HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
അധ്യാപകദിനാചരണം
Friday, September 6, 2024 3:17 AM IST
പൂർവ അധ്യാപക-വിദ്യാർഥി സംഗമം
തിരുവല്ല: അധ്യാപക ദിനത്തോടനുബന്ധിച്ച് എസ്സി സെമിനാരി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പൂർവ അധ്യാപക, വിദ്യാർഥി സംഗമം ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫോർമർ ടീച്ചേഴ്സ് അസോസിയേഷന്റെ രജതജൂബിലിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.
എൺപതു പൂർത്തീകരിച്ച അധ്യാപകരെയും ദേശീയ, അന്തർദേശീയ തലങ്ങളിൽ മികവ് തെളിയിച്ച പൂർവ വിദ്യാർഥികളെയും ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.
മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി കെ. ജോഷ്വാ, ഫോർമർ ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് എം. ജോസ് പോൾ, സെക്രട്ടറി ജയശ്രീ ആനി തോമസ്, ട്രഷറർ ഷീബാ എ. തടിയിൽ എന്നിവർ പ്രസംഗിച്ചു.
യുആർഐ അധ്യാപകസംഗമവും ഗുരുവന്ദനവും
തിരുവല്ല: അധ്യാപകർ സമൂഹത്തിന്റെ പുനഃസൃഷ്ടിക്കുവേണ്ടി പ്രവർത്തിക്കണമെന്ന് മുൻ എംഎൽഎ ജോസഫ് എം. പുതുശേരി. അധ്യാപക ദിനത്തോടനുബന്ധിച്ച് യുആർഐ പീസ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടത്തിയ അധ്യാപക സംഗമവും ഗുരുവന്ദനവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം .
പ്രസിഡന്റ് റവ.ഡോ. ഏബ്രഹാം സഖറിയയുടെ അധ്യക്ഷതയിൽ ബിഷപ് ഗീവർഗീസ് മാർ അപ്രേം, ഡയറക്ടർ ഡോ. ജോസഫ് ചാക്കോ, എ.വി. ജോർജ്, ശരൺ, കെ.ജെ. ആനിയമ്മ, അഭിരാം ലതീഷ്, ജെസി ജോർജ് എന്നിവർ പ്രസംഗിച്ചു.
എസ്സിഎസ് കാന്പസിലെ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരായ ഡോ.സുനില തോമസ്, ജോൺ കെ. തോമസ്, മറിയം തോമസ്, റെനി വർഗീസ്, ജെസിജോർജ് എന്നിവരെയും ഇഎഎൽപി സ്കൂളിലെ അധ്യാപകരെയും ആദരിച്ചു.
അധ്യാപകദിനത്തിലെ വേതനം വയനാടിന്
ഓമല്ലൂർ: ആര്യഭാരതി ഹൈ സ്കൂളിലെ മുഴുവൻ അധ്യാപകരും ജീവനക്കാരും അധ്യാപകദിനത്തിലെ വേതനം വയനാടിന് ഒരു കൈത്താങ്ങായി നൽകി.
പ്രധാന അധ്യാപകൻ ലിജു ജോർജിന്റെ അധ്യഷതയിൽ നടന്ന ദിനാചരണം സീനിയർ അധ്യാപകരായ എബിമോൻ, എൻ. ജോൺ, ബിന്ദു പി. ഏബ്രഹാം എന്നിവർ കേക്ക് മുറിച്ചു ഉദ്ഘാടനം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ഫിബി അഗസ്റ്റസ് മാത്യു, ഫാ. അനീഷ് പേഴുംകാട്ടിൽ, സ്മിത ജോസഫ്, എസ്. അനന്ദു, ആൻസി തോമസ് എന്നിവർ പ്രസംഗിച്ചു.
സ്പെഷൽ സ്കൂൾ അധ്യാപകരെ ആദരിച്ച് പ്രകാശധാര സ്കൂൾ
പത്തനംതിട്ട: പ്രകാശധാര സ്കൂ ളിന്റെ രജത ജൂബിലിയുടെ ഭാഗമായി അധ്യാപകദിനത്തിൽ ജില്ലയിലെ സ്പെഷൽ സ്കൂൾ, ബഡ്സ് സ്കൂൾ അധ്യാപകരുടെ എകദിന സമ്മേളനം പ്രകാശധാര സ്കൂളിൽ നടന്നു.
ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത സ്പെഷൽ സ്കൂൾ അധ്യാപകരെ ആദരിച്ചു. ഫാ. റോയി സൈമണിന്റെ അധ്യക്ഷതയിൽ ജില്ലാ സാമൂഹിക നീതി ഓഫീസർ റംല ബീഗം, ഫാ. വിൽസൺ പി. ഏബ്രഹാം, ഡോ. സിന്ധു ജോൺസ്, ഫാ. ബിപിൻ പാപ്പച്ചൻ, ഡോ. സജി കുര്യൻ, അജി വറുഗീസ് എന്നിവർ പ്രസംഗിച്ചു.
അധ്യാപകരെ ആദരിച്ചു
പുല്ലാട്: വിവേകാനന്ദ ഹൈസ്കൂളിൽ പിടിഎയുടെ നേതൃത്വത്തിൽ അധ്യാപക ദിനാഘോഷം സംഘടിപ്പിച്ചു. പിടിഎ പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ നായർ അധ്യക്ഷത വഹിച്ചു.
ദീർഘകാലം മികച്ച സേവനം അനുഷ്ഠിച്ച പ്രഥമാധ്യാപകൻ കെ. ലാൽജി കുമാർ, അധ്യാപകരായ ആർ. രഞ്ജിനി, ടി. അനിലാ കുമാരി എന്നിവരെ പിടിഎ പ്രസിഡന്റ് കെ.ജി. രാജേന്ദ്രൻ നായരും മാതൃ സംഗമം പ്രസിഡന്റ് സൗമ്യ രാജേഷും ചേർന്ന് പൊന്നാടയണിച്ച് ആദരിച്ചു.
സ്റ്റാഫ് സെക്രട്ടറി ജി. രേണുക , സൗമ്യ രാജേഷ് എന്നിവർ പ്രസംഗിച്ചു. അധ്യാപകൻ സുധീർ ചന്ദ്രൻ സ്വാഗതവും പിടിഎ സെക്രട്ടറി ജി. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
അത്തിക്കയം: ദേശീയ അധ്യാപകദിനത്തിൽ വാർഡിലെ മുതിർന്ന കോളജ് അധ്യാപകനെ വീട്ടിൽ എത്തി ആദരിച്ച് നാറാണംമൂഴി കുടമുരുട്ടി വാർഡ് കോൺഗ്രസ് കമ്മിറ്റി.
റാന്നി സെന്റ് തോമസ് കോളജിലെ കെമിസ്ട്രി വിഭാഗ തലവനായി സേവനത്തിൽനിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന പ്രഫ. ജോസ് പുത്തൻ പുരയിലിനെയാണ് വാർഡ് കമ്മിറ്റി ആദരിച്ചത്. പഞ്ചായത്ത് മെംബർ ഓമന പ്രസന്നനും ബ്ലോക്ക് ജനറൽ സെക്രട്ടറി ഷിബു തോണിക്കടവിലും പൊന്നാട അണിയിച്ചു. വാർഡ് കോൺഗ്രസ് വൈസ് പ്രസിഡന്റ് എ.വി. ഷാജി അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡോൺ തോണിക്കടവിൽ, ഷിന്റോ പുത്തേത്ത്, ബിജു കുളത്തിങ്കൽ, ജോസ് കാട്ടുപുരയിടത്തിൽ, സ്റ്റാലിൻ ഷാജി, മോളമ്മ ഏബ്രഹാം എന്നിവർ നേതൃത്വം നൽകി.
പ്രമാടം: കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപക ദിനാചരണം നടത്തി. മുതിർന്ന അധ്യാപകരെ ആദരിച്ചു. കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് ദീനാമ്മ റോയി ഉദ്ഘാടനം ചെയ്തു. ഡിസിസി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ മുഖ്യപ്രഭാഷണം നടത്തി.
