ത​ങ്കി ഫൊ​റോ​ന പ​ള്ളി​യി​ൽ തി​രു​നാ​ൾ
Tuesday, January 24, 2023 10:53 PM IST
ചേര്‍​ത്ത​ല: ത​ങ്കി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ൽ ഇ​ട​വ​ക മ​ധ്യസ്ഥ​യാ​യ കാ​ണി​ക്ക മാ​താ​വി​ന്‍റെ കൊ​മ്പ്രി​യ ദ​ർ​ശ​നത്തിരു​നാ​ൾ 27ന് ​തു​ട​ങ്ങും. രാ​വി​ലെ 5.30നും 10​നും ദി​വ്യ​ബ​ലി, കാ​ർ​ത്താ​വി​ന്‍റെ പീ​ഡാനു​ഭ​വ ക​ല്ല​റ​യി​ൽ ക​ല്ല​റ ജ​പം.
വൈ​കു​ന്നേ​രം 5.30ന് ​വി​കാ​രി ഫാ.​ ജോ​ർ​ജ് എ​ടേ​ഴ​ത്തി​ന്‍റെ മു​ഖ്യ കാ​ർ​മി​ക​ത്വ​ത്തി​ൽ കൊ​ടി​യേ​റ്റ്. ആ​റി​ന് ക​ല്ല​റ ജ​പം, ജ​പ​മാ​ല, ദി​വ്യ​ബ​ലി. 28ന് ​വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി- ഫാ.​ സെ​ബാ​സ്റ്റി​ൻ പു​ന്ന​യ്ക്ക​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം ഫാ.​ സെ​ബാ​സ്റ്റി​ന്‍ പു​ളി​ക്ക​ൽ. 29ന് ​വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി- ഫാ.​ ആ​ന്‍റ​ണി പൊ​ൻ​വേ​ലി​ല്‍, വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. ജെ​റി​ൻ ജോ​ർ​ജ് എ​ത്തോ​ത​റ.
തു​ട​ര്‍​ന്ന് ലി​റ്റി​നി, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം. 30 ന് ​വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി-​ഫാ.​ ജോ​ഷി. വ​ച​ന പ്ര​ഘോ​ഷ​ണം-​ഫാ.​ ആ​ന്‍റ​ണി ത​മ്പി തൈ​ക്കൂ​ട്ട​ത്തി​ൽ.
31ന് ​വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി- ഫാ. ​ക്രി​സ്റ്റ​ഫ​ർ എം. ​അ​ർ​ഥ​ശേ​രി​ല്‍. വ​ച​ന​പ്ര​ഘോ​ഷ​ണം-​ഫാ. യേ​ശു​ദാ​സ് കാ​ട്ടു​ങ്ക​ൽ​ത​യ്യി​ൽ. ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ദി​വ്യ​ബ​ലി-​ഫാ. പ്ര​ശാ​ന്ത്. തു​ട​ര്‍​ന്ന് വേ​സ്പ​ര പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം.
തി​രു​നാ​ൾ ദി​ന​മാ​യ ര​ണ്ടി​ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് തി​രു​നാ​ൾ പൊ​ന്തി​ഫി​ക്ക​ൽ സ​മൂ​ഹ​ദി​വ്യ​ബ​ലി-​ആ​ല​പ്പു​ഴ രൂ​പ​ത മെ​ത്രാ​ന്‍ ഡോ.​ ജ​യിം​സ് റാ​ഫേ​ല്‍ ആ​നാ​പ​റ​മ്പി​ല്‍. തു​ട​ര്‍​ന്ന് ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, തി​രു​സ്വ​രൂ​പ​പു​ന:​പ്ര​തി​ഷ്ഠ, കൊ​ടി​യി​റ​ക്ക​ൽ. രാ​ത്രി എ​ട്ടി​ന് നാ​ട​കം.