായി തെക്കേഗോപുരനട
Thrissur
ഉത്രാടപ്പാച്ചിലിന്റെ തിരക്കിലമർന്ന് നാടും നഗരവും
Palakkad
മംഗലം ഗോപിനാഥിനെ ആദരിച്ചു
Malappuram
അനുശോചനയോഗം ചേർന്നു
Kozhikode
കത്തോലിക്ക കോണ്‍ഗ്രസ് സഭയുടെയും സാമൂഹികനീതിയുടെയും ശബ്ദമാകണം: ബിഷപ് മാർ ജോസ് പൊരുന്നേടം
Wayanad
ഓണത്തല്ല് വേണ്ട അന്പാനേ; രണ്ടാഴ്ച കന്പി എണ്ണും
Kannur
ഉത്രാടപ്പാച്ചിലിൽ നാടുണർന്നു

Top