ഗ​താ​ഗ​തം നി​രോ​ധി​ച്ചു
Saturday, September 24, 2022 11:04 PM IST
ആ​ല​പ്പു​ഴ: എ.​എ​സ്. ക​നാ​ല്‍ ഈ​സ്റ്റ് റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​റാ​ട്ടു​വ​ഴി പാ​ല​ത്തി​നും പോ​പ്പി പാ​ല​ത്തി​നും ഇ​ട​യ്ക്കു​ള്ള ഭാ​ഗ​ത്ത് ക​ലു​ങ്ക് പൊ​ളി​ച്ചു പ​ണി​യു​ന്ന പ്ര​വ​ര്‍​ത്തി​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നാ​ല്‍ ഈ ​റോ​ഡി​ലൂ​ടെ​യു​ള്ള വാ​ഹ​ന​ഗ​താ​ഗ​തം ഇ​ന്നു മു​ത​ല്‍ നി​രോ​ധി​ച്ചു. ഇ​തു​വ​ഴി പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വ​ഴി​ച്ചേ​രി-​കൊ​മ്മാ​ടി റോ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ഇ​ട​റോ​ഡു​ക​ള്‍ വ​ഴി പോ​ക​ണം.