Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
Local News
ALAPPUZHA
ALAPPUZHA
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
തളരാത്ത മനസുമായി ജീവിതം തുന്നിപ്പിടിപ്പിച്ച് ഷമീർ
Saturday, December 3, 2022 11:08 PM IST
ദേവരാജൻ പൂച്ചാക്കൽ
പൂച്ചാക്കൽ: അപകടം തളര്‍ത്തിയ ശരീരത്തെ തളരാത്ത മനസുകൊണ്ടു പൊരുതി ജീവിതം തിരികെപ്പിടിക്കുകയാണ് ഷമീർ. ഇച്ഛാശക്തിക്കു മുന്നില്‍ ഒരു വിധിക്കും പിടിച്ചുനില്‍ക്കാനാകില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അരൂക്കുറ്റി (വടുതല) പഞ്ചായത്ത് മൂന്നാം വാർഡിൽ പുത്തൻപുരയ്ക്കൽ കുഞ്ഞുമൂസയുടെയും റംലയുടെയും രണ്ടാമത്തെ മകനായ പി.കെ ഷമീർ.
രണ്ടുവർഷം മുമ്പ് ഷമീർ ഓടിച്ചിരുന്ന ഓട്ടോറിക്ഷയുടെ മുന്നിലേക്കു ചാടിയ കുട്ടിയെ രക്ഷക്കാനായി വെട്ടിച്ചു. ഓട്ടോ തലകീഴായി മറിഞ്ഞ് ഷമീറിന്റെ അരയിൽ പതിക്കുകയും നട്ടെല്ലിന് ഗുരുതരമായി ക്ഷതമേൽക്കുകയുമായിരുന്നു. നീണ്ട നാളത്തെ ചികിത്സകൾക്കു ശേഷം വീട്ടിലെത്തിയ ഷമീറിനു മുന്നിൽ ഇനി എന്ത് എന്ന ചോദ്യം ചോദ്യം ഉയർന്നു.
അരയ്ക്കു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ട തനിക്ക് ഇനി ഒന്നും ചെയ്യാൻ കഴിയില്ല എന്ന ചിന്തയായിരുന്നു. ജീവിതവും മോഹങ്ങളും ഒരു സഡണ്‍ ബ്രേക്കില്‍ നിന്നുപോയെന്ന് തോന്നിയ നാളുകള്‍. തുടർന്ന് കോതമംഗലത്തുള്ള പീസ്വാലി എന്ന സ്ഥാപനത്തിലെ ഫിസിയോതെറാപ്പി ചികിത്സയും അവിടത്തെ പ്രവർത്തകർ നൽകിയ ആത്മവിശ്വാസവും ഷമീറിനെ പതുക്കെ വീല്‍ചെയറിൽ ഇരിക്കാവുന്ന നിലയിലാക്കി.
സ്വന്തമായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ നാട്ടുകാരായ സുഹൃത്തുക്കൾ സഹായം ഉറപ്പു നൽകി. ബാഗ് നിർമാണ തൊഴിലാളിയായ സഹോദരൻ സബീറിന്റെ സഹായത്തോടെ ബാഗ് നിർമാണത്തിന്റെ ആദ്യാക്ഷരം പഠിച്ചു. വെൽഫെയർ സൊസൈറ്റിയുടെ കീഴിലെ കനിവ് പാലിയേറ്റീവ് പ്രവർത്തകരും മറ്റു കൂട്ടുകാരും ചേർന്ന് ബാഗ് നിർമിക്കുന്നതിനുള്ള പുതിയ മെഷീൻ വാങ്ങി നൽകി. ബാഗ് നിർമാണം തുടങ്ങിയതോടെ കണ്ണീരിന് അധികം ആയുസ് കൊടുക്കാതെ പിറകോട്ടു നോക്കാതെ പറക്കാന്‍ ആത്മവിശ്വാസത്തിന്റെ പുതിയൊരു ലോകത്തേക്ക് ഷമീർ പറന്നുയർന്നു. ലേഡീസ്, സ്കൂൾ ബാഗുകൾ, ബാക്ക് പായ്ക്കുകൾ എന്നിങ്ങനെ നിരവധി മനോഹരമായ ബാഗുകൾ ഷമീർ നിർമിക്കാൻ തുടങ്ങി.
തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.പ്രമോദിന്റെ സഹായത്തോടെ കുടുംബശ്രീ സ്റ്റാളുകളിലും ഓണച്ചന്തകളിലും ഷമീറിന് ബാഗുകൾ വിൽക്കാൻ അവസരങ്ങൾ ലഭിച്ചു. കൂടാതെ സോഷ്യൽ മീഡിയയുടെ സഹായത്തോടെയും വിൽപ്പന നടക്കുന്നു. നിർമാണമേഖലയിൽ ഷമീറിന് താങ്ങും തണലുമായി ഭാര്യ സുമിയ്യയും മക്കളായ മുഹമ്മദ് ഫർഖാൻ,ഫാത്തിമ മിസിരിയ എന്നിവരുമുണ്ട്.
സ്വപ്നങ്ങള്‍ ചിതറി വീണ ഹൃദയം തുറന്ന ചിരിയുമായി മുന്പത്തേക്കാള് സന്തോഷവനാണ്. വിജയങ്ങള്‍ ഷമീർ പോരാടിയെടുത്തു, ഇപ്പോള്‍ സ്വപ്നങ്ങള്‍ ഷമീർ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്. അതേ ഷമീർ ഒരു പ്രചോദനമാണ്, പോരാളിയാണ്, വഴുതിവീണുപോയ സ്വപ്നങ്ങള്‍ കൈക്കുമ്പിളില്‍ ഒതുക്കിയിരിക്കുന്നു. ജീവിതവും സ്വപ്നങ്ങളും തിരിച്ചടിയുടെ പേരില്‍ വിട്ടുകൊടുക്കാന്‍ ഷമീർ തയാറായില്ല.
അനു അനന്തന് സത്യജിത് റേ പുരസ്കാരം
മാന്നാർ: സത്യജിത് റേ ഫിലിം സൊസൈറ്റി ഏർപ്പെടുത്തിയ ആറാമത് ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഡോക്യുമെന്ററി പുരസ്കാരത്തിന് പ
ന്യൂനപക്ഷാവകാശം ഉറപ്പുവരുത്തണം; ബജറ്റ് വിഹിതം വെട്ടിക്കുറച്ചത് ആശങ്കാജനകം
കുട്ടനാട്: കുട്ടികളുടെ വിദ്യാഭ്യാസ അവകാശം ഉറപ്പുവരുത്തേണ്ട കേന്ദ്രസർക്കാർ അർഹരായ വിദ്യാർഥികളുടെ സ്കോളർഷിപ്പുകൾ
തിരുനാൾ
ചേര്‍ത്തല: വെട്ടയ്ക്കൽ അരാശുപുരം സെന്റ് ജോർജ് ഇടവകയുടെ കഴുന്നുപുര സെന്റ് മേരീസ് ചാപ്പലിൽ കാണിക്കമാതാവിന്റെ പ്രഥ
മയക്കുമരുന്ന് വിരുദ്ധ തെരുവ്; നാടകം സംഘടിപ്പിച്ച് റോട്ടറി ക്ലബ്
ആലപ്പുഴ: റോട്ടറി ക്ലബ് ഓഫ് ആലപ്പി മോചനം പദ്ധതി പ്രകാരം മയക്കുമരുന്ന് ഉപയോഗത്തിൽ നിന്നു മുക്തി നേടുക എന്ന ഉദ്ദേശ്യത്തോ
കുത്തിയതോട് പോലീസ് കുത്തിയിരിക്കുകയാണോ?
