HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Local News
PATHANAMTHITTA
PATHANAMTHITTA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
പള്ളിയോടങ്ങളുടെ നാടുണർന്നു; ഉത്രട്ടാതി ജലോത്സവം 18ന്
Friday, September 13, 2024 3:05 AM IST
പത്തനംതിട്ട: ആറന്മുള ഉത്രട്ടാതി ജലോത്സവം 18നു പന്പാനദിയുടെ ആറന്മുള നെട്ടായത്തിൽ നടക്കും. പന്പാനദിയുടെ ഇരുകരകളിലായുള്ള 52 പള്ളിയോടങ്ങൾ ഇത്തവണ ജലോത്സവത്തിൽ പങ്കെടുക്കുമെന്ന് പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 17 പള്ളിയോടങ്ങളുമാണുള്ളത്. ഇവയെ ഗ്രൂപ്പുകളായി തിരിച്ചാണ് ജലഘോഷയാത്രയും മത്സര വള്ളംകളിയും ക്രമീകരിച്ചിരിക്കുന്നത്. കീക്കൊഴൂർ, പൂവത്തൂർ പടിഞ്ഞാറ്, കടപ്ര കരകളുടെ പുത്തൻ പള്ളിയോടങ്ങളാണ് ഇത്തവണ എത്തുന്നത്.
സത്രക്കടവിൽനിന്ന് മുകളിലേക്ക് പരപ്പുഴക്കടവ് വരെ ജലഘോഷയാത്രയും പരപ്പുഴക്കടവ് മുതൽ സത്രക്കടവ് വരെ മത്സരവള്ളംകളിയും നടത്തും. ബി ബാച്ചിലെ അവസാന മൂന്ന് ഗ്രൂപ്പിലെ പള്ളിയോടങ്ങൾ ക്ഷേത്രക്കടവിൽനിന്ന് സത്രക്കടവിലെത്തി ചവിട്ടിത്തിരിച്ചു സ്റ്റാർട്ടിംഗ് പോയിന്റിലേക്കു പോകുന്നതിനുള്ള ക്രമീകരണവും ഇത്തവണയുണ്ട്.
മത്സര ക്രമീകരണങ്ങളിൽ മാറ്റം
മത്സര വള്ളംകളിയിൽ ഇത്തവണ ഓരോ പള്ളിയോടത്തിന്റെയും ഹീറ്റ്സിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ഫൈനലിലേക്ക് തെരഞ്ഞെടുക്കുക. ആറന്മുള വള്ളംകളിയുടെ നിബന്ധനകൾ കർശനമായി പാലിച്ച് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് തുഴഞ്ഞെത്തുന്ന നാല് പള്ളിയോടങ്ങളെ ഫൈനലിലേക്കു രണ്ട് ബാച്ചുകളിലായി തെരഞ്ഞെടുക്കും. എ ബാച്ച് പള്ളിയോടങ്ങൾക്ക് ലൂസേഴ്സ് ഫൈനലും ഉണ്ടാകും.
മുന്‍പ് ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് ഫൈനലിലേക്ക് അയച്ചിരുന്നത്. ഇതൊഴിവാക്കിയതോടെ സെമിഫൈനൽ മത്സരങ്ങളും ഉണ്ടാകില്ല. മത്സരവള്ളംകളി ആധുനിക സംവിധാനങ്ങളോടെയാണ് ക്രമീകരിച്ചിരിക്കുന്നത്. ടൈമിംഗ് അടിസ്ഥാനത്തിൽ വള്ളം ഒരേപോലെയാക്കി സെൽഫ് സ്റ്റാർട്ടായിട്ടായിരിക്കും നടത്തുക. ഫോട്ടോ ഫിനിഷിൽ ഓരോ വള്ളവും ഫിനിഷിംഗ് പോയിന്റ് കടന്ന സമയം ഡിസ്പ്ലേ ബോർഡിൽ രേഖപ്പെടുത്തും.
കരകളിൽനിന്നുള്ള തുഴച്ചിൽകാർ മാത്രമേ പള്ളിയോടങ്ങളിൽ കയറാവൂവെന്ന കർശന നിർദേശം നൽകിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതു ലംഘിക്കപ്പെടുന്ന പള്ളിയോടങ്ങളെ അപ്പോൾത്തന്നെ വിലക്കും.