മണ്ഡലം പ്രസിഡന്റ് റോബിൻ മോൻസിയുടെ അധ്യക്ഷതയിൽകൂടിയ യോഗത്തിൽ എൻ.കെ. കരുണാകര പിള്ള, എൻ. ഗോപിനാഥൻ നായർ, ലീല രാജൻ, അന്നമ്മ ഫിലിപ്പ് , ജോളി ഡാനിയേൽ , ഇ.എം. ബേബി, വി.ജി. ജോൺ, മോനിയമ്മ, ജോസ്, ബീന അനിൽ എന്നീ അധ്യപകരെയാണ് ആദരിച്ചത്.
ലഹരിവിരുദ്ധ സദസുകളുമായി വിമുക്തി മിഷൻ
പത്തനംതിട്ട: ഗാന്ധിജയന്തിയോടനുബന്ധിച്ച് വിമുക്തി മിഷൻ വിവിധ കേന്ദ്രങ്ങളിൽ ലഹരിക്കെതിരേ ബോധവത്കരണ പരിപാടികൾ സം
കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കി
റാന്നി: ഗാന്ധിജയന്തി ദിനത്തിൽ സിഎസ്ഐ കുമ്പളാംപൊയ്ക വൈദിക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പൊതുഗതാഗത വാഹ
നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം
ഇലന്തൂരിൽ ഗാന്ധി സ്മൃതിസംഗമം
ഇലന്തൂർ: സ്വാതന്ത്ര്യ സമരസേനാനികളുടെ ഭവനങ്ങൾ സന്ദർശിച്ചും പ്രതിമകളിൽ പുഷ്പാ
പീഡനക്കേസ് പ്രതിയെ ലോക്കൽ സമ്മേളന പ്രതിനിധിയാക്കിയത് വിവാദത്തിൽ
തിരുവല്ല : പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ട സി. സി. സജിമോനെ കോട്ട
പുഷ്പഗിരി ആശുപത്രിയിൽ വാർഷികാഘോഷം
തിരുവല്ല: ആരോഗ്യ രംഗത്ത് പുഷ്പഗിരി നൽകിവരുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്
"തരംഗ് 2024' ഓവറോൾ കിരീടം ടിഎംഎം നഴ്സിംഗ് കോളജിന്
പരുമല: നഴ്സിംഗ് വിദ്യാർഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സൗത്ത് ഈസ്റ്റ് സോൺ, കേരള ഘട
പന്തളത്ത് നവരാത്രി മഹോത്സവം ഇന്നുമുതൽ
പന്തളം: ശ്രീസരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ ഇന്നു മുതൽ 13 വരെ നവരാത്രി മഹോത്സവം നടക്കും. ഇന്നു രാവിലെ 8.45ന് വിളം
ആഞ്ഞിലിക്കുന്ന്-വടക്കുപുറം റോഡിലെ കാടു തെളിക്കണം
കോന്നി: മലയാലപ്പുഴ, കോന്നി ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ആഞ്ഞിലിക്കുന്ന്, കാവനാൽപ്പടി, വടക്കുപുറം റോഡിൽ ഇര
മാലിന്യരഹിത കേരളം ഉറപ്പാക്കും: മന്ത്രി വീണാ ജോർജ്
പത്തനംതിട്ട: കേരളത്തെ മാലിന്യരഹിതമാക്കാനുള്ള ദൃഢ നിശ്ചയത്തിലാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി വീണാ ജോർജ്. മാലിന്യമു
കല്ലൂപ്പാറയിൽ പച്ചത്തുരുത്ത് പദ്ധതിക്കു തുടക്കം
മല്ലപ്പള്ളി:കല്ലൂപ്പാറ അഗ്രികൾച്ചർ പ്രൊഡ്യൂസേഴ്സ് ആൻഡ് പ്രമോട്ടേഴ്സ് അസോസിയേഷൻ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്, തിരുവല്
കോന്നിയിൽ പരിഹാരം കാത്ത് ആയിരക്കണക്കിന് പട്ടയങ്ങൾ