തുറവൂർ: കുത്തിയതോട് പോലീസ് സ്റ്റേഷൻ പരിധിയിൽ ക്രിമിനൽ പ്രവർത്തനങ്ങൾ പെരുകിയിട്ടും പോലീസ് വേണ്ടത്ര ഇടപെടുന്നില്ലെ
തെരഞ്ഞെടുത്ത പ്രതിനിധിയെ നിലനിര്‍ത്തണമെന്ന് കോടതി
ചേര്‍ത്തല: ചെറുവാരണം ശ്രീനാരായണപുരം ക്ഷേത്ര ദേവസ്വത്തിലെ അംഗത്വത്തെക്കുറിച്ച് കോടതി ഉത്തരവു നടപ്പാക്കണമെന്ന് ആവശ്യ
കെപിഎസ്ടിഎ ജില്ലാ സമ്മേളനം ചേര്‍ത്തലയില്‍
ചേര്‍ത്തല: കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് റവന്യു ജില്ലാ സമ്മേളനം ഇന്നും നാളെയുമായി ചേര്‍ത്തലയില്‍ നടക
ചെന്നിത്തല-ബുധനൂർ പാലം യാഥാർഥ്യമാകുന്നു
മാന്നാർ: ചെന്നിത്തല -ബുധനൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തിൽകടവ് (നെൽപ്പുരക്കടവ്) പാലം യാഥാർഥ്യമാകുന്നു. പാ
വനിതകളുടെ സ്റ്റാര്‍ട്ട് അപ്പിന് തുടക്കം
ആലപ്പുഴ: ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ വനിതകളുടെ സ്റ്റാര്‍ട്ടപ്പ് സ്മാര്‍ട്ടായി തുടങ്ങി. കുടുംബശ്രീ ഐടി മേഖലയി
സെന്റ് മൈക്കിള്‍സ് കോളജില്‍ ദ്വിദിന ശില്പശാല
ചേര്‍ത്തല: സെന്റ് മൈക്കിൾസ് കോളജ് രസതന്ത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സ്കൂൾ അധ്യാപകർക്കായി ദ്വിദിന ശി
ചെന്നൈയിൽ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണു യുവാവ് മരിച്ചു
എടത്വ: ചെന്നൈയില്‍ മൂന്നുനില കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് യുവാവ് മരിച്ചു. പച്ച മൂക്കോടി പന്ത്രണ്ടില്‍ റ്റിനോ ജോസഫ് (
അധ്യാപകൻ പോക്സോ കേസിൽ അറസ്റ്റിൽ
അമ്പലപ്പുഴ: ട്യൂഷൻ പഠിക്കാനെത്തിയ വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെ
അവാർഡ് ജേതാവിനെ ആദരിച്ചു
ആലപ്പുഴ: വെള്ളത്തിൽ മുങ്ങിത്താഴ്ന്ന സഹോദരനെയും മറ്റു രണ്ടു പേരുടെയും ജീവൻ രക്ഷിച്ച കൈനടി എ.ജെ. ജോൺ സ്കൂളിലെ എട്ടാം ക്ലാസ
മയക്കുമരുന്ന്, സെക്സ് മാഫിയ കേന്ദ്രമായി ആലപ്പുഴയെ സിപിഎം മാറ്റി: ബാബുപ്രസാദ്
മാവേലിക്കര: ജില്ലയെ മയക്കുമരുന്ന് വിപണനത്തിന്റെയും സെക്സ് മാഫിയയുടെയും കേന്ദ്രമായി സിപിഎം മാറ്റിയതായി ഡിസിസി പ്ര
സ്കൂൾ വാർഷികാഘോഷം
മങ്കൊമ്പ്: കാവാലം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന്റെ 96-ാമത് വാർഷികാഘോഷങ്ങളും യാത്രയയപ്പു സമ്മേളനവും ചങ്ങനാശേരി അതിരൂപത