എ, ബി ബാച്ചുകളിൽ ഒന്നാമതെത്തുന്ന പള്ളിയോടങ്ങൾക്ക് മന്നം ട്രോഫി സമ്മാനിക്കും. ആടയാഭരണങ്ങൾ, അലങ്കാരങ്ങൾ, പാട്ട് തുടങ്ങിയവ വിലയിരുത്തി ആർ. ശങ്കർ സുവർണ ട്രോഫി അടക്കമുള്ളവയും സമ്മാനിക്കും.
നാവികസേനയുടെ അഭ്യാസ പ്രകടനം
ഏറെക്കാലത്തിനുശേഷം ഇക്കുറി നാവികസേനുടെ അഭ്യാസ പ്രകടനവും ക്രമീകരിച്ചിട്ടുണ്ട്. പ്രാചീന കലാരൂപങ്ങളായ കഥകളി, മോഹിനിയാട്ടം, തെയ്യം എന്നിവയുടെ ദൃശ്യാവിഷ്കാരവും പന്പാനദിയിൽ ഒരുക്കും.
രാവിലെ 9.30ന് ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തും. ക്ഷേത്രാചാരങ്ങൾ പൂർത്തിയാക്കിയായിരിക്കും പള്ളിയോടങ്ങൾ ജലഘോഷയാത്രയ്ക്കായി അണിനിരക്കുക.
1.30ന് ഉദ്ഘാടന സമ്മേളനം ആരംഭിക്കും.
കേന്ദ്രമന്ത്രിമാരായ ഗിരിരാജ് സിംഗ്, ജോർജ് കുര്യൻ, സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വി.എൻ. വാസവൻ, മുഹമ്മദ് റിയാസ്, സജി ചെറിയാൻ, റോഷി അഗസ്റ്റിൻ, പി. പ്രസാദ്, വീണാ ജോർജ്, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, എംഎൽഎമാരായ പ്രമോദ് നാരായൺ, മാത്യു ടി. തോമസ്,
കെ.യു. ജനീഷ് കുമാർ, എം.എസ്. അരുൺ കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ഒളിന്പ്യൻ ശ്രീജേഷ്, എൻഎസ്എസ് പ്രസിഡന്റ് ഡോ. ശശികുമാർ, സ്വാമി ഗോലോകാനന്ദ മഹാരാജ്, എസ്എൻഡിപി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.
പള്ളിയോട സേവാസംഘം സെക്രട്ടറി പ്രസാദ് ആനന്ദഭവൻ, ട്രഷറാർ രമേശ് കുമാർ, വൈസ് പ്രസിഡന്റ് കെ.എസ്. സുരേഷ്, റെയ്സ് കമ്മറ്റി കൺവീനർ ബി. കൃഷ്ണകുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അയിരൂർ പുതിയകാവ് ചതയം ജലമേള 17ന്
പത്തനംതിട്ട: അയിരൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന അയിരൂർ പുതിയകാവ് മാനവമൈത്രി ചതയം ജലോത്സവം 17ന് ഉച്ചയ്ക്ക് ഒന്നിന് പന്പാനദിയിൽ പുതിയകാവ് ദേവീക്ഷേത്ര കടവിൽ നടക്കും.
ആറന്മുള കരയിലെ 23 പള്ളിയോടങ്ങൾ ജലോത്സവത്തിൽ പങ്കെടുക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്പിളി പ്രഭാകരൻ നായർ പത്രസമ്മേളനത്തിൽ പറഞ്ഞു.
രാവിലെ 9.30ന് ജലോത്സവ നഗറിൽ പതാക ഉയർത്തും. തുടർന്ന് അത്തപ്പൂക്കളം, വഞ്ചിപ്പാട്ട് മത്സരങ്ങൾ ഉണ്ടാകും. ഉച്ചകഴിഞ്ഞ് ഒന്നിന് ആന്റോ ആന്റണി എംപി മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ജലഘോഷയാത്ര പ്രമോദ് നാരായൺ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പൻ മാനവമൈത്രി സന്ദേശം നൽകും.
ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ പള്ളിയോടങ്ങൾക്ക് ദക്ഷിണ നൽകി സ്വീകരിക്കും. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. വത്സല, ജില്ലാ പഞ്ചായത്തംഗം സാറാ തോമസ് എന്നിവർ സമ്മാനദാനം നിർവഹിക്കും. ജലോത്സവത്തിൽ പങ്കെടുക്കുന്ന പള്ളിയോടങ്ങൾക്ക് ഗ്രാമപഞ്ചായത്ത് ഗ്രാന്റ് നൽകും.
പബ്ലിസിറ്റി ചെയർമാൻ സാംകുട്ടി അയ്യക്കാവിൽ, പ്രോഗ്രാം ചെയർമാൻ പ്രദീപ് അയിരൂർ, മെംബർ കെ.ടി. സുബിൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.
തിരുവോണത്തോണി നീരണിഞ്ഞു; യാത്ര നാളെ
ആറന്മുള: പാർഥസാരഥി ക്ഷേത്രത്തിലേക്കുള്ള തിരുവോണ വിഭവങ്ങളുമായി കാട്ടൂരിൽനിന്നുള്ള തിരുവോണത്തോണി നാളെ വൈകുന്നേരം പുറപ്പെടും. ഉത്രാടം നാൾ സന്ധ്യയ്ക്കു പുറപ്പെടുന്ന തോണി തിരുവോണംനാൾ പുലർച്ചെയാണ് ആറന്മുള ക്ഷേത്രക്കടവിലെത്തുന്നത്.
തോണിയിലേറാനായി മങ്ങാട്ട് ഇല്ലത്തെ ഭട്ടതിരി ഇന്നലെ കോട്ടയം കുമാരനെല്ലൂരിൽനിന്നു പുറപ്പെട്ടു. അറിയിപ്പ് തോണിയിൽ മീനച്ചിലാറ്റിലൂടെ മണിമലയാർ കടന്നു പന്പാനദിയിലെത്തിയാണ് ഭട്ടതിരി ആറന്മുളയിലും പിന്നീട് കാട്ടൂരിലെത്തുന്നത്. നാളെ ഉച്ചയോടെ ഭട്ടതിരി കാട്ടൂരിലെത്തും.
മങ്ങാട്ട് ഇല്ലത്തെ എ.എൻ. അനൂപ് ഭട്ടതിരിയാണ് ഇക്കുറി ആറന്മുളയിലേക്ക് പുറപ്പെട്ടിരിക്കുന്നത്. കാട്ടൂർ മഹാവിഷ്ണുക്ഷേത്രത്തിലെ ദീപാരാധനയ്ക്കുശേഷമാണ് പള്ളിയോടങ്ങളുടെ അകന്പടിയോടെ തിരുവോണത്തോണിയുടെ യാത്ര.
തോണിയിലെത്തിക്കുന്ന ഓണവിഭവങ്ങളാണ് ആറന്മുളയിൽ തിരുവോണനാളിലെ സദ്യക്ക് ഉപയോഗപ്പെടുത്തുക.
കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
പത്തനംതിട്ട: കോളജ് റോഡിൽ ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തിരുവല്ല നെടുമ്പ്രം കിഴക്കേക്കര വെച്ചൂർ ഹൗസിൽ
അങ്കണവാടി കെട്ടിടം ശിലാസ്ഥാപനം
കല്ലൂപ്പാറ: പഞ്ചായത്ത് ഒമ്പതാം വാർഡിലെ ഇരുപത്തി മൂന്നാം നമ്പർ അങ്കണവാടിക്ക് പി. ടി. ഉഷയുടെ എംപി ഫണ്ടിൽ നിന്നും അനുവ
ഭാര്യയെയും അമ്മയെയും ഉപദ്രവിച്ച യുവാവ് അറസ്റ്റിൽ
പന്തളം: പിണങ്ങിക്കഴിയുന്ന ഭാര്യയെ കാണാൻ അനുവദിക്കാത്തതിലുള്ള വിരോധം കാരണം, വീട്ടിൽ കയറി അതിക്രമം കാട്ടുകയും ഭാര്യയ
ഭക്ഷണ വില്പനശാലകളിൽ പരിശോധന ഊർജിതമാക്കണം: താലൂക്ക് വികസനസമിതി
മല്ലപ്പള്ളി: താലൂക്കിലെ ഭക്ഷണ വില്പനശാലകളിൽ പരിശോധനകൾ കർശനമാക്കണമെന്നും ഗുണനിലവാരം ഉറപ്പാക്കണമെന്നും താലൂക്ക
വിവരാവകാശ അപേക്ഷകളിൽ തെറ്റായ മറുപടി; വില്ലേജ് ഓഫീസർക്കെതിരേ ഒറ്റയാൾ സമരം
പത്തനംതിട്ട: വിവരാവകാശ അപേക്ഷകള്‍ക്ക് തെറ്റായ മറുപടി നല്കിയ കിടങ്ങന്നൂര്‍ വില്ലേജ് ഓഫീസര്‍ക്കെതിരേ നടപടി ആവശ്
പോക്സോ കേസിൽ തമിഴ്നാട് സ്വദേശിക്ക് 58 വർഷം കഠിനതടവും 2.44 ലക്ഷം പിഴയും
അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പിഡിപ്പിച്ച കേസിൽ തമിഴ്നാട് സ്വദേശിക്ക് 58 വർഷം കഠിനതടവും 2.44 ലക്ഷം രൂപ പിഴയ
വനിതാ കൂട്ടായ്മയിലെ സംഘശക്തി; ആറന്മുളയിലും പൂപ്പാടം
കോഴഞ്ചേരി: വനിതാകൂട്ടായ്മയുടെ സംഘശക്തിയുടെ വിജയമാണ് ആറന്മുളയിലെ പൂപ്പാടം.
മാവേലിക്കര - കോഴഞ്ചേരി റോഡില്‍ ആറന്മു
കെ റെയിൽ വിരുദ്ധ സമരം 900 ദിവസം പിന്നിട്ടു
കുന്നന്താനം: സിൽവർ ലൈൻ പദ്ധതിയുടെ പേരിൽ വീടും കൂടുമുപേക്ഷിച്ചു വഴിയാധാരമാകേണ്ടിവരുന്ന പതിനായിരങ്ങളുടെ കണ്ണീരി
കാഴ്ചയിൽ മികവ്, വില്പനയിൽ പിന്നിൽ : പൂകൃഷിയിൽ നഷ്ടക്കണക്ക്
പത്തനംതിട്ട: പരീക്ഷണാടിസ്ഥാനത്തിലാണ് ഇത്തവണ ജില്ലയിൽ കുടുംബശ്രീ മിഷൻ പൂക്കൃഷിയെ പ്രോത്സാഹിപ്പിച്ചത്. കുടുംബശ്രീ യൂ
തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കേരള കോൺഗ്രസ് -എം
പത്തനംതിട്ട: കേരള കോൺഗ്രസ് -എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാർട്ടി ജനപ്രതിനിധികളുടെയും സഹകരണ ബാങ്ക് ഭരണസമ
വിദ്യാലയങ്ങളുടെ മികവ് ഉറപ്പാക്കും: ഡെപ്യൂട്ടി സ്പീക്കര്‍
അടൂർ: വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് ഉന്നതനിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനാണ്