കോന്നി: നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ പട്ടയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കോന്നി നിയോജകമണ്ഡലം പട്ടയ
കണ്ണശ കാവ്യോത്സവം
തിരുവല്ല: തപസ്യ കലാ സാഹിത്യ വേദി കടപ്ര, നിരണം യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കടപ്ര ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തിൽ സംഘട
സോദരസംഘം ജില്ലാ കൺവൻഷൻ
പത്തനംതിട്ട: ശ്രീനാരായണ സോദരസംഘം പത്തനംതിട്ട ജില്ലാ കൺവൻഷൻ മുനിസിപ്പൽ ചെയർമാൻ ടി. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു
വയോജനങ്ങളുമായി സ്നേഹം പങ്കിട്ട് വിദ്യാര്‍ഥികള്‍
കറ്റാനം: ലോക വയോജന ദിനത്തിൽ വയോജനങ്ങളുമായി സ്നേഹം പങ്കിട്ട് സ്കൗട്ട് വിദ്യാർഥികൾ. കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡ
മോഷണക്കേസിലെ പ്രതി പിടിയിൽ
തുറവൂർ: കൂൾബാറിൽ മോഷണം നടത്തിയ പ്രതിയെ പോലീസ് പിടികൂടി. വയലാർ കഴുന്നാരം കോളനിയിൽ സഞ്ജയ് നിവാസിൽ സഞ്ജയ് (21) ആണ്
കെസിസി സോൺ ക്ലർജി കമ്മീഷൻ പ്രവർത്തനോദ്ഘാടനം
തണ്ണിത്തോട്: കേരള കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോൺ ക്ലർജി കമ്മീഷൻ പ്രവർത്തനോദ്ഘാടനം കരിമാൻതോട് സെന്റ് ജോർജ് ഓ
ഗാന്ധിജയന്തി ആചരണം
പത്തനംതിട്ട: മഹാത്മഗാന്ധിയുടെ 155-ാം ജന്മദിനമായ ഇന്ന് ഗാന്ധിജയന്തി ദിനാഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഗാന്ധി സ്മൃ
ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം
തിരുവല്ല: ഗാന്ധി പീസ് ഫൗണ്ടേഷൻ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ന
കളീക്കൽപ്പടി കലുങ്കും പരിസരവും വൃത്തിയാക്കി എൻഎസ്എസ് യൂണിറ്റ്
പത്തനംതിട്ട: ഗാന്ധിജയന്തിക്ക് മുന്നോടിയായി കുന്പഴ എംപിവിഎച്ച്എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് വിദ്യാർഥികളു
വയോധികരുടെ അനുഭവസന്പത്ത് പുതുതലമുറയ്ക്ക് പാഠം: ഡെപ്യൂട്ടി സ്പീക്കർ
പന്തളം: പ്രായം എന്നത് അനുഭവസമ്പത്തും സ്നേഹവുമാണന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. പന്തളം ബ്ലോക്ക് പഞ്ചായ
അടൂര്‍ ഹോമിയോ കോംപ്ലക്സിന് 7.5 കോടിയുടെ ഭരണാനുമതി
അടൂർ: അടൂര്‍ ഹോമിയോ കോംപ്ലക്സിന് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അറ
പ്ലാറ്റിനം ജൂബിലി പ്രതിഭാ സംഗമം
തിരുവല്ല: തിരുമൂലപുരം ഇരുവെള്ളിപ്ര സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലാറ്റിനം ജൂബിലി വർഷത്തിലെ പ്രതിഭാ സംഗമം പ്
വചനവര്‍ഷം ഉദ്ഘാടനം ചെയ്തു