എടത്വ പള്ളിയില്‍ ദര്‍ശനത്തിരുനാള്‍ പ്രദക്ഷിണം
എടത്വ: സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍ പരിശുദ്ധ കന്യകമറിയത്തിന്റെയും വിശുദ്ധ യൗസേപ്പ് പിതാവിന്റെയും ദര്‍ശന ത്തിരുന
സുവർണജൂബിലി ആഘോഷങ്ങൾ നാളെ
മങ്കൊമ്പ്: പുളിങ്കുന്ന് സെന്റ് ജോസഫ്സ് ബലഭവൻ ആൻഡ് കെയർ ഹോമിന്റെ സുവർണജൂബിലിയാഘോഷങ്ങൾ നാളെ നടക്കും. രാവിലെ 10.30ന
ചമ്പക്കുളം ബസിലിക്കയിൽ മരണത്തിരുനാളിനു ഒരുക്കങ്ങൾ ആരംഭിച്ചു
ചമ്പക്കുളം: കല്ലൂർക്കാട് ബസിലിക്കയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മാർച്ച് 10
ബസിൽനിന്നു സ്വർണമാല കളഞ്ഞുകിട്ടി
മങ്കൊമ്പ്: ബസിനുള്ളിൽനിന്നും കളഞ്ഞുകിട്ടിയ സ്വർണമാല പോലീസിൽ ഏൽപ്പിച്ച സ്ത്രീ മാതൃകയായി. കാവാലം അട്ടിയിൽ മോളിയാണ് കെ
റോഡിലിറങ്ങിയാല്‍ തെരുവുനായ, തോട്ടിലിറങ്ങിയാല്‍ നീര്‍നായ
എടത്വ: റോഡിലിറങ്ങിയാല്‍ തെരുവ് നായ കടിക്കും, തോട്ടിലിറങ്ങിയാല്‍ നീര്‍നായയും. പൊറുതിമുട്ടിയിരിക്കുകയാണ് തലവടിയിലെ
കാൽവഴുതി വെള്ളത്തിൽ വീണു ഗൃഹനാഥൻ മരിച്ചു
അമ്പലപ്പുഴ: കുളിക്കുന്നതിനിടെ കാൽവഴുതി വെള്ളത്തിൽ വീണ ഗൃഹനാഥൻ മരിച്ചു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ
അംബികാമ്മയും കുഞ്ഞുമോനും സെലിബ്രിറ്റീസ്; മാതൃകയായി ബിഷപ് മൂര്‍ കോളജ് യൂണിയന്
മാവേലിക്കര: കലാലയങ്ങള്‍ക്കു മാതൃകയായി മാവേലിക്കര ബിഷപ് മൂര്‍ കോളജ് യൂണിയന്. യൂണിയന് സംഘടിപ്പിച്ച ആര്‍ട്സ് ഫെസ്റ്
ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയയാൾ പിടിയിൽ
ആലങ്ങാട്: ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസിൽ ഒളിവിലായിരുന്ന പ്രതി പി
കുത്തിയതോട്ടിൽ തീപിടിത്തം
തുറവൂർ: കുത്തിയതോട് ജമാഅത്ത് മുസ്ലിം പള്ളിക്കു സമീപം ആക്രി സാധനങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്ത് വൻ തീപിടിത്തം. ആളപായ
ചെട്ടികുളങ്ങരയില്‍ അയിത്തം: വെള്ളാപ്പള്ളി നടേശന്
മാവേലിക്കര: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ആരാധിക്കാനോ ഭരിക്കാനോ പിന്നോക്കക്കാര്‍ക്ക് സ്വാതന്ത്ര്യമില്ലെന്നും അവിടെ ഇന്ന
ചരിത്രവിസ്മയങ്ങളുമായി മാര്‍ കാവുകാട്ട് മ്യൂസിയം
ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്ത ദൈവദാസന് മാര്‍ മാത്യു കാവുകാട്ടിന്റെ നാമധേയത്തിലുള്ള മ്