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരത്തിൽ കുടുങ്ങിയ ആളെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി
പത്തനംതിട്ട: മരം മുറിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം വന്നു മരത്തിൽ കുടുങ്ങിയ ആളെ അഗ്നി രക്ഷാസേന രക്ഷപ്പെടുത്തി. വള്
സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവം : നൃത്ത ഇനങ്ങൾ നാളെമുതൽ കുടശനാട്ട്
പത്തനംതിട്ട: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകളുടെ കൂട്ടായ്മയായ സെൻട്രൽ ട്രാവൻകൂർ സഹോദയ
ചിറ്റാർ - സീതത്തോട് പാതയിൽ കാട്ടാനയുടെ സാന്നിധ്യം
പത്തനംതിട്ട: ചിറ്റാർ - സീതത്തോട് പ്രധാന പാതയിൽ കാട്ടാനയുടെ സ്ഥിര സാന്നിധ്യം. പാത മുറിച്ചു കടന്ന് കാട്ടാനകൾ സഞ്ചരിക്കു
പരിക്കേറ്റു
പന്തളം: കാറും ലോറിയും കൂട്ടിയിടിച്ച് നിയന്ത്രണംവിട്ട ലോറി എംസി റോഡിൽ മറിഞ്ഞു കാർ ഓടിച്ചിരുന്ന ഗൃഹനാഥന് പരിക്കേറ്റു. കുളന
ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ്
തിരുവല്ല: കുറ്റപ്പുഴ ജെറുസലേം മാർത്തോമ്മ ഇടവകയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഇടവക ലഹരിവിരുദ്ധ സമിതി, എൻഎസ്
എയ്ഡഡ് സ്കൂളുകളിലെ ശന്പള ബില്ലുകൾ വൈകിപ്പിക്കാൻ നീക്കം: കെപിപിഎച്ച്എ
പത്തനംതിട്ട: ദീര്‍ഘനാളത്തെ സമര പോരാട്ടത്തിന്റെ ഭാഗമായി സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ പ്രഥമാധ്യാപകർ നേടിയെടുത്ത അവകാശ
ഓർത്തഡോക്സ് കൺവൻഷൻ
പത്തനംതിട്ട: മധ്യതിരുവിതാംകൂർ ഓർത്തഡോക്സ് കൺവൻഷന്റെ 108ാമത് സമ്മേളനം 2025 ഫെബ്രുവരി ഏഴു മുതൽ 13വരെ മാക്കാംകുന്ന് സ
എംസി റോഡിൽ മത്സ്യമാലിന്യം തള്ളി
അടൂർ: എംസി റോഡിൽ വടക്കടത്തുകാവിൽ മത്സ്യമാലിന്യം തള്ളി. വടക്കടത്തുകാവ് എംഎംടി ഐടിസിക്കു സമീപമാണ് രാത്രിയിൽ ആരോ മ
എംസിവൈഎം പത്തനംതിട്ട ഭദ്രാസന യുവജന സംഗമം നാളെ പൂങ്കാവിൽ
പത്തനംതിട്ട: എംസിവൈഎം പ്രസ്ഥാനത്തിന്റെ സ്വർഗീയ മധ്യസ്ഥനായ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാളിനോടനുബന്ധിച്ച് പ
ചിറ്റാർ മത്തായി കേസിൽ പുനരന്വേഷണത്തിനു തടസമില്ലെന്ന് ഹൈക്കോടതി
പത്തനംതിട്ട: സിബിഐഅന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച വനപാലകർ പ്രതിയായ പി.പി. മത്തായിയുടെ മരണവുമായി ബന്ധപ്പെട്ട ക
നിർമലപുരം - മണ്ണാരത്തറ വനറോഡ് ഗതാഗതയോഗ്യമാക്കണമെന്ന്
ചുങ്കപ്പാറ: കോട്ടാങ്ങൽ പഞ്ചായത്തിലെ നിർമലപുരം - മേപ്രത്തു പടി - മുഴയമുട്ടം - മണ്ണാരത്തറ വന റോഡ് ഗതാഗതയോഗ്യമാക്കണമ
ദേശീയ ഗജദിനത്തിൽ കരിവീരന്മാർക്ക് കരിമ്പുമായി കുരുന്നുകൾ