വകയാര്‍: മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി വചനവര്‍ഷാചരണത്തിന്റെ ഉദ്
പുന്നംതോട്ടം ക്ഷേത്രത്തിൽ നവരാത്രി ഉത്സവം
പത്തനംതിട്ട: ആറന്മുള പുന്നംതോട്ടം ശ്രീ ദുര്‍ഗാ ഭഗവതി മഹാക്ഷേത്രത്തിലെ നവരാത്രി ഉത്സവം നാളെ മുതല്‍ 11 വരെ നടക്കുമെന്
ഓതറ ആശാഭവനിൽ വയോജന ദിനാചരണം
ഓതറ: സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വയോജന ദിനം കോഴിമല ആശാ ഭവനില്‍ സംഘടിപ്പിച്ചു. മാത്യു റ്റി
ആൽഫ പാലിയേറ്റീവ് കെയർ വാക്കത്തോൺ നാളെ
പത്തനംതിട്ട: ലോക പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി തിരുവല്ല മുനിസിപ്പൽ ഓപ്പൺ സ്റ്റേജിന് സമീപം നാളെ ആൽഫ പാ
ഭാഗവത നവാഹജ്ഞാനയജ്ഞവും നവരാത്രി സംഗീതോത്സവവും നാളെ മുതൽ
പത്തനംതിട്ട: തട്ടയിൽ ഒരിപ്പുറത്ത് ഭഗവതി ക്ഷേത്രത്തിലെ ഭാഗവത നവാഹജ്ഞാന യജ്ഞവും നവരാത്രി സംഗീതോൽസവും നാളെ മുതൽ 13 വ
പോക്സോ കേസ് പ്രതിക്ക് 15 വർഷം തടവും പിഴയും
അടൂർ: മാനസികവളർച്ചയില്ലാത്ത പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 31,000 രൂപ പിഴയും. ഏറത്ത് വ
ആറന്മുള വള്ളസദ്യ ഇന്നു സമാപിക്കും
പത്തനംതിട്ട: ആറന്മുള പള്ളിയോട സേവാസംഘത്തിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന വള്ള സദ്യ വഴിപാടിന് ഇന്നു സമാപിക്കും. മന്
വഖഫ് നിയമം അടിയന്തരമായി ഭേദഗതി ചെയ്യണം: നാഷണല്‍ ക്രിസ്ത്യന്‍ മൂവ്മെന്റ്
തിരുവല്ല: വര്‍ഷങ്ങളായി ഉടമസ്ഥാവകാശവും കൈവശാവകാശ സര്‍ട്ടിഫിക്കറ്റും ഉള്ള ജനങ്ങളെ തെരുവിലേക്ക് ഇറക്കിവിടുന്ന കിരാത
ലൈബ്രറി കൗൺസിൽ പുസ്തകോത്സവം അഞ്ചു മുതൽ പ്രമാടത്ത്
പത്തനംതിട്ട: ജില്ലാ ലൈബ്രറി വികസന സമിതി നേതൃത്വത്തിൽ പത്തനംതിട്ട പുസ്തകോത്സവം അഞ്ച്, ആറ്, ഏഴ് തീയതികളിൽ പ്രമാടം രാ
പിഎം റോഡ് സ്ഥലം ഏറ്റെടുത്തത് നീതിപൂർവമല്ല: ഭാരതീയ മനുഷ്യാവകാശ സമിതി
പത്തനംതിട്ട: മലയോര ഹൈവേ ആയ പുനലൂർ - പൊൻകുന്നം റോഡ് നിർമാണവുമായി ബന്ധപ്പെട്ടു സ്ഥലം ഏറ്റെടുത്തതിലെ വിവേചനമായ നട
ബൈക്കപകടത്തിൽ പരിക്കേറ്റ കാൽനട യാത്രികൻ മരിച്ചു
അടൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കാൽനടയാത്രികൻ മരിച്ചു. അടൂർ കോടതി റിട്ട. ജൂണിയർ സൂപ്രണ്ട് പ
മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിന് ഇന്നു തുടക്കം
പത്തനംതിട്ട: മാലിന്യരഹിതമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന മാലിന്യമുക്തം ജനക
മലയാലപ്പുഴ കുടുംബാരോഗ്യ കേന്ദ്രം കെട്ടിടം അഞ്ചു മാസത്തിനുള്ളിൽ പൂർത്തീകരിക്കും
