അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് ഭ​ക്ഷ്യ ലൈ​സ​ൻ​സ് മേ​ള
Monday, December 5, 2022 10:48 PM IST
അ​മ്പ​ല​പ്പു​ഴ: അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന് ഭ​ക്ഷ്യ ലൈ​സ​ൻ​സ് മേ​ള സം​ഘ​ടി​പ്പി​ക്കു​ന്നു. സു​ര​ക്ഷി​താ​ഹാ​രം ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി നി​ല​വി​ൽ​വ​ന്ന നി​യ​മ​മാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മം. ഈ ​നി​യ​മ​പ്ര​കാ​രം എ​ല്ലാ​വി​ധ ഭ​ക്ഷ​ണ ഉ​ത്പാ​ദ​നം, വി​ത​ര​ണം, സം​ഭ​ര​ണം, വി​ല്പ​ന എ​ന്നി​വ​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ ലൈ​സ​ൻ​സ് ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. ഈ ​ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ഫു​ഡ് ബി​സി​ന​സ് ന​ട​ത്തു​ന്ന​ത് ആ​റു​മാ​സം വ​രെ ത​ട​വും, അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ പി​ഴ​യും ല​ഭി​ക്കു​ന്ന കു​റ്റ​മാ​ണ്.
ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റ​റ​ന്‍റു​ക​ൾ, ബേ​ക്ക​റി, ബോ​ർ​മ​ക​ൾ, ചാ​യ​ക്ക​ട​ക​ൾ, ത​ട്ടു​ക​ട​ക​ൾ, കാ​ന്‍റീ​നു​ക​ൾ, വീ​ട്ടി​ൽ ഊ​ണ് ബി​സി​ന​സ് ന​ട​ത്തു​ന്ന​വ​ർ, കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ, പാ​ച​ക തൊ​ഴി​ലാ​ളി​ക​ൾ, മെ​സു​ക​ൾ, പീ​ലിം​ഗ് ഷെ​ഡു​ക​ൾ, ഫി​ഷ് സ്റ്റാ​ളു​ക​ൾ, ഓ​യി​ൽ - പൊ​ടി മി​ല്ലു​ക​ൾ, ചെ​റു​കി​ട വ​ൻ​കി​ട ഭ​ക്ഷ​ണ നി​ർ​മ്മാ​ണം, വി​ത​ര​ണ - യൂ​ണി​റ്റു​ക​ൾ, പ​ല​ഹാ​ര, അ​ച്ചാ​ർ നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ, ബേ​ക്കിം​ഗ് യൂ​ണി​റ്റ്, എ​ല്ലാ​ത്ത​രം വ​ഴി​യോ​ര ഭ​ക്ഷ​ണം വി​ൽ​പ്പ​ന ത​ട്ടു​ക​ൾ, ചി​ക്ക​ൻ സ്റ്റാ​ളു​ക​ൾ, പാ​ൽ, പാ​ലു​ത്പന്നങ്ങ​ൾ സം​ഭ​ര​ണ, വി​ത​ര​ണം, വി​ൽ​പ്പ​ന യൂ​ണി​റ്റു​ക​ൾ, പ​ല​ച​ര​ക്ക്, പ​ച്ച​ക്ക​റി, പ​ഴ​ക്ക​ട​ക​ൾ, ക​ള്ളു​ഷാ​പ്പു​ക​ൾ, ബാ​റു​ക​ൾ, കു​പ്പി - ക്യാ​ൻ വെ​ള്ളം നി​ർ​മാ​താ​ക്ക​ൾ, വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ, ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ മു​ത​ലാ​യ​വ​ർ ഈ ​ലൈ​സ​ൻ​സ് / ര​ജി​സ്ട്രേ​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്.
ലൈ​സ​ൻ​സ്, ര​ജി​സ്ട്രേ​ഷ​ൻ എ​ന്നി​വ അ​പേ​ക്ഷി​ക്കു​ന്ന​തി​നും, പു​തു​ക്കു​ന്ന​തി​നും അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ഇ​ന്നും വ്യാ​ഴാ​ഴ്ച​യും രാ​വി​ലെ 10.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ ന​ട​ക്കു​ന്ന മേ​ള​യി​ൽ അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ൽ ഇ​ത്ത​രം ബി​സി​ന​സി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ ഈ ​അ​വ​സ​രം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഭ​ക്ഷ്യ​സു​ര​ക്ഷാ ഓ​ഫീ​സ​ർ അ​മ്പ​ല​പ്പു​ഴ സ​ർ​ക്കി​ൾ അ​റി​യി​ച്ചു.