കൈനകരി ചാവറ ഭവനിൽ തിരുനാൾ
മങ്കൊമ്പ്: തീർഥാടനകേന്ദ്രമായ കൈനകരി ചാവറ ജന്മഗൃഹത്തിൽ വിശുദ്ധ ചാവറപ്പിതാവിന്റെ തിരുനാളിനും 218-ാം ജന്മദിനാഘോഷങ്ങ
പഞ്ചിംഗ് തുടങ്ങി, കഥ മാറി
ആലപ്പുഴ: കളക്ടറേറ്റ് ഉള്‍പ്പെടെ ആലപ്പുഴ സിവില്‍ സ്റ്റേഷനിലെ ഓഫീസുകളില്‍ ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം നടപ്പിലാക്കിത
പുളിങ്കുന്ന് പള്ളിയിൽ മധുരക്കറി നേർച്ച ഇന്ന്
മങ്കൊമ്പ്: പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ മൂന്നുനോമ്പാചരണത്തോടനുബന്ധിച്ചുള്ള മധുരക്കറി നേർച്ച ഇന്നു നടക
റേഷന്‍, മാവേലി സ്റ്റോറുകളില്‍ അരിയില്ല; കുട്ടനാട്ടുകാരുടെ കലം കാലിയാകുന്നു
എടത്വ: റേഷന്‍ വിഹിതം വെട്ടിക്കുറയ്ക്കുകയും മാവേലി സ്റ്റോറുകളിലും അരി വിതരണം നിലയ്ക്കുകയും ചെയ്തതോടെ നെല്ലറയുടെ നാടാ
പുഞ്ച വിളവെടുപ്പിനു മുന്നൊരുക്ക നടപടികൾ ആരംഭിക്കണമെന്ന്
ആലപ്പുഴ: പുഞ്ച വിളവെടുപ്പിന് 20 -25 ദിവസങ്ങൾ മാത്രം ഉണ്ടായിരിക്കെ കൃത്യമായും ഭംഗിയായും പുഞ്ച വിളവെടുപ്പ് നടത്തുന്നതി
കർഷകദ്രോഹത്തിനെതിരേ പ്രതിഷേധ ധർണ
ആലപ്പുഴ: കർഷകരോട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന നിഷേധാത്മക നടപടിയിൽ പ്രതിഷേധിച്ച് കേരള കർഷക യുണിയൻ ജി
രാഹുൽ ഗാന്ധി കർഷകരുടെ ശബ്ദമായി മാറിയെന്ന് കർഷക കോൺഗ്രസ്
ആലപ്പുഴ: ഭാരത് ജോഡോ യാത്രയിലുടനീളം രാഹുൽ ഗാന്ധി കർഷകരുടെ ശബ്ദമായി മാറിയെന്ന് കർഷക കോൺഗ്രസ് ജില്ലാ നേതൃയോഗം. ആ ശബ
താഴത്തട്ടിൽ സ്ത്രീകൾ പീഡനമനുഭവിക്കുന്നു: രഞ്ജി പണിക്കർ
ആലപ്പുഴ: സാമൂഹ്യ പുരോഗതിയിലും കുടുംബ ശക്തീകരണത്തിനും ചുരുങ്ങിയ കാലം കൊണ്ട് ജനശ്രീ മിഷനു നിർണായക പങ്കുവഹിക്കാൻ കഴി
തെരുവുനായ ശല്യം ഒരുവഴി, റോഡിൽ മാലിന്യം പിന്നാലെ
മാന്നാർ: മാലിന്യങ്ങൾക്കൊപ്പം തെരുവുനായ്ക്കുഞ്ഞുങ്ങളെയും തള്ളാനുള്ള ഹബ്ബായി ഒരു റോഡ് മാറുന്നു. പരുമലയിലെ ഏറ്റവും പ്ര
കോട്ടയ്ക്കൽ കടവ് റോഡിനു ശാപമോക്ഷം
മാന്നാർ: പഞ്ചായത്ത്-കോട്ടയ്ക്കൽ കടവ് റോഡിനു ശാപമോക്ഷം. പഞ്ചായത്ത് ഭരണസമിതിയുടെ ഇടപെടലിൽ ആറ്, ഏഴ്, എട്ട് വാർഡുകള
കാര്‍ഷിക സെന്‍സസ്: വിവരശേഖരണത്തിന് അവസരം
ആലപ്പുഴ: രാജ്യവ്യാപകമായി അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കാര്‍ഷിക സെന്‍സസിന്റെ ജില്ലയിലെ വിവരശേഖരണത്തിന് ഉ
വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിയിൽ മലങ്കര സഭയുടെ പങ്ക് പ്രശംസനീയം: ഗോവ ഗവർണർ
കറ്റാനം: വിദ്യാഭ്യാസ സാമൂഹ്യ പുരോഗതിക്കും മാനവ സാഹോദര്യത്തിനും ക്രൈസ്തവ സമൂഹവും മലങ്കര കത്തോലിക്ക സഭയും നൽകിയ സേവന
സത്യം, സ്നേഹം, സാഹോദര്യം തിരിച്ചറിയുന്നതാണ് വിദ്യാഭ്യാസം: ഡോ. ജോർജ് ഓണക്കൂർ
കായംകുളം: എല്ലാവരും ഒന്നാണെന്ന ചിന്തയ്ക്കൊപ്പം സത്യം, സ്നേഹം, സാഹോദര്യം എന്നിവ തിരിച്ചറിയുന്നതാണ് വിദ്യാഭ്യാസമെന്ന് പ്
ഒരു വില്ലേജ് ഒാഫീസറെ കാണാൻ കൊതിയാകുന്നു!
അമ്പലപ്പുഴ: വില്ലേജ് ഓഫീസറില്ലാതെ മാസങ്ങൾ കഴിഞ്ഞിട്ടും കണ്ടില്ലെന്നു നടിച്ചു അധികൃതർ. അമ്പലപ്പുഴ വടക്ക് വില്ലേജിലാ
സ്ത്രീകള്‍ക്കു നേരേ കൈയേറ്റം നടത്തിയ പ്രതി പിടിയില്‍
എടത്വ: മദ്യപിച്ച് സ്ത്രീകള്‍ക്കു നേരേ കൈയേറ്റം നടത്തിയ പ്രതി പിടിയില്‍. എടത്വ പഞ്ചായത്ത് 14-ാം വാര്‍ഡില്‍ പച്ച പതിനാറില്‍
കയര്‍ഫെഡിന്റെ കൊല്‍ക്കത്തയിലെ ഷോറൂം ഉദ്ഘാടനം
ആലപ്പുഴ: കയര്‍ഫെഡിന്റെ കൊല്‍ക്കത്തയിലെ ഷോറൂം വ്യവസായ, കയര്‍ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി നേരിടുന്ന
കറ്റാനം പോപ്പ് പയസ് സ്കൂൾ നവതി ആഘോഷം: ഘോഷയാത്ര വർണാഭമായി
കായംകുളം: കറ്റാനം പോപ്പ് പയസ് ഹയർ സെക്കൻഡറി സ്കൂളിന്റെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച ഘോഷയാത്ര വർണാഭമാ
ഷാനവാസ് വിവാദത്തിൽ നഗരസഭയിൽ വീണ്ടും കൈയാങ്കളി
ആലപ്പുഴ: നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസ് ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ ശേഷം നഗര
പുളിങ്കുന്ന് കെഇ കാർമൽ സ്കൂൾ ജേതാക്കൾ
പുളിങ്കുന്ന്: കെഇ കാർമൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ മൂന്നാമത് ഓൾ കേരള ഇന്റർ സ്കൂൾ ഇംഗ്ലീഷ് ഗ്രാമർ മത്സരത്തിൽ പുള
ചങ്ങനാശേരി അതിരൂപത മാതൃ-പിതൃവേദി ഭാരവാഹികള്‍
ചങ്ങനാശേരി: ഫാമിലി അപ്പോസ്തലേറ്റ് ചങ്ങനാശേരി അതിരൂപതാ മാതൃ-പിതൃവേദി സംഘടനകളുടെ പുതിയ ഭാ
കൂടുതല്‍ കേസുകള്‍ തീര്‍പ്പാക്കിയതിനുള്ള പുരസ്കാരം ആലപ്പുഴയ്ക്ക്
ആലപ്പുഴ: സംസ്ഥാന നിയമ സേവന അഥോറിറ്റി 2022ല്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തുകളില്‍ സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍
‘ഒരുപിടി നന്മ’ പദ്ധതി ഉദ്ഘാടനം
ആലപ്പുഴ: ചില്‍ഡ്രന്‍ ഫോര്‍ ആലപ്പി- ഒരുപിടി നന്മ പദ്ധതിയുടെ ആലപ്പുഴ മണ്ഡലതല ഉദ്ഘാടനം പി.പി. ചിത്തരഞ്ജന് എംഎല്‍എ നിര
എടത്വ പയസ് ടെന്ത് ഐടിഐ 60-ാം വാര്‍ഷികം സമാപിച്ചു
എടത്വ: പയസ് ടെന്ത് ഐടിഐ 60-ാം വാര്‍ഷിക ആഘോഷ സമാപനസമ്മേളനം ചങ്ങനാശേരി അതിരൂപത വികാരി ജനറാള്‍ ഫാ. ജോസഫ് വാണിയപ്പ
സൈബര്‍ സെക്യൂരിറ്റി ക്ലാസ്
ആലപ്പുഴ: ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ മാന്നാര്‍ പഞ്ചായത്തിലെ അവളിടം ക്ലബ്ബിന്റെ സഹകരണത്തോടെ വനിതക

Latest News
ഫറോക്കിൽ യുവതിയെ ഭർത്താവ് കുത്തിക്കൊന്നു
വയനാട്ടിലെ സ്കൂളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു
ഐഎസ്എൽ: പോയിന്റ് പങ്കിട്ട് ചെന്നൈയിനും ഒഡീഷയും
കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവം: ഷോർട്ട് സർക്യൂട്ടെന്ന് സംശയം
സൈബി ജോസിനെതിരായ പരാതി; എഫ്ഐആറിൽ തിരുത്തൽ വരുത്താൻ അന്വേഷണ സംഘം

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

More from other section
ഓട്ടോയിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു
Thiruvananthapuram
വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി
Kollam
പിണറായി ഭരണം കേരളത്തെ കടക്കെണിയിലാഴ്ത്തി: സതീഷ് കൊച്ചുപറന്പിൽ
Pathanamthitta
അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കാത്ത സര്‍ക്കാര്‍ നയം തിരുത്തണം: കെപിഎസ്ടിഎ
Kottayam
തൊഴിലുറപ്പു തൊഴിലാളികൾക്ക് കുളവിയുടെ കുത്തേറ്റു
Idukki
ലേക്ഷോറിൽ ലാബ് അനലൈസര്‍ സ്ഥാപിച്ചു
Ernakulam
പാഠപുസ്തകത്തിലെ ഭാഗങ്ങൾ നേരിട്ട് പഠിക്കാൻ വിദ്യാർഥികൾ പോസ്റ്റ് ഓഫീസിലെത്തി
Thrissur
മണ്ണാർക്കാട് അർബൻ ഗ്രാമീണ്‍ സൊസൈറ്റിയിൽ വായ്പാ മേള തുടങ്ങി
Palakkad
സ്പർശ് 2023: ജില്ലാതല ഉദ്ഘാടനം നടത്തി
Malappuram
വിദ്യാര്‍ഥിനിയെ വീട്ടിനുള്ളില്‍ തീകൊളുത്തി മരിച്ച നിലയില്‍
Kozhikode
ബാങ്കിനെതിരേ കേസെടുക്കണമെന്ന് കർഷക കോണ്‍ഗ്രസ്
Wayanad
പുളിങ്ങോം മഖാം ഉറൂസ് ഇന്ന് മുതൽ
Kannur
ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ഗ്രേഡ്-2 റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കണം

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top