കോന്നി: സ്കൂൾ വളപ്പിൽ വിളയിച്ച കരിമ്പുമായി വിദ്യാർഥികളുടെ ആനക്കൂട് സന്ദർശനം. ദേശീയ ഗജദിനത്തിലാണ് തെങ്ങുംകാവ് സർക്
ജോലിയില്ല, വൻതുക കുടിശിക : ചെറുകിട കരാറുകാർ നിലനില്പിനായുള്ള പോരാട്ടത്തിൽ
പത്തനംതിട്ട: കരാറുകാർക്ക് കുടിശിക ഏറുകയും ചെറുകിട ജോലികൾ നിലയ്ക്കുകയും ചെയ്തതോടെ ജില്ലയിലെ ചെറുകിട കരാറുകാർ നില
സഹപാഠിയുടെ സ്മരണകളിൽ തോമസ്
ഇലന്തൂർ: പ്രിയ സഹപാഠിയുടെ ബാല്യകാല സ്മരണകൾ അയവിറക്കി മുൻ സൈനിക ഉദ്യോഗസ്ഥൻ ആറ്റൂർ കെ.എം. തോമസ്. ഒടാലിൽ തോമസ് ചെറി
സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്തിനു റാന്നിയിൽ തിരി തെളിഞ്ഞു
റാന്നി: പത്തനംതിട്ട, കൊല്ലം, ആലപ്പുഴ ജില്ലകളിലെ സിബിഎസ്ഇ സ്കൂളുകൾ ഉൾപ്പെടുന്ന സെൻട്രൽ ട്രാവൻകൂർ സഹോദയ കലോത്സവത്ത
ബിഗ് സല്യൂട്ട് ഫ്രം ഇലന്തൂർ : നാട് ഏറ്റുവാങ്ങി, പ്രിയ പുത്രനെ
ഇലന്തൂർ: അഞ്ചര പതിറ്റാണ്ട് പിന്നിലെ ഓർമകളിലേക്ക് ഇലന്തൂർ ഗ്രാമം സഞ്ചരിച്ച പകലായിരുന്നു ഇന്നലെ. പുതുതലമുറയ്ക്കു കേ
സൺഡേസ്കൂൾ അധ്യാപക, വിദ്യാർഥി സംഗമം നടന്നു
മൈലപ്ര: വിശ്വാസത്തിന്റെയും സഭാ സ്നേഹത്തിന്റെയും വിശുദ്ധ തീർഥാടനമായി പാദത്തിനു വിളക്കും പാതയിൽ പ്രകാശവുമാകുന്ന വച
വിജ്ഞാന പത്തനംതിട്ട: തൊഴിൽമേള തിരുവല്ല മാർത്തോമ്മ കോളജിൽ
തിരുവല്ല: വിജ്ഞാന പത്തനംതിട്ട, തൊഴില്‍ പദ്ധതി തിരുവല്ല മാർത്തോമ്മ കോളജുമായി സഹകരിച്ച് സംഘടിപ്പിച്ചിരിക്കുന്ന തൊഴി
പീഡനക്കേസ് പ്രതി സമ്മേളന പ്രതിനിധി; സിപിഎം ലോക്കൽ കമ്മിറ്റി അലങ്കോലപ്പെട്ടു
തിരുവല്ല: പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ടതിനെത്തുടർന്നു സിപിഎം ലോക്കൽ കമ്മിറ്റിയിൽനിന്നു പുറത്താക്കപ്പെട്ട ആളെ ലോക്കൽ സ
ത്രിപുര സ്വദേശികളെ ചേർത്തുപിടിച്ച് ടിഎംഎം ആശുപത്രി
തിരുവല്ല: ത്രിപുരയിൽനിന്ന് തങ്ങളുടെ കുഞ്ഞിന്റെ മുച്ചിറിക്ക് ചികിത്സ തേടി ചെന്നൈയിൽ എത്തിയ പ്രണബ് ദേബ്നാഥിനും ഭാര്യ മ
യൂത്ത് ലീഗ് മാർച്ച് നടത്തി
പത്തനംതിട്ട: സംഘപരിവാർ ദാസ്യത്തിൽ സർവസീമകളും ലംഘിച്ച പിണറായി വിജയൻ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്ന് മുസ്ലീം
കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
തിരുവല്ല: എംസി റോഡിൽ കുറ്റൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്
‘ഹൃദ്യം' നേട്ടമായി : ജില്ലയില്‍ നടത്തിയത് 175 ഹൃദയ ശസ്ത്രക്രിയകള്‍
പത്തനംതിട്ട: 'ഹൃദ്യം' സര്‍ക്കാര്‍പദ്ധതിയിലൂടെ ജില്ലയില്‍ 175 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി. ജന്മനാ ഹൃദ്രോ