കോന്നി: മലയാലപ്പുഴ കുടുംബ ആരോഗ്യ കേന്ദ്രം അഞ്ചുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്ന് കെ. യു. ജനീഷ് കുമാർ എംഎ
71 ശതമാനം ഗുണഭോക്താക്കൾ റേഷൻ മസ്റ്ററിംഗ് നടത്തി
പത്തനംതിട്ട: ദേശീയ ഭക്ഷ്യഭദ്രതാ പദ്ധതിയിലുൾപ്പെട്ട മുൻഗണന വിഭാഗത്തിലെ ബിപിഎൽ, അന്ത്യോദയ കാർഡുകളിൽ (മഞ്ഞ എഎവൈ,
വലിയകലുങ്ക് കനാൽ പാലത്തിൽ മണ്ണുമാന്തി യന്ത്രവുമായി ചരക്കുലോറി കുടുങ്ങി
റാന്നി: പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ വലിയകലുങ്ക് കനാല്‍പാലത്തിനു കീഴില്‍ മണ്ണുമാന്തി യന്ത്രവുമായെത്തിയ
കുടിവെള്ള സ്രോതസുകളിലും കൃഷിയിടങ്ങളിലും മാലിന്യം തള്ളുന്നു
പെരുമ്പെട്ടി: കുടിവെള്ള സ്രോതസുകളിലും കൃഷിയിടങ്ങളിലും പതിവായി മാലിന്യം തള്ളുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. ക
കെ.എം. മാണി ഉയർത്തിയത് കർഷക രാഷ്ട്രീയം: ജോസ് കെ. മാണി
കൊല്ലമുള: കർഷക രാഷ്ട്രീയം പൊതുമണ്ഡലത്തോടു ചേർന്നു നിൽക്കേണ്ടതാണെന്നു ബോധ്യപ്പെടുത്തിയ നേതാവായിരുന്നു കെ.എം. മാണിയെ
കുന്നന്താനം കിൻഫ്ര പാർക്കിൽ വൈദ്യുതി മുടക്കം; വ്യവസായങ്ങൾ പ്രതിസന്ധിയിൽ
മല്ലപ്പള്ളി: കുന്നന്താനം കിൻഫ്ര പാർക്കിൽ വൈദ്യുതി ക്ഷാമം. ജില്ലയിലെ പ്രധാന വ്യവസായ പാർക്കാണ് കിൻഫ്രയുടെ ഉടമസ്ഥതയിൽ
ടിക്കറ്റിതര വരുമാനത്തിലൂടെ കെഎസ്ആർടിസിയെ ലാഭത്തിലെത്തിക്കും: മന്ത്രി ഗണേഷ് കുമാർ
പത്തനംതിട്ട: ടിക്കറ്റിതര വരുമാനത്തിലൂടെ കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. കെഎസ്ആർടിസി
ഇട്ടിയപ്പാറ ബസ് ടെർമിനൽ നിർമാണത്തിന് മൂന്നുകോടി
റാന്നി: ഇട്ടിയപ്പാറ ആധുനിക ബസ് ടെർമിനൽ നിർമിക്കുന്നതിനായി എംഎൽഎ ഫണ്ടിൽനിന്നും മൂന്നുകോടി രൂപ അനുവദിച്ചതായി പ്രമോ
മൊബൈൽ കടയിൽ കയറി ജീവനക്കാരെ മർദിച്ചു
പന്തളം: കാറിൽ എത്തിയ മൂന്നംഗ സംഘം മൊബൈൽ കടയിൽ കയറി ജീവനക്കാരെ മർദിച്ചു. പന്തളം പ്രൈവറ്റ് സ്റ്റാൻഡിനു സമീപമുള്ള കെ
പോക്സോ കേസ് പ്രതിക്ക് 28 വർഷം കഠിനതടവും പിഴയും
അടൂർ: പതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 28 വർഷം കഠിന തടവും പിഴയും. ഏനാത്ത് വില്ലേജിൽ കൈതപ്പറമ്പ് പൂവത്തി
പുഷ്പഗിരിയിൽ നവീകരിച്ച ഡെന്റൽ ഒപി പ്രവർത്തനം ആരംഭിച്ചു
തിരുവല്ല: പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നവീകരിച്ച ഡെന്റൽ ഒപിയുടെ ഉദ്ഘാടനം തിരുവല്ല അതിരൂപത വികാരി ജനറാ
എംസിവൈഎം യുവജന സംഗമം തിരുവല്ലയിൽ; നഗര സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നാളെ
