െകസി​എ​സ്എ​ല്‍ ചങ്ങനാശേരി അ​തി​രൂ​പ​ത ക​ലോ​ത്സ​വം സ​മാ​പി​ച്ചു
Saturday, December 3, 2022 11:07 PM IST
ച​ങ്ങ​നാ​ശേ​രി: കു​റു​മ്പ​നാ​ടം സെ​ന്‍റ് പീ​റ്റേ​ഴ്‌​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന അ​തി​രൂ​പ​താ കെ​സി​എ​സ്എ​ല്‍ ക​ലോ​ത്സ​വം സ​മാ​പി​ച്ചു. ക​ലോ​ത്സ​വ​ത്തി​ലും സാ​ഹി​ത്യോ​ത്സ​വ​ത്തി​ലു​മാ​യി ര​ണ്ടാ​യി​ര​ത്തി​ല്‍പ​രം കു​ട്ടി​ക​ള്‍ പ​ങ്കെ​ടു​ത്തു. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം അ​തി​രൂ​പ​ത കോ​ര്‍​പറേ​റ്റ് മാ​നേ​ജ​ര്‍ ഫാ. ​മ​നോ​ജ് ക​റു​ക​യി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കു​റു​മ്പ​നാ​ടം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ബി ക​റു​ക​പ​റ​മ്പി​ല്‍ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​തി​രൂ​പ​ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​പ​ര്‍​ണ തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡ​യ​റ​ക്ട​ര്‍ ഫാ. ​സി​നു വേ​ള​ങ്ങാ​ട്ടു​ശേ​രി, സോ​ണി​ച്ച​ന്‍ കോ​ലേ​ട്ട്, അ​ല​ക്‌​സാ​ണ്ട​ര്‍ കെ. ​വ​ര്‍​ഗീ​സ്, ഷീ​ന പോ​ള്‍, റി​ന്‍​സ് വ​ര്‍​ഗീ​സ്, സാ​ജ​ന്‍ അ​ല​ക്‌​സ്, ബ്ര​ദ​ര്‍ ജോ​സ​ഫ് പു​ത്ത​ന്‍​പ​റ​മ്പി​ല്‍, സി​നി ജോ​സ​ഫ്, സി​സ്റ്റ​ര്‍ റി​ന്‍​സി എ​സ്എ​ബി​എ​സ്, സേ​വ്യ​ര്‍ ജോ​സ​ഫ്, സി​സ്റ്റ​ര്‍ റെ​നീ​റ്റ എ​ഫ്‌​സി​സി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
സാ​ഹി​ത്യോ​ത്സ​വ വി​ജ​യി​ക​ള്‍:

സാ​ഹി​ത്യോ​ത്സ​വ​ത്തി​ല്‍ യു​പി വി​ഭാ​ഗ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍​സ് ജി​എ​ച്ച്എ​സ് ച​ങ്ങ​നാ​ശേ​രി ഒ​ന്നാം സ്ഥാ​ന​വും, എ​സ്ബി ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ര​ണ്ടാം സ്ഥാ​ന​വും, സെ​ന്‍റ് ജോ​സ​ഫ് ജി​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം സാ​ഹി​ത്യോ​ത്സ​വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ജി​എ​ച്ച്എ​സ് ഒ​ന്നാം സ്ഥാ​ന​വും നെ​ടും​കു​ന്നം സെ​ന്‍റ് തെ​രേ​സാ​സ് ജി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​വും ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍​സ് ജി​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം സാ​ഹി​ത്യോ​ത്സ​വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ജി​എ​ച്ച്എ​സ്, നെ​ടും​കു​ന്നം സെ​ന്‍റ് ജോ​ണ്‍ ദി ​ബാ​പ്റ്റി​സ്റ്റ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി എ​ന്നി​വ​ര്‍ ഒ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം സ്ഥാ​ന​വും ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

ക​ലോ​ത്സ​വം വി​ജ​യി​ക​ള്‍:

യു​പി വി​ഭാ​ഗം ക​ലോ​ത്സ​വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ആ​ന്‍​സ് ജി​എ​ച്ച്എ​സ് ഒ​ന്നാം സ്ഥാ​ന​വും സെ​ന്‍റ് ച​ങ്ങ​നാ​ശേ​രി ജാ​സ​ഫ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം സ്ഥാ​ന​വും നെ​ടും​കു​ന്നം സെ​ന്‍റ് തെ​രേ​സാ​സ് ജി​എ​ച്ച്എ​സ് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗം ക​ലോ​ത്സ​വ​ത്തി​ല്‍ ച​ങ്ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി ഒ​ന്നാം സ്ഥാ​ന​വും നെ​ടും​കു​ന്നം സെ​ന്‍റ് തെ​രേ​സാ​സ് ജി​എ​ച്ച്എ​സ് ര​ണ്ടാം സ്ഥാ​ന​വും ച​ങ്ങ​നാ​ശേ​രി എ​സ്ബി എ​ച്ച്എ​സ്എ​സ്, ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് എ​ന്നി​വ​ര്‍ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ക​ലോ​ത്സ​വ​ത്ത​ല്‍ ച​ങ​ങ​നാ​ശേ​രി സെ​ന്‍റ് ജോ​സ​ഫ് ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​ണ്ട​റി ഒ​ന്നാം സ്ഥാ​ന​വും ച​മ്പ​ക്കു​ളം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി ര​ണ്ടാം സ്ഥാ​ന​വും വാ​ഴ​പ്പ​ള്ളി സെ​ന്‍റ് തെ​രേ​സാ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.