പാലിയേറ്റീവ് ദിനാചരണം: തിരുവല്ലയില്‍ വിദ്യാർഥികളുടെ കൂട്ടനടത്തം
തിരുവല്ല: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ്
മിനിറ്റ്സ് തിരുത്തി തീരുമാനം അട്ടിമറിച്ചെന്ന് ആരോപണം : തിരുവല്ല നഗരസഭയിൽ ബഹളം, വാക്കൗട്ട്
തിരുവല്ല: മിനിറ്റ്സിൽ തിരുത്തൽ വരുത്തി തീരുമാനം അട്ടിമറിച്ചെന്ന് ആരോപിച്ച് തിരുവല്ല നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതി
കോൺഗ്രസ് രാഷ്ട്രീയ വിശദീകരണ യോഗങ്ങൾ നാളെമുതൽ
പത്തനംതിട്ട: കോൺഗ്രസ് നടത്തുന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിന്റെ ജില്ലാതല ഉദ്ഘാടനം നാളെ വൈകുന്നേരം അഞ്ചിന് മണ്ഡലം കോ
എയ്ഡഡ് അധ്യാപകരുടെ ശമ്പളം മുടക്കുന്ന ഉത്തരവ് വിചിത്രമെന്ന് സംഘടനകൾ
പത്തനംതിട്ട: ദീര്‍ഘനാളത്തെ സമര പോരാട്ടത്തിന്റെ ഭാഗമായി 2013 ജനുവരി 16ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് എയ്ഡഡ് വിദ്യാ
കാപ്പ കേസ് പ്രതിക്കൊപ്പം സിപിഎം സ്വീകരിച്ചയാളെ വിദേശമദ്യവുമായി അറസ്റ്റ് ചെയ്തു
പത്തനംതിട്ട: കാപ്പ കേസ് പ്രതിക്കൊപ്പം മന്ത്രി മാലയിട്ട് സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവിനെ ഡ്രൈ ഡേ ദിനത്തില്‍ ഏഴു ലിറ്റ
വയനാടിനുവേണ്ടി കൈകോർത്ത് നാടക പ്രദർശനം
പത്തനംതിട്ട: കെപിസിസി നടത്തുന്ന വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥം ദേശീയ അസംഘടിത തൊഴിലാളി കോൺഗ്
അങ്കണവാടിക്ക് ചുറ്റുമതിൽ നിർമിക്കണം; കോഴഞ്ചേരിയിൽ മെംബറുടെ ഒറ്റയാൾ സമരം
കോഴഞ്ചേരി: ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേ സ്വതന്ത്രാംഗം കുത്തിയിരിപ്പുസമരം നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസ
കോന്നിയിൽ ആറു മാസത്തിനുള്ളിൽ എല്ലാവർക്കും പട്ടയം: എംഎൽഎ
കോന്നി: ആറു മാസത്തിനുള്ളിൽ കോന്നി നിയോജക മണ്ഡലത്തിലെ അർഹരായ മുഴുവൻ ആളുകൾക്കും പട്ടയം നൽകുമെന്ന് കെ. യു. ജനീഷ്കുമാ
രാജ്യചരിത്രത്തിലെ സുദീർഘമായ തെരച്ചിൽ: ശ്രീധരൻപിള്ള
ഇലന്തൂർ: രാജ്യ ചരിത്രത്തിലെ ഏറ്റവും ദീർഘമായി തെരച്ചിലിനിടയിലാണ് തോമസ് ചെറിയാന്റെ മൃതദേഹം സൈന്യം കണ്ടെടുത്തതെന്ന്
ലഹരിവിരുദ്ധ സദസുകളുമായി വിമുക്തി മിഷൻ
പത്തനംതിട്ട: ഗാന്ധിജയന്തിയോടനുബന്ധിച്ച് വിമുക്തി മിഷൻ വിവിധ കേന്ദ്രങ്ങളിൽ ലഹരിക്കെതിരേ ബോധവത്കരണ പരിപാടികൾ സം
കെഎസ്ആർടിസി ബസുകൾ വൃത്തിയാക്കി
റാന്നി: ഗാന്ധിജയന്തി ദിനത്തിൽ സിഎസ്ഐ കുമ്പളാംപൊയ്ക വൈദിക ജില്ലാ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പൊതുഗതാഗത വാഹ