തിരുവല്ല: മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുവജന പ്രസ്ഥാനമായ മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) സഭാ
കൊടുമണ്ണിലെ പ്ലാസ്റ്റിക് സംസ്കരണ പ്ലാന്റ് നോക്കുകുത്തി
കൊടുമൺ: പ്ലാസ്റ്റിക് അടക്കമുള്ള അജൈവ പാഴ്വസ്തുക്കൾ ശേഖരിച്ച് പൊടിക്കാനായി നിർമിച്ച റിസോഴ്സ് റിക്കവറി ഫെസിലിറ്റി സ
വനസംരക്ഷണസമിതി ധനവിനിയോഗത്തിൽ ക്രമക്കേട്; നടപടി ഒഴിവാക്കി പരിശീലന ക്ലാസ്
പത്തനംതിട്ട: വനസംരക്ഷണസമിതികൾക്കും ഇക്കോടൂറിസം കേന്ദ്രങ്ങൾക്കും പ്രതിവർഷം അനുവദിക്കുന്ന തുകയിൽ വ്യാപക തിരിമറി
കുളനട പഞ്ചായത്ത് ഭരണം ജനവിരുദ്ധമായി: ഡിസിസി പ്രസിഡന്റ്
കുളനട: വികസനങ്ങള്‍ മുരടിച്ച് കുളനട പഞ്ചായത്ത് ഭരണം ജനവിരുദ്ധമായി മാറിയതായി ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചു
പിണറായി സർക്കാർ രാജിവയ്ക്കണം: കുഞ്ഞുകോശി പോൾ
ആനിക്കാട്: അഴിമതിക്കും കള്ളക്കടത്തിനും കൂട്ടുനിൽക്കുന്ന പിണറായി സർക്കാർ രാജിവച്ചൊഴിയണമെന്ന് കേരള കോൺഗ്രസ് സംസ്ഥാ

Latest News
എഡിജിപിയെ മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പു നൽകി: ബിനോയ് വിശ്വം
മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു; മുഖ്യമന്ത്രിക്കെതിരെ പരാതി
"കീരിക്കാടൻ ജോസിന്'വിട; നടൻ മോഹൻരാജ് അന്തരിച്ചു
മലപ്പുറം പരാമർശം: മുഖ്യമന്ത്രിയോട് വിശദീകരണം തേടി ഗവർണർ
തോമസ് കെ.തോമസ് കാത്തിരിക്കണം ; ശശീന്ദ്രനെ ഉടൻ മാറ്റേണ്ടന്ന് മുഖ്യമന്ത്രി

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
മഹാത്മജിയെ അനുസ്മരിച്ച് നാടും നഗരവും
Thiruvananthapuram
കളക്ടറേറ്റില്‍ മുഖം തിരിച്ചറിയുന്ന പഞ്ചിംഗ് ഏര്‍പ്പെടുത്തി
Kollam
വഴിതെറ്റി റോഡിൽ ഒറ്റപ്പെട്ട വയോധികയെ ഏറ്റെടുത്ത് കൊല്ലക്കടവ് ദയാഭവൻ
Alappuzha
ഗാന്ധി വന്ദനവുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജ്
Kottayam
പെരുവന്താനം ഹൈറേഞ്ച് അക്കാദമി ചാന്പ്യന്മാർ
Idukki
കോതമംഗലം തീർഥയാത്രയിൽ പിന്നിലേക്ക് നടന്ന് സാബു
Ernakulam
അടിയന്തരാവസ്ഥതടവുകാരുടെ ഒത്തുചേരൽ ആവേശമായി
Thrissur
തമിഴകവിശേഷം
Palakkad
"സ്വര്‍ഗസ്ഥനായ ഗാന്ധിജി’ പ്രകാശനം ചെയ്തു
Malappuram
പൂർണ കൾച്ചറൽ ഫെസ്റ്റിവലിന് നാളെ തുടക്കം
Kozhikode
സ്റ്റാലിൻ മന്ത്രിസഭയിൽ പ്രാതിനിധ്യമില്ലാതെ നീലഗിരി
Wayanad
കിൻഫ്ര ഡിസൈൻ ഫാക്ടറിയിൽ സൈബർ സെക്യൂരിറ്റി അക്കാദമി
Kannur
നർക്കിലക്കാട് ടൗൺ ശുചീകരിച്ചു

Top