നാടെങ്ങും ഗാന്ധിജയന്തി ദിനാചരണം
ഇലന്തൂരിൽ ഗാന്ധി സ്മൃതിസംഗമം
ഇലന്തൂർ: സ്വാതന്ത്ര്യ സമരസേനാനികളുടെ ഭവനങ്ങൾ സന്ദർശിച്ചും പ്രതിമകളിൽ പുഷ്പാ
പീഡനക്കേസ് പ്രതിയെ ലോക്കൽ സമ്മേളന പ്രതിനിധിയാക്കിയത് വിവാദത്തിൽ
തിരുവല്ല : പീഡനക്കേസിൽ പ്രതിചേർക്കപ്പെട്ട് സിപിഎം ലോക്കൽ കമ്മിറ്റിയിൽ നിന്നും പുറത്താക്കപ്പെട്ട സി. സി. സജിമോനെ കോട്ട
പുഷ്പഗിരി ആശുപത്രിയിൽ വാർഷികാഘോഷം
തിരുവല്ല: ആരോഗ്യ രംഗത്ത് പുഷ്പഗിരി നൽകിവരുന്ന സേവനങ്ങൾ വിലമതിക്കാനാകാത്തതെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്
"തരംഗ് 2024' ഓവറോൾ കിരീടം ടിഎംഎം നഴ്സിംഗ് കോളജിന്
പരുമല: നഴ്സിംഗ് വിദ്യാർഥികളുടെ ദേശീയ സംഘടനയായ സ്റ്റുഡന്റ് നേഴ്സസ് അസോസിയേഷൻ ഓഫ് ഇന്ത്യ സൗത്ത് ഈസ്റ്റ് സോൺ, കേരള ഘട
പന്തളത്ത് നവരാത്രി മഹോത്സവം ഇന്നുമുതൽ
പന്തളം: ശ്രീസരസ്വതി ക്ഷേത്രം നവരാത്രി മണ്ഡപത്തിൽ ഇന്നു മുതൽ 13 വരെ നവരാത്രി മഹോത്സവം നടക്കും. ഇന്നു രാവിലെ 8.45ന് വിളം

Latest News
അകാലി നേതാവുമായുള്ള തർക്കം; എഎപി നേതാവിനു വെടിയേറ്റു
കുറ്റ്യാടി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന ട്രാവലറിന് തീപിടിച്ചു
മുംബൈയിൽ കെട്ടിടസമുച്ചയത്തിൽ വൻ തീപിടിത്തം; ഏഴുവയസുകാരി ഉൾപ്പടെ ഏഴുപേർ വെന്തുമരിച്ചു
കാസർഗോട്ട് ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി
കോട്ടയം കുമാരനല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
വീട്ടിൽ കഞ്ചാവ് വളർത്തിയ യുവാവ് അറസ്റ്റിൽ
Thiruvananthapuram
ഊഴായ്ക്കോട് ക്ഷേത്രത്തിൽ നവരാത്രി ഉത്സവം തുടങ്ങി
Kollam
കർശന നടപടി വേണം: കൊടിക്കുന്നിൽ സുരേഷ് എംപി
Alappuzha
മരിച്ചവരെ റേഷന്‍ കാര്‍ഡുകളില്‍നിന്ന് ഒഴിവാക്കണം
Kottayam
പൊതുശ്മശാനത്തിനു സമീപം മാലിന്യകേന്ദ്രമില്ല
Idukki
കുണ്ടന്നൂർ അങ്കമാലി ദേശീയപാത: പരാതികളുടെ ഹിയറിംഗ് നടത്തി
Ernakulam
കടങ്ങോട് കാർ മറിഞ്ഞ് അഞ്ച് യുവാക്കൾക്കു പരിക്ക്
Thrissur
വടക്കഞ്ചേരി ചെറുപുഷ്പം സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി
Palakkad
ഭീഷണിയായ പൊന്തക്കാടുകള്‍ വെട്ടിമാറ്റി
Malappuram
കഞ്ചാവുമായി യുവാവ് പിടിയിൽ
Kozhikode
ബിഷപ് ഡോ. ഏബ്രഹാം ചാക്കോയ്ക്ക് സ്വീകരണം നൽകി
Wayanad
തളിപ്പറമ്പ് നോർത്ത് ഉപജില്ലാ കലോത്സവം നാളെ മുതൽ; വിളംബര ജാഥ നടത്തി
Kannur
പാതയോരത്ത് ‘അക്ഷര മധുരവനം’ ഫലവൃക്ഷത്തോട്ടമൊരുക്കി

Top